This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അയ) |
|||
വരി 3: | വരി 3: | ||
തുണികള്‍ തൂക്കിയിടാന്‍ കെട്ടുന്ന കയറ്. ചരട്, കമ്പി, പ്ലാസ്റ്റിക് നൂലുകള്‍ എന്നിവയും അയ കെട്ടാന്‍ ഉപയോഗിക്കുന്നു. ഉത്തര കേരളത്തില്‍ 'അഴ' എന്നും തമിഴില്‍ 'അശൈ' എന്നും പറയുന്നു. ചെത്തി മിനുസപ്പെടുത്തിയ മരക്കമ്പും ഇതിന് ഉപയോഗിക്കാറുണ്ട്. അതിന് 'അയക്കോല്' എന്നും ചില പ്രദേശങ്ങളില്‍ 'അയല്‍' എന്നും പറയുന്നു. | തുണികള്‍ തൂക്കിയിടാന്‍ കെട്ടുന്ന കയറ്. ചരട്, കമ്പി, പ്ലാസ്റ്റിക് നൂലുകള്‍ എന്നിവയും അയ കെട്ടാന്‍ ഉപയോഗിക്കുന്നു. ഉത്തര കേരളത്തില്‍ 'അഴ' എന്നും തമിഴില്‍ 'അശൈ' എന്നും പറയുന്നു. ചെത്തി മിനുസപ്പെടുത്തിയ മരക്കമ്പും ഇതിന് ഉപയോഗിക്കാറുണ്ട്. അതിന് 'അയക്കോല്' എന്നും ചില പ്രദേശങ്ങളില്‍ 'അയല്‍' എന്നും പറയുന്നു. | ||
- | സമചതുരത്തിലോ ത്രികോണാകൃതിയിലോ തടികൊണ്ട് പണിത് അതില്‍ കമ്പിയോ പ്ലാസ്റ്റിക്കു ചരടോ പാകി നിര്‍മിച്ച ഒരു ഉപകരണം അയയുടെ സ്ഥാനത്ത് ഉപയോഗിക്കപ്പെട്ടുവരുന്നു. മുറിയുടെ മുകള്‍ത്തട്ടില്‍ ഘടിപ്പിച്ച ചെറിയ കപ്പിയും കയറും ഉപയോഗിച്ച് ഇത് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. തുണികള്‍ കമ്പികളില്‍ നിരത്തി കയര്‍ വലിച്ച് 'അയ' ഉയര്‍ത്തുന്നു. കയര്‍ മുറിയുടെ | + | സമചതുരത്തിലോ ത്രികോണാകൃതിയിലോ തടികൊണ്ട് പണിത് അതില്‍ കമ്പിയോ പ്ലാസ്റ്റിക്കു ചരടോ പാകി നിര്‍മിച്ച ഒരു ഉപകരണം അയയുടെ സ്ഥാനത്ത് ഉപയോഗിക്കപ്പെട്ടുവരുന്നു. മുറിയുടെ മുകള്‍ത്തട്ടില്‍ ഘടിപ്പിച്ച ചെറിയ കപ്പിയും കയറും ഉപയോഗിച്ച് ഇത് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. തുണികള്‍ കമ്പികളില്‍ നിരത്തി കയര്‍ വലിച്ച് 'അയ' ഉയര്‍ത്തുന്നു. കയര്‍ മുറിയുടെ ഒരരികില്‍ സൗകര്യമായി കെട്ടിവയ്ക്കുകയും ചെയ്യുന്നു. സ്ഥലപരിമിതിയുള്ള വന്‍നഗരങ്ങളിലെ ഭവനങ്ങളില്‍ ഇത്തരം അയയാണ് സൗകര്യപ്രദം. ഉടുപ്പുകളും മറ്റും ചുളിവീഴാതെ ഉണക്കി എടുക്കുന്നതിന് അവ അയയില്‍ തൂക്കിയിടാന്‍ പറ്റിയ പ്ലാസ്റ്റിക് ഹാങ്ങറുകളും ക്ലിപ്പുകളും ആധുനികകാലത്തു പ്രചരിച്ചിട്ടുണ്ട്. |
Current revision as of 11:05, 14 നവംബര്‍ 2014
അയ
തുണികള്‍ തൂക്കിയിടാന്‍ കെട്ടുന്ന കയറ്. ചരട്, കമ്പി, പ്ലാസ്റ്റിക് നൂലുകള്‍ എന്നിവയും അയ കെട്ടാന്‍ ഉപയോഗിക്കുന്നു. ഉത്തര കേരളത്തില്‍ 'അഴ' എന്നും തമിഴില്‍ 'അശൈ' എന്നും പറയുന്നു. ചെത്തി മിനുസപ്പെടുത്തിയ മരക്കമ്പും ഇതിന് ഉപയോഗിക്കാറുണ്ട്. അതിന് 'അയക്കോല്' എന്നും ചില പ്രദേശങ്ങളില്‍ 'അയല്‍' എന്നും പറയുന്നു.
സമചതുരത്തിലോ ത്രികോണാകൃതിയിലോ തടികൊണ്ട് പണിത് അതില്‍ കമ്പിയോ പ്ലാസ്റ്റിക്കു ചരടോ പാകി നിര്‍മിച്ച ഒരു ഉപകരണം അയയുടെ സ്ഥാനത്ത് ഉപയോഗിക്കപ്പെട്ടുവരുന്നു. മുറിയുടെ മുകള്‍ത്തട്ടില്‍ ഘടിപ്പിച്ച ചെറിയ കപ്പിയും കയറും ഉപയോഗിച്ച് ഇത് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. തുണികള്‍ കമ്പികളില്‍ നിരത്തി കയര്‍ വലിച്ച് 'അയ' ഉയര്‍ത്തുന്നു. കയര്‍ മുറിയുടെ ഒരരികില്‍ സൗകര്യമായി കെട്ടിവയ്ക്കുകയും ചെയ്യുന്നു. സ്ഥലപരിമിതിയുള്ള വന്‍നഗരങ്ങളിലെ ഭവനങ്ങളില്‍ ഇത്തരം അയയാണ് സൗകര്യപ്രദം. ഉടുപ്പുകളും മറ്റും ചുളിവീഴാതെ ഉണക്കി എടുക്കുന്നതിന് അവ അയയില്‍ തൂക്കിയിടാന്‍ പറ്റിയ പ്ലാസ്റ്റിക് ഹാങ്ങറുകളും ക്ലിപ്പുകളും ആധുനികകാലത്തു പ്രചരിച്ചിട്ടുണ്ട്.