This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എലീമാസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == എലീമാസ് == == (Evesham) == "ബാർ യേശു' എന്ന പേരിലറിയപ്പെടുന്ന യഹൂദനായ ...) |
Mksol (സംവാദം | സംഭാവനകള്‍) (→(Evesham)) |
||
വരി 5: | വരി 5: | ||
== (Evesham) == | == (Evesham) == | ||
- | " | + | "ബാര്‍ യേശു' എന്ന പേരിലറിയപ്പെടുന്ന യഹൂദനായ ഒരു വ്യാജപ്രവാചകന്‍. സൈപ്രസ്സിലെ പാഫോസില്‍ സര്ഗിയസ് പൗലൂസിന്റെ മുന്പില്വച്ച് ഇദ്ദേഹം വിശുദ്ധപൗലൂസിനെ എതിര്‍ത്തുവെന്നും അതോടെ അന്ധനായിത്തീര്ന്നുവെന്നും വിശ്വാസികള്‍ കരുതിപ്പോരുന്നു. (അപ്പോ. പ്രവൃത്തികള്‍ 13:6-12). എലീമാസിനെപ്പറ്റി ആറാമത്തെ വാക്യത്തില്‍ (verse) ബാര്‍ യേശു എന്നും എട്ടാമത്തേതില്‍ എലീമാസ് എന്നുമാണ് പരാമര്‍ശിച്ചുകാണുന്നത്. "ബുദ്ധിയുള്ള മനുഷ്യന്' എന്ന അര്‍ഥമാണ് എലീമാസിനുള്ളതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. യഥാര്‍ഥപേര് എലീമാസ് എന്നായിരുന്നെന്നും പുതിയ മതത്തില്‍ ചേര്‍ന്നതോടെയാണ് "ബാര്‍ യേശു' എന്ന ക്രസ്തവനാമം ലഭ്യമായതെന്നും ക്രിസ്തുമതാനുയായികള്‍ വിശ്വസിക്കുന്നു. |
Current revision as of 09:31, 16 ഓഗസ്റ്റ് 2014
എലീമാസ്
(Evesham)
"ബാര്‍ യേശു' എന്ന പേരിലറിയപ്പെടുന്ന യഹൂദനായ ഒരു വ്യാജപ്രവാചകന്‍. സൈപ്രസ്സിലെ പാഫോസില്‍ സര്ഗിയസ് പൗലൂസിന്റെ മുന്പില്വച്ച് ഇദ്ദേഹം വിശുദ്ധപൗലൂസിനെ എതിര്‍ത്തുവെന്നും അതോടെ അന്ധനായിത്തീര്ന്നുവെന്നും വിശ്വാസികള്‍ കരുതിപ്പോരുന്നു. (അപ്പോ. പ്രവൃത്തികള്‍ 13:6-12). എലീമാസിനെപ്പറ്റി ആറാമത്തെ വാക്യത്തില്‍ (verse) ബാര്‍ യേശു എന്നും എട്ടാമത്തേതില്‍ എലീമാസ് എന്നുമാണ് പരാമര്‍ശിച്ചുകാണുന്നത്. "ബുദ്ധിയുള്ള മനുഷ്യന്' എന്ന അര്‍ഥമാണ് എലീമാസിനുള്ളതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. യഥാര്‍ഥപേര് എലീമാസ് എന്നായിരുന്നെന്നും പുതിയ മതത്തില്‍ ചേര്‍ന്നതോടെയാണ് "ബാര്‍ യേശു' എന്ന ക്രസ്തവനാമം ലഭ്യമായതെന്നും ക്രിസ്തുമതാനുയായികള്‍ വിശ്വസിക്കുന്നു.