This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഹൈഡ്രറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആന്‍ഹൈഡ്രറ്റ്‌== ==Anhydrite== കാൽസിയത്തിന്റെ നിർജല (Anhydrous) സൽഫേറ്റ്‌ ധ...)
(Anhydrite)
 
വരി 1: വരി 1:
==ആന്‍ഹൈഡ്രറ്റ്‌==
==ആന്‍ഹൈഡ്രറ്റ്‌==
==Anhydrite==
==Anhydrite==
-
കാൽസിയത്തിന്റെ നിർജല (Anhydrous) സൽഫേറ്റ്‌ ധാതു; ഫോർമുല CaSO4. വെളുത്തതോ, നരച്ച നിറമുള്ളതോ ആയ തരിമയ പദാർഥമായാണ്‌ സാധാരണ കണ്ടുവരാറുള്ളത്‌; വളരെ അപൂർവമായി മുഴുത്ത സമചതുർഭുജീയ പരലുകളായും ലഭ്യമാണ്‌; ഇവ പളുങ്കുകളെപ്പോലെയോ കാചസമാനമായോ തിളങ്ങുന്നു. ക്രമരഹിതമായ വിഭഞ്‌ജനം  മറ്റൊരു സവിശേഷതയാണ്‌. ആ.സാ. 2.98; കാഠിന്യം 3-3.5; എളുപ്പം ഉരുകുന്നു; ജലത്തിൽ അല്‌പമായി ലയിക്കും.
+
കാല്‍സിയത്തിന്റെ നിര്‍ജല (Anhydrous) സല്‍ഫേറ്റ്‌ ധാതു; ഫോര്‍മുല CaSO<sub>4</sub>. വെളുത്തതോ, നരച്ച നിറമുള്ളതോ ആയ തരിമയ പദാര്‍ഥമായാണ്‌ സാധാരണ കണ്ടുവരാറുള്ളത്‌; വളരെ അപൂര്‍വമായി മുഴുത്ത സമചതുര്‍ഭുജീയ പരലുകളായും ലഭ്യമാണ്‌; ഇവ പളുങ്കുകളെപ്പോലെയോ കാചസമാനമായോ തിളങ്ങുന്നു. ക്രമരഹിതമായ വിഭഞ്‌ജനം  മറ്റൊരു സവിശേഷതയാണ്‌. ആ.സാ. 2.98; കാഠിന്യം 3-3.5; എളുപ്പം ഉരുകുന്നു; ജലത്തില്‍ അല്‌പമായി ലയിക്കും.
 +
 
 +
ശിലാകാരകധാതുക്കളുടെ കൂട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പദാര്‍ഥമാണ്‌ ആന്‍ഹൈഡ്രറ്റ്‌. സാധാരണയായി ജിപ്‌സം, ചുണ്ണാമ്പുകല്ല്‌, ഡോളമൈറ്റ്‌, കല്ലുപ്പ്‌ എന്നിവയുമായി ഇടകലര്‍ന്നാണ്‌ അവസ്ഥിതി. ഉയര്‍ന്ന ലവണത്വമുള്ള കടല്‍ വെള്ളം 42°C-ല്‍ കൂടിയ ഊഷ്‌മാവില്‍ ബാഷ്‌പീകരിക്കപ്പെടുമ്പോഴുണ്ടാകുന്ന അവക്ഷിപ്‌തങ്ങളാണ്‌ ആന്‍ഹൈഡ്രറ്റ്‌ ആയിത്തീരുന്നത്‌. ജലാംശവുമായി കലര്‍ന്ന്‌ പ്രകൃത്യാതന്നെ ജിപ്‌സമായി പരിവര്‍ത്തിതമാകുന്നു. ജിപ്‌സത്തെ ഉന്നതോഷ്‌മാവില്‍  (200°C)നിര്‍ജലീകരിച്ച്‌ കൃത്രിമമായി ആന്‍ഹൈഡ്രറ്റ്‌ ഉത്‌പാദിപ്പിക്കാം. ജിപ്‌സത്തെപ്പോലെ ഇത്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല.
-
ശിലാകാരകധാതുക്കളുടെ കൂട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പദാർഥമാണ്‌ ആന്‍ഹൈഡ്രറ്റ്‌. സാധാരണയായി ജിപ്‌സം, ചുച്ചാമ്പുകല്ല്‌, ഡോളമൈറ്റ്‌, കല്ലുപ്പ്‌ എന്നിവയുമായി ഇടകലർന്നാണ്‌ അവസ്ഥിതി. ഉയർന്ന ലവണത്വമുള്ള കടൽ വെള്ളം 42മ്പഇ-ൽ കൂടിയ ഊഷ്‌മാവിൽ ബാഷ്‌പീകരിക്കപ്പെടുമ്പോഴുണ്ടാകുന്ന അവക്ഷിപ്‌തങ്ങളാണ്‌ ആന്‍ഹൈഡ്രറ്റ്‌ ആയിത്തീരുന്നത്‌. ജലാംശവുമായി കലർന്ന്‌ പ്രകൃത്യാതന്നെ ജിപ്‌സമായി പരിവർത്തിതമാകുന്നു. ജിപ്‌സത്തെ ഉന്നതോഷ്‌മാവിൽ  നിർജലീകരിച്ച്‌ കൃത്രിമമായി ആന്‍ഹൈഡ്രറ്റ്‌ ഉത്‌പാദിപ്പിക്കാം. ജിപ്‌സത്തെപ്പോലെ ഇത്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല.
 
ലോകത്തെ മിക്കപ്രദേശങ്ങളിലും ആന്‍ഹൈഡ്രറ്റ്‌ നിക്ഷേപങ്ങള്‍ അവസ്ഥിതമാണ്‌.
ലോകത്തെ മിക്കപ്രദേശങ്ങളിലും ആന്‍ഹൈഡ്രറ്റ്‌ നിക്ഷേപങ്ങള്‍ അവസ്ഥിതമാണ്‌.

Current revision as of 02:49, 7 സെപ്റ്റംബര്‍ 2014

ആന്‍ഹൈഡ്രറ്റ്‌

Anhydrite

കാല്‍സിയത്തിന്റെ നിര്‍ജല (Anhydrous) സല്‍ഫേറ്റ്‌ ധാതു; ഫോര്‍മുല CaSO4. വെളുത്തതോ, നരച്ച നിറമുള്ളതോ ആയ തരിമയ പദാര്‍ഥമായാണ്‌ സാധാരണ കണ്ടുവരാറുള്ളത്‌; വളരെ അപൂര്‍വമായി മുഴുത്ത സമചതുര്‍ഭുജീയ പരലുകളായും ലഭ്യമാണ്‌; ഇവ പളുങ്കുകളെപ്പോലെയോ കാചസമാനമായോ തിളങ്ങുന്നു. ക്രമരഹിതമായ വിഭഞ്‌ജനം മറ്റൊരു സവിശേഷതയാണ്‌. ആ.സാ. 2.98; കാഠിന്യം 3-3.5; എളുപ്പം ഉരുകുന്നു; ജലത്തില്‍ അല്‌പമായി ലയിക്കും.

ശിലാകാരകധാതുക്കളുടെ കൂട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പദാര്‍ഥമാണ്‌ ആന്‍ഹൈഡ്രറ്റ്‌. സാധാരണയായി ജിപ്‌സം, ചുണ്ണാമ്പുകല്ല്‌, ഡോളമൈറ്റ്‌, കല്ലുപ്പ്‌ എന്നിവയുമായി ഇടകലര്‍ന്നാണ്‌ അവസ്ഥിതി. ഉയര്‍ന്ന ലവണത്വമുള്ള കടല്‍ വെള്ളം 42°C-ല്‍ കൂടിയ ഊഷ്‌മാവില്‍ ബാഷ്‌പീകരിക്കപ്പെടുമ്പോഴുണ്ടാകുന്ന അവക്ഷിപ്‌തങ്ങളാണ്‌ ആന്‍ഹൈഡ്രറ്റ്‌ ആയിത്തീരുന്നത്‌. ജലാംശവുമായി കലര്‍ന്ന്‌ പ്രകൃത്യാതന്നെ ജിപ്‌സമായി പരിവര്‍ത്തിതമാകുന്നു. ജിപ്‌സത്തെ ഉന്നതോഷ്‌മാവില്‍ (200°C)നിര്‍ജലീകരിച്ച്‌ കൃത്രിമമായി ആന്‍ഹൈഡ്രറ്റ്‌ ഉത്‌പാദിപ്പിക്കാം. ജിപ്‌സത്തെപ്പോലെ ഇത്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല.

ലോകത്തെ മിക്കപ്രദേശങ്ങളിലും ആന്‍ഹൈഡ്രറ്റ്‌ നിക്ഷേപങ്ങള്‍ അവസ്ഥിതമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍