This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊദെ, ഫ്രീഡ്‌റിഷ്‌ കാള്‍ ഹെർമന്‍ (1848 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഊദെ, ഫ്രീഡ്‌റിഷ്‌ കാള്‍ ഹെർമന്‍ (1848 - 1911) == == Uhde, Friedrich Carl Hermann == ജർമന്‍ ...)
(Uhde, Friedrich Carl Hermann)
വരി 4: വരി 4:
== Uhde, Friedrich Carl Hermann ==
== Uhde, Friedrich Carl Hermann ==
-
 
+
[[ചിത്രം:Vol4p777_Uhde Friedrich Carl Hermann.jpg|thumb|]]
ജർമന്‍ ചിത്രകാരന്‍. മ്യൂണിച്ചിൽ ജനിച്ചു. ഒരു സൈനികോദ്യോഗസ്ഥനായി ജീവിതമാരംഭിച്ച ഊദെ പില്‌ക്കാലത്താണ്‌ ചിത്രരചനയിലേക്കു തിരിഞ്ഞത്‌.
ജർമന്‍ ചിത്രകാരന്‍. മ്യൂണിച്ചിൽ ജനിച്ചു. ഒരു സൈനികോദ്യോഗസ്ഥനായി ജീവിതമാരംഭിച്ച ഊദെ പില്‌ക്കാലത്താണ്‌ ചിത്രരചനയിലേക്കു തിരിഞ്ഞത്‌.
ചിത്രരചന ഒരു പ്രചാരണമാധ്യമമായിട്ടാണ്‌ ഊദെ കരുതിപ്പോന്നത്‌. വിശുദ്ധന്മാരോടൊപ്പം കളങ്കപങ്കിലരും സാധാരണക്കാരുമായ മനുഷ്യരുടെയും രൂപങ്ങള്‍ വരച്ചതിൽ അടങ്ങിയിരുന്ന ഉന്നതാദർശം മനസ്സിലാക്കാതെ യാഥാസ്ഥിതികർ  ഇദ്ദേഹത്തെ എതിർത്തു.

ഇദ്ദേഹത്തിന്റേതായി ഇന്ന്‌ അറിയപ്പെടുന്ന ചിത്രങ്ങളിൽ പ്രമുഖമായത്‌ കം ലോർഡ്‌ ജീസസ്‌ ബി ഔവർ ഗസ്റ്റ്‌ (Come Lord Jesus be our Guest), സേഫർ ദി ചിൽഡ്രന്‍ റ്റു കം അണ്‍ടു മി (Suffer the Children to Come Unto Me) എന്നിവയാണ്‌.

11:51, 13 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഊദെ, ഫ്രീഡ്‌റിഷ്‌ കാള്‍ ഹെർമന്‍ (1848 - 1911)

Uhde, Friedrich Carl Hermann

ജർമന്‍ ചിത്രകാരന്‍. മ്യൂണിച്ചിൽ ജനിച്ചു. ഒരു സൈനികോദ്യോഗസ്ഥനായി ജീവിതമാരംഭിച്ച ഊദെ പില്‌ക്കാലത്താണ്‌ ചിത്രരചനയിലേക്കു തിരിഞ്ഞത്‌. ചിത്രരചന ഒരു പ്രചാരണമാധ്യമമായിട്ടാണ്‌ ഊദെ കരുതിപ്പോന്നത്‌. വിശുദ്ധന്മാരോടൊപ്പം കളങ്കപങ്കിലരും സാധാരണക്കാരുമായ മനുഷ്യരുടെയും രൂപങ്ങള്‍ വരച്ചതിൽ അടങ്ങിയിരുന്ന ഉന്നതാദർശം മനസ്സിലാക്കാതെ യാഥാസ്ഥിതികർ ഇദ്ദേഹത്തെ എതിർത്തു. ഇദ്ദേഹത്തിന്റേതായി ഇന്ന്‌ അറിയപ്പെടുന്ന ചിത്രങ്ങളിൽ പ്രമുഖമായത്‌ കം ലോർഡ്‌ ജീസസ്‌ ബി ഔവർ ഗസ്റ്റ്‌ (Come Lord Jesus be our Guest), സേഫർ ദി ചിൽഡ്രന്‍ റ്റു കം അണ്‍ടു മി (Suffer the Children to Come Unto Me) എന്നിവയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍