This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ഥക്രിയാകാരിത്വം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അര്‍ഥക്രിയാകാരിത്വം= ഒരു വസ്തുവിന്റെ പ്രയോഗക്ഷമതയാണ് അതിന...)
(അര്‍ഥക്രിയാകാരിത്വം)
 
വരി 1: വരി 1:
=അര്‍ഥക്രിയാകാരിത്വം=  
=അര്‍ഥക്രിയാകാരിത്വം=  
-
ഒരു വസ്തുവിന്റെ പ്രയോഗക്ഷമതയാണ് അതിന്റെ അസ്തിത്വം തെളിയിക്കുന്നത് എന്ന ബുദ്ധമതസിദ്ധാന്തം. ആധുനികദര്‍ശനത്തില്‍ ഈ വാദം പ്രായോഗികതാവാദം (ുൃമഴാമശോ) എന്ന പേരില്‍ അറിയപ്പെടുന്നു. പേഴ്സ് ചാള്‍സ് സാന്‍ഡേഴ്സ്, വില്യം ജയിംസ് എന്നിവരാണ് 'പ്രാഗ്മാറ്റിസ'ത്തിന്റെ പ്രയോക്താക്കള്‍. വെള്ളം സ്ഥിതിചെയ്യുന്നു എന്നതിന് തെളിവ്, ആ വെള്ളംകൊണ്ട് ദാഹം ശമിപ്പിക്കാന്‍ സാധിക്കുമോ എന്ന വസ്തുതയാണ്. ദാഹം ശമിപ്പിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍  വെള്ളം എന്ന വസ്തു സ്ഥിതിചെയ്യുന്നില്ല. മരീചികയ്ക്കു ദാഹം ശമിപ്പിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് അവിടെ വെള്ളം സ്ഥിതിചെയ്യുന്നില്ല. മരീചിക വെള്ളമാണെന്നു കരുതുന്നതു മിഥ്യാജ്ഞാനമാണ്. യഥാര്‍ഥജ്ഞാനത്തെ മിഥ്യാജ്ഞാനത്തില്‍നിന്നു വേര്‍തിരിക്കുന്നത് പ്രായോഗികതയാണ്.  
+
ഒരു വസ്തുവിന്റെ പ്രയോഗക്ഷമതയാണ് അതിന്റെ അസ്തിത്വം തെളിയിക്കുന്നത് എന്ന ബുദ്ധമതസിദ്ധാന്തം. ആധുനികദര്‍ശനത്തില്‍ ഈ വാദം പ്രായോഗികതാവാദം (pragmatism) എന്ന പേരില്‍ അറിയപ്പെടുന്നു. പേഴ്സ് ചാള്‍സ് സാന്‍ഡേഴ്സ്, വില്യം ജയിംസ് എന്നിവരാണ് 'പ്രാഗ്മാറ്റിസ'ത്തിന്റെ പ്രയോക്താക്കള്‍. വെള്ളം സ്ഥിതിചെയ്യുന്നു എന്നതിന് തെളിവ്, ആ വെള്ളംകൊണ്ട് ദാഹം ശമിപ്പിക്കാന്‍ സാധിക്കുമോ എന്ന വസ്തുതയാണ്. ദാഹം ശമിപ്പിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍  വെള്ളം എന്ന വസ്തു സ്ഥിതിചെയ്യുന്നില്ല. മരീചികയ്ക്കു ദാഹം ശമിപ്പിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് അവിടെ വെള്ളം സ്ഥിതിചെയ്യുന്നില്ല. മരീചിക വെള്ളമാണെന്നു കരുതുന്നതു മിഥ്യാജ്ഞാനമാണ്. യഥാര്‍ഥജ്ഞാനത്തെ മിഥ്യാജ്ഞാനത്തില്‍നിന്നു വേര്‍തിരിക്കുന്നത് പ്രായോഗികതയാണ്.  
-
യാഥാര്‍ഥ്യത്തിന്റെ മാനദണ്ഡം പ്രയോജനക്ഷമതയാണെന്ന അഭിപ്രായത്തോട് ന്യായവൈശേഷിക ദാര്‍ശനികര്‍ യോജിക്കുന്നില്ല. നോ: പ്രായോഗികതാവാദം
+
യാഥാര്‍ഥ്യത്തിന്റെ മാനദണ്ഡം പ്രയോജനക്ഷമതയാണെന്ന അഭിപ്രായത്തോട് ന്യായവൈശേഷിക ദാര്‍ശനികര്‍ യോജിക്കുന്നില്ല. ''നോ: പ്രായോഗികതാവാദം''
-
 
+
-
അര്‍ഥദോഷങ്ങള്‍
+
-
''നോ: കാവ്യദോഷങ്ങള്‍''
+

Current revision as of 08:17, 3 ഒക്ടോബര്‍ 2009

അര്‍ഥക്രിയാകാരിത്വം

ഒരു വസ്തുവിന്റെ പ്രയോഗക്ഷമതയാണ് അതിന്റെ അസ്തിത്വം തെളിയിക്കുന്നത് എന്ന ബുദ്ധമതസിദ്ധാന്തം. ആധുനികദര്‍ശനത്തില്‍ ഈ വാദം പ്രായോഗികതാവാദം (pragmatism) എന്ന പേരില്‍ അറിയപ്പെടുന്നു. പേഴ്സ് ചാള്‍സ് സാന്‍ഡേഴ്സ്, വില്യം ജയിംസ് എന്നിവരാണ് 'പ്രാഗ്മാറ്റിസ'ത്തിന്റെ പ്രയോക്താക്കള്‍. വെള്ളം സ്ഥിതിചെയ്യുന്നു എന്നതിന് തെളിവ്, ആ വെള്ളംകൊണ്ട് ദാഹം ശമിപ്പിക്കാന്‍ സാധിക്കുമോ എന്ന വസ്തുതയാണ്. ദാഹം ശമിപ്പിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ വെള്ളം എന്ന വസ്തു സ്ഥിതിചെയ്യുന്നില്ല. മരീചികയ്ക്കു ദാഹം ശമിപ്പിക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് അവിടെ വെള്ളം സ്ഥിതിചെയ്യുന്നില്ല. മരീചിക വെള്ളമാണെന്നു കരുതുന്നതു മിഥ്യാജ്ഞാനമാണ്. യഥാര്‍ഥജ്ഞാനത്തെ മിഥ്യാജ്ഞാനത്തില്‍നിന്നു വേര്‍തിരിക്കുന്നത് പ്രായോഗികതയാണ്.

യാഥാര്‍ഥ്യത്തിന്റെ മാനദണ്ഡം പ്രയോജനക്ഷമതയാണെന്ന അഭിപ്രായത്തോട് ന്യായവൈശേഷിക ദാര്‍ശനികര്‍ യോജിക്കുന്നില്ല. നോ: പ്രായോഗികതാവാദം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍