This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
ഒരു പ്രത്യേകതരം അച്ചുപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരം. ഇതിന് സുറിയാനിക്രിസ്ത്യാനികളുടെ ഇടയില്‍ കൂടുതല്‍ പ്രചാരമുണ്ട്. ഇത് മധ്യപൌരസ്ത്യദേശത്തുനിന്നും വന്നുചേര്‍ന്നതാണെന്നു കരുതപ്പെടുന്നു. കല്യാണത്തിനും 'അടുക്കളകാണലി'നും ഉണ്ടാക്കുന്ന പലഹാരങ്ങളില്‍ അച്ചപ്പത്തിന് പ്രാധാന്യമുണ്ട്.  

[[Image:p.206.jpg|thumb|200x200px|right|achappam]]  
[[Image:p.206.jpg|thumb|200x200px|right|achappam]]  
-
പാകംചെയ്യുന്ന വിധം. ഇടങ്ങഴി അരിപ്പൊടിയില്‍ 4-6 കോഴിമുട്ട നന്നായി അടിച്ചുപതപ്പിച്ചതിനുശേഷം തേങ്ങാപ്പാലുമായി യോജിപ്പിച്ച് കുഴമ്പുപാകമാക്കി അതില്‍ അല്പം ജീരകവും എള്ളും വിതറി ഇളക്കണം. പഞ്ചസാര വേണമെങ്കില്‍ ചേര്‍ക്കാം. തിളച്ച വെളിച്ചെണ്ണയില്‍ മുക്കി ചൂടാക്കിയ അച്ച് മാവില്‍ മുക്കാല്‍ ഭാഗം വരെ മുങ്ങത്തക്കവണ്ണം താഴ്ത്തി മാവുപിടിപ്പിച്ചശേഷം തിളച്ച വെളിച്ചെണ്ണയില്‍ താഴ്ത്തിപിടിക്കണം. അല്പം കഴിയുമ്പോള്‍ അച്ചില്‍ പിടിച്ചിരിക്കുന്ന മാവ് താനേ അച്ചില്‍ നിന്നും വേര്‍പെട്ട് വെളിച്ചെണ്ണയില്‍ വീഴും. അത് പാകത്തിനു മൂക്കുമ്പോള്‍ കോരിയെടുത്തുവച്ച് അതില്‍ പിടിച്ചിരിക്കുന്ന എണ്ണ വാര്‍ത്തു കളയുക. ജലാംശം കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാല്‍ ഇത് രണ്ടു മാസംവരെ കേടുകൂടാതെയിരിക്കും. പഞ്ചസാരയോ ശര്‍ക്കരയോ പാവു കാച്ചി, വിളയിച്ചും ഇത് ഉപയോഗിക്കാറുണ്ട്.  
+
'''പാകംചെയ്യുന്ന വിധം.''' ഇടങ്ങഴി അരിപ്പൊടിയില്‍ 4-6 കോഴിമുട്ട നന്നായി അടിച്ചുപതപ്പിച്ചതിനുശേഷം തേങ്ങാപ്പാലുമായി യോജിപ്പിച്ച് കുഴമ്പുപാകമാക്കി അതില്‍ അല്പം ജീരകവും എള്ളും വിതറി ഇളക്കണം. പഞ്ചസാര വേണമെങ്കില്‍ ചേര്‍ക്കാം. തിളച്ച വെളിച്ചെണ്ണയില്‍ മുക്കി ചൂടാക്കിയ അച്ച് മാവില്‍ മുക്കാല്‍ ഭാഗം വരെ മുങ്ങത്തക്കവണ്ണം താഴ്ത്തി മാവുപിടിപ്പിച്ചശേഷം തിളച്ച വെളിച്ചെണ്ണയില്‍ താഴ്ത്തിപിടിക്കണം. അല്പം കഴിയുമ്പോള്‍ അച്ചില്‍ പിടിച്ചിരിക്കുന്ന മാവ് താനേ അച്ചില്‍ നിന്നും വേര്‍പെട്ട് വെളിച്ചെണ്ണയില്‍ വീഴും. അത് പാകത്തിനു മൂക്കുമ്പോള്‍ കോരിയെടുത്തുവച്ച് അതില്‍ പിടിച്ചിരിക്കുന്ന എണ്ണ വാര്‍ത്തു കളയുക. ജലാംശം കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാല്‍ ഇത് രണ്ടു മാസംവരെ കേടുകൂടാതെയിരിക്കും. പഞ്ചസാരയോ ശര്‍ക്കരയോ പാവു കാച്ചി, വിളയിച്ചും ഇത് ഉപയോഗിക്കാറുണ്ട്.  
(മിസ്സിസ് കെ.എം. മാത്യു, സ.പ.)
(മിസ്സിസ് കെ.എം. മാത്യു, സ.പ.)

07:05, 7 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അച്ചപ്പം

ഒരു പ്രത്യേകതരം അച്ചുപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരം. ഇതിന് സുറിയാനിക്രിസ്ത്യാനികളുടെ ഇടയില്‍ കൂടുതല്‍ പ്രചാരമുണ്ട്. ഇത് മധ്യപൌരസ്ത്യദേശത്തുനിന്നും വന്നുചേര്‍ന്നതാണെന്നു കരുതപ്പെടുന്നു. കല്യാണത്തിനും 'അടുക്കളകാണലി'നും ഉണ്ടാക്കുന്ന പലഹാരങ്ങളില്‍ അച്ചപ്പത്തിന് പ്രാധാന്യമുണ്ട്.

achappam

പാകംചെയ്യുന്ന വിധം. ഇടങ്ങഴി അരിപ്പൊടിയില്‍ 4-6 കോഴിമുട്ട നന്നായി അടിച്ചുപതപ്പിച്ചതിനുശേഷം തേങ്ങാപ്പാലുമായി യോജിപ്പിച്ച് കുഴമ്പുപാകമാക്കി അതില്‍ അല്പം ജീരകവും എള്ളും വിതറി ഇളക്കണം. പഞ്ചസാര വേണമെങ്കില്‍ ചേര്‍ക്കാം. തിളച്ച വെളിച്ചെണ്ണയില്‍ മുക്കി ചൂടാക്കിയ അച്ച് മാവില്‍ മുക്കാല്‍ ഭാഗം വരെ മുങ്ങത്തക്കവണ്ണം താഴ്ത്തി മാവുപിടിപ്പിച്ചശേഷം തിളച്ച വെളിച്ചെണ്ണയില്‍ താഴ്ത്തിപിടിക്കണം. അല്പം കഴിയുമ്പോള്‍ അച്ചില്‍ പിടിച്ചിരിക്കുന്ന മാവ് താനേ അച്ചില്‍ നിന്നും വേര്‍പെട്ട് വെളിച്ചെണ്ണയില്‍ വീഴും. അത് പാകത്തിനു മൂക്കുമ്പോള്‍ കോരിയെടുത്തുവച്ച് അതില്‍ പിടിച്ചിരിക്കുന്ന എണ്ണ വാര്‍ത്തു കളയുക. ജലാംശം കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാല്‍ ഇത് രണ്ടു മാസംവരെ കേടുകൂടാതെയിരിക്കും. പഞ്ചസാരയോ ശര്‍ക്കരയോ പാവു കാച്ചി, വിളയിച്ചും ഇത് ഉപയോഗിക്കാറുണ്ട്. (മിസ്സിസ് കെ.എം. മാത്യു, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍