This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപേക്ഷികചലനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആപേക്ഷികചലനം== ==Relative Motion== ഒരു വസ്‌തുവിനെ അപേക്ഷിച്ച്‌ മറ്റൊരു വ...)
(Relative Motion)
 
വരി 1: വരി 1:
==ആപേക്ഷികചലനം==
==ആപേക്ഷികചലനം==
==Relative Motion==
==Relative Motion==
-
ഒരു വസ്‌തുവിനെ അപേക്ഷിച്ച്‌ മറ്റൊരു വസ്‌തുവിന്റെ സ്ഥാനത്തിനു സംഭവിക്കുന്ന മാറ്റം. , എന്ന രണ്ടു വസ്‌തുക്കളിൽ അ സ്ഥിരമായിരിക്കുന്നു എന്ന സങ്കല്‌പത്തിൽ, അയെ അപേക്ഷിച്ച്‌ -യുടെ ഗതിവേഗം നിർണയിക്കുന്നതായാൽ ആ ചലനവേഗം, -യ്‌ക്ക്‌ ആപേക്ഷികമായുള്ള -യുടെ വേഗമായിരിക്കും.   
+
ഒരു വസ്‌തുവിനെ അപേക്ഷിച്ച്‌ മറ്റൊരു വസ്‌തുവിന്റെ സ്ഥാനത്തിനു സംഭവിക്കുന്ന മാറ്റം. A, B എന്ന രണ്ടു വസ്‌തുക്കളില്‍ A സ്ഥിരമായിരിക്കുന്നു എന്ന സങ്കല്‌പത്തില്‍, Aയെ അപേക്ഷിച്ച്‌ B-യുടെ ഗതിവേഗം നിര്‍ണയിക്കുന്നതായാല്‍ ആ ചലനവേഗം, A-യ്‌ക്ക്‌ ആപേക്ഷികമായുള്ള B-യുടെ വേഗമായിരിക്കും.   
-
ഏതൊരു കണത്തിന്റെയും സ്ഥാനം, വേഗം, ത്വരണം എന്നിവ പ്രത്യേക നിർദേശാങ്കവ്യവസ്ഥയോടു ബന്ധപ്പെടുത്തി മാത്രമേ നിർണയിക്കുവാന്‍ കഴിയൂ. ഈ നിർദേശാങ്കം തന്നെ മറ്റൊരു നിർദേശാങ്കത്തോടും ആയതു മൂന്നാമതൊരു നിർദേശാങ്കത്തോടും ആപേക്ഷികമായി ചലിച്ചുകൊണ്ടിരിക്കുന്നു എന്നുവരാം. ഒരു കാറിന്റെ വേഗം നാം തിട്ടപ്പെടുത്തുന്നത്‌ ഭൂമിയിലുള്ളതും ഭൂമിയുടെകൂടെ നീങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു നിർദേശാങ്കത്തോടു ബന്ധപ്പെടുത്തിയാണ്‌. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടുതന്നെ സൂര്യനെ പ്രദക്ഷിണം വയ്‌ക്കുന്നു. സൂര്യനാകട്ടെ മറ്റു നക്ഷത്രങ്ങള്‍ക്ക്‌ ആപേക്ഷികമായി സഞ്ചരിക്കുകയാണുതാനും.  
+
ഏതൊരു കണത്തിന്റെയും സ്ഥാനം, വേഗം, ത്വരണം എന്നിവ പ്രത്യേക നിര്‍ദേശാങ്കവ്യവസ്ഥയോടു ബന്ധപ്പെടുത്തി മാത്രമേ നിര്‍ണയിക്കുവാന്‍ കഴിയൂ. ഈ നിര്‍ദേശാങ്കം തന്നെ മറ്റൊരു നിര്‍ദേശാങ്കത്തോടും ആയതു മൂന്നാമതൊരു നിര്‍ദേശാങ്കത്തോടും ആപേക്ഷികമായി ചലിച്ചുകൊണ്ടിരിക്കുന്നു എന്നുവരാം. ഒരു കാറിന്റെ വേഗം നാം തിട്ടപ്പെടുത്തുന്നത്‌ ഭൂമിയിലുള്ളതും ഭൂമിയുടെകൂടെ നീങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു നിര്‍ദേശാങ്കത്തോടു ബന്ധപ്പെടുത്തിയാണ്‌. ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടുതന്നെ സൂര്യനെ പ്രദക്ഷിണം വയ്‌ക്കുന്നു. സൂര്യനാകട്ടെ മറ്റു നക്ഷത്രങ്ങള്‍ക്ക്‌ ആപേക്ഷികമായി സഞ്ചരിക്കുകയാണുതാനും.  
-
ഒരു കണത്തിന്റെ ഗതിയെ അന്യോന്യം ആപേക്ഷികമായി നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു നിർദേശാങ്കവ്യവസ്ഥകളോടു ബന്ധപ്പെടുത്തി വിവരിക്കുന്നതിനുള്ള തത്ത്വങ്ങള്‍ ഗലീലിയോയും ന്യൂട്ടണും ഐന്‍സ്റ്റൈനും ഗണിതപരമായി ചർച്ച ചെയ്‌തിട്ടുണ്ട്‌.
+
 
-
(പ്രാഫ. ടി.ബി. തോമസ്‌)
+
ഒരു കണത്തിന്റെ ഗതിയെ അന്യോന്യം ആപേക്ഷികമായി നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു നിര്‍ദേശാങ്കവ്യവസ്ഥകളോടു ബന്ധപ്പെടുത്തി വിവരിക്കുന്നതിനുള്ള തത്ത്വങ്ങള്‍ ഗലീലിയോയും ന്യൂട്ടണും ഐന്‍സ്റ്റൈനും ഗണിതപരമായി ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌.
 +
 
 +
(പ്രൊഫ. ടി.ബി. തോമസ്‌)

Current revision as of 03:49, 7 സെപ്റ്റംബര്‍ 2014

ആപേക്ഷികചലനം

Relative Motion

ഒരു വസ്‌തുവിനെ അപേക്ഷിച്ച്‌ മറ്റൊരു വസ്‌തുവിന്റെ സ്ഥാനത്തിനു സംഭവിക്കുന്ന മാറ്റം. A, B എന്ന രണ്ടു വസ്‌തുക്കളില്‍ A സ്ഥിരമായിരിക്കുന്നു എന്ന സങ്കല്‌പത്തില്‍, Aയെ അപേക്ഷിച്ച്‌ B-യുടെ ഗതിവേഗം നിര്‍ണയിക്കുന്നതായാല്‍ ആ ചലനവേഗം, A-യ്‌ക്ക്‌ ആപേക്ഷികമായുള്ള B-യുടെ വേഗമായിരിക്കും.

ഏതൊരു കണത്തിന്റെയും സ്ഥാനം, വേഗം, ത്വരണം എന്നിവ പ്രത്യേക നിര്‍ദേശാങ്കവ്യവസ്ഥയോടു ബന്ധപ്പെടുത്തി മാത്രമേ നിര്‍ണയിക്കുവാന്‍ കഴിയൂ. ഈ നിര്‍ദേശാങ്കം തന്നെ മറ്റൊരു നിര്‍ദേശാങ്കത്തോടും ആയതു മൂന്നാമതൊരു നിര്‍ദേശാങ്കത്തോടും ആപേക്ഷികമായി ചലിച്ചുകൊണ്ടിരിക്കുന്നു എന്നുവരാം. ഒരു കാറിന്റെ വേഗം നാം തിട്ടപ്പെടുത്തുന്നത്‌ ഭൂമിയിലുള്ളതും ഭൂമിയുടെകൂടെ നീങ്ങിക്കൊണ്ടിരിക്കുന്നതുമായ ഒരു നിര്‍ദേശാങ്കത്തോടു ബന്ധപ്പെടുത്തിയാണ്‌. ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടുതന്നെ സൂര്യനെ പ്രദക്ഷിണം വയ്‌ക്കുന്നു. സൂര്യനാകട്ടെ മറ്റു നക്ഷത്രങ്ങള്‍ക്ക്‌ ആപേക്ഷികമായി സഞ്ചരിക്കുകയാണുതാനും.

ഒരു കണത്തിന്റെ ഗതിയെ അന്യോന്യം ആപേക്ഷികമായി നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു നിര്‍ദേശാങ്കവ്യവസ്ഥകളോടു ബന്ധപ്പെടുത്തി വിവരിക്കുന്നതിനുള്ള തത്ത്വങ്ങള്‍ ഗലീലിയോയും ന്യൂട്ടണും ഐന്‍സ്റ്റൈനും ഗണിതപരമായി ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌.

(പ്രൊഫ. ടി.ബി. തോമസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍