This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രൂസ്, ചാള്‍സ് മക്​ലീന്‍ (1863 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആന്‍ഡ്രൂസ്, ചാള്‍സ് മക്​ലീന്‍ (1863 - 1943) അിറൃലം, ഇവമൃഹല ങരഘലമി യു....)
വരി 1: വരി 1:
-
ആന്‍ഡ്രൂസ്, ചാള്‍സ് മക്​ലീന്‍ (1863 - 1943)
+
=ആന്‍ഡ്രൂസ്, ചാള്‍സ് മക്​ലീന്‍ (1863 - 1943)=
-
അിറൃലം, ഇവമൃഹല ങരഘലമി
+
Andrews, Charles McLean
യു.എസ്. ചരിത്രകാരനും വിദ്യാഭ്യാസവിചക്ഷണനും. കണക്റ്റിക്കട്ടിലെ ഒരു നഗരമായ വെതഴ്സ്ഫീല്‍ഡില്‍ 1863 ഫെ. 22-നു ജനിച്ചു. ഹാര്‍ട്ട്ഫഡിലെ ട്രിനിറ്റി കോളജിലും തുടര്‍ന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലും പഠിച്ച് 1889-ല്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ചു. ബ്രയന്‍മോര്‍ കോളജില്‍ 1889 മുതല്‍ 1907 വരെ ചരിത്രാധ്യാപകനായി ജോലിനോക്കി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലും (1907-10) യേല്‍ സര്‍വകലാശാലയിലും (1910-31) പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചു. ഔദ്യോഗികജീവിതത്തില്‍ നിന്നു വിരമിച്ചശേഷം രണ്ടു വര്‍ഷക്കാലം യേലില്‍ ചരിത്രപ്രസിദ്ധീകരണ വിഭാഗം മേധാവിയായും കുറേക്കാലം ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1943 സെപ്. 9-നു ന്യൂഹാവനില്‍ ആന്‍ഡ്രൂസ് അന്തരിച്ചു.  

  അമേരിക്കന്‍ കൊളോണിയല്‍ ചരിത്രത്തിലാണ് ആന്‍ഡ്രൂസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന (1924-25) ഇദ്ദേഹത്തിന്റെ പ്രമുഖ ചരിത്രകൃതി അമേരിക്കയിലെ കൊളോണിയല്‍ കാലഘട്ടത്തെ (ഠവല ഇീഹീിശമഹ ജലൃശീറ ീള അാലൃശരമി ഒശീൃ്യ) ക്കുറിച്ചുള്ളതാണ്. നാലു വാല്യങ്ങളിലായി പ്രസിദ്ധം ചെയ്തിട്ടുള്ള (1934-38) ഈ കൃതിയുടെ ആദ്യത്തെ വാല്യത്തിന് 1935-ല്‍ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. യൂറോപ്പിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും ചരിത്രഗതികളെ വിശകലനം ചെയ്തുകൊണ്ട് ആന്‍ഡ്രൂസ് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
+
അമേരിക്കന്‍ കൊളോണിയല്‍ ചരിത്രത്തിലാണ് ആന്‍ഡ്രൂസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന (1924-25) ഇദ്ദേഹത്തിന്റെ പ്രമുഖ ചരിത്രകൃതി അമേരിക്കയിലെ കൊളോണിയല്‍ കാലഘട്ടത്തെ (The Colonial Period of American History) ക്കുറിച്ചുള്ളതാണ്. നാലു വാല്യങ്ങളിലായി പ്രസിദ്ധം ചെയ്തിട്ടുള്ള (1934-38) ഈ കൃതിയുടെ ആദ്യത്തെ വാല്യത്തിന് 1935-ല്‍ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. യൂറോപ്പിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും ചരിത്രഗതികളെ വിശകലനം ചെയ്തുകൊണ്ട് ആന്‍ഡ്രൂസ് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

11:12, 18 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആന്‍ഡ്രൂസ്, ചാള്‍സ് മക്​ലീന്‍ (1863 - 1943)

Andrews, Charles McLean

യു.എസ്. ചരിത്രകാരനും വിദ്യാഭ്യാസവിചക്ഷണനും. കണക്റ്റിക്കട്ടിലെ ഒരു നഗരമായ വെതഴ്സ്ഫീല്‍ഡില്‍ 1863 ഫെ. 22-നു ജനിച്ചു. ഹാര്‍ട്ട്ഫഡിലെ ട്രിനിറ്റി കോളജിലും തുടര്‍ന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലും പഠിച്ച് 1889-ല്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ചു. ബ്രയന്‍മോര്‍ കോളജില്‍ 1889 മുതല്‍ 1907 വരെ ചരിത്രാധ്യാപകനായി ജോലിനോക്കി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലും (1907-10) യേല്‍ സര്‍വകലാശാലയിലും (1910-31) പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചു. ഔദ്യോഗികജീവിതത്തില്‍ നിന്നു വിരമിച്ചശേഷം രണ്ടു വര്‍ഷക്കാലം യേലില്‍ ചരിത്രപ്രസിദ്ധീകരണ വിഭാഗം മേധാവിയായും കുറേക്കാലം ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1943 സെപ്. 9-നു ന്യൂഹാവനില്‍ ആന്‍ഡ്രൂസ് അന്തരിച്ചു.

അമേരിക്കന്‍ കൊളോണിയല്‍ ചരിത്രത്തിലാണ് ആന്‍ഡ്രൂസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അമേരിക്കന്‍ ഹിസ്റ്റോറിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന (1924-25) ഇദ്ദേഹത്തിന്റെ പ്രമുഖ ചരിത്രകൃതി അമേരിക്കയിലെ കൊളോണിയല്‍ കാലഘട്ടത്തെ (The Colonial Period of American History) ക്കുറിച്ചുള്ളതാണ്. നാലു വാല്യങ്ങളിലായി പ്രസിദ്ധം ചെയ്തിട്ടുള്ള (1934-38) ഈ കൃതിയുടെ ആദ്യത്തെ വാല്യത്തിന് 1935-ല്‍ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. യൂറോപ്പിന്റെയും ഏഷ്യയുടെയും ആഫ്രിക്കയുടെയും ചരിത്രഗതികളെ വിശകലനം ചെയ്തുകൊണ്ട് ആന്‍ഡ്രൂസ് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍