This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധിചക്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 5: | വരി 5: | ||
പ്രാചീന ഈജിപ്ഷ്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ടോളമിയുടെ (എ.ഡി. 2-ാം ശ.) പ്രപഞ്ചദര്‍ശനത്തില്‍, ആകാശത്തിലെ എല്ലാ ഗോളങ്ങളും ഭൂമിയെ വൃത്തപഥത്തിലൂടെ ചുറ്റുന്നുവെന്ന സിദ്ധാന്തം വിശദമാക്കാന്‍ ഉപയോഗപ്പെടുത്തിയ സാങ്കല്പികമായ വൃത്തം അഥവാ ഗ്രഹങ്ങളുടെ ഭ്രമണപഥം. പരിശുദ്ധമായ രൂപമാണ് വൃത്തമെന്നും ആകാശത്തില്‍ പരിപൂര്ണതയില്ലാത്ത ഒന്നുമില്ലെന്നും ടോളമി വിശ്വസിച്ചു. ഈ സംവിധാനത്തില്‍ നക്ഷത്രങ്ങളുടെ ചലനങ്ങളെ വ്യാഖ്യാനിക്കാന്‍ നിര്‍വാഹമില്ലാതായി. ടോളമി ഇതു മനസ്സിലാക്കി പ്രതിവിധിയായി നിര്‍ദേശിച്ച കല്പനയാണ് അധിചക്രം. ഗ്രഹങ്ങള്‍ ചെറു വൃത്തപഥത്തില്‍ സഞ്ചരിക്കുകയും ഈ ചെറു വൃത്തത്തിന്റെ കേന്ദ്രം - അധികേന്ദ്രം (Deferent) - ഭൂമിയെ വൃത്തപഥത്തില്‍ ചുറ്റുകയുമാണെന്ന് ടോളമി സങ്കല്പിച്ചു. കൂടുതല്‍ അധിചക്രങ്ങള് സങ്കല്പിക്കപ്പെട്ടു. ഒരു പരിധിവരെ ഈ വ്യാഖ്യാനങ്ങള്‍ സാധൂകരണക്ഷമമാണെങ്കിലും, അപ്രായോഗികമായ ഒരു സമീപനമാണിതെന്ന് അനന്തരകാലങ്ങളിലെ ശാസ്ത്രജ്ഞന്മാര്ക്ക് ബോധ്യമായി. വളരെ നൂറ്റാണ്ടുകള്‍ക്കുശേഷം 1543-ല്‍ കോപ്പര്‍നിക്കസ് പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടതോടെ ഈ സമീപനം തിരസ്കൃതമായി. നോ: കോപ്പര്‍നിക്കസ് സംവിധാനം, ടോളമി | പ്രാചീന ഈജിപ്ഷ്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ടോളമിയുടെ (എ.ഡി. 2-ാം ശ.) പ്രപഞ്ചദര്‍ശനത്തില്‍, ആകാശത്തിലെ എല്ലാ ഗോളങ്ങളും ഭൂമിയെ വൃത്തപഥത്തിലൂടെ ചുറ്റുന്നുവെന്ന സിദ്ധാന്തം വിശദമാക്കാന്‍ ഉപയോഗപ്പെടുത്തിയ സാങ്കല്പികമായ വൃത്തം അഥവാ ഗ്രഹങ്ങളുടെ ഭ്രമണപഥം. പരിശുദ്ധമായ രൂപമാണ് വൃത്തമെന്നും ആകാശത്തില്‍ പരിപൂര്ണതയില്ലാത്ത ഒന്നുമില്ലെന്നും ടോളമി വിശ്വസിച്ചു. ഈ സംവിധാനത്തില്‍ നക്ഷത്രങ്ങളുടെ ചലനങ്ങളെ വ്യാഖ്യാനിക്കാന്‍ നിര്‍വാഹമില്ലാതായി. ടോളമി ഇതു മനസ്സിലാക്കി പ്രതിവിധിയായി നിര്‍ദേശിച്ച കല്പനയാണ് അധിചക്രം. ഗ്രഹങ്ങള്‍ ചെറു വൃത്തപഥത്തില്‍ സഞ്ചരിക്കുകയും ഈ ചെറു വൃത്തത്തിന്റെ കേന്ദ്രം - അധികേന്ദ്രം (Deferent) - ഭൂമിയെ വൃത്തപഥത്തില്‍ ചുറ്റുകയുമാണെന്ന് ടോളമി സങ്കല്പിച്ചു. കൂടുതല്‍ അധിചക്രങ്ങള് സങ്കല്പിക്കപ്പെട്ടു. ഒരു പരിധിവരെ ഈ വ്യാഖ്യാനങ്ങള്‍ സാധൂകരണക്ഷമമാണെങ്കിലും, അപ്രായോഗികമായ ഒരു സമീപനമാണിതെന്ന് അനന്തരകാലങ്ങളിലെ ശാസ്ത്രജ്ഞന്മാര്ക്ക് ബോധ്യമായി. വളരെ നൂറ്റാണ്ടുകള്‍ക്കുശേഷം 1543-ല്‍ കോപ്പര്‍നിക്കസ് പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടതോടെ ഈ സമീപനം തിരസ്കൃതമായി. നോ: കോപ്പര്‍നിക്കസ് സംവിധാനം, ടോളമി | ||
- | [[Image:p.no.408.jpg|thumb|200x150px|left| | + | [[Image:p.no.408.jpg|thumb|200x150px|left|ടോളമി നിര്‍വഹിച്ച |
+ | അധിചക്ര കല്പന]] |
10:29, 7 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അധിചക്രം
Epicycle
പ്രാചീന ഈജിപ്ഷ്യന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ടോളമിയുടെ (എ.ഡി. 2-ാം ശ.) പ്രപഞ്ചദര്‍ശനത്തില്‍, ആകാശത്തിലെ എല്ലാ ഗോളങ്ങളും ഭൂമിയെ വൃത്തപഥത്തിലൂടെ ചുറ്റുന്നുവെന്ന സിദ്ധാന്തം വിശദമാക്കാന്‍ ഉപയോഗപ്പെടുത്തിയ സാങ്കല്പികമായ വൃത്തം അഥവാ ഗ്രഹങ്ങളുടെ ഭ്രമണപഥം. പരിശുദ്ധമായ രൂപമാണ് വൃത്തമെന്നും ആകാശത്തില്‍ പരിപൂര്ണതയില്ലാത്ത ഒന്നുമില്ലെന്നും ടോളമി വിശ്വസിച്ചു. ഈ സംവിധാനത്തില്‍ നക്ഷത്രങ്ങളുടെ ചലനങ്ങളെ വ്യാഖ്യാനിക്കാന്‍ നിര്‍വാഹമില്ലാതായി. ടോളമി ഇതു മനസ്സിലാക്കി പ്രതിവിധിയായി നിര്‍ദേശിച്ച കല്പനയാണ് അധിചക്രം. ഗ്രഹങ്ങള്‍ ചെറു വൃത്തപഥത്തില്‍ സഞ്ചരിക്കുകയും ഈ ചെറു വൃത്തത്തിന്റെ കേന്ദ്രം - അധികേന്ദ്രം (Deferent) - ഭൂമിയെ വൃത്തപഥത്തില്‍ ചുറ്റുകയുമാണെന്ന് ടോളമി സങ്കല്പിച്ചു. കൂടുതല്‍ അധിചക്രങ്ങള് സങ്കല്പിക്കപ്പെട്ടു. ഒരു പരിധിവരെ ഈ വ്യാഖ്യാനങ്ങള്‍ സാധൂകരണക്ഷമമാണെങ്കിലും, അപ്രായോഗികമായ ഒരു സമീപനമാണിതെന്ന് അനന്തരകാലങ്ങളിലെ ശാസ്ത്രജ്ഞന്മാര്ക്ക് ബോധ്യമായി. വളരെ നൂറ്റാണ്ടുകള്‍ക്കുശേഷം 1543-ല്‍ കോപ്പര്‍നിക്കസ് പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടതോടെ ഈ സമീപനം തിരസ്കൃതമായി. നോ: കോപ്പര്‍നിക്കസ് സംവിധാനം, ടോളമി