This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമോഘരാഘവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അമോഘരാഘവം= രാമായണം ബാലകാണ്ഡത്തെ ആധാരമാക്കി ദിവാകരന്‍ എന്ന ഒ...)
(അമോഘരാഘവം)
 
വരി 1: വരി 1:
=അമോഘരാഘവം=
=അമോഘരാഘവം=
-
രാമായണം ബാലകാണ്ഡത്തെ ആധാരമാക്കി ദിവാകരന്‍ എന്ന ഒരു കേരളീയകവി ശകവര്‍ഷം 1221-ല്‍ (എ.ഡി. 1299) ഏഴ് ഉച്ഛ്വാസങ്ങളിലായി രചിച്ച ഒരു സംസ്കൃത ചമ്പുകാവ്യം. കവി, ഭാര്‍ഗവഗോത്രജനായ ഒരു ബ്രാഹ്മണനും കാശിയില്‍വച്ചു കൈവല്യം പ്രാപിച്ച വിശ്വേശ്വരന്‍ എന്നൊരു ശിവഭക്തന്റെ പുത്രനും വിഷ്ണു എന്നൊരാളുടെ കനിഷ്ഠസഹോദരനും ആണെന്നു ഗ്രന്ഥത്തില്‍ സൂചനയുണ്ട്; എന്നാല്‍ ഏതു ദേശക്കാരനാണെന്നു നിര്‍ണയിക്കാന്‍ നിര്‍വാഹമില്ല. ഇദ്ദേഹം രാഘവന്‍ എന്നൊരു രാജാവിന്റെ ആശ്രിതനായിരുന്നു. പ്രസ്തുതകാവ്യം കണ്ട് രാഘവന്‍ സന്തുഷ്ടനായി കവിയുടെ ആഗ്രഹം അമോഘ(സഫല)മാക്കിയതുകൊണ്ടാണ് അതിന് അമോഘരാഘവം എന്ന പേര് കൊടുത്തത്. ഈ രാജാവ്, രാഘവാനന്ദന്റെ പുരസ്കര്‍ത്താവായി കോലത്തു നാട്ടില്‍ ജീവിച്ചിരുന്ന രാഘവനായിരിക്കാമെന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഊഹിക്കുന്നു. ഇതുവരെ അറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ ചമ്പുകൃതി അമോഘരാഘവം ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. (കേ.സാ.ച. വാല്യം 1). ഇതിലെ കവിതാരീതിക്കുദാഹരണമായി കാളിദാസനെപ്പറ്റി പരാമര്‍ശിക്കുന്ന ഒരു പദ്യം താഴെ കൊടുക്കുന്നു.  
+
രാമായണം ബാലകാണ്ഡത്തെ ആധാരമാക്കി ദിവാകരന്‍ എന്ന ഒരു കേരളീയകവി ശകവര്‍ഷം 1221-ല്‍ (എ.ഡി. 1299) ഏഴ് ഉച്ഛ്വാസങ്ങളിലായി രചിച്ച ഒരു സംസ്കൃത ചമ്പുകാവ്യം. കവി, ഭാര്‍ഗവഗോത്രജനായ ഒരു ബ്രാഹ്മണനും കാശിയില്‍വച്ചു കൈവല്യം പ്രാപിച്ച വിശ്വേശ്വരന്‍ എന്നൊരു ശിവഭക്തന്റെ പുത്രനും വിഷ്ണു എന്നൊരാളുടെ കനിഷ്ഠസഹോദരനും ആണെന്നു ഗ്രന്ഥത്തില്‍ സൂചനയുണ്ട്; എന്നാല്‍ ഏതു ദേശക്കാരനാണെന്നു നിര്‍ണയിക്കാന്‍ നിര്‍വാഹമില്ല. ഇദ്ദേഹം രാഘവന്‍ എന്നൊരു രാജാവിന്റെ ആശ്രിതനായിരുന്നു. പ്രസ്തുതകാവ്യം കണ്ട് രാഘവന്‍ സന്തുഷ്ടനായി കവിയുടെ ആഗ്രഹം അമോഘ(സഫല)മാക്കിയതുകൊണ്ടാണ് അതിന് അമോഘരാഘവം എന്ന പേര് കൊടുത്തത്. ഈ രാജാവ്, രാഘവാനന്ദന്റെ പുരസ്കര്‍ത്താവായി കോലത്തു നാട്ടില്‍ ജീവിച്ചിരുന്ന രാഘവനായിരിക്കാമെന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഊഹിക്കുന്നു. ഇതുവരെ അറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ ചമ്പൂകൃതി അമോഘരാഘവം ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. (കേ.സാ.ച. വാല്യം 1). ഇതിലെ കവിതാരീതിക്കുദാഹരണമായി കാളിദാസനെപ്പറ്റി പരാമര്‍ശിക്കുന്ന ഒരു പദ്യം താഴെ കൊടുക്കുന്നു.  
'രമ്യാ ശ്ളേഷവതീ, പ്രസാദമധുരാ,  
'രമ്യാ ശ്ളേഷവതീ, പ്രസാദമധുരാ,  

Current revision as of 08:15, 14 നവംബര്‍ 2014

ശൃംഗാരസംഗോജ്വലാ,

ചാടൂക്തൈരഖിലപ്രിയൈരഹരഹ-

സ്സമ്മോഹയന്തീ മനഃ

ലീലാന്യസ്തപദപ്രചാരരചനാ,

സദ്വര്‍ണസംശോഭിതാ,

ഭാതി ശ്രീയുതകാളിദാസകവിതാ

കാന്തേവ കാന്തേ രതാ'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍