This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യാ ഗേറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യാ ഗേറ്റ്) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ത്യാ ഗേറ്റ്) |
||
വരി 2: | വരി 2: | ||
== ഇന്ത്യാ ഗേറ്റ് == | == ഇന്ത്യാ ഗേറ്റ് == | ||
- | + | ഒന്നാംലോക യുദ്ധത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്മാരകമായി ന്യൂഡല്‍ഹിയില്‍ നിര്‍മിച്ചിട്ടുള്ള മനോഹരമായ കമാനം. ദില്ലിയിലെ പ്രധാന കാഴ്ചവസ്തുക്കളിലൊന്നാണ് ഈ സ്മാരകം. രാഷ്ട്രപതി ഭവനില്‍ (പഴയ വൈസ്രോയ്സ് ഹൗസ്) നിന്നു കിഴക്കോട്ടുപോകുന്ന രാജവീഥിയിലൂടെ ചെല്ലുമ്പോള്‍ പതിനൊന്നു റോഡുകള്‍ കൂടിച്ചേരുന്നിടത്താണ് ഇന്ത്യാ ഗേറ്റ് സ്ഥിതിചെയ്യുന്നത്. അതിന്റെ കിഴക്കുഭാഗത്തായി സ്റ്റേഡിയവും പുരാനാകില(പഴയകോട്ട)യും യമുനാനദിയും കാണാം. ബല്‍ജിയത്തിലെ മെനിന് ഗേറ്റിന്റെ മാതൃകയിലാണ് ഇന്ത്യാഗേറ്റ് പണിതിട്ടുള്ളത്. | |
- | ഒന്നാംലോക | + | |
(എം. പ്രഭ) | (എം. പ്രഭ) |
Current revision as of 05:34, 5 സെപ്റ്റംബര്‍ 2014
ഇന്ത്യാ ഗേറ്റ്
ഒന്നാംലോക യുദ്ധത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്മാരകമായി ന്യൂഡല്‍ഹിയില്‍ നിര്‍മിച്ചിട്ടുള്ള മനോഹരമായ കമാനം. ദില്ലിയിലെ പ്രധാന കാഴ്ചവസ്തുക്കളിലൊന്നാണ് ഈ സ്മാരകം. രാഷ്ട്രപതി ഭവനില്‍ (പഴയ വൈസ്രോയ്സ് ഹൗസ്) നിന്നു കിഴക്കോട്ടുപോകുന്ന രാജവീഥിയിലൂടെ ചെല്ലുമ്പോള്‍ പതിനൊന്നു റോഡുകള്‍ കൂടിച്ചേരുന്നിടത്താണ് ഇന്ത്യാ ഗേറ്റ് സ്ഥിതിചെയ്യുന്നത്. അതിന്റെ കിഴക്കുഭാഗത്തായി സ്റ്റേഡിയവും പുരാനാകില(പഴയകോട്ട)യും യമുനാനദിയും കാണാം. ബല്‍ജിയത്തിലെ മെനിന് ഗേറ്റിന്റെ മാതൃകയിലാണ് ഇന്ത്യാഗേറ്റ് പണിതിട്ടുള്ളത്.
(എം. പ്രഭ)