This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 9: | വരി 9: | ||
എസ്.ഐ. അടിസ്ഥാന ഏകകങ്ങള്‍ | എസ്.ഐ. അടിസ്ഥാന ഏകകങ്ങള്‍ | ||
- | + | {|border="|"cellpadding="2" | |
- | {|border = "|"cellpadding="2" | + | |width="100"|അളവ് |
- | |width ="100"|അളവ് | + | |
|width="50"|ഏകകം | |width="50"|ഏകകം | ||
|width="50"|ചിഹ്നം | |width="50"|ചിഹ്നം | ||
- | |- | + | |- |
- | + | ||
- | + | ||
- | + | ||
- | + | ||
+ | |||
+ | |||
+ | |||
+ | |||
+ | അളവ് | ||
+ | |||
+ | നീളം മീറ്റര്‍ ാ | ||
ദ്രവ്യമാനം കിലോഗ്രാം ഗഴ | ദ്രവ്യമാനം കിലോഗ്രാം ഗഴ | ||
സമയം സെക്കന്റ് ട | സമയം സെക്കന്റ് ട | ||
- | അടിസ്ഥാന ഏകകങ്ങളുടെ നിര്‍വചനം | + | |
+ | താപഗതിക | ||
+ | |||
+ | താപനില കെല്‍വിന്‍ ഗ | ||
+ | |||
+ | വൈദ്യുതിപ്രവാഹം ആംപിയര്‍ അ | ||
+ | |||
+ | പദാര്‍ഥപരിമാണം മോള്‍ ാീഹ | ||
+ | |||
+ | പ്രകാശതീവ്രത കാന്‍ഡെലാ ഇറ | ||
+ | |||
+ | |||
+ | |||
+ | അടിസ്ഥാന ഏകകങ്ങള്‍ക്കു പുറമേ എസ്.ഐ. സമ്പ്രദായത്തില്‍ രണ്ട് അനുബന്ധ ഏകകങ്ങ(ൌുുഹലാലിമ്യൃേ ൌിശ)ളും കൂടിയുണ്ട്. പ്രതല കോണ(ുഹമില മിഴഹല)ത്തിന്റെ ഏകകമായ റേഡിയ (ൃമറശമിൃമറ)നും ഘനകോണ(ീഹശറ മിഴഹല)ത്തിന്റെ ഏകകമായ സ്റ്റിറേഡിയ (ലൃെേമറശമി ടൃ) നും ആണ് അനുബന്ധ ഏകകങ്ങള്‍. | ||
+ | |||
+ | അനുയോജ്യമായ സമവാക്യങ്ങളിലൂടെ അടിസ്ഥാന ഏകകങ്ങളില്‍ നിന്ന് വ്യുത്പാദിപ്പിച്ചെടുക്കുന്ന ഏകകങ്ങളാണ് വ്യുത്പാദിത ഏകകങ്ങള്‍ (റലൃശ്ലറ ൌിശ). ചില വ്യുത്പാദിത ഏകകങ്ങള്‍ക്ക് സവിശേഷനാമങ്ങളും നല്കപ്പെട്ടിട്ടുണ്ട്. (പട്ടിക 2) | ||
+ | |||
+ | പട്ടിക 2 | ||
+ | |||
+ | അളവ് ഏകകം ചിഹ്നം വ്യുത്പാദിത | ||
+ | |||
+ | ഏകകം | ||
+ | |||
+ | 1. ആവൃത്തി ഹെര്‍ട്സ് | ||
+ | |||
+ | (ളൃലൂൌലിര്യ) (ഒലൃ്വ) ഒ്വ ട1 | ||
+ | |||
+ | 2. ബലം (ളീൃരല) ന്യൂട്ടണ്‍ ച ാ.സഴ. ട2 | ||
+ | |||
+ | (ചലംീി) | ||
+ | |||
+ | 3. മര്‍ദം (ുൃലൌൃല) പാസ്കല്‍ ജമ ാ1.സഴ.ട2 | ||
+ | |||
+ | (ജമരെമഹ) (ച/ാ2) | ||
+ | |||
+ | 4. ഊര്‍ജം (ലിലൃഴ്യ) ജൂള്‍ ഖ ാ2.സഴ.ട2 | ||
+ | |||
+ | (ഖീൌഹല) (ച.ാ) | ||
+ | |||
+ | 5. ശക്തി (ുീംലൃ) വാട്ട് ണ ാ2.സഴ.ട3 | ||
+ | |||
+ | (ണമ) (ഖ/ട) | ||
+ | |||
+ | 6. വൈദ്യുതചാര്‍ജ് കൂളും ഇ ട.അ. | ||
+ | |||
+ | (ലഹലരൃശര രവമൃഴല) (ഇീൌഹീായ) | ||
+ | |||
+ | 7. വിദ്യുത്ചാലകബലം വോള്‍ട്ട് ഢ ാ2.സഴ.ട3.അ1 | ||
+ | |||
+ | (ലഹലരൃീാീശ്േല ളീൃരല) (ഢീഹ) (ണ/അ) | ||
+ | |||
+ | 8. കപ്പാസിറ്റന്‍സ് ഫാരഡ് എ ാ2.സഴ1.ട4.അ2 | ||
+ | |||
+ | (രമുമരശമിേരല) (എമൃമറ) (ഇ/ഢ) | ||
+ | |||
+ | 9. വിദ്യുത്രോധം ഓം ? ാ2.സഴ.ട3.അ2 | ||
+ | |||
+ | (ലഹലരൃശര ൃലശെമിെേരല) (ഛവാ) (ഢ/അ) | ||
+ | |||
+ | 10. വിദ്യുത്ചാലകത സീമെന്‍സ് ട ാ2.സഴ1.ട3.അ2 | ||
+ | |||
+ | (ലഹലരൃശര രീിറൌരമിേരല) (ടശലാലി) (അ/ഢ) | ||
+ | |||
+ | 11. കാന്തികാഭിവാഹം വെബര്‍ ണയ ാ2.സഴ.ട2.അ1 | ||
+ | |||
+ | (ാമഴിലശേര ളഹൌഃ) (ണലയലൃ) (ഢ.ട) | ||
+ | |||
+ | 12. കാന്തികാഭിവാഹന ടെസ്ല ഠ സഴ.ട2.അ1 | ||
+ | |||
+ | സാന്ദ്രത (ാമഴിലശേര (ഠലഹെമ) (ണയ/ാ2) | ||
+ | |||
+ | ളഹൌഃ റലിശെ്യ) | ||
+ | |||
+ | 13. പ്രേരകത്വം ഹെന്റി ഒ ാ2.സഴ.ട2.അ2 | ||
+ | |||
+ | (ശിറൌരമിേരല) (ഒല്യിൃ) (ണയ/അ) | ||
+ | |||
+ | 14. സെല്‍ഷ്യസ് ഡിഗ്രി ത്ഥഇ ഗ | ||
+ | |||
+ | താപനില (രലഹശൌെ സെല്‍ഷ്യസ് | ||
+ | |||
+ | ലാുേലൃമൌൃല) (റലഴൃല | ||
+ | |||
+ | രലഹശൌെ) | ||
+ | |||
+ | 15. പ്രകാശാഭിവാഹം ലൂമെന്‍ ഹാ ാ2.ാ2 = ഇറ | ||
+ | |||
+ | (ഹൌാശിശീൌ ളഹൌഃ) (ഹൌാലി) (ഇറ.ടൃ.) | ||
+ | |||
+ | 16. പ്രദീപ്തി ലക്സ് ഘഃ ാ2.ാ4.ഇറ | ||
+ | |||
+ | (കഹഹൌാശിമിരല) (ഹൌഃ) (ഹാ/ാ2) = ാ2 . രര | ||
+ | |||
+ | 17. റേഡിയോ ആക്ടീ ബെക്വറല്‍ ആൂ ട1 | ||
+ | |||
+ | വത (ൃമറശീ മരശ്േശ്യ) (യലരൂൌലൃലഹ) | ||
+ | |||
+ | 18. ശ്യാനത പോസിയൂള്‍ ജഹ സഴ.ാ1.ട1 | ||
+ | |||
+ | (്ശരീെശെ്യ) (ുീശലൌെശഹഹല) | ||
+ | |||
+ | |||
+ | |||
+ | |||
+ | |||
+ | |||
+ | |||
+ | അടിസ്ഥാന ഏകകങ്ങളുടെ നിര്‍വചനം | ||
1. മീറ്റര്‍. അന്താരാഷ്ട്ര ബ്യൂറോയുടെ അധീനതയില്‍ പാരീസിനടുത്തുള്ള സെവര്‍ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന പ്ളാറ്റിനം-ഇറിഡിയം ദണ്ഡില്‍ അടയാളപ്പെടുത്തിയ രണ്ട് വരകള്‍ക്കിടയിലുള്ള അകലമായാണ് മീറ്റര്‍ ആദ്യമായി നിര്‍വചിക്കപ്പെട്ടത് (1889). 1960-ല്‍ എസ്.ഐ. സമ്പ്രദായം അംഗീകരിച്ചതോടെ മീറ്ററിന് പുതിയ നിര്‍വചനമുണ്ടായി. നിര്‍വാതാവസ്ഥയില്‍ ക്രിപ്റ്റോണ്‍-86 (ഗൃ86) അണുവിന്റെ വികിരണസ്പെക്ട്രത്തിലെ ഓറഞ്ച്-ചുവപ്പ് സ്പെക്ട്രല്‍ രേഖയുടെ തരംഗനീളത്തെ 16,50,763.73 കൊണ്ടു ഗുണിച്ചു കിട്ടുന്ന സംഖ്യയായാണ് ഒരു മീറ്റര്‍ നിര്‍വചിക്കപ്പെട്ടത്. | 1. മീറ്റര്‍. അന്താരാഷ്ട്ര ബ്യൂറോയുടെ അധീനതയില്‍ പാരീസിനടുത്തുള്ള സെവര്‍ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന പ്ളാറ്റിനം-ഇറിഡിയം ദണ്ഡില്‍ അടയാളപ്പെടുത്തിയ രണ്ട് വരകള്‍ക്കിടയിലുള്ള അകലമായാണ് മീറ്റര്‍ ആദ്യമായി നിര്‍വചിക്കപ്പെട്ടത് (1889). 1960-ല്‍ എസ്.ഐ. സമ്പ്രദായം അംഗീകരിച്ചതോടെ മീറ്ററിന് പുതിയ നിര്‍വചനമുണ്ടായി. നിര്‍വാതാവസ്ഥയില്‍ ക്രിപ്റ്റോണ്‍-86 (ഗൃ86) അണുവിന്റെ വികിരണസ്പെക്ട്രത്തിലെ ഓറഞ്ച്-ചുവപ്പ് സ്പെക്ട്രല്‍ രേഖയുടെ തരംഗനീളത്തെ 16,50,763.73 കൊണ്ടു ഗുണിച്ചു കിട്ടുന്ന സംഖ്യയായാണ് ഒരു മീറ്റര്‍ നിര്‍വചിക്കപ്പെട്ടത്. |
10:28, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ.
International System of Units:SI
അന്താരാഷ്ട്രതലത്തില്‍ അംഗീകൃതമായിട്ടുള്ള ഒരു മാത്രാസമ്പ്രദായം. അളവുകള്‍ക്കും തൂക്കങ്ങള്‍ക്കും അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായ (Metric System)ത്തിന്റെ ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തില്‍ എസ്.ഐ. (SI-System international) എന്നാണ് എല്ലാ ഭാഷകളിലും സൂചിപ്പിക്കുന്നത്. ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. ശാസ്ത്ര, വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകള്‍ക്കും തൂക്കങ്ങള്‍ക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാന്‍ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.
ഏഴു സ്വതന്ത്ര അളവുകള്‍ - നീളം (length), ദ്രവ്യമാനം (mass), സമയം (time), താപഗതിക താപനില (thermodynamic temperature), വൈദ്യുതി പ്രവാഹം (electric current), പദാര്‍ഥപരിമാണം (amount of substance), പ്രകാശ തീവ്രത (luminous intensity) - ആണ് എസ്.ഐ. സമ്പ്രദായത്തിന്റെ അടിസ്ഥാനം. ഈ സ്വതന്ത്ര അളവുകളുടെ ഏകകങ്ങള്‍ (units) യഥാക്രമം മീറ്റര്‍ (metre), കിലോഗ്രാം (Kilogram), സെക്കന്റ് (second), കെല്‍വിന്‍ (Kelvin), ആംപിയര്‍ (ampere), മോള്‍ (mole), കാന്‍ഡെലാ (candela) എന്നിവയാണ്. (പട്ടിക 1.)
പട്ടിക 1
എസ്.ഐ. അടിസ്ഥാന ഏകകങ്ങള്‍
അളവ് | ഏകകം | ചിഹ്നം |