This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏസെലെർ ദി എൽഡർ, നിക്കോളാസ് (1400 - 92)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഏസെലെർ ദി എൽഡർ, നിക്കോളാസ് (1400 - 92) == == Esseler the Elder, Nicolas == ജർമന്‍ വാസ്...) |
Mksol (സംവാദം | സംഭാവനകള്‍) (→ഏസെലെർ ദി എൽഡർ, നിക്കോളാസ് (1400 - 92)) |
||
വരി 1: | വരി 1: | ||
- | == | + | == ഏസെലെര്‍ ദി എല്‍ഡര്‍, നിക്കോളാസ് (1400 - 92) == |
- | + | ||
== Esseler the Elder, Nicolas == | == Esseler the Elder, Nicolas == | ||
ജർമന്‍ വാസ്തുശില്പി. വിദഗ്ധനായ കല്ലാശാരി എന്ന നിലയിലും പ്രസിദ്ധന്‍. 1439 മുതൽ 42 വരെ ഷ്വേബിഷ് ഹാളിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണപ്പണികളിൽ ആദ്യം മേലന്വേഷകനായും പിന്നീട് ഫോർമാനായും പ്രവർത്തിച്ചു. 1449-ൽ നോർഡ്ലിങ്ങെന്‍ എന്ന സ്ഥലത്തെ വിശുദ്ധ ജോർജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുവാന്‍ ക്ഷണിക്കപ്പെട്ടു. അവിടെ 1427-ൽ ആരംഭിച്ച കൊയറി(choir)ന്റെ പണി ഇദ്ദേഹം പൂർത്തിയാക്കി; പ്രധാനശാലയുടെ പണി പകുതിയോളം ചെയ്തു തീർത്തു. അതേ സമയം തന്നെ ഡിങ്കെൽസ്ബ്യൂളിലെ വിശുദ്ധ ജോർജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണത്തിന്റെയും റോത്തിന്ബർഗിലെ ജേക്കബിന്റെ നാമത്തിലുള്ള ദേവാലയത്തിലെ കൊയറിന്റെ ശില്പവേലയുടെയും മേൽനോട്ടവും ഏസെലെർ നിർവഹിച്ചിട്ടുണ്ട്. 1450 ഒടുവിൽ മെയിന്‍സ് നഗരത്തിന്റെ സംവിധാനത്തിൽ ഇദ്ദേഹം വ്യാപൃതനായി. 1463-ൽ ഡിങ്കെള്സ് ബ്യൂള്‍ നഗരത്തിന്റെയും മെയിന്‍സ് നഗരത്തിന്റെയും നിർമിതിയുടെ ചുമതല ഇദ്ദേഹത്തിൽ നിക്ഷിപ്തമായി. ഷ്വേബിഷ്ഹാള്‍, നോർഡ്ലിങ്ങെന്‍, ഡിങ്കെൽസ് ബ്യൂള്‍ എന്നിവിടങ്ങളിൽ ഇദ്ദേഹം നിർമിച്ച വാസ്തുശില്പങ്ങള് ദേവാലയങ്ങളുടെ നിർമാണവികസനത്തിലെ നിർണായകമായ ഒരു ഘട്ടത്തെയാണു സൂചിപ്പിക്കുന്നത്. ആനുകാലിക വാസ്തുശില്പികളിൽ പ്രമുഖമായ ഒരു സ്ഥാനം ഏസെലെർ നേടിയിരുന്നു. 1459-ൽ റിജന്‍സ് ബർഗിൽ ചേർന്ന കല്പണിവിദഗ്ധരുടെ സമ്മേളനത്തിൽ ഇദ്ദേഹം സംബന്ധിച്ചിരുന്നു. 15-ാം ശതകത്തിൽ ജർമിനിയിൽ വാസ്തുശില്പനിർമാണരംഗത്തുണ്ടായ പുരോഗതിയുടെ ചരിത്രത്തിൽ ഏസെലെർക്കുള്ള സ്ഥാനം അദ്വിതീയമാണ്. | ജർമന്‍ വാസ്തുശില്പി. വിദഗ്ധനായ കല്ലാശാരി എന്ന നിലയിലും പ്രസിദ്ധന്‍. 1439 മുതൽ 42 വരെ ഷ്വേബിഷ് ഹാളിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണപ്പണികളിൽ ആദ്യം മേലന്വേഷകനായും പിന്നീട് ഫോർമാനായും പ്രവർത്തിച്ചു. 1449-ൽ നോർഡ്ലിങ്ങെന്‍ എന്ന സ്ഥലത്തെ വിശുദ്ധ ജോർജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുവാന്‍ ക്ഷണിക്കപ്പെട്ടു. അവിടെ 1427-ൽ ആരംഭിച്ച കൊയറി(choir)ന്റെ പണി ഇദ്ദേഹം പൂർത്തിയാക്കി; പ്രധാനശാലയുടെ പണി പകുതിയോളം ചെയ്തു തീർത്തു. അതേ സമയം തന്നെ ഡിങ്കെൽസ്ബ്യൂളിലെ വിശുദ്ധ ജോർജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണത്തിന്റെയും റോത്തിന്ബർഗിലെ ജേക്കബിന്റെ നാമത്തിലുള്ള ദേവാലയത്തിലെ കൊയറിന്റെ ശില്പവേലയുടെയും മേൽനോട്ടവും ഏസെലെർ നിർവഹിച്ചിട്ടുണ്ട്. 1450 ഒടുവിൽ മെയിന്‍സ് നഗരത്തിന്റെ സംവിധാനത്തിൽ ഇദ്ദേഹം വ്യാപൃതനായി. 1463-ൽ ഡിങ്കെള്സ് ബ്യൂള്‍ നഗരത്തിന്റെയും മെയിന്‍സ് നഗരത്തിന്റെയും നിർമിതിയുടെ ചുമതല ഇദ്ദേഹത്തിൽ നിക്ഷിപ്തമായി. ഷ്വേബിഷ്ഹാള്‍, നോർഡ്ലിങ്ങെന്‍, ഡിങ്കെൽസ് ബ്യൂള്‍ എന്നിവിടങ്ങളിൽ ഇദ്ദേഹം നിർമിച്ച വാസ്തുശില്പങ്ങള് ദേവാലയങ്ങളുടെ നിർമാണവികസനത്തിലെ നിർണായകമായ ഒരു ഘട്ടത്തെയാണു സൂചിപ്പിക്കുന്നത്. ആനുകാലിക വാസ്തുശില്പികളിൽ പ്രമുഖമായ ഒരു സ്ഥാനം ഏസെലെർ നേടിയിരുന്നു. 1459-ൽ റിജന്‍സ് ബർഗിൽ ചേർന്ന കല്പണിവിദഗ്ധരുടെ സമ്മേളനത്തിൽ ഇദ്ദേഹം സംബന്ധിച്ചിരുന്നു. 15-ാം ശതകത്തിൽ ജർമിനിയിൽ വാസ്തുശില്പനിർമാണരംഗത്തുണ്ടായ പുരോഗതിയുടെ ചരിത്രത്തിൽ ഏസെലെർക്കുള്ള സ്ഥാനം അദ്വിതീയമാണ്. |
09:53, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഏസെലെര്‍ ദി എല്‍ഡര്‍, നിക്കോളാസ് (1400 - 92)
Esseler the Elder, Nicolas
ജർമന്‍ വാസ്തുശില്പി. വിദഗ്ധനായ കല്ലാശാരി എന്ന നിലയിലും പ്രസിദ്ധന്‍. 1439 മുതൽ 42 വരെ ഷ്വേബിഷ് ഹാളിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണപ്പണികളിൽ ആദ്യം മേലന്വേഷകനായും പിന്നീട് ഫോർമാനായും പ്രവർത്തിച്ചു. 1449-ൽ നോർഡ്ലിങ്ങെന്‍ എന്ന സ്ഥലത്തെ വിശുദ്ധ ജോർജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുവാന്‍ ക്ഷണിക്കപ്പെട്ടു. അവിടെ 1427-ൽ ആരംഭിച്ച കൊയറി(choir)ന്റെ പണി ഇദ്ദേഹം പൂർത്തിയാക്കി; പ്രധാനശാലയുടെ പണി പകുതിയോളം ചെയ്തു തീർത്തു. അതേ സമയം തന്നെ ഡിങ്കെൽസ്ബ്യൂളിലെ വിശുദ്ധ ജോർജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണത്തിന്റെയും റോത്തിന്ബർഗിലെ ജേക്കബിന്റെ നാമത്തിലുള്ള ദേവാലയത്തിലെ കൊയറിന്റെ ശില്പവേലയുടെയും മേൽനോട്ടവും ഏസെലെർ നിർവഹിച്ചിട്ടുണ്ട്. 1450 ഒടുവിൽ മെയിന്‍സ് നഗരത്തിന്റെ സംവിധാനത്തിൽ ഇദ്ദേഹം വ്യാപൃതനായി. 1463-ൽ ഡിങ്കെള്സ് ബ്യൂള്‍ നഗരത്തിന്റെയും മെയിന്‍സ് നഗരത്തിന്റെയും നിർമിതിയുടെ ചുമതല ഇദ്ദേഹത്തിൽ നിക്ഷിപ്തമായി. ഷ്വേബിഷ്ഹാള്‍, നോർഡ്ലിങ്ങെന്‍, ഡിങ്കെൽസ് ബ്യൂള്‍ എന്നിവിടങ്ങളിൽ ഇദ്ദേഹം നിർമിച്ച വാസ്തുശില്പങ്ങള് ദേവാലയങ്ങളുടെ നിർമാണവികസനത്തിലെ നിർണായകമായ ഒരു ഘട്ടത്തെയാണു സൂചിപ്പിക്കുന്നത്. ആനുകാലിക വാസ്തുശില്പികളിൽ പ്രമുഖമായ ഒരു സ്ഥാനം ഏസെലെർ നേടിയിരുന്നു. 1459-ൽ റിജന്‍സ് ബർഗിൽ ചേർന്ന കല്പണിവിദഗ്ധരുടെ സമ്മേളനത്തിൽ ഇദ്ദേഹം സംബന്ധിച്ചിരുന്നു. 15-ാം ശതകത്തിൽ ജർമിനിയിൽ വാസ്തുശില്പനിർമാണരംഗത്തുണ്ടായ പുരോഗതിയുടെ ചരിത്രത്തിൽ ഏസെലെർക്കുള്ള സ്ഥാനം അദ്വിതീയമാണ്.