This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാന്‍സെന്‍, ഫ്രിജോഫ് (1861 - 1930)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നാന്‍സെന്‍, ഫ്രിജോഫ് (1861 - 1930)= Nansen,Fridtjof പ്രസിദ്ധ നോര്‍വീജിയന്‍ ധ്...)
(നാന്‍സെന്‍, ഫ്രിജോഫ് (1861 - 1930))
 
വരി 5: വരി 5:
1888-ല്‍ നാന്‍സെന്റെ നേതൃത്വത്തിലുള്ള സാഹസികപര്യവേക്ഷകസംഘം ഗ്രീന്‍ലന്‍ഡ് മുറിച്ചുകടന്നു. അതുവരെ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന ദൗത്യമാണ് നാന്‍സെനും സംഘവും വിജയകരമായി പൂര്‍ത്തീകരിച്ചത്.

 +
 +
[[Image:Fridtjof_Nansen.png]]
ഉത്തരധ്രുവത്തട്ടിനെ  സംബന്ധിച്ചുകൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു നാന്‍സെന്‍ ഫ്രിജോഫിന്റെ അടുത്ത ലക്ഷ്യം. യാത്രയ്ക്കുവേണ്ടി ഫ്രാം (Fram) എന്ന പേരില്‍ ഒരു പ്രത്യേക കപ്പല്‍ തന്നെ ഇദ്ദേഹം രൂപകല്പന ചെയ്തു. പ്രസ്തുത കപ്പലില്‍ 1893 ജൂണ്‍ 24-ന് നോര്‍വെയില്‍ നിന്നും യാത്ര പുറപ്പെട്ട നാന്‍സെനും സഹയാത്രികനായ ഫ്രെഡറിക് ഹാല്‍മെര്‍ ജൊഹാന്‍സനും (Frederic Hjalmar Johansen) രണ്ടു വര്‍ഷത്തെ യാത്രയ്ക്കൊടുവില്‍ ഉത്തരധ്രുവത്തില്‍ എത്താന്‍ ശ്രമം നടത്തി. എന്നാല്‍ നിരവധി അപകടങ്ങള്‍ തരണം ചയ്ത ശേഷം സംഘം ഫ്രാന്‍സ് ജോസഫ് ലന്‍ഡില്‍ (Franz Josef land) ഒരു ബ്രിട്ടീഷുകപ്പലില്‍ എത്തിപ്പെടുകയും നോര്‍വെയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു (1896).

വരി 10: വരി 12:
1905-ല്‍ നോര്‍വെയും സ്വീഡനും തമ്മിലുള്ള ലയനം അവസാനിപ്പിച്ച് നോര്‍വെയെ സ്വതന്ത്രരാഷ്ട്രമാക്കുന്നതില്‍ നാന്‍സെന്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ക്രിസ്റ്റിയാന സര്‍വകലാശാലയില്‍ സമുദ്ര-ജന്തുശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ച നാന്‍സെന്‍ 1910, 12, 13, 14 വര്‍ഷങ്ങളില്‍ നിരവധി സമുദ്രപര്യവേക്ഷണങ്ങളില്‍ പങ്കെടുത്തു. ഫാര്‍തെസ്റ്റ് നോര്‍ത്, ഇന്‍ നോര്‍ത്തേണ്‍ മിസ്റ്റ് എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളില്‍ ചിലതാകുന്നു.  

-
ഒന്നാം ലോകയുദ്ധാനന്തരം (1914-1918) നോര്‍വീജിയന്‍ പ്രതിനിധിയായി നാന്‍സെന്‍ ലീഗ് ഒഫ് നേഷന്‍സിനുവേണ്ടി സേവനം അനുഷ്ഠിച്ചു. അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കുന്നതിനും ജര്‍മന്‍, സോവിയറ്റ് യുദ്ധത്തടവുകാരെ നാട്ടിലെത്തിക്കുന്നതിനും ഇദ്ദേഹം രൂപ കല്പന ചെയ്ത രേഖ 'നാന്‍സെന്‍ പാസ്പോര്‍ട്ട്' എന്ന പേരില്‍ അറിയപ്പെടുന്നു. 1922-ല്‍ നാന്‍സെന്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനായി. ആര്‍ട്ടിക് സമുദ്രത്തിലെ ഫ്രാന്‍സ് ജോസഫ് ലന്‍ഡിനെ മിക്കപ്പോഴും ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഫ്രിജോഫ് നാന്‍സെന്‍ ലന്‍ഡ് എന്നു വിളിക്കാറുണ്ട്. സമുദ്രപര്യവേക്ഷകര്‍, സമുദ്രജലം ശേഖരിക്കുവാന്‍ ഉപയോഗിക്കുന്ന ലോഹപ്പാത്രത്തിന് നാന്‍സെന്‍ ബോട്ടില്‍ എന്നാണ് പേര്.  
+
ഒന്നാം ലോകFridtjof_Nansen.pngയുദ്ധാനന്തരം (1914-1918) നോര്‍വീജിയന്‍ പ്രതിനിധിയായി നാന്‍സെന്‍ ലീഗ് ഒഫ് നേഷന്‍സിനുവേണ്ടി സേവനം അനുഷ്ഠിച്ചു. അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കുന്നതിനും ജര്‍മന്‍, സോവിയറ്റ് യുദ്ധത്തടവുകാരെ നാട്ടിലെത്തിക്കുന്നതിനും ഇദ്ദേഹം രൂപ കല്പന ചെയ്ത രേഖ 'നാന്‍സെന്‍ പാസ്പോര്‍ട്ട്' എന്ന പേരില്‍ അറിയപ്പെടുന്നു. 1922-ല്‍ നാന്‍സെന്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനായി. ആര്‍ട്ടിക് സമുദ്രത്തിലെ ഫ്രാന്‍സ് ജോസഫ് ലന്‍ഡിനെ മിക്കപ്പോഴും ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഫ്രിജോഫ് നാന്‍സെന്‍ ലന്‍ഡ് എന്നു വിളിക്കാറുണ്ട്. സമുദ്രപര്യവേക്ഷകര്‍, സമുദ്രജലം ശേഖരിക്കുവാന്‍ ഉപയോഗിക്കുന്ന ലോഹപ്പാത്രത്തിന് നാന്‍സെന്‍ ബോട്ടില്‍ എന്നാണ് പേര്.  
1930-ല്‍ ഇദ്ദേഹം അന്തരിച്ചു. 1931-ല്‍ സ്ഥാപിതമായ 'നാന്‍സെന്‍ ഇന്റര്‍നാഷണല്‍ ഓഫീസ് ഫോര്‍ റെഫ്യൂജിസ്' ആണ് ഇദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്കുന്നത്.

Current revision as of 07:30, 30 ഏപ്രില്‍ 2011

നാന്‍സെന്‍, ഫ്രിജോഫ് (1861 - 1930)

Nansen,Fridtjof

പ്രസിദ്ധ നോര്‍വീജിയന്‍ ധ്രുവ പര്യവേക്ഷകന്‍. രാഷ്ട്രതന്ത്രജ്ഞന്‍, സമുദ്രവിജ്ഞാനി, മനുഷ്യസ്നേഹി, സമുദ്ര-ജന്തു ശാസ്ത്രജ്ഞന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ് നാന്‍സെന്‍ ഫ്രിജോഫ്. ഫ്രോയെന്‍ (Froen) ആണ് നാന്‍സെന്റെ ജന്മദേശം.

1888-ല്‍ നാന്‍സെന്റെ നേതൃത്വത്തിലുള്ള സാഹസികപര്യവേക്ഷകസംഘം ഗ്രീന്‍ലന്‍ഡ് മുറിച്ചുകടന്നു. അതുവരെ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന ദൗത്യമാണ് നാന്‍സെനും സംഘവും വിജയകരമായി പൂര്‍ത്തീകരിച്ചത്.

Image:Fridtjof_Nansen.png

ഉത്തരധ്രുവത്തട്ടിനെ സംബന്ധിച്ചുകൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു നാന്‍സെന്‍ ഫ്രിജോഫിന്റെ അടുത്ത ലക്ഷ്യം. യാത്രയ്ക്കുവേണ്ടി ഫ്രാം (Fram) എന്ന പേരില്‍ ഒരു പ്രത്യേക കപ്പല്‍ തന്നെ ഇദ്ദേഹം രൂപകല്പന ചെയ്തു. പ്രസ്തുത കപ്പലില്‍ 1893 ജൂണ്‍ 24-ന് നോര്‍വെയില്‍ നിന്നും യാത്ര പുറപ്പെട്ട നാന്‍സെനും സഹയാത്രികനായ ഫ്രെഡറിക് ഹാല്‍മെര്‍ ജൊഹാന്‍സനും (Frederic Hjalmar Johansen) രണ്ടു വര്‍ഷത്തെ യാത്രയ്ക്കൊടുവില്‍ ഉത്തരധ്രുവത്തില്‍ എത്താന്‍ ശ്രമം നടത്തി. എന്നാല്‍ നിരവധി അപകടങ്ങള്‍ തരണം ചയ്ത ശേഷം സംഘം ഫ്രാന്‍സ് ജോസഫ് ലന്‍ഡില്‍ (Franz Josef land) ഒരു ബ്രിട്ടീഷുകപ്പലില്‍ എത്തിപ്പെടുകയും നോര്‍വെയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു (1896).

1905-ല്‍ നോര്‍വെയും സ്വീഡനും തമ്മിലുള്ള ലയനം അവസാനിപ്പിച്ച് നോര്‍വെയെ സ്വതന്ത്രരാഷ്ട്രമാക്കുന്നതില്‍ നാന്‍സെന്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ക്രിസ്റ്റിയാന സര്‍വകലാശാലയില്‍ സമുദ്ര-ജന്തുശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ച നാന്‍സെന്‍ 1910, 12, 13, 14 വര്‍ഷങ്ങളില്‍ നിരവധി സമുദ്രപര്യവേക്ഷണങ്ങളില്‍ പങ്കെടുത്തു. ഫാര്‍തെസ്റ്റ് നോര്‍ത്, ഇന്‍ നോര്‍ത്തേണ്‍ മിസ്റ്റ് എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളില്‍ ചിലതാകുന്നു.

ഒന്നാം ലോകFridtjof_Nansen.pngയുദ്ധാനന്തരം (1914-1918) നോര്‍വീജിയന്‍ പ്രതിനിധിയായി നാന്‍സെന്‍ ലീഗ് ഒഫ് നേഷന്‍സിനുവേണ്ടി സേവനം അനുഷ്ഠിച്ചു. അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കുന്നതിനും ജര്‍മന്‍, സോവിയറ്റ് യുദ്ധത്തടവുകാരെ നാട്ടിലെത്തിക്കുന്നതിനും ഇദ്ദേഹം രൂപ കല്പന ചെയ്ത രേഖ 'നാന്‍സെന്‍ പാസ്പോര്‍ട്ട്' എന്ന പേരില്‍ അറിയപ്പെടുന്നു. 1922-ല്‍ നാന്‍സെന്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനായി. ആര്‍ട്ടിക് സമുദ്രത്തിലെ ഫ്രാന്‍സ് ജോസഫ് ലന്‍ഡിനെ മിക്കപ്പോഴും ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഫ്രിജോഫ് നാന്‍സെന്‍ ലന്‍ഡ് എന്നു വിളിക്കാറുണ്ട്. സമുദ്രപര്യവേക്ഷകര്‍, സമുദ്രജലം ശേഖരിക്കുവാന്‍ ഉപയോഗിക്കുന്ന ലോഹപ്പാത്രത്തിന് നാന്‍സെന്‍ ബോട്ടില്‍ എന്നാണ് പേര്.

1930-ല്‍ ഇദ്ദേഹം അന്തരിച്ചു. 1931-ല്‍ സ്ഥാപിതമായ 'നാന്‍സെന്‍ ഇന്റര്‍നാഷണല്‍ ഓഫീസ് ഫോര്‍ റെഫ്യൂജിസ്' ആണ് ഇദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍