This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്ഗര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗ്ഗര്‍ = പ്രതിരോധം ലക്ഷ്യമാക്കി മണ്ണുകൊണ്ടോ കല്ലുകൊണ്ടോ പണിതുയര്‍...) |
|||
വരി 2: | വരി 2: | ||
പ്രതിരോധം ലക്ഷ്യമാക്കി മണ്ണുകൊണ്ടോ കല്ലുകൊണ്ടോ പണിതുയര്‍ത്തി സംരക്ഷിച്ചുവന്ന തിട്ടയ്ക്ക് പുരാതത്ത്വ പഠനത്തില്‍ പറഞ്ഞുവരുന്ന പേര്. പ്രാചീനകാലത്ത് കുന്നുകളില്‍ പണിതുയര്‍ത്തുന്ന കോട്ടകളില്‍ ഇത്തരം തിട്ടകള്‍ സാധാരണമായിരുന്നു. റോമന്‍കോട്ടയുടെ ഒരു പ്രത്യേകത തന്നെ ഇത്തരം തിട്ടകളാണ്. | പ്രതിരോധം ലക്ഷ്യമാക്കി മണ്ണുകൊണ്ടോ കല്ലുകൊണ്ടോ പണിതുയര്‍ത്തി സംരക്ഷിച്ചുവന്ന തിട്ടയ്ക്ക് പുരാതത്ത്വ പഠനത്തില്‍ പറഞ്ഞുവരുന്ന പേര്. പ്രാചീനകാലത്ത് കുന്നുകളില്‍ പണിതുയര്‍ത്തുന്ന കോട്ടകളില്‍ ഇത്തരം തിട്ടകള്‍ സാധാരണമായിരുന്നു. റോമന്‍കോട്ടയുടെ ഒരു പ്രത്യേകത തന്നെ ഇത്തരം തിട്ടകളാണ്. | ||
+ | [[Category:സൈനികം-പ്രതിരോധം]] |
Current revision as of 11:28, 7 ഏപ്രില്‍ 2008
അഗ്ഗര്‍
പ്രതിരോധം ലക്ഷ്യമാക്കി മണ്ണുകൊണ്ടോ കല്ലുകൊണ്ടോ പണിതുയര്‍ത്തി സംരക്ഷിച്ചുവന്ന തിട്ടയ്ക്ക് പുരാതത്ത്വ പഠനത്തില്‍ പറഞ്ഞുവരുന്ന പേര്. പ്രാചീനകാലത്ത് കുന്നുകളില്‍ പണിതുയര്‍ത്തുന്ന കോട്ടകളില്‍ ഇത്തരം തിട്ടകള്‍ സാധാരണമായിരുന്നു. റോമന്‍കോട്ടയുടെ ഒരു പ്രത്യേകത തന്നെ ഇത്തരം തിട്ടകളാണ്.