This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുമറ്റൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എഴുമറ്റൂർ == പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ, ക...)
(എഴുമറ്റൂർ)
 
വരി 1: വരി 1:
-
== എഴുമറ്റൂർ ==
+
== എഴുമറ്റൂര്‍ ==
-
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ, കോയിപ്രം ബ്ലോക്കിലുള്ള ഒരു ഗ്രാമം. പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ്‌ എഴുമറ്റൂർ. വിസ്‌തീർണം: 27.89 ച.കി.മീ; ജനസംഖ്യ: 18918. കിഴക്ക്‌ അയിരൂർ, കൊറ്റനാട്‌ പഞ്ചായത്തുകളും പടിഞ്ഞാറ്‌ പുരമറ്റം, മല്ലപ്പള്ളി പഞ്ചായത്തുകളും, വടക്ക്‌ കോട്ടാങ്ങൽ പഞ്ചായത്തും തെക്ക്‌ തോട്ടപ്പുഴശ്ശേരി, കോയിപ്രം പഞ്ചായത്തുകളുമാണ്‌. എഴുമറ്റൂർ, തെള്ളിലൂർ എന്നീ വില്ലേജുകളുടെ പരിധിയിലാണ്‌ ഈ പഞ്ചായത്ത്‌. ചങ്ങനാശ്ശേരി-മല്ലപ്പള്ളി-റാന്നി റോഡ്‌, റാന്നി-തിരുവല്ല റോഡ്‌ എന്നിവ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. "എഴിമ ഉെറ ഊർ' എഴുമറ്റൂർ എന്നാണ്‌ പദനിഷ്‌പത്തി. ഉന്നതങ്ങളായ കാരമല, പുയ്‌ക്കാമറ്റംമല, എരുമമല തുടങ്ങിയ മലനിരകളും ചെറുകുന്നുകളും താഴ്‌വരകളും ചേർന്നതാണ്‌ എഴുമറ്റൂരിന്റെ ഭൂപ്രകൃതി. റബ്ബർ, തെങ്ങ്‌, കമുക്‌, മരച്ചീനി, കരിമ്പ്‌, നെല്ല്‌ തുടങ്ങിയവയാണ്‌ കാർഷികവിഭവങ്ങള്‍. ഹൈന്ദവർ, ക്രസ്‌തവർ, മുസ്‌ലിങ്ങള്‍ എന്നിവരാണ്‌ പ്രബല മതസമുദായങ്ങള്‍. കേരളത്തിൽ അതിപ്രാചീനകാലത്തു നിലവിലിരുന്ന മഹാശിലാസംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങളായ "നന്നങ്ങാടികള്‍' എന്നറിയപ്പെടുന്ന മണ്‍കലശങ്ങള്‍ ഏഴുമറ്റൂരിലെ എരുമമലയിൽനിന്ന്‌ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. എഴുമറ്റൂരിലെ ശിവക്ഷേത്രവും പനമറ്റത്തുകാവ്‌ ദേവീക്ഷേത്രവും അവിടെ നിലവിലുള്ള അനുഷ്‌ഠാനകലകളും അതിപ്രാചീനങ്ങളായ ദ്രാവിഡ സംസ്‌കാരത്തിന്റെ നിദർശനങ്ങളാണ്‌. മധ്യതിരുവിതാംകൂറിന്റെ അനുഷ്‌ഠാനകലയായ പടയണിക്കു പുറമേ ചൂരൽ അടി, കളമെഴുത്തുപാട്ട്‌ എന്നിവയും പനമുറ്റത്തുകാവ്‌ ദേവീക്ഷേത്രത്തിൽ അരങ്ങേറിവരുന്നു. ശ്രീചട്ടമ്പിസ്വാമികള്‍ ശിലാസ്ഥാപനം നിർവഹിച്ച ഒരു ആശ്രമവും നിരവധി ക്രവസ്‌തവദേവാലയങ്ങളും ഇവിടെയുണ്ട്‌. ക്രിസ്‌ത്യന്‍ മിഷനറികള്‍ തുടക്കമിട്ട പ്രാഥമിക വിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. 100 ശതമാനം സാക്ഷരത നേടിയതാണ്‌ എഴുമറ്റൂർ ഗ്രാമം.
+
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍, കോയിപ്രം ബ്ലോക്കിലുള്ള ഒരു ഗ്രാമം. പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ്‌ എഴുമറ്റൂര്‍. വിസ്‌തീര്‍ണം: 27.89 ച.കി.മീ; ജനസംഖ്യ: 18918. കിഴക്ക്‌ അയിരൂര്‍, കൊറ്റനാട്‌ പഞ്ചായത്തുകളും പടിഞ്ഞാറ്‌ പുരമറ്റം, മല്ലപ്പള്ളി പഞ്ചായത്തുകളും, വടക്ക്‌ കോട്ടാങ്ങല്‍ പഞ്ചായത്തും തെക്ക്‌ തോട്ടപ്പുഴശ്ശേരി, കോയിപ്രം പഞ്ചായത്തുകളുമാണ്‌. എഴുമറ്റൂര്‍, തെള്ളിലൂര്‍ എന്നീ വില്ലേജുകളുടെ പരിധിയിലാണ്‌ ഈ പഞ്ചായത്ത്‌. ചങ്ങനാശ്ശേരി-മല്ലപ്പള്ളി-റാന്നി റോഡ്‌, റാന്നി-തിരുവല്ല റോഡ്‌ എന്നിവ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. "എഴിമ ഉെറ ഊര്‍' എഴുമറ്റൂര്‍ എന്നാണ്‌ പദനിഷ്‌പത്തി. ഉന്നതങ്ങളായ കാരമല, പുയ്‌ക്കാമറ്റംമല, എരുമമല തുടങ്ങിയ മലനിരകളും ചെറുകുന്നുകളും താഴ്‌വരകളും ചേര്‍ന്നതാണ്‌ എഴുമറ്റൂരിന്റെ ഭൂപ്രകൃതി. റബ്ബര്‍, തെങ്ങ്‌, കമുക്‌, മരച്ചീനി, കരിമ്പ്‌, നെല്ല്‌ തുടങ്ങിയവയാണ്‌ കാര്‍ഷികവിഭവങ്ങള്‍. ഹൈന്ദവര്‍, ക്രസ്‌തവര്‍, മുസ്‌ലിങ്ങള്‍ എന്നിവരാണ്‌ പ്രബല മതസമുദായങ്ങള്‍. കേരളത്തില്‍ അതിപ്രാചീനകാലത്തു നിലവിലിരുന്ന മഹാശിലാസംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങളായ "നന്നങ്ങാടികള്‍' എന്നറിയപ്പെടുന്ന മണ്‍കലശങ്ങള്‍ ഏഴുമറ്റൂരിലെ എരുമമലയില്‍നിന്ന്‌ കണ്ടെടുക്കപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. എഴുമറ്റൂരിലെ ശിവക്ഷേത്രവും പനമറ്റത്തുകാവ്‌ ദേവീക്ഷേത്രവും അവിടെ നിലവിലുള്ള അനുഷ്‌ഠാനകലകളും അതിപ്രാചീനങ്ങളായ ദ്രാവിഡ സംസ്‌കാരത്തിന്റെ നിദര്‍ശനങ്ങളാണ്‌. മധ്യതിരുവിതാംകൂറിന്റെ അനുഷ്‌ഠാനകലയായ പടയണിക്കു പുറമേ ചൂരല്‍ അടി, കളമെഴുത്തുപാട്ട്‌ എന്നിവയും പനമുറ്റത്തുകാവ്‌ ദേവീക്ഷേത്രത്തില്‍ അരങ്ങേറിവരുന്നു. ശ്രീചട്ടമ്പിസ്വാമികള്‍ ശിലാസ്ഥാപനം നിര്‍വഹിച്ച ഒരു ആശ്രമവും നിരവധി ക്രവസ്‌തവദേവാലയങ്ങളും ഇവിടെയുണ്ട്‌. ക്രിസ്‌ത്യന്‍ മിഷനറികള്‍ തുടക്കമിട്ട പ്രാഥമിക വിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. 100 ശതമാനം സാക്ഷരത നേടിയതാണ്‌ എഴുമറ്റൂര്‍ ഗ്രാമം.

Current revision as of 04:54, 18 ഓഗസ്റ്റ്‌ 2014

എഴുമറ്റൂര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍