This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോണിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയോണിയര്‍ കീിശമി പുരാതന ഗ്രീക്കു ജനതയിലെ മൂന്നു പ്രധാന ശാഖ...)
 
വരി 1: വരി 1:
-
അയോണിയര്‍  
+
=അയോണിയര്‍=
 +
Ionians
-
കീിശമി
+
പുരാതന ഗ്രീക്കു ജനതയിലെ മൂന്നു പ്രധാന ശാഖകളിലൊന്ന്. ഇയോളിയരും ഡോറിയരുമാണ് മറ്റു രണ്ടു ശാഖകള്‍. അയോണിയന്‍ സംസ്കാരത്തിന്റെ കേന്ദ്രം ആറ്റിക്കയാണ്. ഹിറഡോട്ടസിന്റെ അഭിപ്രായത്തില്‍ ട്രോസനു ചുറ്റുമുള്ള വടക്കന്‍ പെലഫൊന്നീസ് പ്രദേശങ്ങളാണ് അയോണിയരുടെ ആദ്യസങ്കേതം. അക്കീയര്‍ അയോണിയരെ അവിടെ നിന്നും തുരത്തിയപ്പോള്‍ ഇവര്‍ ആറ്റിക്കയില്‍ കുടിയേറിപ്പാര്‍ക്കുകയും ക്രമേണ യൂബിയ, സിക്ളാഡെസ്, സമോസ്, കിയോസ് എന്നിവിടങ്ങളിലും ഏഷ്യാമൈനറിന്റെ പടിഞ്ഞാറേതീരത്തിലെ മധ്യപ്രദേശങ്ങളിലും വ്യാപിക്കുകയും ചെയ്തു. അയോണിയന്‍ വര്‍ഗത്തിന്റെ സ്ഥാപകന്‍ ഹൂതസ്സിന്റെ പുത്രനും അഖിയൂസിന്റെ സഹോദരനുമായ അയോണ്‍ ആണെന്നാണ് ഐതിഹ്യം. അയോണിയര്‍ നാവികവ്യാപാരികളായിരുന്നു. സംസ്കാരം, മതം, ഭാഷ എന്നിവയില്‍ യോജിപ്പുള്ള ഒരു സമൂഹമായിരുന്നുവെങ്കിലും അയോണിയര്‍ ഒരു വലിയ സൈനികശക്തിയോ രാഷ്ട്രീയശക്തിയോ ആയിരുന്നില്ല.
-
പുരാതന ഗ്രീക്കു ജനതയിലെ മൂന്നു പ്രധാന ശാഖകളിലൊന്ന്. ഇയോളിയരും ഡോറിയരുമാണ് മറ്റു രണ്ടു ശാഖകള്‍. അയോണിയന്‍ സംസ്കാരത്തിന്റെ കേന്ദ്രം ആറ്റിക്കയാണ്. ഹിറഡോട്ടസിന്റെ അഭിപ്രായത്തില്‍ ട്രോസനു ചുറ്റുമുള്ള വടക്കന്‍ പെലഫൊന്നീസ് പ്രദേശങ്ങളാണ് അയോണിയരുടെ ആദ്യസങ്കേതം. അക്കീയര്‍ അയോണിയരെ അവിടെ നിന്നും തുരത്തിയപ്പോള്‍ ഇവര്‍ ആറ്റിക്കയില്‍ കുടിയേറിപ്പാര്‍ക്കുകയും ക്രമേണ യൂബിയ, സിക്ളാഡെസ്, സമോസ്, കിയോസ് എന്നിവിടങ്ങളിലും ഏഷ്യാമൈനറിന്റെ പടിഞ്ഞാറേതീരത്തിലെ മധ്യപ്രദേശങ്ങളിലും വ്യാപിക്കുകയും ചെയ്തു. അയോണിയന്‍ വര്‍ഗത്തിന്റെ സ്ഥാപകന്‍ ഹൂതസ്സിന്റെ പുത്രനും അഖിയൂസിന്റെ സഹോദരനുമായ അയോണ്‍ ആണെന്നാണ് ഐതിഹ്യം. അയോണിയര്‍ നാവികവ്യാപാരികളായിരുന്നു. സംസ്കാരം, മതം, ഭാഷ എന്നിവയില്‍ യോജിപ്പുള്ള ഒരു സമൂഹമായിരുന്നുവെങ്കിലും അയോണിയര്‍ ഒരു വലിയ സൈനികശക്തിയോ രാഷ്ട്രീയശക്തിയോ
+
ഡെലസ്സില്‍ അപ്പോളോ ഉത്സവങ്ങള്‍ പതിവായി നടത്തിവന്നിരുന്ന അയോണിയര്‍ ധനികവര്‍ഗമായിരുന്നുവെന്ന് ഹോമര്‍ അപ്പോളോസ്തോത്രങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അഥീനിയരോടൊപ്പം യുദ്ധം ചെയ്തിരുന്ന അത്ര പ്രാധാന്യം അര്‍ഹിക്കാത്ത ഒരു വിഭാഗമാണ് അയോണിയര്‍ എന്ന് ഒരു സൂചനയും ഇതിഹാസങ്ങളില്‍ കാണാം. ഹിറഡോട്ടസിന്റെ കാലത്ത് നടത്തിയ നരവംശശാസ്ത്രപഠനങ്ങളില്‍ അയോണിയരെ ഗ്രീസിലെ ആദിവാസികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.  
-
ആയിരുന്നില്ല.
+
അയോണിയര്‍ സംസാരിച്ചിരുന്നത് ഡോറിയരുടേതില്‍ നിന്നും ഇയോളിയരുടേതില്‍ നിന്നും വ്യത്യസ്തമായ ഒരു ഭാഷയായിരുന്നു. ഗ്രീക്കു സംസ്കാരത്തിനും സാഹിത്യത്തിനും അയോണിയര്‍ നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഹോമറിന്റെ ഇതിഹാസങ്ങളും ശോകഗാനങ്ങളും അയാംബിക് പദ്യങ്ങളും ഇതില്‍പ്പെടുന്നു. ദാര്‍ശനികഗ്രന്ഥങ്ങളിലെയും ചരിത്ര-ഭൂമിശാസ്ത്ര പഠനങ്ങളിലെയും ആദ്യത്തെ കൃതികള്‍ അയോണിയരുടെ സംഭാവനകളാണ്. അലക്സാണ്ടര്‍ക്കുശേഷം സാഹിത്യകൃതികളിലുപയോഗിച്ചിരുന്നത് അയോണിയന്‍ ഭാഷയുടെ അഥീനിയന്‍ രൂപമായിരുന്നു. ബൈബിള്‍ 'പുതിയ നിയമം' ഉള്‍പ്പെടെ ഗ്രീക്കു സാഹിത്യത്തിലെ ഭാഷയും ഇതുതന്നെയാണ്.

Current revision as of 09:13, 1 ഓഗസ്റ്റ്‌ 2009

അയോണിയര്‍

Ionians

പുരാതന ഗ്രീക്കു ജനതയിലെ മൂന്നു പ്രധാന ശാഖകളിലൊന്ന്. ഇയോളിയരും ഡോറിയരുമാണ് മറ്റു രണ്ടു ശാഖകള്‍. അയോണിയന്‍ സംസ്കാരത്തിന്റെ കേന്ദ്രം ആറ്റിക്കയാണ്. ഹിറഡോട്ടസിന്റെ അഭിപ്രായത്തില്‍ ട്രോസനു ചുറ്റുമുള്ള വടക്കന്‍ പെലഫൊന്നീസ് പ്രദേശങ്ങളാണ് അയോണിയരുടെ ആദ്യസങ്കേതം. അക്കീയര്‍ അയോണിയരെ അവിടെ നിന്നും തുരത്തിയപ്പോള്‍ ഇവര്‍ ആറ്റിക്കയില്‍ കുടിയേറിപ്പാര്‍ക്കുകയും ക്രമേണ യൂബിയ, സിക്ളാഡെസ്, സമോസ്, കിയോസ് എന്നിവിടങ്ങളിലും ഏഷ്യാമൈനറിന്റെ പടിഞ്ഞാറേതീരത്തിലെ മധ്യപ്രദേശങ്ങളിലും വ്യാപിക്കുകയും ചെയ്തു. അയോണിയന്‍ വര്‍ഗത്തിന്റെ സ്ഥാപകന്‍ ഹൂതസ്സിന്റെ പുത്രനും അഖിയൂസിന്റെ സഹോദരനുമായ അയോണ്‍ ആണെന്നാണ് ഐതിഹ്യം. അയോണിയര്‍ നാവികവ്യാപാരികളായിരുന്നു. സംസ്കാരം, മതം, ഭാഷ എന്നിവയില്‍ യോജിപ്പുള്ള ഒരു സമൂഹമായിരുന്നുവെങ്കിലും അയോണിയര്‍ ഒരു വലിയ സൈനികശക്തിയോ രാഷ്ട്രീയശക്തിയോ ആയിരുന്നില്ല.

ഡെലസ്സില്‍ അപ്പോളോ ഉത്സവങ്ങള്‍ പതിവായി നടത്തിവന്നിരുന്ന അയോണിയര്‍ ധനികവര്‍ഗമായിരുന്നുവെന്ന് ഹോമര്‍ അപ്പോളോസ്തോത്രങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അഥീനിയരോടൊപ്പം യുദ്ധം ചെയ്തിരുന്ന അത്ര പ്രാധാന്യം അര്‍ഹിക്കാത്ത ഒരു വിഭാഗമാണ് അയോണിയര്‍ എന്ന് ഒരു സൂചനയും ഇതിഹാസങ്ങളില്‍ കാണാം. ഹിറഡോട്ടസിന്റെ കാലത്ത് നടത്തിയ നരവംശശാസ്ത്രപഠനങ്ങളില്‍ അയോണിയരെ ഗ്രീസിലെ ആദിവാസികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

അയോണിയര്‍ സംസാരിച്ചിരുന്നത് ഡോറിയരുടേതില്‍ നിന്നും ഇയോളിയരുടേതില്‍ നിന്നും വ്യത്യസ്തമായ ഒരു ഭാഷയായിരുന്നു. ഗ്രീക്കു സംസ്കാരത്തിനും സാഹിത്യത്തിനും അയോണിയര്‍ നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഹോമറിന്റെ ഇതിഹാസങ്ങളും ശോകഗാനങ്ങളും അയാംബിക് പദ്യങ്ങളും ഇതില്‍പ്പെടുന്നു. ദാര്‍ശനികഗ്രന്ഥങ്ങളിലെയും ചരിത്ര-ഭൂമിശാസ്ത്ര പഠനങ്ങളിലെയും ആദ്യത്തെ കൃതികള്‍ അയോണിയരുടെ സംഭാവനകളാണ്. അലക്സാണ്ടര്‍ക്കുശേഷം സാഹിത്യകൃതികളിലുപയോഗിച്ചിരുന്നത് അയോണിയന്‍ ഭാഷയുടെ അഥീനിയന്‍ രൂപമായിരുന്നു. ബൈബിള്‍ 'പുതിയ നിയമം' ഉള്‍പ്പെടെ ഗ്രീക്കു സാഹിത്യത്തിലെ ഭാഷയും ഇതുതന്നെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍