This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ധമാഗധി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =അര്‍ധമാഗധി = പ്രാചീനമഗധ (ആധുനിക ബിഹാറിന്റെ തെക്കന്‍പ്രദേശങ്...) |
|||
വരി 1: | വരി 1: | ||
- | =അര്‍ധമാഗധി | + | =അര്‍ധമാഗധി = |
- | = | + | പ്രാചീനമഗധ (ആധുനിക ബിഹാറിന്റെ തെക്കന്‍പ്രദേശങ്ങള്‍) യിലെ ശൗരസേനി പ്രാകൃതത്തോട് ഘടനാപരമായി സാദൃശ്യമുള്ള ഒരു ഭാഷ. ഇതിനു മാഗധിയുടെ പൂര്‍ണസ്വരൂപങ്ങള്‍ ഇല്ലാത്തതിനാല്‍ അര്‍ധമാഗധി എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ നാമകരണം ചെയ്തിരിക്കുന്നു. 'മഗധരാജ്യത്തിന്റെ പകുതിഭാഗത്തു സംസാരിക്കപ്പെടുന്ന ഭാഷ' എന്ന വ്യാഖ്യാനവും ചില പണ്ഡിതന്മാര്‍ കൊടുക്കാറുണ്ട്. ആചാര്യഹേമചന്ദ്രന്‍ ഇതിനെ 'ആര്‍ഷപ്രാകൃതം' എന്നു വിളിക്കുന്നു. |
- | പ്രാചീനമഗധ (ആധുനിക ബിഹാറിന്റെ തെക്കന്‍പ്രദേശങ്ങള്‍) യിലെ | + | |
അര്‍ധമാഗധി ആര്യഭാഷാഗോത്രത്തില്‍പ്പെടുന്നു. ഇതിനു വിസ്തൃതമായൊരു സാഹിത്യസമ്പത്തില്ല. ജൈനബൌദ്ധമതങ്ങളുടെ പ്രചാരണത്തിന് ഈ ഭാഷയാണ് പ്രയോജനപ്പെട്ടത്. ജൈനമതസ്ഥാപകനായ വര്‍ധമാനമഹാവീരന്റെ ശിഷ്യന്മാര്‍ ഗുരുവിന്റെ അര്‍ധമാഗധിയിലുള്ള ഉപദേശങ്ങള്‍ സമ്പാദനം ചെയ്തു. ഈ ഗ്രന്ഥം ആഗമ് എന്ന പേരില്‍ ജൈനരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു. | അര്‍ധമാഗധി ആര്യഭാഷാഗോത്രത്തില്‍പ്പെടുന്നു. ഇതിനു വിസ്തൃതമായൊരു സാഹിത്യസമ്പത്തില്ല. ജൈനബൌദ്ധമതങ്ങളുടെ പ്രചാരണത്തിന് ഈ ഭാഷയാണ് പ്രയോജനപ്പെട്ടത്. ജൈനമതസ്ഥാപകനായ വര്‍ധമാനമഹാവീരന്റെ ശിഷ്യന്മാര്‍ ഗുരുവിന്റെ അര്‍ധമാഗധിയിലുള്ള ഉപദേശങ്ങള്‍ സമ്പാദനം ചെയ്തു. ഈ ഗ്രന്ഥം ആഗമ് എന്ന പേരില്‍ ജൈനരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു. | ||
(തങ്കമ്മ മാലിക്) | (തങ്കമ്മ മാലിക്) |
Current revision as of 06:28, 14 ഒക്ടോബര്‍ 2009
അര്‍ധമാഗധി
പ്രാചീനമഗധ (ആധുനിക ബിഹാറിന്റെ തെക്കന്‍പ്രദേശങ്ങള്‍) യിലെ ശൗരസേനി പ്രാകൃതത്തോട് ഘടനാപരമായി സാദൃശ്യമുള്ള ഒരു ഭാഷ. ഇതിനു മാഗധിയുടെ പൂര്‍ണസ്വരൂപങ്ങള്‍ ഇല്ലാത്തതിനാല്‍ അര്‍ധമാഗധി എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ നാമകരണം ചെയ്തിരിക്കുന്നു. 'മഗധരാജ്യത്തിന്റെ പകുതിഭാഗത്തു സംസാരിക്കപ്പെടുന്ന ഭാഷ' എന്ന വ്യാഖ്യാനവും ചില പണ്ഡിതന്മാര്‍ കൊടുക്കാറുണ്ട്. ആചാര്യഹേമചന്ദ്രന്‍ ഇതിനെ 'ആര്‍ഷപ്രാകൃതം' എന്നു വിളിക്കുന്നു.
അര്‍ധമാഗധി ആര്യഭാഷാഗോത്രത്തില്‍പ്പെടുന്നു. ഇതിനു വിസ്തൃതമായൊരു സാഹിത്യസമ്പത്തില്ല. ജൈനബൌദ്ധമതങ്ങളുടെ പ്രചാരണത്തിന് ഈ ഭാഷയാണ് പ്രയോജനപ്പെട്ടത്. ജൈനമതസ്ഥാപകനായ വര്‍ധമാനമഹാവീരന്റെ ശിഷ്യന്മാര്‍ ഗുരുവിന്റെ അര്‍ധമാഗധിയിലുള്ള ഉപദേശങ്ങള്‍ സമ്പാദനം ചെയ്തു. ഈ ഗ്രന്ഥം ആഗമ് എന്ന പേരില്‍ ജൈനരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു.
(തങ്കമ്മ മാലിക്)