This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ കാട്ടുപോത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അമേരിക്കന്‍ കാട്ടുപോത്ത്= American Bison വടക്കേ അമേരിക്കന്‍ പുല്‍മേ...)
(അമേരിക്കന്‍ കാട്ടുപോത്ത്)
 
വരി 7: വരി 7:
അമേരിക്കന്‍ കാട്ടുപോത്ത് കരുത്തുറ്റ ഒരു മൃഗമാണ്. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഉദ്ദേശം 2 മീ. ഉയരവും 765 കി.ഗ്രാം തൂക്കവും വരും. തലയും കഴുത്തും ചുമലും ഇരുണ്ട തവിട്ടു നിറമുള്ള രോമത്താല്‍ ആവൃതമാണ്. തലയിലെ നീണ്ട രോമവും താടിരോമവും മൂലം തലയ്ക്ക് ഉള്ളതിലധികം വലുപ്പം തോന്നിക്കുന്നു. ചുമലിന് ഒരു കൂനുണ്ട്. ഉടലിന്റെ പിന്‍ഭാഗം താരതമ്യേന കൃശമാണ്.  

-
 
+
[[Image:kattupo.png|200px|left|thumb|അമേരിക്കന്‍ കാട്ടുപോത്ത്]]
ഒരു കാലത്ത് ധാരാളമായുണ്ടായിരുന്ന കാട്ടുപോത്ത് ഇന്ന് യു.എസ്സിന്റെ പശ്ചിമഭാഗത്തും കാനഡയിലെ ചില സുരക്ഷിതമേഖലകളിലും മാത്രം കാണപ്പെടുന്നു. ഇവയുടെ മാംസം ആഹാരത്തിനും തുകല്‍ തൊപ്പികളുടെയും വസ്ത്രങ്ങളുടെയും നിര്‍മാണത്തിനും ഉപയോഗപ്പെടുത്തിയിരുന്നതിനാല്‍ ഇവയെ വന്‍തോതില്‍ വേട്ടയാടിയിരുന്നു. 18-ാം ശ.-ത്തിന്റെ അവസാനത്തോടെ മിസിസിപ്പിയുടെ പൂര്‍വഭാഗങ്ങളില്‍നിന്നും പൂര്‍ണമായി ഇവ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. 1889-ല്‍ ഏതാണ്ട് ആയിരത്തോളം കാട്ടുപോത്തുകള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് സുരക്ഷിതമേഖലകളിലായി 20,000-ത്തോളം കാട്ടുപോത്തുകള്‍ യു.എസ്സിലും കാനഡയിലുമായി ഉണ്ടെന്നാണ് കരുതപ്പെടുന്നത്.  

അമേരിക്കന്‍ കാട്ടുപോത്തിന്റെ അടുത്ത ബന്ധുവായി കണക്കാക്കപ്പെടുന്നത് യൂറോപ്യന്‍ ബൈസണ്‍ (European Bison) മാത്രമാണ്.

Current revision as of 07:26, 12 നവംബര്‍ 2009

അമേരിക്കന്‍ കാട്ടുപോത്ത്

American Bison

വടക്കേ അമേരിക്കന്‍ പുല്‍മേടുകളില്‍ (Prairie) ഒരു കാലത്ത് കൂട്ടങ്ങളായി കണ്ടുവന്നിരുന്ന പ്രത്യേകതരം വന്യജന്തു. ബൈസണ്‍ ബൈസണ്‍ (Bison bison) എന്ന് ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവ 'ബോവിഡേ' (Bovidae) എന്ന ജന്തുകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന കാട്ടുപോത്തുകള്‍ ഇവയില്‍നിന്നും വ്യത്യസ്തങ്ങളാണ്.

അമേരിക്കന്‍ കാട്ടുപോത്ത് കരുത്തുറ്റ ഒരു മൃഗമാണ്. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഉദ്ദേശം 2 മീ. ഉയരവും 765 കി.ഗ്രാം തൂക്കവും വരും. തലയും കഴുത്തും ചുമലും ഇരുണ്ട തവിട്ടു നിറമുള്ള രോമത്താല്‍ ആവൃതമാണ്. തലയിലെ നീണ്ട രോമവും താടിരോമവും മൂലം തലയ്ക്ക് ഉള്ളതിലധികം വലുപ്പം തോന്നിക്കുന്നു. ചുമലിന് ഒരു കൂനുണ്ട്. ഉടലിന്റെ പിന്‍ഭാഗം താരതമ്യേന കൃശമാണ്.

അമേരിക്കന്‍ കാട്ടുപോത്ത്

ഒരു കാലത്ത് ധാരാളമായുണ്ടായിരുന്ന കാട്ടുപോത്ത് ഇന്ന് യു.എസ്സിന്റെ പശ്ചിമഭാഗത്തും കാനഡയിലെ ചില സുരക്ഷിതമേഖലകളിലും മാത്രം കാണപ്പെടുന്നു. ഇവയുടെ മാംസം ആഹാരത്തിനും തുകല്‍ തൊപ്പികളുടെയും വസ്ത്രങ്ങളുടെയും നിര്‍മാണത്തിനും ഉപയോഗപ്പെടുത്തിയിരുന്നതിനാല്‍ ഇവയെ വന്‍തോതില്‍ വേട്ടയാടിയിരുന്നു. 18-ാം ശ.-ത്തിന്റെ അവസാനത്തോടെ മിസിസിപ്പിയുടെ പൂര്‍വഭാഗങ്ങളില്‍നിന്നും പൂര്‍ണമായി ഇവ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. 1889-ല്‍ ഏതാണ്ട് ആയിരത്തോളം കാട്ടുപോത്തുകള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് സുരക്ഷിതമേഖലകളിലായി 20,000-ത്തോളം കാട്ടുപോത്തുകള്‍ യു.എസ്സിലും കാനഡയിലുമായി ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

അമേരിക്കന്‍ കാട്ടുപോത്തിന്റെ അടുത്ത ബന്ധുവായി കണക്കാക്കപ്പെടുന്നത് യൂറോപ്യന്‍ ബൈസണ്‍ (European Bison) മാത്രമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍