This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ട്ടിക്കേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അര്‍ട്ടിക്കേസീ = Urticaceae ഒരു സസ്യകുടുംബം. ചൈന, ജപ്പാന്, മലയ തുടങ്...) |
(→അര്‍ട്ടിക്കേസീ) |
||
വരി 2: | വരി 2: | ||
Urticaceae | Urticaceae | ||
+ | [[Image:page279.png|300px|left]] | ||
ഒരു സസ്യകുടുംബം. ചൈന, ജപ്പാന്, മലയ തുടങ്ങിയ രാജ്യങ്ങളിലെ മുഖ്യ നാരുവിളയായ ചൈനീസ് സില്‍ക്ക് ചെടിയും ''(Boehmeria nivea)'' അപൂര്‍വം ചില അലങ്കാരച്ചെടികളും ഇതില്‍ ഉള്‍പ്പെടുന്നു. 40-ല്‍പ്പരം ജീനസ്സുകളിലായി 500-ഓളം സ്പീഷീസ് ഉണ്ട്. ഓഷധികളും (herbs), കുറ്റിച്ചെടികളും (shurbs), വൃക്ഷങ്ങളും ഇതില്‍പ്പെടുന്നു; ചില വാര്‍ഷിക സസ്യങ്ങളും പടര്‍ന്നു വളരുന്ന ചെടികളും ഈ കുടുംബത്തിലുണ്ട്. ഇലകള്‍ ലഘുവും ഏകാന്തരമോ (alternate) സമ്മുഖമോ (opposite) ആയ രീതിയില്‍ വിന്യസിച്ചിട്ടുള്ളവയുമാണ്; പുഷ്പങ്ങള്‍ ചെറുതും ഏകലിംഗികളോ ദ്വിലിംഗികളോ ആയിട്ടുള്ളവയും. ഇവ ചെറുകൂട്ടങ്ങളോ (small clusters) സൈമുകളോ (cymes) ആയി കാണപ്പെടുന്നു. ആണ്പൂഷ്പങ്ങള്ക്ക് 4-5 ഇതളുകളുള്ള ബാഹ്യദളപുടവും (calyx) അതിനുള്ളില്‍ അത്രതന്നെ എണ്ണം കേസരങ്ങളും ഉണ്ടായിരിക്കും. പെണ്‍പുഷ്പങ്ങളില്‍ കുഴല്രൂപത്തിലുള്ളതോ 3-5 വരെ പുടങ്ങള്‍ ഉള്ളതോ ആയ ബാഹ്യദളപുടവും അതിനുള്ളില്‍ ഒറ്റ അറയുള്ള അണ്ഡാശയവും (ovary) ഉണ്ടായിരിക്കും. | ഒരു സസ്യകുടുംബം. ചൈന, ജപ്പാന്, മലയ തുടങ്ങിയ രാജ്യങ്ങളിലെ മുഖ്യ നാരുവിളയായ ചൈനീസ് സില്‍ക്ക് ചെടിയും ''(Boehmeria nivea)'' അപൂര്‍വം ചില അലങ്കാരച്ചെടികളും ഇതില്‍ ഉള്‍പ്പെടുന്നു. 40-ല്‍പ്പരം ജീനസ്സുകളിലായി 500-ഓളം സ്പീഷീസ് ഉണ്ട്. ഓഷധികളും (herbs), കുറ്റിച്ചെടികളും (shurbs), വൃക്ഷങ്ങളും ഇതില്‍പ്പെടുന്നു; ചില വാര്‍ഷിക സസ്യങ്ങളും പടര്‍ന്നു വളരുന്ന ചെടികളും ഈ കുടുംബത്തിലുണ്ട്. ഇലകള്‍ ലഘുവും ഏകാന്തരമോ (alternate) സമ്മുഖമോ (opposite) ആയ രീതിയില്‍ വിന്യസിച്ചിട്ടുള്ളവയുമാണ്; പുഷ്പങ്ങള്‍ ചെറുതും ഏകലിംഗികളോ ദ്വിലിംഗികളോ ആയിട്ടുള്ളവയും. ഇവ ചെറുകൂട്ടങ്ങളോ (small clusters) സൈമുകളോ (cymes) ആയി കാണപ്പെടുന്നു. ആണ്പൂഷ്പങ്ങള്ക്ക് 4-5 ഇതളുകളുള്ള ബാഹ്യദളപുടവും (calyx) അതിനുള്ളില്‍ അത്രതന്നെ എണ്ണം കേസരങ്ങളും ഉണ്ടായിരിക്കും. പെണ്‍പുഷ്പങ്ങളില്‍ കുഴല്രൂപത്തിലുള്ളതോ 3-5 വരെ പുടങ്ങള്‍ ഉള്ളതോ ആയ ബാഹ്യദളപുടവും അതിനുള്ളില്‍ ഒറ്റ അറയുള്ള അണ്ഡാശയവും (ovary) ഉണ്ടായിരിക്കും. | ||
(ആര്. ഗോപിമണി) | (ആര്. ഗോപിമണി) | ||
+ | page279.png |
06:57, 17 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അര്‍ട്ടിക്കേസീ
Urticaceae
ഒരു സസ്യകുടുംബം. ചൈന, ജപ്പാന്, മലയ തുടങ്ങിയ രാജ്യങ്ങളിലെ മുഖ്യ നാരുവിളയായ ചൈനീസ് സില്‍ക്ക് ചെടിയും (Boehmeria nivea) അപൂര്‍വം ചില അലങ്കാരച്ചെടികളും ഇതില്‍ ഉള്‍പ്പെടുന്നു. 40-ല്‍പ്പരം ജീനസ്സുകളിലായി 500-ഓളം സ്പീഷീസ് ഉണ്ട്. ഓഷധികളും (herbs), കുറ്റിച്ചെടികളും (shurbs), വൃക്ഷങ്ങളും ഇതില്‍പ്പെടുന്നു; ചില വാര്‍ഷിക സസ്യങ്ങളും പടര്‍ന്നു വളരുന്ന ചെടികളും ഈ കുടുംബത്തിലുണ്ട്. ഇലകള്‍ ലഘുവും ഏകാന്തരമോ (alternate) സമ്മുഖമോ (opposite) ആയ രീതിയില്‍ വിന്യസിച്ചിട്ടുള്ളവയുമാണ്; പുഷ്പങ്ങള്‍ ചെറുതും ഏകലിംഗികളോ ദ്വിലിംഗികളോ ആയിട്ടുള്ളവയും. ഇവ ചെറുകൂട്ടങ്ങളോ (small clusters) സൈമുകളോ (cymes) ആയി കാണപ്പെടുന്നു. ആണ്പൂഷ്പങ്ങള്ക്ക് 4-5 ഇതളുകളുള്ള ബാഹ്യദളപുടവും (calyx) അതിനുള്ളില്‍ അത്രതന്നെ എണ്ണം കേസരങ്ങളും ഉണ്ടായിരിക്കും. പെണ്‍പുഷ്പങ്ങളില്‍ കുഴല്രൂപത്തിലുള്ളതോ 3-5 വരെ പുടങ്ങള്‍ ഉള്ളതോ ആയ ബാഹ്യദളപുടവും അതിനുള്ളില്‍ ഒറ്റ അറയുള്ള അണ്ഡാശയവും (ovary) ഉണ്ടായിരിക്കും.
(ആര്. ഗോപിമണി) page279.png