This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍സണ്‍, ആഡ്രിയന്‍ കോണ്‍സ്റ്റന്‍റ്റൈന്‍ (1851 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആന്‍സണ്‍, ആഡ്രിയന്‍ കോണ്‍സ്റ്റന്‍റ്റൈന്‍ (1851 - 1922)== ==Anson, Adrian Constantine == ...)
(Anson, Adrian Constantine)
വരി 1: വരി 1:
==ആന്‍സണ്‍, ആഡ്രിയന്‍ കോണ്‍സ്റ്റന്‍റ്റൈന്‍ (1851 - 1922)==

==Anson, Adrian Constantine ==
==Anson, Adrian Constantine ==
 +
[[ചിത്രം:anson.png|thumb|ആഡ്രിയന്‍ ആന്‍സണ്‍ ]]
യു.എസ്സിലെ ഒരു പ്രശ്‌സ്‌ത ബെയ്‌സ്‌ബോള്‍ കളിക്കാരന്‍. ആദ്യകാലങ്ങളിൽ "ക്യാപ്പ്‌' എന്ന പേരിലും പിന്നീട്‌ "പോപ്പ്‌' എന്ന പേരിലും അറിയപ്പെട്ടിരുന്നു. 19-ാം ശ.-ത്തിലെ ഏറ്റവും മെച്ചപ്പെട്ട ഹിറ്റർ ആയിരുന്ന ആന്‍സണിന്റെ ബാറ്റിംഗ്‌-ശരാശരി 340 ആണ്‌.

1851 ഏ. 11-ന്‌ മാർഷൽ ടൗണിൽ ജനിച്ചു. 1871-ൽ ഇല്ലിനോയിയിൽ റോക്ക്‌ഫോർഡിലെ ഹോറസ്റ്റ്‌സിറ്റി ടീമിൽ കളിച്ചപ്പോഴാണ്‌ ഇദ്ദേഹം ദേശീയ അസോസിയേഷന്റെ ശ്രദ്ധയിൽപ്പെടുകയും ഫിലഡൽഫിയാ മത്സരങ്ങളിലേക്ക്‌ ക്ഷണിക്കപ്പെടുകയും ചെയ്‌തത്‌. 27 വർഷം തുടർച്ചയായി കളികളത്തിൽ നിലയുറപ്പിച്ച ഇദ്ദേഹം. 1870, 1881, 1887, 1888 എന്നീ വർഷങ്ങളിൽ കരസ്ഥമാക്കുകയുണ്ടായി. മൊത്തം 3,524 ഹിറ്റുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്‌. ഇത്‌ ബെയ്‌സ്‌ബോള്‍ കളിക്കാരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹിറ്റുകള്‍ നേടിയ റ്റൈകോബി(Tycobb)ന്റെ നേട്ടം കഴിഞ്ഞാൽ അടുത്തതാണ്‌.  1897-നുശേഷം അദ്ദേഹം കളിക്കാരന്‍ എന്ന സ്ഥാനത്തുനിന്ന്‌ വിരമിച്ചു. 1898-ൽ ന്യൂയോർക്ക്‌ ടീമിന്റെ മാനേജരായിത്തീർന്നു. 1922 ഏ. 14-നു ആന്‍സണ്‍ അന്തരിച്ചു.

09:46, 2 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്‍സണ്‍, ആഡ്രിയന്‍ കോണ്‍സ്റ്റന്‍റ്റൈന്‍ (1851 - 1922)

Anson, Adrian Constantine

ആഡ്രിയന്‍ ആന്‍സണ്‍

യു.എസ്സിലെ ഒരു പ്രശ്‌സ്‌ത ബെയ്‌സ്‌ബോള്‍ കളിക്കാരന്‍. ആദ്യകാലങ്ങളിൽ "ക്യാപ്പ്‌' എന്ന പേരിലും പിന്നീട്‌ "പോപ്പ്‌' എന്ന പേരിലും അറിയപ്പെട്ടിരുന്നു. 19-ാം ശ.-ത്തിലെ ഏറ്റവും മെച്ചപ്പെട്ട ഹിറ്റർ ആയിരുന്ന ആന്‍സണിന്റെ ബാറ്റിംഗ്‌-ശരാശരി 340 ആണ്‌.

1851 ഏ. 11-ന്‌ മാർഷൽ ടൗണിൽ ജനിച്ചു. 1871-ൽ ഇല്ലിനോയിയിൽ റോക്ക്‌ഫോർഡിലെ ഹോറസ്റ്റ്‌സിറ്റി ടീമിൽ കളിച്ചപ്പോഴാണ്‌ ഇദ്ദേഹം ദേശീയ അസോസിയേഷന്റെ ശ്രദ്ധയിൽപ്പെടുകയും ഫിലഡൽഫിയാ മത്സരങ്ങളിലേക്ക്‌ ക്ഷണിക്കപ്പെടുകയും ചെയ്‌തത്‌. 27 വർഷം തുടർച്ചയായി കളികളത്തിൽ നിലയുറപ്പിച്ച ഇദ്ദേഹം. 1870, 1881, 1887, 1888 എന്നീ വർഷങ്ങളിൽ കരസ്ഥമാക്കുകയുണ്ടായി. മൊത്തം 3,524 ഹിറ്റുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്‌. ഇത്‌ ബെയ്‌സ്‌ബോള്‍ കളിക്കാരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹിറ്റുകള്‍ നേടിയ റ്റൈകോബി(Tycobb)ന്റെ നേട്ടം കഴിഞ്ഞാൽ അടുത്തതാണ്‌. 1897-നുശേഷം അദ്ദേഹം കളിക്കാരന്‍ എന്ന സ്ഥാനത്തുനിന്ന്‌ വിരമിച്ചു. 1898-ൽ ന്യൂയോർക്ക്‌ ടീമിന്റെ മാനേജരായിത്തീർന്നു. 1922 ഏ. 14-നു ആന്‍സണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍