This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അല്‍ഫോന്‍സ് കണ്ണന്താനം (1954 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അല്‍ഫോന്‍സ് കണ്ണന്താനം (1954 - )) |
Mksol (സംവാദം | സംഭാവനകള്‍) (→അല്‍ഫോന്‍സ് കണ്ണന്താനം (1954 - )) |
||
വരി 1: | വരി 1: | ||
=അല്‍ഫോന്‍സ് കണ്ണന്താനം (1954 - )= | =അല്‍ഫോന്‍സ് കണ്ണന്താനം (1954 - )= | ||
- | ഭരണതന്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും. കോട്ടയം ജില്ലയിലെ മണിമലയില്‍ ജനിച്ചു. 1979-ല്‍ ഐ.എ.എസ്സില്‍ നിയമനം ലഭിച്ചു. ദേവികുളം സബ്കളക്ടര്‍, കോട്ടയം ജില്ലാകളക്ടര്‍, മില്‍മാ മാനേജിങ് ഡയറക്ടര്‍ എന്നിങ്ങനെ അനേകം തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യത്തെ സാക്ഷര നഗരമാക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ചു. ഡല്‍ഹി | + | ഭരണതന്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും. കോട്ടയം ജില്ലയിലെ മണിമലയില്‍ ജനിച്ചു. 1979-ല്‍ ഐ.എ.എസ്സില്‍ നിയമനം ലഭിച്ചു. ദേവികുളം സബ്കളക്ടര്‍, കോട്ടയം ജില്ലാകളക്ടര്‍, മില്‍മാ മാനേജിങ് ഡയറക്ടര്‍ എന്നിങ്ങനെ അനേകം തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യത്തെ സാക്ഷര നഗരമാക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ചു. ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റി കമ്മിഷണറായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. 1994-ല്‍ 'ജനശക്തി' എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് അഴിമതിക്കും അനീതിക്കുമെതിരെ പോരാടി. ഈ സംഘടനയുടെ ദേശീയ പ്രസിഡന്റാണ്. |
[[Image:Alphonse Kannathanam--.png|200px|left|thumb|അല്‍ഫോന്‍സ് കണ്ണന്താനം]] | [[Image:Alphonse Kannathanam--.png|200px|left|thumb|അല്‍ഫോന്‍സ് കണ്ണന്താനം]] | ||
''മേക്കിങ് എ ഡിഫറന്‍സ് ''എന്ന ആത്മകഥാപരമായ കൃതി പെന്ഗ്വിന് പ്രസിദ്ധപ്പെടുത്തി. ''ടൈം'' മാഗസീന് 1994-ല്‍ തിരഞ്ഞെടുത്ത നൂറു യുവലോകനേതാക്കളില് ഉള് പ്പെട്ടിരുന്നു. ''ഇന്ത്യ- മാറ്റത്തിന്റെ മണിമുഴക്കം'' എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.എ.എസ്സില്‍ നിന്ന് രാജിവച്ച് 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച കണ്ണന്താനം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എ. ആണ് (2008). | ''മേക്കിങ് എ ഡിഫറന്‍സ് ''എന്ന ആത്മകഥാപരമായ കൃതി പെന്ഗ്വിന് പ്രസിദ്ധപ്പെടുത്തി. ''ടൈം'' മാഗസീന് 1994-ല്‍ തിരഞ്ഞെടുത്ത നൂറു യുവലോകനേതാക്കളില് ഉള് പ്പെട്ടിരുന്നു. ''ഇന്ത്യ- മാറ്റത്തിന്റെ മണിമുഴക്കം'' എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.എ.എസ്സില്‍ നിന്ന് രാജിവച്ച് 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച കണ്ണന്താനം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എ. ആണ് (2008). |
Current revision as of 04:40, 19 നവംബര്‍ 2014
അല്‍ഫോന്‍സ് കണ്ണന്താനം (1954 - )
ഭരണതന്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും. കോട്ടയം ജില്ലയിലെ മണിമലയില്‍ ജനിച്ചു. 1979-ല്‍ ഐ.എ.എസ്സില്‍ നിയമനം ലഭിച്ചു. ദേവികുളം സബ്കളക്ടര്‍, കോട്ടയം ജില്ലാകളക്ടര്‍, മില്‍മാ മാനേജിങ് ഡയറക്ടര്‍ എന്നിങ്ങനെ അനേകം തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യത്തെ സാക്ഷര നഗരമാക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ചു. ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റി കമ്മിഷണറായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. 1994-ല്‍ 'ജനശക്തി' എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് അഴിമതിക്കും അനീതിക്കുമെതിരെ പോരാടി. ഈ സംഘടനയുടെ ദേശീയ പ്രസിഡന്റാണ്.
മേക്കിങ് എ ഡിഫറന്‍സ് എന്ന ആത്മകഥാപരമായ കൃതി പെന്ഗ്വിന് പ്രസിദ്ധപ്പെടുത്തി. ടൈം മാഗസീന് 1994-ല്‍ തിരഞ്ഞെടുത്ത നൂറു യുവലോകനേതാക്കളില് ഉള് പ്പെട്ടിരുന്നു. ഇന്ത്യ- മാറ്റത്തിന്റെ മണിമുഴക്കം എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.എ.എസ്സില്‍ നിന്ന് രാജിവച്ച് 2006-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച കണ്ണന്താനം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എ. ആണ് (2008).