This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്‍ജൈന പെക്റ്റൊറിസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 7: | വരി 7: | ||
ശരിയായ ചികിത്സയും വിശ്രമവും നല്കിയാല് ഭയപ്പെടേണ്ട ആവശ്യമില്ലാത്ത ഒരു രോഗമാണിത്. വളരെ അപൂര്‍വമായേ ഇതു രോഗിയുടെ മരണത്തിനിടയാക്കുന്നുള്ളൂ. | ശരിയായ ചികിത്സയും വിശ്രമവും നല്കിയാല് ഭയപ്പെടേണ്ട ആവശ്യമില്ലാത്ത ഒരു രോഗമാണിത്. വളരെ അപൂര്‍വമായേ ഇതു രോഗിയുടെ മരണത്തിനിടയാക്കുന്നുള്ളൂ. | ||
+ | |||
+ | [[Category:വൈദ്യശാസ്ത്രം-രോഗം]] |
10:31, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്‍ജൈന പെക്റ്റൊറിസ്
Angina Pectoris
നെഞ്ചില്‍നിന്നും നാലുഭാഗത്തേക്കും (പ്രത്യേകിച്ച് ഇടതുതോളിലേക്കും കൈയിലേക്കും) അതിവേദന വ്യാപിക്കുന്നതായി തോന്നുന്ന ഒരു ഹൃദ്രോഗം. ഹൃദയപേശികളിലേക്കുള്ള രക്തചംക്രമണം പെട്ടെന്നു കുറയുന്നതിന്റെ ഫലമായോ രക്തം കൂടുതല്‍ പമ്പുചെയ്യേണ്ട ആവശ്യകത പെട്ടെന്നുണ്ടാകുന്നതിന്റെ ഫലമായോ ആണ് സാധാരണ ഈ രോഗം ആരംഭിക്കുക. ആര്ട്ടീരിയോസ്ക്ളീറോസിസ് (ധമനിവീക്കം) ഇതിന് മതിയായ ഒരു കാരണമാണ്. പ്രമേഹവും വികാരവിക്ഷോഭവും ഇത്തരത്തിലുള്ള ഹൃദ്രോഗത്തിനു കാരണമാകാം.
ശരിയായ ചികിത്സയും വിശ്രമവും നല്കിയാല് ഭയപ്പെടേണ്ട ആവശ്യമില്ലാത്ത ഒരു രോഗമാണിത്. വളരെ അപൂര്‍വമായേ ഇതു രോഗിയുടെ മരണത്തിനിടയാക്കുന്നുള്ളൂ.