This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആംബുലന്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആംബുലന്‍സ്‌== ==Ambulance== മുറിവേറ്റവരെയും രോഗികളെയും ആശുപത്രിയിൽ ...)
(Ambulance)
 
വരി 1: വരി 1:
==ആംബുലന്‍സ്‌==
==ആംബുലന്‍സ്‌==
==Ambulance==
==Ambulance==
-
മുറിവേറ്റവരെയും രോഗികളെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി പ്രഥമശുശ്രൂഷയ്‌ക്കുവേണ്ട സജ്ജീകരണങ്ങളോടുകൂടി നിർമിക്കപ്പെട്ടിട്ടുള്ള വാഹനം.
+
മുറിവേറ്റവരെയും രോഗികളെയും ആശുപത്രിയില്‍ എത്തിക്കുന്നതിനായി പ്രഥമശുശ്രൂഷയ്‌ക്കുവേണ്ട സജ്ജീകരണങ്ങളോടുകൂടി നിര്‍മിക്കപ്പെട്ടിട്ടുള്ള വാഹനം.
-
യുദ്ധരംഗത്ത്‌ വൈദ്യസഹായമെത്തിക്കുന്നതിനുവേണ്ടി ചെറിയ സജ്ജീകരണങ്ങളോടു കൂടി നിർമിച്ച ചലിക്കുന്ന ആശുപത്രിയായിരുന്നു ആദ്യകാലത്ത്‌ ആംബുലന്‍സ്‌. "ആംബുലന്റ്‌' എന്ന വാക്കിനർഥം "ചലിക്കുന്ന' എന്നാണ്‌. രോഗികളെക്കൊണ്ടുപോകുന്നതിനുവേണ്ടി മൃഗങ്ങളും മനുഷ്യരും വലിക്കുന്ന പ്രത്യേകവണ്ടികള്‍ 18-ാം നൂറ്റാണ്ടുമുതൽ ഉപയോഗിച്ചിരുന്നു. നെപ്പോളിയന്‍ പങ്കെടുത്തിട്ടുള്ള പല വലിയ യുദ്ധങ്ങളിലും ആംബുലന്‍സുകള്‍ ഉപയോഗിച്ചിരുന്നതായി പരാമാർശങ്ങളുണ്ട്‌. അദ്ദേഹത്തിന്റെ പ്രധാന സൈനിക ഡോക്‌ടറായിരുന്ന ഡൊമിനിക്‌ ഴാങ്‌ലാറെ (1766-1842) ആയിരുന്നു അതിന്റെ സംവിധായകന്‍. എങ്കിലും ക്രിമിയന്‍ യുദ്ധത്തിന്‌ (1854-56) ശേഷമാണ്‌ സഞ്ചരിക്കുന്ന ആശുപത്രി എന്ന അർഥത്തിൽ ഈ പദത്തിന്‌ പ്രചാരം സിദ്ധിച്ചത്‌.
+
യുദ്ധരംഗത്ത്‌ വൈദ്യസഹായമെത്തിക്കുന്നതിനുവേണ്ടി ചെറിയ സജ്ജീകരണങ്ങളോടു കൂടി നിര്‍മിച്ച ചലിക്കുന്ന ആശുപത്രിയായിരുന്നു ആദ്യകാലത്ത്‌ ആംബുലന്‍സ്‌. "ആംബുലന്റ്‌' എന്ന വാക്കിനര്‍ഥം "ചലിക്കുന്ന' എന്നാണ്‌. രോഗികളെക്കൊണ്ടുപോകുന്നതിനുവേണ്ടി മൃഗങ്ങളും മനുഷ്യരും വലിക്കുന്ന പ്രത്യേകവണ്ടികള്‍ 18-ാം നൂറ്റാണ്ടുമുതല്‍ ഉപയോഗിച്ചിരുന്നു. നെപ്പോളിയന്‍ പങ്കെടുത്തിട്ടുള്ള പല വലിയ യുദ്ധങ്ങളിലും ആംബുലന്‍സുകള്‍ ഉപയോഗിച്ചിരുന്നതായി പരാമാര്‍ശങ്ങളുണ്ട്‌. അദ്ദേഹത്തിന്റെ പ്രധാന സൈനിക ഡോക്‌ടറായിരുന്ന ഡൊമിനിക്‌ ഴാങ്‌ലാറെ (1766-1842) ആയിരുന്നു അതിന്റെ സംവിധായകന്‍. എങ്കിലും ക്രിമിയന്‍ യുദ്ധത്തിന്‌ (1854-56) ശേഷമാണ്‌ സഞ്ചരിക്കുന്ന ആശുപത്രി എന്ന അര്‍ഥത്തില്‍ ഈ പദത്തിന്‌ പ്രചാരം സിദ്ധിച്ചത്‌.
-
പലതരത്തിലുള്ള രോഗികളെയും അപകടം നേരിട്ടവരെയും ഒരേസമയം കൊണ്ടുപോകാവുന്നതരത്തിൽ സംവിധാനം ചെയ്‌തതാണ്‌ ആധുനികരീതിയിലുള്ള ആംബുലന്‍സുകള്‍. രോഗികളെ ശുശ്രൂഷിക്കുന്നതിന്‌ ഡോക്‌ടർമാർ, നേഴ്‌സുകള്‍, അറ്റന്‍ഡർമാർ എന്നിവരും ആംബുലന്‍സിൽ ഉണ്ടായിരിക്കും. രോഗികള്‍ക്ക്‌ കിടക്കുന്നതിനും ചാരിയിരിക്കുന്നതിനും പ്രത്യേകതരത്തിലുള്ള കിടക്കകളും രക്തം, ഓക്‌സിജന്‍, പ്രഥമശുശ്രൂഷ എന്നിവ നല്‌കുന്നതിനുള്ള ഉപകരണങ്ങളും ഇതിൽ സജ്ജീകരിച്ചിരിക്കും. രോഗിയുടെ വിവരങ്ങള്‍ ആശുപത്രിയിൽ അറിയിക്കുന്നതിന്‌ പ്രത്യേകതകതരം റേഡിയോയും ഇതിൽ ഘടിപ്പിച്ചിരിക്കും.
+
പലതരത്തിലുള്ള രോഗികളെയും അപകടം നേരിട്ടവരെയും ഒരേസമയം കൊണ്ടുപോകാവുന്നതരത്തില്‍ സംവിധാനം ചെയ്‌തതാണ്‌ ആധുനികരീതിയിലുള്ള ആംബുലന്‍സുകള്‍. രോഗികളെ ശുശ്രൂഷിക്കുന്നതിന്‌ ഡോക്‌ടര്‍മാര്‍, നേഴ്‌സുകള്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരും ആംബുലന്‍സില്‍ ഉണ്ടായിരിക്കും. രോഗികള്‍ക്ക്‌ കിടക്കുന്നതിനും ചാരിയിരിക്കുന്നതിനും പ്രത്യേകതരത്തിലുള്ള കിടക്കകളും രക്തം, ഓക്‌സിജന്‍, പ്രഥമശുശ്രൂഷ എന്നിവ നല്‌കുന്നതിനുള്ള ഉപകരണങ്ങളും ഇതില്‍ സജ്ജീകരിച്ചിരിക്കും. രോഗിയുടെ വിവരങ്ങള്‍ ആശുപത്രിയില്‍ അറിയിക്കുന്നതിന്‌ പ്രത്യേകതകതരം റേഡിയോയും ഇതില്‍ ഘടിപ്പിച്ചിരിക്കും.
-
വെള്ളച്ചായമടിച്ച്‌, വശങ്ങളിൽ "റെഡ്‌ക്രാസ്‌' അടയാളമുള്ള ഈ വാഹനം വളരെ വേഗത്തിൽ ഓടിക്കാന്‍ പര്യാപ്‌തമായ രീതിയിലാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. "അപായം' സൂചിപ്പിക്കുന്നതിനുവേണ്ടി ചുവന്ന ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും മണിമുഴക്കുകയും ചെയ്‌തുകൊണ്ടാണ്‌ ആംബുലന്‍സു വണ്ടികള്‍ പോകുന്നത്‌. റോഡുനിയമങ്ങള്‍ ആംബുലന്‍സിന്‌ ബാധകമല്ല. മറ്റു വാഹനങ്ങള്‍ ആംബുലന്‍സുകള്‍ക്ക്‌ വഴിയൊരുക്കുവാന്‍ ബാധ്യസ്ഥമാണ്‌. യുദ്ധസമയങ്ങളിൽ ആംബുലന്‍സുകളെ ആക്രമിക്കുവാന്‍ പാടില്ല എന്ന ധാരണ അന്താരാഷ്‌ട്രതലത്തിൽ പുലർത്തിപ്പോരുന്നുണ്ട്‌.
+
 
 +
വെള്ളച്ചായമടിച്ച്‌, വശങ്ങളില്‍ "റെഡ്‌ക്രാസ്‌' അടയാളമുള്ള ഈ വാഹനം വളരെ വേഗത്തില്‍ ഓടിക്കാന്‍ പര്യാപ്‌തമായ രീതിയിലാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. "അപായം' സൂചിപ്പിക്കുന്നതിനുവേണ്ടി ചുവന്ന ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും മണിമുഴക്കുകയും ചെയ്‌തുകൊണ്ടാണ്‌ ആംബുലന്‍സു വണ്ടികള്‍ പോകുന്നത്‌. റോഡുനിയമങ്ങള്‍ ആംബുലന്‍സിന്‌ ബാധകമല്ല. മറ്റു വാഹനങ്ങള്‍ ആംബുലന്‍സുകള്‍ക്ക്‌ വഴിയൊരുക്കുവാന്‍ ബാധ്യസ്ഥമാണ്‌. യുദ്ധസമയങ്ങളില്‍ ആംബുലന്‍സുകളെ ആക്രമിക്കുവാന്‍ പാടില്ല എന്ന ധാരണ അന്താരാഷ്‌ട്രതലത്തില്‍ പുലര്‍ത്തിപ്പോരുന്നുണ്ട്‌.

Current revision as of 12:38, 10 സെപ്റ്റംബര്‍ 2014

ആംബുലന്‍സ്‌

Ambulance

മുറിവേറ്റവരെയും രോഗികളെയും ആശുപത്രിയില്‍ എത്തിക്കുന്നതിനായി പ്രഥമശുശ്രൂഷയ്‌ക്കുവേണ്ട സജ്ജീകരണങ്ങളോടുകൂടി നിര്‍മിക്കപ്പെട്ടിട്ടുള്ള വാഹനം. യുദ്ധരംഗത്ത്‌ വൈദ്യസഹായമെത്തിക്കുന്നതിനുവേണ്ടി ചെറിയ സജ്ജീകരണങ്ങളോടു കൂടി നിര്‍മിച്ച ചലിക്കുന്ന ആശുപത്രിയായിരുന്നു ആദ്യകാലത്ത്‌ ആംബുലന്‍സ്‌. "ആംബുലന്റ്‌' എന്ന വാക്കിനര്‍ഥം "ചലിക്കുന്ന' എന്നാണ്‌. രോഗികളെക്കൊണ്ടുപോകുന്നതിനുവേണ്ടി മൃഗങ്ങളും മനുഷ്യരും വലിക്കുന്ന പ്രത്യേകവണ്ടികള്‍ 18-ാം നൂറ്റാണ്ടുമുതല്‍ ഉപയോഗിച്ചിരുന്നു. നെപ്പോളിയന്‍ പങ്കെടുത്തിട്ടുള്ള പല വലിയ യുദ്ധങ്ങളിലും ആംബുലന്‍സുകള്‍ ഉപയോഗിച്ചിരുന്നതായി പരാമാര്‍ശങ്ങളുണ്ട്‌. അദ്ദേഹത്തിന്റെ പ്രധാന സൈനിക ഡോക്‌ടറായിരുന്ന ഡൊമിനിക്‌ ഴാങ്‌ലാറെ (1766-1842) ആയിരുന്നു അതിന്റെ സംവിധായകന്‍. എങ്കിലും ക്രിമിയന്‍ യുദ്ധത്തിന്‌ (1854-56) ശേഷമാണ്‌ സഞ്ചരിക്കുന്ന ആശുപത്രി എന്ന അര്‍ഥത്തില്‍ ഈ പദത്തിന്‌ പ്രചാരം സിദ്ധിച്ചത്‌.

പലതരത്തിലുള്ള രോഗികളെയും അപകടം നേരിട്ടവരെയും ഒരേസമയം കൊണ്ടുപോകാവുന്നതരത്തില്‍ സംവിധാനം ചെയ്‌തതാണ്‌ ആധുനികരീതിയിലുള്ള ആംബുലന്‍സുകള്‍. രോഗികളെ ശുശ്രൂഷിക്കുന്നതിന്‌ ഡോക്‌ടര്‍മാര്‍, നേഴ്‌സുകള്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരും ആംബുലന്‍സില്‍ ഉണ്ടായിരിക്കും. രോഗികള്‍ക്ക്‌ കിടക്കുന്നതിനും ചാരിയിരിക്കുന്നതിനും പ്രത്യേകതരത്തിലുള്ള കിടക്കകളും രക്തം, ഓക്‌സിജന്‍, പ്രഥമശുശ്രൂഷ എന്നിവ നല്‌കുന്നതിനുള്ള ഉപകരണങ്ങളും ഇതില്‍ സജ്ജീകരിച്ചിരിക്കും. രോഗിയുടെ വിവരങ്ങള്‍ ആശുപത്രിയില്‍ അറിയിക്കുന്നതിന്‌ പ്രത്യേകതകതരം റേഡിയോയും ഇതില്‍ ഘടിപ്പിച്ചിരിക്കും.

വെള്ളച്ചായമടിച്ച്‌, വശങ്ങളില്‍ "റെഡ്‌ക്രാസ്‌' അടയാളമുള്ള ഈ വാഹനം വളരെ വേഗത്തില്‍ ഓടിക്കാന്‍ പര്യാപ്‌തമായ രീതിയിലാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. "അപായം' സൂചിപ്പിക്കുന്നതിനുവേണ്ടി ചുവന്ന ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും മണിമുഴക്കുകയും ചെയ്‌തുകൊണ്ടാണ്‌ ആംബുലന്‍സു വണ്ടികള്‍ പോകുന്നത്‌. റോഡുനിയമങ്ങള്‍ ആംബുലന്‍സിന്‌ ബാധകമല്ല. മറ്റു വാഹനങ്ങള്‍ ആംബുലന്‍സുകള്‍ക്ക്‌ വഴിയൊരുക്കുവാന്‍ ബാധ്യസ്ഥമാണ്‌. യുദ്ധസമയങ്ങളില്‍ ആംബുലന്‍സുകളെ ആക്രമിക്കുവാന്‍ പാടില്ല എന്ന ധാരണ അന്താരാഷ്‌ട്രതലത്തില്‍ പുലര്‍ത്തിപ്പോരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍