This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർച്ചോഫ്‌, ഗുസ്‌താവ്‌ റോബർട്ട്‌(1824 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിർച്ചോഫ്‌, ഗുസ്‌താവ്‌ റോബർട്ട്‌(1824 - 87) == == Kirchhoff, Gustav Robert == സ്‌പെക്...)
(Kirchhoff, Gustav Robert)
വരി 4: വരി 4:
== Kirchhoff, Gustav Robert ==
== Kirchhoff, Gustav Robert ==
-
 
+
[[ചിത്രം:Vol7p526_kirchhoff-1-sized.jpg|thumb|]]
സ്‌പെക്‌ട്രാസ്‌കോപി എന്ന ഭൗതികശാസ്‌ത്രവിഭാഗത്തിന്‌ ഭദ്രമായ ഒരു സൈദ്ധാന്തിക അസ്‌തിവാരം നല്‌കിയ ജർമന്‍ ഭൗതിക ശാസ്‌ത്രജ്‌ഞന്‍. 1860-ൽ ആർ.ഡബ്ല്യു. ബുണ്‍സണു(1811-99)മൊരുമിച്ച്‌ വർണരാജിയുടെ അപ്രഗ്രഥനത്തെക്കുറിച്ച്‌ കിർച്ചോഫ്‌ നടത്തിയ ഗവേഷണങ്ങളാണ്‌ ശാസ്‌ത്രലോകത്തിന്‌ ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന. "ബ്ലാക്ക്‌ബോഡി റേഡിയേഷന്‍' എന്ന പദപ്രയോഗം ആദ്യമായി ഉപയോഗിച്ചത്‌ ഇദ്ദേഹമാണ്‌. 1824 മാ. 12-നു ഇദ്ദേഹം കിഴക്കന്‍ പ്രഷ്യയിലെ കോണിസ്‌ബർഗിൽ ജനിച്ചു. സ്വദേശത്തുള്ള സർവകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം 1850 വരെ ബർലിനിലും 1854 വരെ ബ്രസ്ലോയിലും അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. 1854-ൽ ഹെയ്‌ഡൽബർഗ്‌ സർവകലാശാലയിലെ ഭൗതികവിഭാഗത്തിന്റെ പ്രാഫസറായി. 1875-ൽ വീണ്ടും ബെർലിനിലേക്കു മാറ്റപ്പെട്ടു.  

ഭൗതികത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മണ്ഡലങ്ങളിൽ മഹത്തായ സംഭാവനകള്‍ നല്‌കുവാന്‍ കിർച്ചോഫിനു സാധിച്ചു. വൈദ്യുതിയിലെ, ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ക്ക്‌ പ്രചോദനം ലഭിച്ചത്‌ വില്യം വെബറിൽ നിന്നായിരുന്നു. സർ ചാറൽസ്‌ വിസ്റ്റണ്‍ വിഭാവനം ചെയ്‌ത വിസ്റ്റണ്‍ ബ്രിഡ്‌ജ്‌ ഇദ്ദേഹം പരിഷ്‌കരിക്കുകയും ഏതെങ്കിലും ഒരു സംവിധാനത്തിലെ വിദ്യുദ്ധാരാവിതരണത്തെ വിശദീകരിക്കുന്നതിനുള്ള ഒരു സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും ചെയ്‌തു. ഒരു രേഖീയ ചാലക(linear conductor)ത്തിലെ ധാരയ്‌ക്കുള്ള "ഓം സിദ്ധാന്ത'ത്തെ ത്രിമാന ചാലകങ്ങള്‍ക്കുകൂടി ബാധകമാക്കത്തക്കവണ്ണം കിർച്ചോഫ്‌ വികസിപ്പിച്ചു. ഒരു കമ്പിയിൽക്കൂടി കടന്നുപോകുന്ന വൈദ്യുതവിക്ഷോഭം സ്വതന്ത്ര സ്‌പേസിലുള്ള പ്രകാശത്തിന്റെ അതേ വേഗത്തോടെ നീങ്ങുന്നു എന്ന്‌ തെളിയിച്ചതായിരുന്നു കിർച്ചോഫിന്റെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. കൂടാതെ ഇരുമ്പിന്റെ താപീയ ചാലകത, ക്രിസ്റ്റലീയ പ്രതിഫലനവും (crystalline reflection) അപവർത്തനവും, ലായനികളുടെ താപഗതികത്തിലെ ചില പ്രമേയങ്ങള്‍, ബാഷ്‌പീകരണ രാസപ്രവർത്തനം എന്നീ വിഷയങ്ങളിലും ഇദ്ദേഹം ഗവേഷണം നടത്തി പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌. 1887 ഒ. 17-നു ബർലിനിൽ ഇദ്ദേഹം നിര്യാതനായി.

07:43, 29 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കിർച്ചോഫ്‌, ഗുസ്‌താവ്‌ റോബർട്ട്‌(1824 - 87)

Kirchhoff, Gustav Robert

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍