This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമേരിക്കാകപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അമേരിക്കാകപ്പ് = America's Cup യു.എസ്സിന്റെ 'അമേരിക്ക' എന്ന വിനോദനൗക ...) |
|||
വരി 1: | വരി 1: | ||
- | =അമേരിക്കാകപ്പ് | + | =അമേരിക്കാകപ്പ് = |
- | = | + | |
America's Cup | America's Cup | ||
- | |||
യു.എസ്സിന്റെ 'അമേരിക്ക' എന്ന വിനോദനൗക നേടിയ കപ്പ്. കമണ്ഡലുവിന്റെ ആകൃതിയിലുള്ള ഒരു വലിയ വെള്ളിക്കപ്പാണിത്. | യു.എസ്സിന്റെ 'അമേരിക്ക' എന്ന വിനോദനൗക നേടിയ കപ്പ്. കമണ്ഡലുവിന്റെ ആകൃതിയിലുള്ള ഒരു വലിയ വെള്ളിക്കപ്പാണിത്. | ||
ബ്രിട്ടീഷ് വിനോദനൗകകളെ വെല്ലുവിളിക്കുന്നതിനായി 1851-ലാണ് 'അമേരിക്ക' നിര്‍മിക്കപ്പെട്ടത്. ഇതിന്റെ അസാമാന്യമായ വേഗം മറ്റു പല നൗകകളെയും 'അമേരിക്ക' യോട് എതിരിടുന്നതില്നിന്നും പിന്തിരിപ്പിച്ചു. ഈ സാഹചര്യത്തില്‍ പ്രത്യേക തയ്യാറെടുപ്പുകളോടുകൂടി റോയല്‍ യാട്ട് സ്ക്വാഡ്രന്‍ (Royal Yacht) അമേരിക്കയോട് എതിരിട്ടുവെങ്കിലും അത് രണ്ടാം സ്ഥാനത്തിനുപോലും അര്ഹമല്ലാത്തവിധത്തില് പരാജയപ്പെടുകയാണുണ്ടായത്. ഈ മത്സരത്തില്‍ അമേരിക്ക നേടിയ കപ്പ് പില്ക്കാലത്ത് 'അമേരിക്കാകപ്പ്' എന്ന പേരില്‍ അറിയപ്പെട്ടു. ഇതിന്റെ ഉടമസ്ഥര്‍ പ്രസ്തുത കപ്പ് ആഗോളനൗകാമത്സരങ്ങള് സംഘടിപ്പിക്കുന്നതിനുവേണ്ടി 'ന്യൂയോര്‍ക്ക് യാട്ട് ക്ലബി'ന് നല്കി. ഇതാണ് ലോകത്തിലെ ആദ്യത്തെ നൗകാവിനോദ ട്രോഫി. | ബ്രിട്ടീഷ് വിനോദനൗകകളെ വെല്ലുവിളിക്കുന്നതിനായി 1851-ലാണ് 'അമേരിക്ക' നിര്‍മിക്കപ്പെട്ടത്. ഇതിന്റെ അസാമാന്യമായ വേഗം മറ്റു പല നൗകകളെയും 'അമേരിക്ക' യോട് എതിരിടുന്നതില്നിന്നും പിന്തിരിപ്പിച്ചു. ഈ സാഹചര്യത്തില്‍ പ്രത്യേക തയ്യാറെടുപ്പുകളോടുകൂടി റോയല്‍ യാട്ട് സ്ക്വാഡ്രന്‍ (Royal Yacht) അമേരിക്കയോട് എതിരിട്ടുവെങ്കിലും അത് രണ്ടാം സ്ഥാനത്തിനുപോലും അര്ഹമല്ലാത്തവിധത്തില് പരാജയപ്പെടുകയാണുണ്ടായത്. ഈ മത്സരത്തില്‍ അമേരിക്ക നേടിയ കപ്പ് പില്ക്കാലത്ത് 'അമേരിക്കാകപ്പ്' എന്ന പേരില്‍ അറിയപ്പെട്ടു. ഇതിന്റെ ഉടമസ്ഥര്‍ പ്രസ്തുത കപ്പ് ആഗോളനൗകാമത്സരങ്ങള് സംഘടിപ്പിക്കുന്നതിനുവേണ്ടി 'ന്യൂയോര്‍ക്ക് യാട്ട് ക്ലബി'ന് നല്കി. ഇതാണ് ലോകത്തിലെ ആദ്യത്തെ നൗകാവിനോദ ട്രോഫി. |
Current revision as of 06:44, 1 ഒക്ടോബര്‍ 2009
അമേരിക്കാകപ്പ്
America's Cup
യു.എസ്സിന്റെ 'അമേരിക്ക' എന്ന വിനോദനൗക നേടിയ കപ്പ്. കമണ്ഡലുവിന്റെ ആകൃതിയിലുള്ള ഒരു വലിയ വെള്ളിക്കപ്പാണിത്.
ബ്രിട്ടീഷ് വിനോദനൗകകളെ വെല്ലുവിളിക്കുന്നതിനായി 1851-ലാണ് 'അമേരിക്ക' നിര്‍മിക്കപ്പെട്ടത്. ഇതിന്റെ അസാമാന്യമായ വേഗം മറ്റു പല നൗകകളെയും 'അമേരിക്ക' യോട് എതിരിടുന്നതില്നിന്നും പിന്തിരിപ്പിച്ചു. ഈ സാഹചര്യത്തില്‍ പ്രത്യേക തയ്യാറെടുപ്പുകളോടുകൂടി റോയല്‍ യാട്ട് സ്ക്വാഡ്രന്‍ (Royal Yacht) അമേരിക്കയോട് എതിരിട്ടുവെങ്കിലും അത് രണ്ടാം സ്ഥാനത്തിനുപോലും അര്ഹമല്ലാത്തവിധത്തില് പരാജയപ്പെടുകയാണുണ്ടായത്. ഈ മത്സരത്തില്‍ അമേരിക്ക നേടിയ കപ്പ് പില്ക്കാലത്ത് 'അമേരിക്കാകപ്പ്' എന്ന പേരില്‍ അറിയപ്പെട്ടു. ഇതിന്റെ ഉടമസ്ഥര്‍ പ്രസ്തുത കപ്പ് ആഗോളനൗകാമത്സരങ്ങള് സംഘടിപ്പിക്കുന്നതിനുവേണ്ടി 'ന്യൂയോര്‍ക്ക് യാട്ട് ക്ലബി'ന് നല്കി. ഇതാണ് ലോകത്തിലെ ആദ്യത്തെ നൗകാവിനോദ ട്രോഫി.