This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്സയണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇക്സയണ്‍ == == Ixion == ഗ്രീക്കുപുരാണത്തിലെ ഫ്ളെജിയാസ്സിന്റെ പ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ixion) |
||
വരി 5: | വരി 5: | ||
== Ixion == | == Ixion == | ||
- | ഗ്രീക്കുപുരാണത്തിലെ ഫ്ളെജിയാസ്സിന്റെ പുത്രനും തെസലിയിലെ രാജാവും. ഭാര്യാപിതാവായ ദിയോണിയസ്സിനെ ഇദ്ദേഹം വഞ്ചിച്ച് വധിച്ചു. ഈ | + | ഗ്രീക്കുപുരാണത്തിലെ ഫ്ളെജിയാസ്സിന്റെ പുത്രനും തെസലിയിലെ രാജാവും. ഭാര്യാപിതാവായ ദിയോണിയസ്സിനെ ഇദ്ദേഹം വഞ്ചിച്ച് വധിച്ചു. ഈ പാപത്തില്‍നിന്ന് ഇദ്ദേഹത്തെ രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവസാനം സിയൂസ്ദേവന് ഇദ്ദേഹത്തെ ഒളിമ്പസ്സില്‍ അതിഥിയാക്കി താമസിപ്പിച്ചു. അവിടെ സിയൂസിന്റെ ഭാര്യയായ ഹേരയെ ബലാല്‍സംഗം ചെയ്യാന്‍ ഇക്സയണ്‍ ശ്രമിച്ചു. ഹേരയെ അതില്‍നിന്നു രക്ഷപ്പെടുത്തുന്നതിനുവേണ്ടി സിയൂസ് അവളുടെ ആകൃതിയില്‍ ഒരു മേഘഖണ്ഡത്തെ സൃഷ്ടിച്ചു. ഇക്സയണ്‍ ഈ രൂപത്തെ പ്രാപിച്ചു സംതൃപ്തി നേടി. ഇക്സയണിന് ഹേരയുടെ ഈ രൂപത്തിലുണ്ടായ സന്തതികളത്ര സെന്റാറുകള്. അപരാധത്തിനുള്ള ശിക്ഷ എന്ന നിലയില്‍ ഇക്സയണെ ഒരു അഗ്നിചക്രത്തില്‍ ബന്ധിച്ചു എന്നും ഈ ചക്രം ആകാശത്തില്‍ (പാതാളത്തിലെന്നും അഭിപ്രായമുണ്ട്) നിരന്തരം കറങ്ങിക്കൊണ്ടിരിക്കയാണെന്നും ഗ്രീക്കുകാര്‍ വിശ്വസിക്കുന്നു. |
Current revision as of 09:09, 25 ജൂലൈ 2014
ഇക്സയണ്‍
Ixion
ഗ്രീക്കുപുരാണത്തിലെ ഫ്ളെജിയാസ്സിന്റെ പുത്രനും തെസലിയിലെ രാജാവും. ഭാര്യാപിതാവായ ദിയോണിയസ്സിനെ ഇദ്ദേഹം വഞ്ചിച്ച് വധിച്ചു. ഈ പാപത്തില്‍നിന്ന് ഇദ്ദേഹത്തെ രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവസാനം സിയൂസ്ദേവന് ഇദ്ദേഹത്തെ ഒളിമ്പസ്സില്‍ അതിഥിയാക്കി താമസിപ്പിച്ചു. അവിടെ സിയൂസിന്റെ ഭാര്യയായ ഹേരയെ ബലാല്‍സംഗം ചെയ്യാന്‍ ഇക്സയണ്‍ ശ്രമിച്ചു. ഹേരയെ അതില്‍നിന്നു രക്ഷപ്പെടുത്തുന്നതിനുവേണ്ടി സിയൂസ് അവളുടെ ആകൃതിയില്‍ ഒരു മേഘഖണ്ഡത്തെ സൃഷ്ടിച്ചു. ഇക്സയണ്‍ ഈ രൂപത്തെ പ്രാപിച്ചു സംതൃപ്തി നേടി. ഇക്സയണിന് ഹേരയുടെ ഈ രൂപത്തിലുണ്ടായ സന്തതികളത്ര സെന്റാറുകള്. അപരാധത്തിനുള്ള ശിക്ഷ എന്ന നിലയില്‍ ഇക്സയണെ ഒരു അഗ്നിചക്രത്തില്‍ ബന്ധിച്ചു എന്നും ഈ ചക്രം ആകാശത്തില്‍ (പാതാളത്തിലെന്നും അഭിപ്രായമുണ്ട്) നിരന്തരം കറങ്ങിക്കൊണ്ടിരിക്കയാണെന്നും ഗ്രീക്കുകാര്‍ വിശ്വസിക്കുന്നു.