This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രാണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇലക്‌ട്രാണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL) == ഇലക്‌ട്രാണ...)
(ഇലക്‌ട്രാണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL))
വരി 2: വരി 2:
== ഇലക്‌ട്രാണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL) ==

ഇലക്‌ട്രാണിക രംഗത്ത്‌ ഭാരതത്തിന്‌ സ്വയംപര്യാപ്‌തത നല്‌കുവാന്‍ ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന സ്ഥാപനം. 1967 ഏ. 11-ന്‌ ഭാരത സർക്കാരിന്റെ അറ്റോമിക്‌ എനർജി വിഭാഗത്തിനു കീഴിൽ ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. എ.എസ്‌. റാവുവാണ്‌ പ്രഥമ മാനേജിങ്‌ ഡയറക്‌ടർ. കംപ്യൂട്ടർ, കണ്‍ട്രാള്‍ സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ എന്നീ ഭാഗങ്ങളിൽ നൂതന സാങ്കേതികതയ്‌ക്ക്‌ രൂപംനല്‌കുകവഴി ഭാരതത്തിന്റെ ന്യൂക്ലിയർ, പ്രതിരോധം, സ്‌പേസ്‌, സുരക്ഷാക്രമീകരണം, ഇന്‍ഫർമേഷന്‍ ടെക്‌നോളജി, ഇ-ഗവേർണന്‍സ്‌ എന്നീ മേഖലകളിൽ ഗണ്യമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇ.സി.ഐ.എല്ലിൽ ഗവേഷണ, നിർമാണ പ്രവർത്തനങ്ങള്‍ 23 വിഭാഗങ്ങളിലായിട്ട്‌ (പട്ടിക 1) ചിട്ടപ്പെടുത്തിയിരിക്കുന്നു. സങ്കീർണങ്ങളായ നിരവധി ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ക്ക്‌ രൂപംനല്‌കുന്നതിലൂടെ (പട്ടിക 2) പല പുരസ്‌കാരങ്ങളും ഇ.സി.ഐ.എല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ പട്ടിക 3-ൽ സൂചിപ്പിച്ചിട്ടുണ്ട്‌.

-
<nowiki>
+
[[ചിത്രം:Vol4_367_2.jpg|300px]]
-
പട്ടിക-1
+
[[ചിത്രം:Vol4_368_1.jpg|300px]]
-
ക്രമ ഡിവിഷന്‍ നമ്പർ
+
   
-
1. ഇന്‍സ്‌ട്രുമെന്റ്‌സ്‌ ആന്‍ഡ്‌ സിസ്റ്റംസ്‌ (ISD)
+
-
2. കണ്‍ട്രാള്‍ ആന്‍ഡ്‌ ഓട്ടോമേഷന്‍ (CAD)
+
-
3. റേഡിയേഷന്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ (RID)
+
-
4. ടെലികോം (TCD)
+
-
5. കസ്റ്റമർ സപ്പോർട്ട്‌ (CSD)
+
-
6. കണ്‍ട്രാള്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ (CnID)
+
-
7. കമ്യൂണിക്കേഷന്‍സ്‌ (CND)
+
-
8. സ്‌പെഷ്യൽ പ്രാഡക്‌റ്റ്‌സ്‌ (SPD)
+
-
9. സെർവൊ സിസ്റ്റംസ്‌ (SSD)
+
-
10. ഇലക്‌ട്രാണിക്‌ വാർഫെയെർ (EWP)
+
-
11. സ്‌ട്രാറ്റെജിക്‌ ഇലക്‌ട്രാണിക്‌സ്‌ (SED)
+
-
12. അന്റെന പ്രാഡക്‌റ്റ്‌സ്‌ & സാറ്റ്‌കോം (AP&SD)
+
-
13. ബിസിനസ്‌ സിസ്റ്റംസ്‌ (BSD)
+
-
14. കംപ്യൂട്ടർ എജ്യുക്കേഷന്‍ (CED)
+
-
15. സെക്യൂരിറ്റി സിസ്റ്റംസ്‌ & പ്രാഡക്‌റ്റ്‌സ്‌ (SSP)
+
-
16. ഇന്‍ഡസ്‌ട്രിയൽ&കണ്‍സ്യൂമർ ഇലക്‌ട്രാണിക്‌സ്‌ (ICD)
+
-
17. സോഫ്‌ട്‌വെയർ സിസ്റ്റംസ്‌ & സൊല്യൂഷന്‍സ്‌ (SSSD)
+
-
18. ഇലക്‌ട്രാണിക്‌ മാനുഫാക്‌ച്ചെറിങ്‌ സർവീസസ്‌ (EMSD)
+
-
19. കമ്പോണെന്റ്‌സ്‌ (CD)
+
-
20. കോർപ്പറേറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ (CC)
+
-
21. സിസ്റ്റംസ്‌ & ക്വാളിറ്റി അഷ്വറന്‍സ്‌ ഗ്രൂപ്പ്‌ (SQAG)
+
-
22. കോർപ്പറേറ്റ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌സ്‌ (CBDG)
+
-
23. ഐ.റ്റി. സർവീസ്‌ (ITSD)
+
-
  </nowiki>
+
പട്ടിക-2
പട്ടിക-2
താഴെ സൂചിപ്പിച്ചിരിക്കുന്നവ ആദ്യമായി ഭാരതത്തിൽ തനതായി നിർമിക്കാന്‍ ഇ.സി.ഐ.എൽ. വഴിയൊരുക്കി.

[[ചിത്രം:Vol4_368_2.jpg|300px]]
-
ഡിജിറ്റൽ കംപ്യൂട്ടർ
+
  പട്ടിക-3 സുപ്രധാന പുരസ്‌കാരങ്ങള്‍
-
സോളിഡ്‌ സ്റ്റേറ്റ്‌ ടെലിവിഷന്‍
+
[[ചിത്രം:Vol4_368_3.jpg|300px]]
-
ഭൂതല സ്റ്റേഷന്‍ (Earth station) ആന്റെന
+
-
കംപ്യൂട്ടറൈസ്‌ഡ്‌ ഓപ്പറേറ്റർ ഇന്‍ഫർമേഷന്‍ സിസ്റ്റം
+
-
റേഡിയേഷന്‍ മോണിറ്ററിങ്‌ & ഡിറ്റക്‌ഷന്‍ സിസ്റ്റം
+
-
ഓട്ടോമാറ്റിക്‌ മെസേജ്‌ സ്വിച്ചിങ്‌ സിസ്റ്റം
+
-
പ്രാഗ്രാമബിള്‍ ലോജിക്‌ കണ്‍ട്രാളർ
+
-
സോളിഡ്‌സ്റ്റേറ്റ്‌ കോക്ക്‌പിറ്റ്‌ വോയ്‌സ്‌ റിക്കോഡർ
+
-
ഇലക്‌ട്രാണിക്‌ വോട്ടിങ്‌ മെഷീന്‍
+
-
  </nowiki>
+
-
പട്ടിക-3 സുപ്രധാന പുരസ്‌കാരങ്ങള്‍
+
-
<nowiki>
+
-
1. രാജ്‌ ഭാഷാ ഷീൽഡ്‌ (2006-07)
+
-
2. MoU എക്‌സലന്‍സ്‌ അവാർഡ്‌ (2006-07, 2007-08)
+
-
3. MoU എക്‌സലന്‍സ്‌ അവാർഡ്‌ (2007-08)
+
-
4. ആർ. ആന്‍ഡ്‌ ഡി. ടെക്‌നോളജി & ഇന്നോവേഷന്‍ ടഇഛജഋ മെരിറ്റോറിയസ്‌ അവാർഡ്‌ ഗോള്‍ഡ്‌ ട്രാഫി (2011-12)
+
-
</nowiki>
+

06:59, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇലക്‌ട്രാണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL)

ഇലക്‌ട്രാണിക രംഗത്ത്‌ ഭാരതത്തിന്‌ സ്വയംപര്യാപ്‌തത നല്‌കുവാന്‍ ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന സ്ഥാപനം. 1967 ഏ. 11-ന്‌ ഭാരത സർക്കാരിന്റെ അറ്റോമിക്‌ എനർജി വിഭാഗത്തിനു കീഴിൽ ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. എ.എസ്‌. റാവുവാണ്‌ പ്രഥമ മാനേജിങ്‌ ഡയറക്‌ടർ. കംപ്യൂട്ടർ, കണ്‍ട്രാള്‍ സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ എന്നീ ഭാഗങ്ങളിൽ നൂതന സാങ്കേതികതയ്‌ക്ക്‌ രൂപംനല്‌കുകവഴി ഭാരതത്തിന്റെ ന്യൂക്ലിയർ, പ്രതിരോധം, സ്‌പേസ്‌, സുരക്ഷാക്രമീകരണം, ഇന്‍ഫർമേഷന്‍ ടെക്‌നോളജി, ഇ-ഗവേർണന്‍സ്‌ എന്നീ മേഖലകളിൽ ഗണ്യമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇ.സി.ഐ.എല്ലിൽ ഗവേഷണ, നിർമാണ പ്രവർത്തനങ്ങള്‍ 23 വിഭാഗങ്ങളിലായിട്ട്‌ (പട്ടിക 1) ചിട്ടപ്പെടുത്തിയിരിക്കുന്നു. സങ്കീർണങ്ങളായ നിരവധി ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ക്ക്‌ രൂപംനല്‌കുന്നതിലൂടെ (പട്ടിക 2) പല പുരസ്‌കാരങ്ങളും ഇ.സി.ഐ.എല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ പട്ടിക 3-ൽ സൂചിപ്പിച്ചിട്ടുണ്ട്‌.

പട്ടിക-2 താഴെ സൂചിപ്പിച്ചിരിക്കുന്നവ ആദ്യമായി ഭാരതത്തിൽ തനതായി നിർമിക്കാന്‍ ഇ.സി.ഐ.എൽ. വഴിയൊരുക്കി.

പട്ടിക-3 സുപ്രധാന പുരസ്‌കാരങ്ങള്‍

ചിത്രം:Vol4 368 3.jpg

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍