This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂളൂം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൂളൂം == == Coulomb == അന്താരാഷ്‌ട്ര മാത്രാസമ്പ്രദായ (S.I)ത്തിൽ വൈദ്യ...)
(Coulomb)
 
വരി 5: വരി 5:
== Coulomb ==
== Coulomb ==
-
അന്താരാഷ്‌ട്ര മാത്രാസമ്പ്രദായ (S.I)ത്തിൽ വൈദ്യുതചാർജിന്റെ പ്രായോഗിക ഏകകം. ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞനായ സി. കൂളൂമിനോടുള്ള ബഹുമാനാർഥം ഏകകത്തിന്‌ ഇദ്ദേഹത്തിന്റെ പേരു നല്‌കപ്പെട്ടു. അന്താരാഷ്‌ട്രാമാത്രാ സമ്പ്രദായത്തിൽ ഈ ഏകകത്തെ ഇ എന്ന അക്ഷരംകൊണ്ടു കുറിക്കുന്നു. സി.ജി.എസ്‌. സമ്പ്രദായത്തിൽ വൈദ്യുതചാർജിന്റെ മാത്രയായ ഇ.എസ്‌.യു. വളരെ ചെറിയ പരിമാണമായതിനാൽ പ്രായോഗികാവശ്യങ്ങള്‍ക്ക്‌ ചാർജിന്റെ മാത്രയായി കൂളൂം ഉപയോഗിക്കുന്നു. ഒരു വൈദ്യുതചാലക(conductor)ത്തിന്റെ പരിച്ഛേദത്തിലൂടെ ഒരു ആമ്പിയർ കറന്റ്‌ ഒരു സെക്കന്റ്‌ സമയത്തിൽ കടത്തിവിടുന്ന ചാർജാണ്‌ ഒരു കൂളൂം ആയി നിർവചിച്ചിരിക്കുന്നത്‌. സി.ജി.എസ്‌. സമ്പ്രദായത്തിലെ ചാർജിലെ ഏകകവും പ്രായോഗിക-ഏകകമായ കൂളൂമും തമ്മിലുള്ള ബന്ധം ചുവടെ ചേർക്കുന്നു.
+
അന്താരാഷ്‌ട്ര മാത്രാസമ്പ്രദായ (S.I)ത്തില്‍  വൈദ്യുതചാര്‍ജിന്റെ പ്രായോഗിക ഏകകം. ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞനായ സി. കൂളൂമിനോടുള്ള ബഹുമാനാര്‍ഥം ഏകകത്തിന്‌ ഇദ്ദേഹത്തിന്റെ പേരു നല്‌കപ്പെട്ടു. അന്താരാഷ്‌ട്രാമാത്രാ സമ്പ്രദായത്തില്‍  ഈ ഏകകത്തെ ഇ എന്ന അക്ഷരംകൊണ്ടു കുറിക്കുന്നു. സി.ജി.എസ്‌. സമ്പ്രദായത്തില്‍  വൈദ്യുതചാര്‍ജിന്റെ മാത്രയായ ഇ.എസ്‌.യു. വളരെ ചെറിയ പരിമാണമായതിനാല്‍  പ്രായോഗികാവശ്യങ്ങള്‍ക്ക്‌ ചാര്‍ജിന്റെ മാത്രയായി കൂളൂം ഉപയോഗിക്കുന്നു. ഒരു വൈദ്യുതചാലക(conductor)ത്തിന്റെ പരിച്ഛേദത്തിലൂടെ ഒരു ആമ്പിയര്‍ കറന്റ്‌ ഒരു സെക്കന്റ്‌ സമയത്തില്‍  കടത്തിവിടുന്ന ചാര്‍ജാണ്‌ ഒരു കൂളൂം ആയി നിര്‍വചിച്ചിരിക്കുന്നത്‌. സി.ജി.എസ്‌. സമ്പ്രദായത്തിലെ ചാര്‍ജിലെ ഏകകവും പ്രായോഗിക-ഏകകമായ കൂളൂമും തമ്മിലുള്ള ബന്ധം ചുവടെ ചേര്‍ക്കുന്നു.
-
C=3x109 സി.ജി.എസ്‌.ഇ.എസ്‌.യു =0.1 സി.ജി.എസ്‌.ഇ.എം.യു.
+
C=3x10<sup>9</sup> സി.ജി.എസ്‌.ഇ.എസ്‌.യു =0.1 സി.ജി.എസ്‌.ഇ.എം.യു.
നോ. അന്താരാഷ്‌ട്ര മാത്രാ സമ്പ്രദായം; അളവുകളും തൂക്കങ്ങളും; ഏകകങ്ങള്‍
നോ. അന്താരാഷ്‌ട്ര മാത്രാ സമ്പ്രദായം; അളവുകളും തൂക്കങ്ങളും; ഏകകങ്ങള്‍

Current revision as of 10:48, 1 ഓഗസ്റ്റ്‌ 2014

കൂളൂം

Coulomb

അന്താരാഷ്‌ട്ര മാത്രാസമ്പ്രദായ (S.I)ത്തില്‍ വൈദ്യുതചാര്‍ജിന്റെ പ്രായോഗിക ഏകകം. ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞനായ സി. കൂളൂമിനോടുള്ള ബഹുമാനാര്‍ഥം ഏകകത്തിന്‌ ഇദ്ദേഹത്തിന്റെ പേരു നല്‌കപ്പെട്ടു. അന്താരാഷ്‌ട്രാമാത്രാ സമ്പ്രദായത്തില്‍ ഈ ഏകകത്തെ ഇ എന്ന അക്ഷരംകൊണ്ടു കുറിക്കുന്നു. സി.ജി.എസ്‌. സമ്പ്രദായത്തില്‍ വൈദ്യുതചാര്‍ജിന്റെ മാത്രയായ ഇ.എസ്‌.യു. വളരെ ചെറിയ പരിമാണമായതിനാല്‍ പ്രായോഗികാവശ്യങ്ങള്‍ക്ക്‌ ചാര്‍ജിന്റെ മാത്രയായി കൂളൂം ഉപയോഗിക്കുന്നു. ഒരു വൈദ്യുതചാലക(conductor)ത്തിന്റെ പരിച്ഛേദത്തിലൂടെ ഒരു ആമ്പിയര്‍ കറന്റ്‌ ഒരു സെക്കന്റ്‌ സമയത്തില്‍ കടത്തിവിടുന്ന ചാര്‍ജാണ്‌ ഒരു കൂളൂം ആയി നിര്‍വചിച്ചിരിക്കുന്നത്‌. സി.ജി.എസ്‌. സമ്പ്രദായത്തിലെ ചാര്‍ജിലെ ഏകകവും പ്രായോഗിക-ഏകകമായ കൂളൂമും തമ്മിലുള്ള ബന്ധം ചുവടെ ചേര്‍ക്കുന്നു.

C=3x109 സി.ജി.എസ്‌.ഇ.എസ്‌.യു =0.1 സി.ജി.എസ്‌.ഇ.എം.യു.

നോ. അന്താരാഷ്‌ട്ര മാത്രാ സമ്പ്രദായം; അളവുകളും തൂക്കങ്ങളും; ഏകകങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%82%E0%B4%B3%E0%B5%82%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍