This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിസ്റ്റാര്‍ക്കസ്, സാമോത്രേസിലെ (ബി.സി. 220 - 143)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അരിസ്റ്റാര്‍ക്കസ്, സാമോത്രേസിലെ (ബി.സി. 220 - 143)= Aristarchus of Samothrace ഗ്രീക...) |
|||
വരി 1: | വരി 1: | ||
- | =അരിസ്റ്റാര്‍ക്കസ്, സാമോത്രേസിലെ | + | =അരിസ്റ്റാര്‍ക്കസ്, സാമോത്രേസിലെ (ബി.സി. 220 - 143)= |
- | (ബി.സി. 220 - 143)= | + | |
- | + | ||
Aristarchus of Samothrace | Aristarchus of Samothrace | ||
- | |||
ഗ്രീക്ക് വൈയാകരണനും നിരൂപകനും. അലക്സാന്‍ഡ്രിയയില്‍ താമസിച്ച് അരിസ്റ്റോഫെനീസിന്റെ കീഴില്‍ വിദ്യാഭ്യാസം ചെയ്തു. അരിസ്റ്റോഫെനീസിന്റെ കാലശേഷം, അലക്സാന്‍ഡ്രിയന്‍ ഗ്രന്ഥപ്പുരയുടെ സൂക്ഷിപ്പുകാരനായി. ടോളമി യുവര്ഗേറ്റ്സ് അധികാരത്തില്‍ വന്നപ്പോള്‍ സൈപ്രസിലേക്കു പലായനം ചെയ്തു. അവിടെവച്ച് പ്രായോപവേശം ചെയ്തു. അരിസ്റ്റാര്‍ക്കസ് എണ്ണൂറോളം ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനം എഴുതിയിട്ടുള്ളതായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഹോമര്കൃതികളുടെ വിശിഷ്ടമായ പ്രസാധനത്താലാണ് ഇദ്ദേഹം ചിരസ്മരണീയനായിരിക്കുന്നത്. ഇലിയഡും ഒഡീസിയും നിരൂപണപരമായ വ്യാഖ്യാനത്തോടുകൂടി 24 വാല്യങ്ങളിലായി പ്രസാധനം ചെയ്തു. ഈ പ്രസിദ്ധീകരണം പില്ക്കാല പ്രസാധകന്മാര്‍ക്ക് മാര്‍ഗദര്‍ശകമായി. | ഗ്രീക്ക് വൈയാകരണനും നിരൂപകനും. അലക്സാന്‍ഡ്രിയയില്‍ താമസിച്ച് അരിസ്റ്റോഫെനീസിന്റെ കീഴില്‍ വിദ്യാഭ്യാസം ചെയ്തു. അരിസ്റ്റോഫെനീസിന്റെ കാലശേഷം, അലക്സാന്‍ഡ്രിയന്‍ ഗ്രന്ഥപ്പുരയുടെ സൂക്ഷിപ്പുകാരനായി. ടോളമി യുവര്ഗേറ്റ്സ് അധികാരത്തില്‍ വന്നപ്പോള്‍ സൈപ്രസിലേക്കു പലായനം ചെയ്തു. അവിടെവച്ച് പ്രായോപവേശം ചെയ്തു. അരിസ്റ്റാര്‍ക്കസ് എണ്ണൂറോളം ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനം എഴുതിയിട്ടുള്ളതായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഹോമര്കൃതികളുടെ വിശിഷ്ടമായ പ്രസാധനത്താലാണ് ഇദ്ദേഹം ചിരസ്മരണീയനായിരിക്കുന്നത്. ഇലിയഡും ഒഡീസിയും നിരൂപണപരമായ വ്യാഖ്യാനത്തോടുകൂടി 24 വാല്യങ്ങളിലായി പ്രസാധനം ചെയ്തു. ഈ പ്രസിദ്ധീകരണം പില്ക്കാല പ്രസാധകന്മാര്‍ക്ക് മാര്‍ഗദര്‍ശകമായി. |
Current revision as of 10:23, 13 ഒക്ടോബര്‍ 2009
അരിസ്റ്റാര്‍ക്കസ്, സാമോത്രേസിലെ (ബി.സി. 220 - 143)
Aristarchus of Samothrace
ഗ്രീക്ക് വൈയാകരണനും നിരൂപകനും. അലക്സാന്‍ഡ്രിയയില്‍ താമസിച്ച് അരിസ്റ്റോഫെനീസിന്റെ കീഴില്‍ വിദ്യാഭ്യാസം ചെയ്തു. അരിസ്റ്റോഫെനീസിന്റെ കാലശേഷം, അലക്സാന്‍ഡ്രിയന്‍ ഗ്രന്ഥപ്പുരയുടെ സൂക്ഷിപ്പുകാരനായി. ടോളമി യുവര്ഗേറ്റ്സ് അധികാരത്തില്‍ വന്നപ്പോള്‍ സൈപ്രസിലേക്കു പലായനം ചെയ്തു. അവിടെവച്ച് പ്രായോപവേശം ചെയ്തു. അരിസ്റ്റാര്‍ക്കസ് എണ്ണൂറോളം ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനം എഴുതിയിട്ടുള്ളതായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഹോമര്കൃതികളുടെ വിശിഷ്ടമായ പ്രസാധനത്താലാണ് ഇദ്ദേഹം ചിരസ്മരണീയനായിരിക്കുന്നത്. ഇലിയഡും ഒഡീസിയും നിരൂപണപരമായ വ്യാഖ്യാനത്തോടുകൂടി 24 വാല്യങ്ങളിലായി പ്രസാധനം ചെയ്തു. ഈ പ്രസിദ്ധീകരണം പില്ക്കാല പ്രസാധകന്മാര്‍ക്ക് മാര്‍ഗദര്‍ശകമായി.