This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ്ഥിശസ്ത്രക്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അസ്ഥിശസ്ത്രക്രിയ ഛൃവീുേലറശര അസ്ഥികളിലെയും സന്ധികളിലെയും ര...)
 
വരി 1: വരി 1:
-
അസ്ഥിശസ്ത്രക്രിയ
+
=അസ്ഥിശസ്ത്രക്രിയ=
-
ഛൃവീുേലറശര
+
Orthopedics
-
അസ്ഥികളിലെയും സന്ധികളിലെയും രോഗങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന വൈകല്യങ്ങള്‍ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കുന്ന രീതി. ജന്മനാ ഉളള വൈകല്യങ്ങള്‍, ഒടിവുകള്‍, അസ്ഥികളിലും സന്ധികളിലും രോഗാണുക്കളാലും ക്ഷയരോഗത്തിനാലും ഉണ്ടാകുന്ന കേടുപാടുകള്‍, വാതസംബന്ധമായ രോഗങ്ങള്‍, അസ്ഥികളില്‍നിന്ന് ഉദ്ഭവിക്കുന്ന ട്യൂമറുകള്‍ (ൌാീൃ), പിള്ളവാതം (ജീഹശ്യീാലഹശശേ) മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ എന്നിവയാണ് അസ്ഥിശസ്ത്രക്രിയയുടെ പരിധിയില്‍ സാധാരണ വരാറുള്ളത്. തികച്ചും രോഗാണുരഹിതമായ അന്തരീക്ഷം (മലുെശേര ളശലഹറ), പ്രത്യേകതരം ഉപകരണങ്ങള്‍ എന്നിവ അസ്ഥിശസ്ത്രക്രിയയിലെ അത്യന്താപേക്ഷിത ഘടകങ്ങളാണ്.
+
അസ്ഥികളിലെയും സന്ധികളിലെയും രോഗങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന വൈകല്യങ്ങള്‍ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കുന്ന രീതി. ജന്മനാ ഉളള വൈകല്യങ്ങള്‍, ഒടിവുകള്‍, അസ്ഥികളിലും സന്ധികളിലും രോഗാണുക്കളാലും ക്ഷയരോഗത്തിനാലും ഉണ്ടാകുന്ന കേടുപാടുകള്‍, വാതസംബന്ധമായ രോഗങ്ങള്‍, അസ്ഥികളില്‍നിന്ന് ഉദ്ഭവിക്കുന്ന ട്യൂമറുകള്‍ (tumors), പിള്ളവാതം (Poliomyelitis) മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ എന്നിവയാണ് അസ്ഥിശസ്ത്രക്രിയയുടെ പരിധിയില്‍ സാധാരണ വരാറുള്ളത്. തികച്ചും രോഗാണുരഹിതമായ അന്തരീക്ഷം (aseptic field), പ്രത്യേകതരം ഉപകരണങ്ങള്‍ എന്നിവ അസ്ഥിശസ്ത്രക്രിയയിലെ അത്യന്താപേക്ഷിത ഘടകങ്ങളാണ്.
-
  ഓസ്റ്റിയോട്ടമി (ഛലീെേീാ്യ). കൈകാലുകളിലെ അസ്ഥികളിലും സന്ധികളിലും ഒടിവുകള്‍മൂലമോ മറ്റ് അസുഖങ്ങളാലോ ഉണ്ടാകുന്ന വൈകല്യങ്ങളില്‍ ചിലത് ഇത്തരം ചികിത്സകൊണ്ട് ശരിയാക്കാം. കോട്ടം സംഭവിച്ചിട്ടുള്ള അവയവത്തിലെ അസ്ഥിയുടെ ഒരു പ്രത്യേക ഭാഗം ഉളി ഉപയോഗിച്ചു മുറിക്കുന്നു. ഈ ശസ്ത്രക്രിയക്ക് ഓസ്റ്റിയോട്ടമി എന്നു പറയുന്നു. ഇപ്രകാരം മുറിച്ച അസ്ഥിയെ കോട്ടം ശരിയാക്കി നിവര്‍ത്തിവയ്ക്കുന്നു. അസ്ഥിയുടെ ഒടിവ് ചേര്‍ന്നുവരുമ്പോള്‍ വൈകല്യം സംഭവിച്ചഭാഗം പൂര്‍വസ്ഥിതിയിലെത്തുന്നു. ചിലര്‍ നടക്കുമ്പോള്‍ മുട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടാറുണ്ടല്ലോ (സിീരസ സിലല). മുട്ടുകളിലെ ഈ കോട്ടം തുടയെല്ലില്‍ ഒടിവുണ്ടാക്കി നിവര്‍ക്കാവുന്നതാണ്.
+
'''ഓസ്റ്റിയോട്ടമി''' (Osteotomy). കൈകാലുകളിലെ അസ്ഥികളിലും സന്ധികളിലും ഒടിവുകള്‍മൂലമോ മറ്റ് അസുഖങ്ങളാലോ ഉണ്ടാകുന്ന വൈകല്യങ്ങളില്‍ ചിലത് ഇത്തരം ചികിത്സകൊണ്ട് ശരിയാക്കാം. കോട്ടം സംഭവിച്ചിട്ടുള്ള അവയവത്തിലെ അസ്ഥിയുടെ ഒരു പ്രത്യേക ഭാഗം ഉളി ഉപയോഗിച്ചു മുറിക്കുന്നു. ഈ ശസ്ത്രക്രിയക്ക് ഓസ്റ്റിയോട്ടമി എന്നു പറയുന്നു. ഇപ്രകാരം മുറിച്ച അസ്ഥിയെ കോട്ടം ശരിയാക്കി നിവര്‍ത്തിവയ്ക്കുന്നു. അസ്ഥിയുടെ ഒടിവ് ചേര്‍ന്നുവരുമ്പോള്‍ വൈകല്യം സംഭവിച്ചഭാഗം പൂര്‍വസ്ഥിതിയിലെത്തുന്നു. ചിലര്‍ നടക്കുമ്പോള്‍ മുട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടാറുണ്ടല്ലോ (knock knees). മുട്ടുകളിലെ ഈ കോട്ടം തുടയെല്ലില്‍ ഒടിവുണ്ടാക്കി നിവര്‍ക്കാവുന്നതാണ്.
-
  ആര്‍ത്രോഡെസിസ് (അൃവൃീേറലശെ). സന്ധികളിലുണ്ടാകുന്ന ചില രോഗങ്ങള്‍ ദുസ്സഹമായ വേദനയുണ്ടാക്കുന്നവയാണ്. ഇവയില്‍ പലതും തക്കസമയത്തുളള ചികിത്സ കൊണ്ട് സുഖപ്പെടുത്താം. ചിലപ്പോള്‍ ഇവ അമിതമായ വേദനയ്ക്കും വൈകല്യത്തിനും കാരണങ്ങളാവുന്നു. ഇപ്രകാരം രോഗം ബാധിച്ച ഒരു സന്ധിയെ ശസ്ത്രക്രിയ ചെയ്ത് ഉറപ്പിക്കുവാന്‍ കഴിയും. ഈ ശസ്ത്രക്രിയയ്ക്ക് ആര്‍ത്രോഡെസിസ് എന്നു പറയുന്നു. ചലനമില്ലാതാക്കുന്നതുനിമിത്തം ഇത്തരം സന്ധികളില്‍നിന്ന് ഉണ്ടാകുന്ന വേദന നിശ്ശേഷം മാറുന്നു. സന്ധി തികച്ചും നിശ്ചലമാകുന്നുണ്ടെങ്കില്‍ത്തന്നെയും, തത്ഫലമായി അമിതമായ വേദനയില്‍നിന്നുണ്ടാകുന്ന വിമുക്തി ഈ രോഗികള്‍ക്ക് ഒരു അനുഗ്രഹമാണ്. നട്ടെല്ലിലും, കൈകാലുകളിലെ സന്ധികളിലും സാധാരണ ഉണ്ടാകുന്ന ക്ഷയരോഗബാധ ഇത്തരം ചികിത്സകൊണ്ട് സുഖപ്പെടുത്താവുന്നതാണ്.
+
'''ആര്‍ത്രോഡെസിസ് '''(Arthrodesis). സന്ധികളിലുണ്ടാകുന്ന ചില രോഗങ്ങള്‍ ദുസ്സഹമായ വേദനയുണ്ടാക്കുന്നവയാണ്. ഇവയില്‍ പലതും തക്കസമയത്തുളള ചികിത്സ കൊണ്ട് സുഖപ്പെടുത്താം. ചിലപ്പോള്‍ ഇവ അമിതമായ വേദനയ്ക്കും വൈകല്യത്തിനും കാരണങ്ങളാവുന്നു. ഇപ്രകാരം രോഗം ബാധിച്ച ഒരു സന്ധിയെ ശസ്ത്രക്രിയ ചെയ്ത് ഉറപ്പിക്കുവാന്‍ കഴിയും. ഈ ശസ്ത്രക്രിയയ്ക്ക് ആര്‍ത്രോഡെസിസ് എന്നു പറയുന്നു. ചലനമില്ലാതാക്കുന്നതുനിമിത്തം ഇത്തരം സന്ധികളില്‍നിന്ന് ഉണ്ടാകുന്ന വേദന നിശ്ശേഷം മാറുന്നു. സന്ധി തികച്ചും നിശ്ചലമാകുന്നുണ്ടെങ്കില്‍ത്തന്നെയും, തത്ഫലമായി അമിതമായ വേദനയില്‍നിന്നുണ്ടാകുന്ന വിമുക്തി ഈ രോഗികള്‍ക്ക് ഒരു അനുഗ്രഹമാണ്. നട്ടെല്ലിലും, കൈകാലുകളിലെ സന്ധികളിലും സാധാരണ ഉണ്ടാകുന്ന ക്ഷയരോഗബാധ ഇത്തരം ചികിത്സകൊണ്ട് സുഖപ്പെടുത്താവുന്നതാണ്.
-
  ആര്‍ത്രോപ്ളാസ്റ്റി (അൃവൃീുേഹമ്യ). ചലനം നഷ്ടപ്പെട്ടവയും വേദനയുണ്ടാക്കുന്നവയുമായ സന്ധികളില്‍ നടത്തുന്ന ശസ്ത്രക്രിയയാണിത്. തീര്‍ത്തും ഉപയോഗയോഗ്യമല്ലാതായ ചില സന്ധികള്‍ക്കുപകരം ലോഹനിര്‍മിതമായ ഘടകങ്ങള്‍ ഉപയോഗിച്ച് ഇത്തരം ശസ്ത്രക്രിയ ചെയ്യാവുന്നതാണ് (ുൃീവെേലശേര മൃവൃീുേഹമൃ്യ). ആര്‍ത്രോഡെസിസ് എന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് ഇത്തരം ശസ്ത്രക്രിയകള്‍ കൂടുതല്‍ ഫലപ്രദങ്ങളാണ്. ജഘനസന്ധിയില്‍ (വശു ഷീശി) ഉണ്ടാകുന്ന ഒരുതരം ഒടിവിനും വാതസംബന്ധമായ ചില രോഗങ്ങള്‍ക്കും ഈ ശസ്ത്രക്രിയ ഫലപ്രദമാണ്.
+
'''ആര്‍ത്രോപ്ലാസ്റ്റി''' (Arthroplasty). ചലനം നഷ്ടപ്പെട്ടവയും വേദനയുണ്ടാക്കുന്നവയുമായ സന്ധികളില്‍ നടത്തുന്ന ശസ്ത്രക്രിയയാണിത്. തീര്‍ത്തും ഉപയോഗയോഗ്യമല്ലാതായ ചില സന്ധികള്‍ക്കുപകരം ലോഹനിര്‍മിതമായ ഘടകങ്ങള്‍ ഉപയോഗിച്ച് ഇത്തരം ശസ്ത്രക്രിയ ചെയ്യാവുന്നതാണ് (prosthetic arthro-plastry). ആര്‍ത്രോഡെസിസ് എന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് ഇത്തരം ശസ്ത്രക്രിയകള്‍ കൂടുതല്‍ ഫലപ്രദങ്ങളാണ്. ജഘനസന്ധിയില്‍ (hip joint) ഉണ്ടാകുന്ന ഒരുതരം ഒടിവിനും വാതസംബന്ധമായ ചില രോഗങ്ങള്‍ക്കും ഈ ശസ്ത്രക്രിയ ഫലപ്രദമാണ്.
-
  സെക്വസ്ട്രെക്ടമി (ടലൂൌലൃലരീാ്യ). രോഗാണുക്കള്‍ നിമിത്തം അസ്ഥികളില്‍ ചിലപ്പോള്‍ പഴുപ്പുണ്ടാവുകയും തത്ഫലമായി അസ്ഥി ദ്രവിച്ചുപോവുകയും ചെയ്യാറുണ്ട്. ഇപ്രകാരം നിര്‍ജീവങ്ങളായ അസ്ഥിശകലങ്ങളെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തുകളയാവുന്നതാണ്. ഇത്തരം ശസ്ത്രക്രിയയ്ക്ക് സെക്വസ്ട്രെക്ടമി എന്നു പറയുന്നു. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ചെയ്യേണ്ടിവരുന്ന അസ്ഥിശസ്ത്രക്രിയകളിലൊന്നാണ് ഇത്. അസ്ഥിക്കുള്ളില്‍ അമിതമായി പഴുപ്പ് വര്‍ധിച്ച് പുറത്തേക്കു വമിക്കുവാന്‍ നിവൃത്തിയില്ലാത്ത ഒരു സ്ഥിതി ഉണ്ടാകാറുണ്ട് (ആീില മയരെല). രോഗബാധിതമായ അസ്ഥിയെ ഇത് കൂടുതല്‍ കൂടുതല്‍ നിര്‍ജീവമാക്കിത്തീര്‍ക്കും. ഇപ്രകാരം കെട്ടിക്കിടക്കുന്ന പഴുപ്പ് നിര്‍ബാധം പുറത്തേക്കു പോകുവാന്‍ അസ്ഥിയില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടാക്കേണ്ടിവരുന്നു.
+
'''സെക്വസ്ട്രെക്ടമി '''(Sequestrectomy). രോഗാണുക്കള്‍ നിമിത്തം അസ്ഥികളില്‍ ചിലപ്പോള്‍ പഴുപ്പുണ്ടാവുകയും തത്ഫലമായി അസ്ഥി ദ്രവിച്ചുപോവുകയും ചെയ്യാറുണ്ട്. ഇപ്രകാരം നിര്‍ജീവങ്ങളായ അസ്ഥിശകലങ്ങളെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തുകളയാവുന്നതാണ്. ഇത്തരം ശസ്ത്രക്രിയയ്ക്ക് സെക്വസ്ട്രെക്ടമി എന്നു പറയുന്നു. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ചെയ്യേണ്ടിവരുന്ന അസ്ഥിശസ്ത്രക്രിയകളിലൊന്നാണ് ഇത്. അസ്ഥിക്കുള്ളില്‍ അമിതമായി പഴുപ്പ് വര്‍ധിച്ച് പുറത്തേക്കു വമിക്കുവാന്‍ നിവൃത്തിയില്ലാത്ത ഒരു സ്ഥിതി ഉണ്ടാകാറുണ്ട് (Bone abscess). രോഗബാധിതമായ അസ്ഥിയെ ഇത് കൂടുതല്‍ കൂടുതല്‍ നിര്‍ജീവമാക്കിത്തീര്‍ക്കും. ഇപ്രകാരം കെട്ടിക്കിടക്കുന്ന പഴുപ്പ് നിര്‍ബാധം പുറത്തേക്കു പോകുവാന്‍ അസ്ഥിയില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടാക്കേണ്ടിവരുന്നു.
-
  അസ്ഥി ഒട്ടിക്കല്‍ (ആീിലഴൃമളശിേഴ). അസ്ഥി ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേക്കു മാറ്റിസ്ഥാപിക്കുന്ന ശസ്ത്രക്രിയയാണിത്. പൂര്‍ണമായി കൂടിച്ചേരാത്ത ഒടിവുകള്‍ (ിീിൌിശീി ീള ളൃമരൌൃല), ജന്‍മനാലുള്ളതോ രോഗങ്ങള്‍കൊണ്ടോ മറ്റുതരത്തിലുള്ള ശസ്ത്രക്രിയകള്‍കൊണ്ടോ അസ്ഥികളില്‍ സംഭവിക്കാവുന്നതോ ആയ വിടവുകള്‍ ഇത്തരം ശസ്ത്രക്രിയകൊണ്ട് ശരിയാക്കാവുന്നതാണ്.
+
'''അസ്ഥി ഒട്ടിക്കല്‍ '''(Bone-grafting). അസ്ഥി ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേക്കു മാറ്റിസ്ഥാപിക്കുന്ന ശസ്ത്രക്രിയയാണിത്. പൂര്‍ണമായി കൂടിച്ചേരാത്ത ഒടിവുകള്‍ (non-union of fractures), ജന്‍മനാലുള്ളതോ രോഗങ്ങള്‍കൊണ്ടോ മറ്റുതരത്തിലുള്ള ശസ്ത്രക്രിയകള്‍കൊണ്ടോ അസ്ഥികളില്‍ സംഭവിക്കാവുന്നതോ ആയ വിടവുകള്‍ ഇത്തരം ശസ്ത്രക്രിയകൊണ്ട് ശരിയാക്കാവുന്നതാണ്.
-
  ഈ ശസ്ത്രക്രിയ പലവിധത്തില്‍ ചെയ്യാറുണ്ട്. രോഗിയുടെ തന്നെ മറ്റേതെങ്കിലും അസ്ഥിയില്‍നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് ആവശ്യമുള്ള സ്ഥാനത്തു ഘടിപ്പിക്കാവുന്നതാണ് (മൌീഴലിീൌ). അതുപോലെതന്നെ മറ്റേതെങ്കിലും ഒരു മനുഷ്യശരീരത്തില്‍ നിന്നോ (വീാീഴലിീൌ) ഏതെങ്കിലും മൃഗങ്ങളില്‍ നിന്നോ (വലലൃീേഴലിീൌ) അസ്ഥിയുടെ ഭാഗം ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കാവുന്നതാണ്. മേല്പറഞ്ഞവയില്‍ ഒടുവിലത്തെ രണ്ടും പലതരം സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ക്കു കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഒന്നാമതുപറഞ്ഞ തരത്തിലുള്ള ശസ്ത്രക്രിയ മാത്രമേ സാധാരണഗതിയില്‍ ചെയ്യുവാന്‍ സാധ്യമാകുകയുളളു.
+
ഈ ശസ്ത്രക്രിയ പലവിധത്തില്‍ ചെയ്യാറുണ്ട്. രോഗിയുടെ തന്നെ മറ്റേതെങ്കിലും അസ്ഥിയില്‍നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് ആവശ്യമുള്ള സ്ഥാനത്തു ഘടിപ്പിക്കാവുന്നതാണ് (autogenous). അതുപോലെതന്നെ മറ്റേതെങ്കിലും ഒരു മനുഷ്യശരീരത്തില്‍ നിന്നോ (homogenous) ഏതെങ്കിലും മൃഗങ്ങളില്‍ നിന്നോ (heterogenous) അസ്ഥിയുടെ ഭാഗം ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കാവുന്നതാണ്. മേല്പറഞ്ഞവയില്‍ ഒടുവിലത്തെ രണ്ടും പലതരം സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ക്കു കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഒന്നാമതുപറഞ്ഞ തരത്തിലുള്ള ശസ്ത്രക്രിയ മാത്രമേ സാധാരണഗതിയില്‍ ചെയ്യുവാന്‍ സാധ്യമാകുകയുളളു.
-
  ഗ്രാഫ്റ്റ് ആയി ഉപയോഗിക്കുന്ന അസ്ഥി പല രൂപത്തിലും ആകൃതിയിലുമുളളതാക്കിത്തീര്‍ക്കുന്നു. കട്ടിയും ഉറപ്പും ആവശ്യമുള്ളപ്പോള്‍ ചതുരാകൃതിയില്‍ ഫലകങ്ങള്‍ (രീൃശേരമഹ ഴൃമള) ആക്കിയാണ് ഉപയോഗിക്കുന്നത്. ഇത്തരം അസ്ഥിഫലകത്തെ ആണികള്‍കൊണ്ട് അസ്ഥിയില്‍ ഘടിപ്പിക്കുന്നു. നേരേമറിച്ച് ഉറപ്പ് അത്യാവശ്യമല്ലാത്ത സന്ദര്‍ഭത്തില്‍ അസ്ഥിശകലങ്ങളാക്കി (യീില രവശു) ഒടിഞ്ഞ അസ്ഥിക്കു ചുറ്റും നിക്ഷേപിക്കുന്നു. ഇപ്രകാരം ചെയ്യുന്നതുനിമിത്തം കൂടിച്ചേരാതിരുന്ന ഒടിവിനു ചുറ്റും പുതിയ അസ്ഥി വളരുവാനും, ഒടിവ് സാധാരണഗതിയില്‍ കൂടിച്ചേരുവാനും സഹായകമായിത്തീരുന്നു.
+
ഗ്രാഫ്റ്റ് ആയി ഉപയോഗിക്കുന്ന അസ്ഥി പല രൂപത്തിലും ആകൃതിയിലുമുളളതാക്കിത്തീര്‍ക്കുന്നു. കട്ടിയും ഉറപ്പും ആവശ്യമുള്ളപ്പോള്‍ ചതുരാകൃതിയില്‍ ഫലകങ്ങള്‍ (cortical grafts) ആക്കിയാണ് ഉപയോഗിക്കുന്നത്. ഇത്തരം അസ്ഥിഫലകത്തെ ആണികള്‍കൊണ്ട് അസ്ഥിയില്‍ ഘടിപ്പിക്കുന്നു. നേരേമറിച്ച് ഉറപ്പ് അത്യാവശ്യമല്ലാത്ത സന്ദര്‍ഭത്തില്‍ അസ്ഥിശകലങ്ങളാക്കി (bone chips) ഒടിഞ്ഞ അസ്ഥിക്കു ചുറ്റും നിക്ഷേപിക്കുന്നു. ഇപ്രകാരം ചെയ്യുന്നതുനിമിത്തം കൂടിച്ചേരാതിരുന്ന ഒടിവിനു ചുറ്റും പുതിയ അസ്ഥി വളരുവാനും, ഒടിവ് സാധാരണഗതിയില്‍ കൂടിച്ചേരുവാനും സഹായകമായിത്തീരുന്നു.
-
  മരണം സംഭവിച്ച് അധികസമയം കഴിയുന്നതിനുമുന്‍പ് മനുഷ്യശരീരത്തില്‍ നിന്ന് അസ്ഥി ശേഖരിച്ച് പല രാസപരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കിയശേഷം ദീര്‍ഘകാലം സൂക്ഷിക്കുവാനുളള അസ്ഥിബാങ്കുകള്‍ റഷ്യ, ശ്രീലങ്ക മുതലായ രാജ്യങ്ങളില്‍ നിലവിലുണ്ട്. ഇപ്രകാരം ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന അസ്ഥികള്‍ പല പ്രകാരത്തിലും മനുഷ്യശരീരത്തില്‍ ഉപയോഗിച്ചുവരുന്നു. അതുപോലെതന്നെ മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന അസ്ഥികള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നടന്നിരുന്നെങ്കിലും മനുഷ്യശരീരത്തില്‍ നിന്നുതന്നെ ലഭിക്കുന്ന അസ്ഥികളോളം അവയ്ക്കു പ്രചാരം ലഭിച്ചിട്ടില്ല.

  അസ്ഥ്യര്‍ബുദശസ്ത്രക്രിയ. അസ്ഥികളില്‍നിന്ന് ഉദ്ഭവിക്കുന്ന മിക്ക അര്‍ബുദരോഗങ്ങള്‍ക്കും ശസ്ത്രക്രിയയാണ് ശരിയായ പ്രതിവിധി. ഇവയില്‍ നിരപായങ്ങളായ ട്യൂമറുകളുടെ (യലിശഴി ൌാീൃ) ചികിത്സ അത്ര ബുദ്ധിമുട്ടുള്ളതല്ല. രോഗം ബാധിച്ച ഒരു അസ്ഥിയില്‍ നിന്ന്, രോഗമുളള ഭാഗം എടുത്തുകളയുക എന്നതു സാധാരണ സാധ്യമാകാറുണ്ട്. ഇങ്ങനെയുള്ള അര്‍ബുദരോഗങ്ങള്‍ ജീവഹാനി വരുത്താറില്ല.
+
'''അസ്ഥ്യര്‍ബുദശസ്ത്രക്രിയ'''. അസ്ഥികളില്‍നിന്ന് ഉദ്ഭവിക്കുന്ന മിക്ക അര്‍ബുദരോഗങ്ങള്‍ക്കും ശസ്ത്രക്രിയയാണ് ശരിയായ പ്രതിവിധി. ഇവയില്‍ നിരപായങ്ങളായ ട്യൂമറുകളുടെ (benign tumors) ചികിത്സ അത്ര ബുദ്ധിമുട്ടുള്ളതല്ല. രോഗം ബാധിച്ച ഒരു അസ്ഥിയില്‍ നിന്ന്, രോഗമുളള ഭാഗം എടുത്തുകളയുക എന്നതു സാധാരണ സാധ്യമാകാറുണ്ട്. ഇങ്ങനെയുള്ള അര്‍ബുദരോഗങ്ങള്‍ ജീവഹാനി വരുത്താറില്ല.
-
  എന്നാല്‍ അപകടകാരികളായ പലതരം ട്യൂമറുകള്‍ (ാമഹശഴിമി ൌാീൃ) അസ്ഥിയില്‍ ഉദ്ഭവിക്കാറുണ്ട്. അത്യധികം വേദനയുണ്ടാക്കുന്നവയും വളരെവേഗം പടര്‍ന്നുപിടിച്ച് ജീവഹാനി വരുത്തുവാന്‍ കെല്പുള്ളവയുമാണ് ഇവ. ഇത്തരം രോഗങ്ങള്‍ക്കു സാധാരണ വിച്ഛേദശസ്ത്രക്രിയ (മയഹമശീിേ ൌൃഴല്യൃ) വേണ്ടിവരുന്നു. രോഗം ബാധിച്ച അസ്ഥി മാത്രമല്ല, ആ അവയവംതന്നെ മുറിച്ചുകളയേണ്ടിവരുന്നു (മാുൌമേശീിേ).
+
എന്നാല്‍ അപകടകാരികളായ പലതരം ട്യൂമറുകള്‍ (malig-nant tumors) അസ്ഥിയില്‍ ഉദ്ഭവിക്കാറുണ്ട്. അത്യധികം വേദനയുണ്ടാക്കുന്നവയും വളരെവേഗം പടര്‍ന്നുപിടിച്ച് ജീവഹാനി വരുത്തുവാന്‍ കെല്പുള്ളവയുമാണ് ഇവ. ഇത്തരം രോഗങ്ങള്‍ക്കു സാധാരണ വിച്ഛേദശസ്ത്രക്രിയ (ablation surgery) വേണ്ടിവരുന്നു. രോഗം ബാധിച്ച അസ്ഥി മാത്രമല്ല, ആ അവയവംതന്നെ മുറിച്ചുകളയേണ്ടിവരുന്നു (amputation).
-
  അസ്ഥിയിലെ അര്‍ബുദരോഗങ്ങള്‍ക്കു ശസ്ത്രക്രിയ ചെയ്യുന്നതിനുമുന്‍പ് രോഗത്തിന്റെ ശരിയായ സ്വഭാവം പൂര്‍ണമായി പഠിക്കേണ്ടതാണ്. ഇതിനായി രോഗം ബാധിച്ച അസ്ഥിയില്‍നിന്ന് ഒരു ചെറിയ ഭാഗം മുറിച്ചെടുത്ത് ആദ്യം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനെ ബയോപ്സി (യശീു്യ) എന്നു പറയുന്നു.
+
അസ്ഥിയിലെ അര്‍ബുദരോഗങ്ങള്‍ക്കു ശസ്ത്രക്രിയ ചെയ്യുന്നതിനുമുന്‍പ് രോഗത്തിന്റെ ശരിയായ സ്വഭാവം പൂര്‍ണമായി പഠിക്കേണ്ടതാണ്. ഇതിനായി രോഗം ബാധിച്ച അസ്ഥിയില്‍നിന്ന് ഒരു ചെറിയ ഭാഗം മുറിച്ചെടുത്ത് ആദ്യം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനെ ബയോപ്സി (biopsy) എന്നു പറയുന്നു.
-
  അസ്ഥിശസ്ത്രക്രിയയിലെ ഉപകരണങ്ങള്‍. അസ്ഥിശസ്ത്രക്രിയയില്‍ സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇരുമ്പ് ഉള്‍ക്കൊണ്ട ലോഹസങ്കരങ്ങള്‍ (മഹഹ്യീ) കൊണ്ടുണ്ടാക്കിയവയാണ്. സ്റ്റീല്‍ (മെേശിഹല ലെേലഹ), വിറ്റാലിയം (്ശമേഹശൌാ) എന്നിവയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്ന ലോഹസങ്കരങ്ങള്‍. ഇവയെ കൂടാതെ ടൈറ്റാനിയവും (ശേമിേശൌാ) അക്രിലിക് (മര്യൃഹശര) എന്ന പ്ളാസ്റ്റിക് പോലുള്ള പദാര്‍ഥവും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരുതരം പ്രത്യേക സിമന്റ് (മര്യൃഹശര രലാലി) അസ്ഥിശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന പതിവുമുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ദൃഢതയുള്ളവയും ശരീരവുമായി വിപരീത രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്തവയും ആയിരിക്കേണ്ടത് ആവശ്യമാണ്.
+
'''അസ്ഥിശസ്ത്രക്രിയയിലെ ഉപകരണങ്ങള്‍.''' അസ്ഥിശസ്ത്രക്രിയയില്‍ സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇരുമ്പ് ഉള്‍​ക്കൊണ്ട ലോഹസങ്കരങ്ങള്‍ (alloys) കൊണ്ടുണ്ടാക്കിയവയാണ്. സ്റ്റീല്‍ (stainless steel), വിറ്റാലിയം (vitalium) എന്നിവയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്ന ലോഹസങ്കരങ്ങള്‍. ഇവയെ കൂടാതെ ടൈറ്റാനിയവും (titanium) അക്രിലിക് (acrylic) എന്ന പ്ലാസ്റ്റിക് പോലുള്ള പദാര്‍ഥവും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരുതരം പ്രത്യേക സിമന്റ് (acrylic cement) അസ്ഥിശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന പതിവുമുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ദൃഢതയുള്ളവയും ശരീരവുമായി വിപരീത രാസപ്രവര്‍ത്തനത്തില്‍ ഏര്‍​പ്പെടാത്തവയും ആയിരിക്കേണ്ടത് ആവശ്യമാണ്.
-
  ഒടിഞ്ഞ അസ്ഥികള്‍ യോജിപ്പിച്ച് ഉറപ്പിക്കാന്‍ പ്രത്യേകതരം ആണികള്‍ (യീില രൃെലം), ലോഹപ്പലകകള്‍ (യീില ുഹമലേ) എന്നിവ ഉപയോഗിക്കുന്നു. വലുപ്പംകൂടിയ അസ്ഥികളെ ദൃഢമായി പിടിക്കുവാനുള്ള പ്രത്യേകതരം കൊടിലുകള്‍ (യീില വീഹറശിഴ ളീൃരലു) ഉണ്ട്. അസ്ഥി മുറിച്ചു വൈകല്യങ്ങള്‍ ശരിയാക്കുവാന്‍ ഉളികളാണ് ഉപയോഗിക്കുന്നത്. ഇവയെ ഓസ്റ്റിയോട്ടോം (ഛലീെേീാല) എന്നു പറയുന്നു. ഉളികള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകതരം ചുറ്റിക അഥവാ മാലറ്റ് (ാമഹഹല) ആവശ്യമാണ്.
+
ഒടിഞ്ഞ അസ്ഥികള്‍ യോജിപ്പിച്ച് ഉറപ്പിക്കാന്‍ പ്രത്യേകതരം ആണികള്‍ (bone screws), ലോഹപ്പലകകള്‍ (bone plates) എന്നിവ ഉപയോഗിക്കുന്നു. വലുപ്പംകൂടിയ അസ്ഥികളെ ദൃഢമായി പിടിക്കുവാനുള്ള പ്രത്യേകതരം കൊടിലുകള്‍ (bone holding) ഉണ്ട്. അസ്ഥി മുറിച്ചു വൈകല്യങ്ങള്‍ ശരിയാക്കുവാന്‍ ഉളികളാണ് ഉപയോഗിക്കുന്നത്. ഇവയെ ഓസ്റ്റിയോട്ടോം (Osteo-tome) എന്നു പറയുന്നു. ഉളികള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകതരം ചുറ്റിക അഥവാ മാലറ്റ് (mallet) ആവശ്യമാണ്.
-
  അസ്ഥികളില്‍ സൂക്ഷ്മമായി ദ്വാരങ്ങളുണ്ടാക്കാന്‍ ഡ്രില്ലുകള്‍ (റൃശഹഹ) ഉപയോഗിക്കുന്നു. ഇതുകൂടാതെ വിദ്യുച്ഛക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന വാള്‍ (ലഹലരൃശര യീില മെം), ഡ്രില്ലുകള്‍ (ലഹലരൃശര റൃശഹഹ) എന്നിവ ഇപ്പോള്‍ സാധാരണയായി ഉപയോഗിക്കപ്പെട്ടുവരുന്നു. ഈ ഉപകരണങ്ങളില്‍ ചിലത് സമ്മര്‍ദിതവായു (രീാുൃലലൈറ മശൃ) കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ് (ുിലൌാമശേര ശിൃൌാലി).
+
അസ്ഥികളില്‍ സൂക്ഷ്മമായി ദ്വാരങ്ങളുണ്ടാക്കാന്‍ ഡ്രില്ലുകള്‍ (drills) ഉപയോഗിക്കുന്നു. ഇതുകൂടാതെ വിദ്യുച്ഛക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന വാള്‍ (electric bone saw), ഡ്രില്ലുകള്‍ (electric drills) എന്നിവ ഇപ്പോള്‍ സാധാരണയായി ഉപയോഗിക്കപ്പെട്ടുവരുന്നു. ഈ ഉപകരണങ്ങളില്‍ ചിലത് സമ്മര്‍ദിതവായു (compressed air) കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ് (pneumatic instruments).
-
  അസ്ഥിശസ്ത്രക്രിയയിലെ ചില നവീനപ്രവണതകള്‍. ചികിത്സ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന പല രോഗങ്ങള്‍ക്കും, വൈഷമ്യമേറിയതെങ്കിലും നൂതനങ്ങളായ പലതരം ശസ്ത്രക്രിയകള്‍കൊണ്ടുള്ള ചികിത്സ സാധ്യമായി വന്നിട്ടുണ്ട്. നട്ടെല്ല് വളയുന്നതുനിമിത്തമുണ്ടാകുന്ന വൈകല്യത്തിന് (ടരീഹശീശെ) ശസ്ത്രക്രിയ നിലവിലുണ്ട്. വളഞ്ഞ നട്ടെല്ല് നിവര്‍ത്തി ചില പ്രത്യേകതരം കമ്പികള്‍ ഘടിപ്പിച്ച് പൂര്‍വസ്ഥിതിയിലെത്തിക്കുവാന്‍ സാധിക്കും. അതുപോലെതന്നെ നട്ടെല്ലിലെ ക്ഷയരോഗം നിമിത്തമുണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് മാറിടം തുറന്ന് നട്ടെല്ലിലെ രോഗബാധിതമായ ഭാഗം പൂര്‍ണമായി എടുത്തുകളയുകയും അസ്ഥി മറ്റൊരു ഭാഗത്തുനിന്നു പാകത്തില്‍ മുറിച്ചെടുത്തു ഘടിപ്പിക്കുകയും (ആീില ഴൃമളശിേഴ) ചെയ്യാവുന്നതാണ്.
+
'''അസ്ഥിശസ്ത്രക്രിയയിലെ ചില നവീനപ്രവണതകള്‍.''' ചികിത്സ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന പല രോഗങ്ങള്‍ക്കും, വൈഷമ്യമേറിയതെങ്കിലും നൂതനങ്ങളായ പലതരം ശസ്ത്രക്രിയകള്‍കൊണ്ടുള്ള ചികിത്സ സാധ്യമായി വന്നിട്ടുണ്ട്. നട്ടെല്ല് വളയുന്നതുനിമിത്തമുണ്ടാകുന്ന വൈകല്യത്തിന് (Scoliosis) ശസ്ത്രക്രിയ നിലവിലുണ്ട്. വളഞ്ഞ നട്ടെല്ല് നിവര്‍ത്തി ചില പ്രത്യേകതരം കമ്പികള്‍ ഘടിപ്പിച്ച് പൂര്‍വസ്ഥിതിയിലെത്തിക്കുവാന്‍ സാധിക്കും. അതുപോലെതന്നെ നട്ടെല്ലിലെ ക്ഷയരോഗം നിമിത്തമുണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് മാറിടം തുറന്ന് നട്ടെല്ലിലെ രോഗബാധിതമായ ഭാഗം പൂര്‍ണമായി എടുത്തുകളയുകയും അസ്ഥി മറ്റൊരു ഭാഗത്തുനിന്നു പാകത്തില്‍ മുറിച്ചെടുത്തു ഘടിപ്പിക്കുകയും (Bone grafting) ചെയ്യാവുന്നതാണ്.
(ഡോ. രംഗസ്വാമി)
(ഡോ. രംഗസ്വാമി)

Current revision as of 12:31, 9 സെപ്റ്റംബര്‍ 2009

അസ്ഥിശസ്ത്രക്രിയ

Orthopedics

അസ്ഥികളിലെയും സന്ധികളിലെയും രോഗങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന വൈകല്യങ്ങള്‍ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കുന്ന രീതി. ജന്മനാ ഉളള വൈകല്യങ്ങള്‍, ഒടിവുകള്‍, അസ്ഥികളിലും സന്ധികളിലും രോഗാണുക്കളാലും ക്ഷയരോഗത്തിനാലും ഉണ്ടാകുന്ന കേടുപാടുകള്‍, വാതസംബന്ധമായ രോഗങ്ങള്‍, അസ്ഥികളില്‍നിന്ന് ഉദ്ഭവിക്കുന്ന ട്യൂമറുകള്‍ (tumors), പിള്ളവാതം (Poliomyelitis) മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ എന്നിവയാണ് അസ്ഥിശസ്ത്രക്രിയയുടെ പരിധിയില്‍ സാധാരണ വരാറുള്ളത്. തികച്ചും രോഗാണുരഹിതമായ അന്തരീക്ഷം (aseptic field), പ്രത്യേകതരം ഉപകരണങ്ങള്‍ എന്നിവ അസ്ഥിശസ്ത്രക്രിയയിലെ അത്യന്താപേക്ഷിത ഘടകങ്ങളാണ്.

ഓസ്റ്റിയോട്ടമി (Osteotomy). കൈകാലുകളിലെ അസ്ഥികളിലും സന്ധികളിലും ഒടിവുകള്‍മൂലമോ മറ്റ് അസുഖങ്ങളാലോ ഉണ്ടാകുന്ന വൈകല്യങ്ങളില്‍ ചിലത് ഇത്തരം ചികിത്സകൊണ്ട് ശരിയാക്കാം. കോട്ടം സംഭവിച്ചിട്ടുള്ള അവയവത്തിലെ അസ്ഥിയുടെ ഒരു പ്രത്യേക ഭാഗം ഉളി ഉപയോഗിച്ചു മുറിക്കുന്നു. ഈ ശസ്ത്രക്രിയക്ക് ഓസ്റ്റിയോട്ടമി എന്നു പറയുന്നു. ഇപ്രകാരം മുറിച്ച അസ്ഥിയെ കോട്ടം ശരിയാക്കി നിവര്‍ത്തിവയ്ക്കുന്നു. അസ്ഥിയുടെ ഒടിവ് ചേര്‍ന്നുവരുമ്പോള്‍ വൈകല്യം സംഭവിച്ചഭാഗം പൂര്‍വസ്ഥിതിയിലെത്തുന്നു. ചിലര്‍ നടക്കുമ്പോള്‍ മുട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടാറുണ്ടല്ലോ (knock knees). മുട്ടുകളിലെ ഈ കോട്ടം തുടയെല്ലില്‍ ഒടിവുണ്ടാക്കി നിവര്‍ക്കാവുന്നതാണ്.

ആര്‍ത്രോഡെസിസ് (Arthrodesis). സന്ധികളിലുണ്ടാകുന്ന ചില രോഗങ്ങള്‍ ദുസ്സഹമായ വേദനയുണ്ടാക്കുന്നവയാണ്. ഇവയില്‍ പലതും തക്കസമയത്തുളള ചികിത്സ കൊണ്ട് സുഖപ്പെടുത്താം. ചിലപ്പോള്‍ ഇവ അമിതമായ വേദനയ്ക്കും വൈകല്യത്തിനും കാരണങ്ങളാവുന്നു. ഇപ്രകാരം രോഗം ബാധിച്ച ഒരു സന്ധിയെ ശസ്ത്രക്രിയ ചെയ്ത് ഉറപ്പിക്കുവാന്‍ കഴിയും. ഈ ശസ്ത്രക്രിയയ്ക്ക് ആര്‍ത്രോഡെസിസ് എന്നു പറയുന്നു. ചലനമില്ലാതാക്കുന്നതുനിമിത്തം ഇത്തരം സന്ധികളില്‍നിന്ന് ഉണ്ടാകുന്ന വേദന നിശ്ശേഷം മാറുന്നു. സന്ധി തികച്ചും നിശ്ചലമാകുന്നുണ്ടെങ്കില്‍ത്തന്നെയും, തത്ഫലമായി അമിതമായ വേദനയില്‍നിന്നുണ്ടാകുന്ന വിമുക്തി ഈ രോഗികള്‍ക്ക് ഒരു അനുഗ്രഹമാണ്. നട്ടെല്ലിലും, കൈകാലുകളിലെ സന്ധികളിലും സാധാരണ ഉണ്ടാകുന്ന ക്ഷയരോഗബാധ ഇത്തരം ചികിത്സകൊണ്ട് സുഖപ്പെടുത്താവുന്നതാണ്.

ആര്‍ത്രോപ്ലാസ്റ്റി (Arthroplasty). ചലനം നഷ്ടപ്പെട്ടവയും വേദനയുണ്ടാക്കുന്നവയുമായ സന്ധികളില്‍ നടത്തുന്ന ശസ്ത്രക്രിയയാണിത്. തീര്‍ത്തും ഉപയോഗയോഗ്യമല്ലാതായ ചില സന്ധികള്‍ക്കുപകരം ലോഹനിര്‍മിതമായ ഘടകങ്ങള്‍ ഉപയോഗിച്ച് ഇത്തരം ശസ്ത്രക്രിയ ചെയ്യാവുന്നതാണ് (prosthetic arthro-plastry). ആര്‍ത്രോഡെസിസ് എന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് ഇത്തരം ശസ്ത്രക്രിയകള്‍ കൂടുതല്‍ ഫലപ്രദങ്ങളാണ്. ജഘനസന്ധിയില്‍ (hip joint) ഉണ്ടാകുന്ന ഒരുതരം ഒടിവിനും വാതസംബന്ധമായ ചില രോഗങ്ങള്‍ക്കും ഈ ശസ്ത്രക്രിയ ഫലപ്രദമാണ്.

സെക്വസ്ട്രെക്ടമി (Sequestrectomy). രോഗാണുക്കള്‍ നിമിത്തം അസ്ഥികളില്‍ ചിലപ്പോള്‍ പഴുപ്പുണ്ടാവുകയും തത്ഫലമായി അസ്ഥി ദ്രവിച്ചുപോവുകയും ചെയ്യാറുണ്ട്. ഇപ്രകാരം നിര്‍ജീവങ്ങളായ അസ്ഥിശകലങ്ങളെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തുകളയാവുന്നതാണ്. ഇത്തരം ശസ്ത്രക്രിയയ്ക്ക് സെക്വസ്ട്രെക്ടമി എന്നു പറയുന്നു. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ചെയ്യേണ്ടിവരുന്ന അസ്ഥിശസ്ത്രക്രിയകളിലൊന്നാണ് ഇത്. അസ്ഥിക്കുള്ളില്‍ അമിതമായി പഴുപ്പ് വര്‍ധിച്ച് പുറത്തേക്കു വമിക്കുവാന്‍ നിവൃത്തിയില്ലാത്ത ഒരു സ്ഥിതി ഉണ്ടാകാറുണ്ട് (Bone abscess). രോഗബാധിതമായ അസ്ഥിയെ ഇത് കൂടുതല്‍ കൂടുതല്‍ നിര്‍ജീവമാക്കിത്തീര്‍ക്കും. ഇപ്രകാരം കെട്ടിക്കിടക്കുന്ന പഴുപ്പ് നിര്‍ബാധം പുറത്തേക്കു പോകുവാന്‍ അസ്ഥിയില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടാക്കേണ്ടിവരുന്നു.

അസ്ഥി ഒട്ടിക്കല്‍ (Bone-grafting). അസ്ഥി ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേക്കു മാറ്റിസ്ഥാപിക്കുന്ന ശസ്ത്രക്രിയയാണിത്. പൂര്‍ണമായി കൂടിച്ചേരാത്ത ഒടിവുകള്‍ (non-union of fractures), ജന്‍മനാലുള്ളതോ രോഗങ്ങള്‍കൊണ്ടോ മറ്റുതരത്തിലുള്ള ശസ്ത്രക്രിയകള്‍കൊണ്ടോ അസ്ഥികളില്‍ സംഭവിക്കാവുന്നതോ ആയ വിടവുകള്‍ ഇത്തരം ശസ്ത്രക്രിയകൊണ്ട് ശരിയാക്കാവുന്നതാണ്.

ഈ ശസ്ത്രക്രിയ പലവിധത്തില്‍ ചെയ്യാറുണ്ട്. രോഗിയുടെ തന്നെ മറ്റേതെങ്കിലും അസ്ഥിയില്‍നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് ആവശ്യമുള്ള സ്ഥാനത്തു ഘടിപ്പിക്കാവുന്നതാണ് (autogenous). അതുപോലെതന്നെ മറ്റേതെങ്കിലും ഒരു മനുഷ്യശരീരത്തില്‍ നിന്നോ (homogenous) ഏതെങ്കിലും മൃഗങ്ങളില്‍ നിന്നോ (heterogenous) അസ്ഥിയുടെ ഭാഗം ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കാവുന്നതാണ്. മേല്പറഞ്ഞവയില്‍ ഒടുവിലത്തെ രണ്ടും പലതരം സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ക്കു കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഒന്നാമതുപറഞ്ഞ തരത്തിലുള്ള ശസ്ത്രക്രിയ മാത്രമേ സാധാരണഗതിയില്‍ ചെയ്യുവാന്‍ സാധ്യമാകുകയുളളു.

ഗ്രാഫ്റ്റ് ആയി ഉപയോഗിക്കുന്ന അസ്ഥി പല രൂപത്തിലും ആകൃതിയിലുമുളളതാക്കിത്തീര്‍ക്കുന്നു. കട്ടിയും ഉറപ്പും ആവശ്യമുള്ളപ്പോള്‍ ചതുരാകൃതിയില്‍ ഫലകങ്ങള്‍ (cortical grafts) ആക്കിയാണ് ഉപയോഗിക്കുന്നത്. ഇത്തരം അസ്ഥിഫലകത്തെ ആണികള്‍കൊണ്ട് അസ്ഥിയില്‍ ഘടിപ്പിക്കുന്നു. നേരേമറിച്ച് ഉറപ്പ് അത്യാവശ്യമല്ലാത്ത സന്ദര്‍ഭത്തില്‍ അസ്ഥിശകലങ്ങളാക്കി (bone chips) ഒടിഞ്ഞ അസ്ഥിക്കു ചുറ്റും നിക്ഷേപിക്കുന്നു. ഇപ്രകാരം ചെയ്യുന്നതുനിമിത്തം കൂടിച്ചേരാതിരുന്ന ഒടിവിനു ചുറ്റും പുതിയ അസ്ഥി വളരുവാനും, ഒടിവ് സാധാരണഗതിയില്‍ കൂടിച്ചേരുവാനും സഹായകമായിത്തീരുന്നു.

മരണം സംഭവിച്ച് അധികസമയം കഴിയുന്നതിനുമുന്‍പ് മനുഷ്യശരീരത്തില്‍ നിന്ന് അസ്ഥി ശേഖരിച്ച് പല രാസപരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കിയശേഷം ദീര്‍ഘകാലം സൂക്ഷിക്കുവാനുളള അസ്ഥിബാങ്കുകള്‍ റഷ്യ, ശ്രീലങ്ക മുതലായ രാജ്യങ്ങളില്‍ നിലവിലുണ്ട്. ഇപ്രകാരം ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന അസ്ഥികള്‍ പല പ്രകാരത്തിലും മനുഷ്യശരീരത്തില്‍ ഉപയോഗിച്ചുവരുന്നു. അതുപോലെതന്നെ മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന അസ്ഥികള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നടന്നിരുന്നെങ്കിലും മനുഷ്യശരീരത്തില്‍ നിന്നുതന്നെ ലഭിക്കുന്ന അസ്ഥികളോളം അവയ്ക്കു പ്രചാരം ലഭിച്ചിട്ടില്ല.

അസ്ഥ്യര്‍ബുദശസ്ത്രക്രിയ. അസ്ഥികളില്‍നിന്ന് ഉദ്ഭവിക്കുന്ന മിക്ക അര്‍ബുദരോഗങ്ങള്‍ക്കും ശസ്ത്രക്രിയയാണ് ശരിയായ പ്രതിവിധി. ഇവയില്‍ നിരപായങ്ങളായ ട്യൂമറുകളുടെ (benign tumors) ചികിത്സ അത്ര ബുദ്ധിമുട്ടുള്ളതല്ല. രോഗം ബാധിച്ച ഒരു അസ്ഥിയില്‍ നിന്ന്, രോഗമുളള ഭാഗം എടുത്തുകളയുക എന്നതു സാധാരണ സാധ്യമാകാറുണ്ട്. ഇങ്ങനെയുള്ള അര്‍ബുദരോഗങ്ങള്‍ ജീവഹാനി വരുത്താറില്ല.

എന്നാല്‍ അപകടകാരികളായ പലതരം ട്യൂമറുകള്‍ (malig-nant tumors) അസ്ഥിയില്‍ ഉദ്ഭവിക്കാറുണ്ട്. അത്യധികം വേദനയുണ്ടാക്കുന്നവയും വളരെവേഗം പടര്‍ന്നുപിടിച്ച് ജീവഹാനി വരുത്തുവാന്‍ കെല്പുള്ളവയുമാണ് ഇവ. ഇത്തരം രോഗങ്ങള്‍ക്കു സാധാരണ വിച്ഛേദശസ്ത്രക്രിയ (ablation surgery) വേണ്ടിവരുന്നു. രോഗം ബാധിച്ച അസ്ഥി മാത്രമല്ല, ആ അവയവംതന്നെ മുറിച്ചുകളയേണ്ടിവരുന്നു (amputation).

അസ്ഥിയിലെ അര്‍ബുദരോഗങ്ങള്‍ക്കു ശസ്ത്രക്രിയ ചെയ്യുന്നതിനുമുന്‍പ് രോഗത്തിന്റെ ശരിയായ സ്വഭാവം പൂര്‍ണമായി പഠിക്കേണ്ടതാണ്. ഇതിനായി രോഗം ബാധിച്ച അസ്ഥിയില്‍നിന്ന് ഒരു ചെറിയ ഭാഗം മുറിച്ചെടുത്ത് ആദ്യം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനെ ബയോപ്സി (biopsy) എന്നു പറയുന്നു.

അസ്ഥിശസ്ത്രക്രിയയിലെ ഉപകരണങ്ങള്‍. അസ്ഥിശസ്ത്രക്രിയയില്‍ സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇരുമ്പ് ഉള്‍​ക്കൊണ്ട ലോഹസങ്കരങ്ങള്‍ (alloys) കൊണ്ടുണ്ടാക്കിയവയാണ്. സ്റ്റീല്‍ (stainless steel), വിറ്റാലിയം (vitalium) എന്നിവയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്ന ലോഹസങ്കരങ്ങള്‍. ഇവയെ കൂടാതെ ടൈറ്റാനിയവും (titanium) അക്രിലിക് (acrylic) എന്ന പ്ലാസ്റ്റിക് പോലുള്ള പദാര്‍ഥവും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരുതരം പ്രത്യേക സിമന്റ് (acrylic cement) അസ്ഥിശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന പതിവുമുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ദൃഢതയുള്ളവയും ശരീരവുമായി വിപരീത രാസപ്രവര്‍ത്തനത്തില്‍ ഏര്‍​പ്പെടാത്തവയും ആയിരിക്കേണ്ടത് ആവശ്യമാണ്.

ഒടിഞ്ഞ അസ്ഥികള്‍ യോജിപ്പിച്ച് ഉറപ്പിക്കാന്‍ പ്രത്യേകതരം ആണികള്‍ (bone screws), ലോഹപ്പലകകള്‍ (bone plates) എന്നിവ ഉപയോഗിക്കുന്നു. വലുപ്പംകൂടിയ അസ്ഥികളെ ദൃഢമായി പിടിക്കുവാനുള്ള പ്രത്യേകതരം കൊടിലുകള്‍ (bone holding) ഉണ്ട്. അസ്ഥി മുറിച്ചു വൈകല്യങ്ങള്‍ ശരിയാക്കുവാന്‍ ഉളികളാണ് ഉപയോഗിക്കുന്നത്. ഇവയെ ഓസ്റ്റിയോട്ടോം (Osteo-tome) എന്നു പറയുന്നു. ഉളികള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകതരം ചുറ്റിക അഥവാ മാലറ്റ് (mallet) ആവശ്യമാണ്.

അസ്ഥികളില്‍ സൂക്ഷ്മമായി ദ്വാരങ്ങളുണ്ടാക്കാന്‍ ഡ്രില്ലുകള്‍ (drills) ഉപയോഗിക്കുന്നു. ഇതുകൂടാതെ വിദ്യുച്ഛക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന വാള്‍ (electric bone saw), ഡ്രില്ലുകള്‍ (electric drills) എന്നിവ ഇപ്പോള്‍ സാധാരണയായി ഉപയോഗിക്കപ്പെട്ടുവരുന്നു. ഈ ഉപകരണങ്ങളില്‍ ചിലത് സമ്മര്‍ദിതവായു (compressed air) കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ് (pneumatic instruments).

അസ്ഥിശസ്ത്രക്രിയയിലെ ചില നവീനപ്രവണതകള്‍. ചികിത്സ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന പല രോഗങ്ങള്‍ക്കും, വൈഷമ്യമേറിയതെങ്കിലും നൂതനങ്ങളായ പലതരം ശസ്ത്രക്രിയകള്‍കൊണ്ടുള്ള ചികിത്സ സാധ്യമായി വന്നിട്ടുണ്ട്. നട്ടെല്ല് വളയുന്നതുനിമിത്തമുണ്ടാകുന്ന വൈകല്യത്തിന് (Scoliosis) ശസ്ത്രക്രിയ നിലവിലുണ്ട്. വളഞ്ഞ നട്ടെല്ല് നിവര്‍ത്തി ചില പ്രത്യേകതരം കമ്പികള്‍ ഘടിപ്പിച്ച് പൂര്‍വസ്ഥിതിയിലെത്തിക്കുവാന്‍ സാധിക്കും. അതുപോലെതന്നെ നട്ടെല്ലിലെ ക്ഷയരോഗം നിമിത്തമുണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് മാറിടം തുറന്ന് നട്ടെല്ലിലെ രോഗബാധിതമായ ഭാഗം പൂര്‍ണമായി എടുത്തുകളയുകയും അസ്ഥി മറ്റൊരു ഭാഗത്തുനിന്നു പാകത്തില്‍ മുറിച്ചെടുത്തു ഘടിപ്പിക്കുകയും (Bone grafting) ചെയ്യാവുന്നതാണ്.

(ഡോ. രംഗസ്വാമി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍