This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ചേംബർ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യന്‍ ചേംബർ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി == ഇന്...)
(ഇന്ത്യന്‍ ചേംബർ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി)
 
വരി 1: വരി 1:
-
== ഇന്ത്യന്‍ ചേംബർ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ==
+
== ഇന്ത്യന്‍ ചേംബര്‍ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ==
-
ഇന്ത്യയുടെ വ്യാപാര വാണിജ്യ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംഘടന. വ്യാപാരികളുടെ താത്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനും വാണിജ്യം വികസിപ്പിക്കുന്നതിനും വേണ്ടി ചില വണിക്‌പ്രമുഖർ കൊച്ചിയിൽ രൂപവത്‌കരിച്ച (1898) കൊച്ചിന്‍ നേറ്റീവ്‌ മർച്ചന്റ്‌സ്‌ അസോസിയേഷനാണ്‌ പിന്നീട്‌ ഇന്ത്യന്‍ ചേംബർ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി എന്ന്‌ പുനർനാമകരണം ചെയ്യപ്പെട്ടത്‌.  
+
ഇന്ത്യയുടെ വ്യാപാര വാണിജ്യ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംഘടന. വ്യാപാരികളുടെ താത്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനും വാണിജ്യം വികസിപ്പിക്കുന്നതിനും വേണ്ടി ചില വണിക്‌പ്രമുഖര്‍ കൊച്ചിയില്‍ രൂപവത്‌കരിച്ച (1898) കൊച്ചിന്‍ നേറ്റീവ്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷനാണ്‌ പിന്നീട്‌ ഇന്ത്യന്‍ ചേംബര്‍ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി എന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടത്‌.  
-
വ്യാപാരം, വാണിജ്യം, ഉത്‌പാദനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുക, അവയുടെ മേൽനോട്ടം വഹിക്കുക, കക്ഷികള്‍ തമ്മിലുള്ള തർക്കങ്ങള്‍ക്ക്‌ മധ്യസ്ഥം വഹിക്കുക, വാണിജ്യ ഇടപാടുകളിൽ തത്ത്വദീക്ഷ പാലിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുക, വാണിജ്യത്തിനാവശ്യമായ സ്ഥിതിവിവരരേഖകള്‍ ശേഖരിച്ച്‌ അംഗങ്ങള്‍ക്കു വിതരണം ചെയ്യുക എന്നിവയാണ്‌ ചേംബറിന്റെ പ്രധാന ചുമതലകള്‍.
+
വ്യാപാരം, വാണിജ്യം, ഉത്‌പാദനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുക, അവയുടെ മേല്‍നോട്ടം വഹിക്കുക, കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക്‌ മധ്യസ്ഥം വഹിക്കുക, വാണിജ്യ ഇടപാടുകളില്‍ തത്ത്വദീക്ഷ പാലിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുക, വാണിജ്യത്തിനാവശ്യമായ സ്ഥിതിവിവരരേഖകള്‍ ശേഖരിച്ച്‌ അംഗങ്ങള്‍ക്കു വിതരണം ചെയ്യുക എന്നിവയാണ്‌ ചേംബറിന്റെ പ്രധാന ചുമതലകള്‍.  
-
ഒരു പ്രസിഡന്റും ഒരു വൈസ്‌പ്രസിഡന്റും 28 അംഗങ്ങളും അടങ്ങിയ ഒരു സമിതിയാണ്‌ ചേംബറിന്റെ ഭരണച്ചുമതല നിർവഹിക്കുന്നത്‌.  
+
-
അന്താരാഷ്‌ട്ര-കീഴ്‌വഴക്കങ്ങളനുസരിച്ച്‌ കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ക്ക്‌ "സർട്ടിഫിക്കറ്റ്‌ ഒഫ്‌ ഒറിജിന്‍' നല്‌കാന്‍ ഇന്ത്യാഗവണ്‍മെന്റ്‌ ചേംബറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ചേംബർ നല്‌കുന്ന മെഷർമെന്റ്‌ സർട്ടിഫിക്കറ്റ്‌, വെയ്‌മെന്റ്‌ സർട്ടിഫിക്കറ്റ്‌ എന്നിവ കൊച്ചിന്‍പോർട്ട്‌ ആധികാരികമായി സ്വീകരിക്കാറുണ്ട്‌. ചേംബർ സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ക്ക്‌ അന്താരാഷ്‌ട്ര അംഗീകാരം ലഭിക്കുന്നുണ്ട്‌. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങള്‍ക്കുവേണ്ട സഹായം നല്‌കാനും ചേംബർ ശ്രദ്ധിച്ചുവരുന്നു.
+
ഒരു പ്രസിഡന്റും ഒരു വൈസ്‌പ്രസിഡന്റും 28 അംഗങ്ങളും അടങ്ങിയ ഒരു സമിതിയാണ്‌ ചേംബറിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്‌.
 +
 
 +
അന്താരാഷ്‌ട്ര-കീഴ്‌വഴക്കങ്ങളനുസരിച്ച്‌ കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ക്ക്‌ 'സര്‍ട്ടിഫിക്കറ്റ്‌ ഒഫ്‌ ഒറിജിന്‍' നല്‌കാന്‍ ഇന്ത്യാഗവണ്‍മെന്റ്‌ ചേംബറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ചേംബര്‍ നല്‌കുന്ന മെഷര്‍മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌, വെയ്‌മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ കൊച്ചിന്‍പോര്‍ട്ട്‌ ആധികാരികമായി സ്വീകരിക്കാറുണ്ട്‌. ചേംബര്‍ സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ക്ക്‌ അന്താരാഷ്‌ട്ര അംഗീകാരം ലഭിക്കുന്നുണ്ട്‌. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സഹായം നല്‌കാനും ചേംബര്‍ ശ്രദ്ധിച്ചുവരുന്നു.

Current revision as of 13:01, 3 സെപ്റ്റംബര്‍ 2014

ഇന്ത്യന്‍ ചേംബര്‍ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി

ഇന്ത്യയുടെ വ്യാപാര വാണിജ്യ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംഘടന. വ്യാപാരികളുടെ താത്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനും വാണിജ്യം വികസിപ്പിക്കുന്നതിനും വേണ്ടി ചില വണിക്‌പ്രമുഖര്‍ കൊച്ചിയില്‍ രൂപവത്‌കരിച്ച (1898) കൊച്ചിന്‍ നേറ്റീവ്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷനാണ്‌ പിന്നീട്‌ ഇന്ത്യന്‍ ചേംബര്‍ ഒഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി എന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടത്‌.

വ്യാപാരം, വാണിജ്യം, ഉത്‌പാദനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുക, അവയുടെ മേല്‍നോട്ടം വഹിക്കുക, കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക്‌ മധ്യസ്ഥം വഹിക്കുക, വാണിജ്യ ഇടപാടുകളില്‍ തത്ത്വദീക്ഷ പാലിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുക, വാണിജ്യത്തിനാവശ്യമായ സ്ഥിതിവിവരരേഖകള്‍ ശേഖരിച്ച്‌ അംഗങ്ങള്‍ക്കു വിതരണം ചെയ്യുക എന്നിവയാണ്‌ ചേംബറിന്റെ പ്രധാന ചുമതലകള്‍.

ഒരു പ്രസിഡന്റും ഒരു വൈസ്‌പ്രസിഡന്റും 28 അംഗങ്ങളും അടങ്ങിയ ഒരു സമിതിയാണ്‌ ചേംബറിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്‌.

അന്താരാഷ്‌ട്ര-കീഴ്‌വഴക്കങ്ങളനുസരിച്ച്‌ കയറ്റുമതി ചെയ്യുന്ന ചരക്കുകള്‍ക്ക്‌ 'സര്‍ട്ടിഫിക്കറ്റ്‌ ഒഫ്‌ ഒറിജിന്‍' നല്‌കാന്‍ ഇന്ത്യാഗവണ്‍മെന്റ്‌ ചേംബറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ചേംബര്‍ നല്‌കുന്ന മെഷര്‍മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌, വെയ്‌മെന്റ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ കൊച്ചിന്‍പോര്‍ട്ട്‌ ആധികാരികമായി സ്വീകരിക്കാറുണ്ട്‌. ചേംബര്‍ സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ക്ക്‌ അന്താരാഷ്‌ട്ര അംഗീകാരം ലഭിക്കുന്നുണ്ട്‌. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സഹായം നല്‌കാനും ചേംബര്‍ ശ്രദ്ധിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍