This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ഫ്‌ളിബ്‌നെറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്‍ഫ്‌ളിബ്‌നെറ്റ്‌ == == Inflibnet == യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്...)
(Inflibnet)
 
വരി 5: വരി 5:
== Inflibnet ==
== Inflibnet ==
-
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഒരു വൈജ്ഞാനിക ശൃംഖല. ഇന്‍ഫർമേഷന്‍ ആന്‍ഡ്‌ ലൈബ്രറി നെറ്റ്‌വർക്ക്‌ എന്നതിന്റെ ഹ്രസ്വരൂപമാണ്‌ ഇന്‍ഫ്‌ളിബ്‌നെറ്റ്‌. ഇന്ത്യയിലെ സർവകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, കല്‌പിത സർവകലാശാലകള്‍ മുതലായ വൈജ്ഞാനിക സ്ഥാപനങ്ങളിലെ ഗ്രന്ഥശാലകളെയും വിവരകേന്ദ്രങ്ങളെയും തമ്മിൽ കോർത്തിണക്കി ക്രമപ്പെടുത്തുന്ന കംപ്യൂട്ടർ നെറ്റ്‌വർക്കാണിത്‌. ഗവേഷണ/അക്കാദമിക പഠിതാക്കള്‍ക്ക്‌ ഗവേഷണ പ്രബന്ധ/പ്രസിദ്ധീകരണങ്ങളിലെ വിവരം സൗജന്യമായി ഈ നൈറ്റ്‌വർക്കിലൂടെ കരസ്ഥമാക്കാം. പ്രസ്‌തുത വിവരം പ്രസാധകരിൽ നിന്ന്‌ നേടുവാന്‍ നല്‌കേണ്ട കോപ്പിറൈറ്റ്‌ ഫീ/പേജ്‌ ചാർജ്‌ ഇന്‍ഫ്‌ളിബ്‌നെറ്റ്‌  തന്നെ നൽകുന്നതിനാൽ ഉപയോക്താവിന്‌ പ്രത്യേക ഫീ നൽകേണ്ടിവരുന്നില്ല.  
+
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈജ്ഞാനിക ശൃംഖല. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ലൈബ്രറി നെറ്റ്‌വര്‍ക്ക്‌ എന്നതിന്റെ ഹ്രസ്വരൂപമാണ്‌ ഇന്‍ഫ്‌ളിബ്‌നെറ്റ്‌. ഇന്ത്യയിലെ സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, കല്‌പിത സര്‍വകലാശാലകള്‍ മുതലായ വൈജ്ഞാനിക സ്ഥാപനങ്ങളിലെ ഗ്രന്ഥശാലകളെയും വിവരകേന്ദ്രങ്ങളെയും തമ്മില്‍ കോര്‍ത്തിണക്കി ക്രമപ്പെടുത്തുന്ന കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കാണിത്‌. ഗവേഷണ/അക്കാദമിക പഠിതാക്കള്‍ക്ക്‌ ഗവേഷണ പ്രബന്ധ/പ്രസിദ്ധീകരണങ്ങളിലെ വിവരം സൗജന്യമായി ഈ നെറ്റ്‌വര്‍ക്കിലൂടെ കരസ്ഥമാക്കാം. പ്രസ്‌തുത വിവരം പ്രസാധകരില്‍ നിന്ന്‌ നേടുവാന്‍ നല്‌കേണ്ട കോപ്പിറൈറ്റ്‌ ഫീ/പേജ്‌ ചാര്‍ജ്‌ ഇന്‍ഫ്‌ളിബ്‌നെറ്റ്‌  തന്നെ നല്‍കുന്നതിനാല്‍ ഉപയോക്താവിന്‌ പ്രത്യേക ഫീ നല്‍കേണ്ടിവരുന്നില്ല.  
-
ബിബ്ലിയോഗ്രാഫിക്‌ ഡേറ്റാബേസ്‌, ഫുള്‍ടെക്‌സ്റ്റ്‌ ജേർണൽ എന്ന രണ്ട്‌ രീതികളിലൂടെയാണ്‌ വിവരങ്ങള്‍ ലഭിക്കുന്നത്‌. ഓരോ വിഷയത്തിലും പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനികഗ്രന്ഥങ്ങളെ സംബന്ധിക്കുന്ന റഫറന്‍സ്‌ വിവരങ്ങള്‍ ബിബ്ലിയോഗ്രാഫിക്‌  ഡേറ്റാബേസിലൂടെയും വ്യത്യസ്‌ത പ്രസാധകരുടെ ഇ-ജേർണലുകള്‍ ഫുള്‍ടെക്‌സ്റ്റ്‌ ജേർണലിലൂടെയും ലഭിക്കുന്നു.
+
ബിബ്ലിയോഗ്രാഫിക്‌ ഡേറ്റാബേസ്‌, ഫുള്‍ടെക്‌സ്റ്റ്‌ ജേര്‍ണല്‍ എന്ന രണ്ട്‌ രീതികളിലൂടെയാണ്‌ വിവരങ്ങള്‍ ലഭിക്കുന്നത്‌. ഓരോ വിഷയത്തിലും പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനികഗ്രന്ഥങ്ങളെ സംബന്ധിക്കുന്ന റഫറന്‍സ്‌ വിവരങ്ങള്‍ ബിബ്ലിയോഗ്രാഫിക്‌  ഡേറ്റാബേസിലൂടെയും വ്യത്യസ്‌ത പ്രസാധകരുടെ ഇ-ജേര്‍ണലുകള്‍ ഫുള്‍ടെക്‌സ്റ്റ്‌ ജേര്‍ണലിലൂടെയും ലഭിക്കുന്നു.
-
പലതരത്തിലുള്ള സേർച്ചിനും ഇന്‍ഫ്‌ളിബ്‌നെറ്റിൽ സൗകര്യമുണ്ട്‌. ടെക്‌സ്റ്റ്‌, പോർട്ടബിള്‍ ഡോക്കുമെന്റ്‌ ഫോർമാറ്റ്‌, എച്ച്‌.റ്റി.എം.എൽ തുടങ്ങി വ്യത്യസ്‌ത രൂപത്തിൽ സേർച്ച്‌ ഔട്ട്‌പുട്ട്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സേവ്‌ ചെയ്യാനാകും. ഇന്‍ഫ്‌ളിബ്‌നെറ്റ്‌ ലഭ്യമാകുന്ന അക്കാദമിക/ഗവേഷണ കേന്ദ്രങ്ങളിലെ കംപ്യൂട്ടർ ശൃംഖലയിലൂടെ മാത്രമേ ഇന്‍ഫ്‌ളിബ്‌നെറ്റിൽ പ്രവേശിക്കാനാകൂ എന്നതു മാത്രമാണ്‌ ഇതിന്റെ പോരായ്‌മ; അതായത്‌ പബ്ലിക്‌ ഡോമൈനിലുള്ള ഒരു നെറ്റ്‌വർക്കല്ല ഇന്‍ഫ്‌ളിബ്‌നെറ്റ്‌.
+
പലതരത്തിലുള്ള സേര്‍ച്ചിനും ഇന്‍ഫ്‌ളിബ്‌നെറ്റില്‍ സൗകര്യമുണ്ട്‌. ടെക്‌സ്റ്റ്‌, പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌, എച്ച്‌.റ്റി.എം.എല്‍ തുടങ്ങി വ്യത്യസ്‌ത രൂപത്തില്‍ സേര്‍ച്ച്‌ ഔട്ട്‌പുട്ട്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സേവ്‌ ചെയ്യാനാകും. ഇന്‍ഫ്‌ളിബ്‌നെറ്റ്‌ ലഭ്യമാകുന്ന അക്കാദമിക/ഗവേഷണ കേന്ദ്രങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലയിലൂടെ മാത്രമേ ഇന്‍ഫ്‌ളിബ്‌നെറ്റില്‍ പ്രവേശിക്കാനാകൂ എന്നതു മാത്രമാണ്‌ ഇതിന്റെ പോരായ്‌മ; അതായത്‌ പബ്ലിക്‌ ഡോമൈനിലുള്ള ഒരു നെറ്റ്‌വര്‍ക്കല്ല ഇന്‍ഫ്‌ളിബ്‌നെറ്റ്‌.

Current revision as of 05:00, 10 സെപ്റ്റംബര്‍ 2014

ഇന്‍ഫ്‌ളിബ്‌നെറ്റ്‌

Inflibnet

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈജ്ഞാനിക ശൃംഖല. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ലൈബ്രറി നെറ്റ്‌വര്‍ക്ക്‌ എന്നതിന്റെ ഹ്രസ്വരൂപമാണ്‌ ഇന്‍ഫ്‌ളിബ്‌നെറ്റ്‌. ഇന്ത്യയിലെ സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, കല്‌പിത സര്‍വകലാശാലകള്‍ മുതലായ വൈജ്ഞാനിക സ്ഥാപനങ്ങളിലെ ഗ്രന്ഥശാലകളെയും വിവരകേന്ദ്രങ്ങളെയും തമ്മില്‍ കോര്‍ത്തിണക്കി ക്രമപ്പെടുത്തുന്ന കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കാണിത്‌. ഗവേഷണ/അക്കാദമിക പഠിതാക്കള്‍ക്ക്‌ ഗവേഷണ പ്രബന്ധ/പ്രസിദ്ധീകരണങ്ങളിലെ വിവരം സൗജന്യമായി ഈ നെറ്റ്‌വര്‍ക്കിലൂടെ കരസ്ഥമാക്കാം. പ്രസ്‌തുത വിവരം പ്രസാധകരില്‍ നിന്ന്‌ നേടുവാന്‍ നല്‌കേണ്ട കോപ്പിറൈറ്റ്‌ ഫീ/പേജ്‌ ചാര്‍ജ്‌ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ തന്നെ നല്‍കുന്നതിനാല്‍ ഉപയോക്താവിന്‌ പ്രത്യേക ഫീ നല്‍കേണ്ടിവരുന്നില്ല.

ബിബ്ലിയോഗ്രാഫിക്‌ ഡേറ്റാബേസ്‌, ഫുള്‍ടെക്‌സ്റ്റ്‌ ജേര്‍ണല്‍ എന്ന രണ്ട്‌ രീതികളിലൂടെയാണ്‌ വിവരങ്ങള്‍ ലഭിക്കുന്നത്‌. ഓരോ വിഷയത്തിലും പ്രസിദ്ധീകരിക്കുന്ന വൈജ്ഞാനികഗ്രന്ഥങ്ങളെ സംബന്ധിക്കുന്ന റഫറന്‍സ്‌ വിവരങ്ങള്‍ ബിബ്ലിയോഗ്രാഫിക്‌ ഡേറ്റാബേസിലൂടെയും വ്യത്യസ്‌ത പ്രസാധകരുടെ ഇ-ജേര്‍ണലുകള്‍ ഫുള്‍ടെക്‌സ്റ്റ്‌ ജേര്‍ണലിലൂടെയും ലഭിക്കുന്നു.

പലതരത്തിലുള്ള സേര്‍ച്ചിനും ഇന്‍ഫ്‌ളിബ്‌നെറ്റില്‍ സൗകര്യമുണ്ട്‌. ടെക്‌സ്റ്റ്‌, പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌, എച്ച്‌.റ്റി.എം.എല്‍ തുടങ്ങി വ്യത്യസ്‌ത രൂപത്തില്‍ സേര്‍ച്ച്‌ ഔട്ട്‌പുട്ട്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സേവ്‌ ചെയ്യാനാകും. ഇന്‍ഫ്‌ളിബ്‌നെറ്റ്‌ ലഭ്യമാകുന്ന അക്കാദമിക/ഗവേഷണ കേന്ദ്രങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലയിലൂടെ മാത്രമേ ഇന്‍ഫ്‌ളിബ്‌നെറ്റില്‍ പ്രവേശിക്കാനാകൂ എന്നതു മാത്രമാണ്‌ ഇതിന്റെ പോരായ്‌മ; അതായത്‌ പബ്ലിക്‌ ഡോമൈനിലുള്ള ഒരു നെറ്റ്‌വര്‍ക്കല്ല ഇന്‍ഫ്‌ളിബ്‌നെറ്റ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍