This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുരുക്ഷേത്ര സർവകലാശാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കുരുക്ഷേത്ര സർവകലാശാല == ഹരിയാനയിൽ കുരുക്ഷേത്രം എന്ന സ്ഥലത...) |
Mksol (സംവാദം | സംഭാവനകള്‍) (→കുരുക്ഷേത്ര സർവകലാശാല) |
||
വരി 1: | വരി 1: | ||
== കുരുക്ഷേത്ര സർവകലാശാല == | == കുരുക്ഷേത്ര സർവകലാശാല == | ||
- | + | [[ചിത്രം:Vol7p741_KU_Audi.jpg|thumb|]] | |
ഹരിയാനയിൽ കുരുക്ഷേത്രം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ് സർവകലാശാല. 1956-ൽ സ്ഥാപിതമായി. ആരംഭത്തിൽ ഒരു യൂണിറ്ററി സർവകലാശാലയായിരുന്ന ഇത് 1974 ജൂണ്‍ 30-ലെ ഹരിയാനാ ഗവണ്മെന്റ് വിജ്ഞാപനപ്രകാരം അഫിലിയേറ്റിങ് സർവകലാശാലയായിത്തീർന്നു. സംസ്കൃതം, പാലി, പ്രാകൃതം, ഭാരതീയ തത്ത്വചിന്ത, മതം, പുരാതന-ഇന്ത്യാചരിതം, ഇന്ത്യന്‍ സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർവകലാശാല ആരംഭിച്ചത്. | ഹരിയാനയിൽ കുരുക്ഷേത്രം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ് സർവകലാശാല. 1956-ൽ സ്ഥാപിതമായി. ആരംഭത്തിൽ ഒരു യൂണിറ്ററി സർവകലാശാലയായിരുന്ന ഇത് 1974 ജൂണ്‍ 30-ലെ ഹരിയാനാ ഗവണ്മെന്റ് വിജ്ഞാപനപ്രകാരം അഫിലിയേറ്റിങ് സർവകലാശാലയായിത്തീർന്നു. സംസ്കൃതം, പാലി, പ്രാകൃതം, ഭാരതീയ തത്ത്വചിന്ത, മതം, പുരാതന-ഇന്ത്യാചരിതം, ഇന്ത്യന്‍ സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർവകലാശാല ആരംഭിച്ചത്. | ||
14:39, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
കുരുക്ഷേത്ര സർവകലാശാല
ഹരിയാനയിൽ കുരുക്ഷേത്രം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പഠനസൗകര്യങ്ങളോടുകൂടിയ ഒരു അഫിലിയേറ്റിങ് സർവകലാശാല. 1956-ൽ സ്ഥാപിതമായി. ആരംഭത്തിൽ ഒരു യൂണിറ്ററി സർവകലാശാലയായിരുന്ന ഇത് 1974 ജൂണ്‍ 30-ലെ ഹരിയാനാ ഗവണ്മെന്റ് വിജ്ഞാപനപ്രകാരം അഫിലിയേറ്റിങ് സർവകലാശാലയായിത്തീർന്നു. സംസ്കൃതം, പാലി, പ്രാകൃതം, ഭാരതീയ തത്ത്വചിന്ത, മതം, പുരാതന-ഇന്ത്യാചരിതം, ഇന്ത്യന്‍ സംസ്കാരം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർവകലാശാല ആരംഭിച്ചത്.
പ്രധാനപ്പെട്ട എല്ലാ മാനവിക വിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും ബിരുദബിരുദാനന്തര കോഴ്സുകള്‍ ഈ സർവകലാശാലയിലുണ്ട്.
വിദ്യാർഥികള്‍ക്ക് ഗവേഷണത്തിനും മറ്റുമായി നിരവധി സ്കോളർഷിപ്പുകള്‍ സർവകലാശാല നല്കിവരുന്നു. ചികിത്സാസൗകര്യങ്ങള്‍, കായികവിനോദത്തിനും കുട്ടികള്‍ക്കുമുള്ള വിപുലമായ സജ്ജീകരണങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റൽസൗകര്യങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.