This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറിട്രിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എറിട്രിയ == == Eritrea == ഗ്രീസിലെ പ്രാചീന സമുദ്രതീരനഗരം. ഒറോപസ്സിന ...) |
Mksol (സംവാദം | സംഭാവനകള്‍) (→Eritrea) |
||
വരി 5: | വരി 5: | ||
== Eritrea == | == Eritrea == | ||
- | ഗ്രീസിലെ പ്രാചീന സമുദ്രതീരനഗരം. ഒറോപസ്സിന (ഇപ്പോഴത്തെ നിയാപ്‌സാറാ) 25 കി.മീ. തെക്കുകിഴക്കായി യൂബിയാ (Euboea) ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്ത് മുഴുവന്‍ എറിട്രിയ പ്രാമുഖ്യത്തോടെ നിലനിന്നിരുന്നു. ബി.സി. 341- | + | ഗ്രീസിലെ പ്രാചീന സമുദ്രതീരനഗരം. ഒറോപസ്സിന (ഇപ്പോഴത്തെ നിയാപ്‌സാറാ) 25 കി.മീ. തെക്കുകിഴക്കായി യൂബിയാ (Euboea) ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്ത് മുഴുവന്‍ എറിട്രിയ പ്രാമുഖ്യത്തോടെ നിലനിന്നിരുന്നു. ബി.സി. 341-ല്‍ മാസിഡോണിയയിലെ രാജാവായിരുന്ന ഫിലിപ്പിന്റെ ആക്രമണങ്ങളില്‍നിന്ന് എറിട്രിയയെ രക്ഷിച്ചത് അഥീനിയരാണ്. മാസിഡോണിയന്‍-റോമന്‍ ഭരണകാലങ്ങളില്‍ ഇതു നിഷ്‌പ്രഭമായി. |
- | പ്‌സാറാ ഗ്രാമത്തിലെ ജനങ്ങള്‍ 1821- | + | പ്‌സാറാ ഗ്രാമത്തിലെ ജനങ്ങള്‍ 1821-ല്‍ ഈ പ്രദേശത്ത് എത്തിയതോടെ എറിട്രിയയ്‌ക്ക് നിയാപ്‌സാറാ എന്ന പേരു ലഭിച്ചു. 1890-95-ല്‍ ആഥന്‍സിലെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ് ക്ലാസ്സിക്കല്‍ സ്റ്റഡീസ് ഈ പ്രാചീന നഗരം ഉത്‌ഖനനം ചെയ്‌തു. അക്രാപൊളീസ്സിന്റെ ചുവട്ടില്‍ തിയെറ്റര്‍ സ്ഥിതിചെയ്‌തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴുനിര സീറ്റുകള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. 1900-ല്‍ അപ്പോളോ ഡാഫനെഫറോസിന്റെ ഒരു ക്ഷേത്രവും കണ്ടെടുക്കുകയുണ്ടായി. |
- | 2001-ലെ ജനസംഖ്യ: 13,325. | + | 2001-ലെ ജനസംഖ്യ: 13,325. വിസ്‌തീര്‍ണം: 170 ച.കി.മീറ്റര്‍. 2011-ല്‍ എറിട്രിയ മുനിസിപ്പാലിറ്റി രൂപീകരിക്കപ്പെട്ടു. |
Current revision as of 09:18, 16 ഓഗസ്റ്റ് 2014
എറിട്രിയ
Eritrea
ഗ്രീസിലെ പ്രാചീന സമുദ്രതീരനഗരം. ഒറോപസ്സിന (ഇപ്പോഴത്തെ നിയാപ്‌സാറാ) 25 കി.മീ. തെക്കുകിഴക്കായി യൂബിയാ (Euboea) ദ്വീപിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലത്ത് മുഴുവന്‍ എറിട്രിയ പ്രാമുഖ്യത്തോടെ നിലനിന്നിരുന്നു. ബി.സി. 341-ല്‍ മാസിഡോണിയയിലെ രാജാവായിരുന്ന ഫിലിപ്പിന്റെ ആക്രമണങ്ങളില്‍നിന്ന് എറിട്രിയയെ രക്ഷിച്ചത് അഥീനിയരാണ്. മാസിഡോണിയന്‍-റോമന്‍ ഭരണകാലങ്ങളില്‍ ഇതു നിഷ്‌പ്രഭമായി.
പ്‌സാറാ ഗ്രാമത്തിലെ ജനങ്ങള്‍ 1821-ല്‍ ഈ പ്രദേശത്ത് എത്തിയതോടെ എറിട്രിയയ്‌ക്ക് നിയാപ്‌സാറാ എന്ന പേരു ലഭിച്ചു. 1890-95-ല്‍ ആഥന്‍സിലെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ് ക്ലാസ്സിക്കല്‍ സ്റ്റഡീസ് ഈ പ്രാചീന നഗരം ഉത്‌ഖനനം ചെയ്‌തു. അക്രാപൊളീസ്സിന്റെ ചുവട്ടില്‍ തിയെറ്റര്‍ സ്ഥിതിചെയ്‌തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴുനിര സീറ്റുകള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. 1900-ല്‍ അപ്പോളോ ഡാഫനെഫറോസിന്റെ ഒരു ക്ഷേത്രവും കണ്ടെടുക്കുകയുണ്ടായി.
2001-ലെ ജനസംഖ്യ: 13,325. വിസ്‌തീര്‍ണം: 170 ച.കി.മീറ്റര്‍. 2011-ല്‍ എറിട്രിയ മുനിസിപ്പാലിറ്റി രൂപീകരിക്കപ്പെട്ടു.