This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയമോദകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അയമോദകം ആശവീുെ' ംലലറ ഔഷധസസ്യം. അംബെല്ലിഫെറേ (ഡായലഹഹശളലൃമല)-എപ...)
വരി 1: വരി 1:
-
അയമോദകം
+
=അയമോദകം=
 +
Bishop's weed
-
ആശവീുെ' ംലലറ
+
ഔഷധസസ്യം. അംബെല്ലിഫെറേ (Umbelliferae)-എപിയേസി (Aplaceae)സസ്യകുടുംബത്തില്‍പ്പെടുന്നു. ''ശാ.നാ. ട്രാക്കിസ്പെര്‍മം അമ്മി (Trachyspermum ammi);  കാരം കോപ്റ്റിക്കം (Carum  Copticum); അമ്മി കോപ്റ്റിക്കം (Ammi Copticum).'' സംസ്കൃതത്തില്‍ അഗ്നി, അഗ്നികാ, അജമോദാ, യവാനികാ, ദീപ്യകഃ തുടങ്ങിയ പേരുകളുണ്ട്.
-
ഔഷധസസ്യം. അംബെല്ലിഫെറേ (ഡായലഹഹശളലൃമല)-എപിയേസി (അുശമരലമല)സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ട്രാക്കിസ്പെര്‍മം അമ്മി (ഠൃമരവ്യുലൃാൌാ മാാശ);  കാരം കോപ്റ്റിക്കം (ഇമൃൌാ ഇീുശേരൌാ); അമ്മി കോപ്റ്റിക്കം (അാാശ ഇീുശേരൌാ). സംസ്കൃതത്തില്‍ അഗ്നി, അഗ്നികാ, അജമോദാ, യവാനികാ, ദീപ്യകഃ തുടങ്ങിയ പേരുകളുണ്ട്.
+
ഈജിപ്ത്, അഫ്ഗാനിസ്താന്‍, ബലൂചിസ്താന്‍, ഇന്ത്യയില്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അയമോദകം കൂടുതലായി കൃഷിചെയ്യുന്നത്. മഴ കുറവുള്ള ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്കു അനുയോജ്യം.

30-90 സെ.മീ. ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് അയമോദകം. സസ്യത്തിലാകമാനം സൂക്ഷ്മലോമങ്ങളുണ്ട്. ഇലകള്‍ പിച്ഛാകാരസംയുക്തം. പുഷ്പമഞ്ജരി സങ്കീര്‍ണ അംബല്‍; 5-20 വരെ പുഷ്പങ്ങളുണ്ടായിരിക്കും. പുഷ്പങ്ങള്‍ ചെറുതും വെളുപ്പോ പാടലവര്‍ണമോ ഉള്ളതുമാണ്. കായ്കള്‍ക്ക് വ്യക്തമായ വരമ്പുകളും സൂക്ഷ്മലോമങ്ങളും ഉണ്ട്. വിത്തുകള്‍ വളരെച്ചെറുതും പരന്നതും സുഗന്ധമുള്ളതുമാണ്. വിത്താണ് ഔഷധയോഗ്യം. വിത്തില്‍ സുഗന്ധവും ബാഷ്പീകരണ സ്വഭാവവുംമുള്ള തൈലം അടങ്ങിയിട്ടുണ്ട്. തൈമോള്‍ എന്ന കൃമിനാശിനി ഔഷധം വിത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നു.

കഫ വാതരോഗങ്ങള്‍ക്ക് അയമോദകം ഔഷധമായുപയോഗിക്കുന്നു. വിത്ത് അണുനാശക ശക്തിയുള്ളതാണ്. വയറുവേദന, ദഹനക്കുറവ്, വായുകോപം ഇവ മാറ്റാനും ഹൃദയസങ്കോച വികാസക്ഷമത വര്‍ധിപ്പിക്കാനും വേദന ശമിപ്പിക്കാനും മൂത്രം കൂടുതലായി പോകാനും അയമോദകം സഹായകമാണ്. അജമോദാദി അര്‍ക്കം, ചൂര്‍ണം എന്നിവയുടെ മുഖ്യ ഘടകം അയമോദകമാണ്.
-
  കഫ വാതരോഗങ്ങള്‍ക്ക് അയമോദകം ഔഷധമായുപയോഗിക്കുന്നു. വിത്ത് അണുനാശക ശക്തിയുള്ളതാണ്. വയറു
+
രാജനിഘണ്ടുവില്‍ അയമോദകത്തിന്റെ ഗുണങ്ങളെ ഇപ്രകാരം പ്രതിപാദിക്കുന്നു.
-
വേദന, ദഹനക്കുറവ്, വായുകോപം ഇവ മാറ്റാനും ഹൃദയസങ്കോച വികാസക്ഷമത വര്‍ധിപ്പിക്കാനും വേദന ശമിപ്പിക്കാനും മൂത്രം കൂടുതലായി പോകാനും അയമോദകം സഹായകമാണ്. അജമോദാദി അര്‍ക്കം, ചൂര്‍ണം എന്നിവയുടെ മുഖ്യ ഘടകം അയമോദകമാണ്.
+
'അജമോദാ കടുരുഷ്ണം രൂക്ഷം കഫവാതഹാരിണീരു
 +
ചികൃത്
-
  രാജനിഘണ്ടുവില്‍ അയമോദകത്തിന്റെ ഗുണങ്ങളെ ഇപ്രകാരം പ്രതിപാദിക്കുന്നു.
+
ശൂലാധ്മാനാരോചക ജഠരാമയ നാശിനീ ചൈവ'
-
 
+
-
  'അജമോദാ കടുരുഷ്ണം രൂക്ഷം കഫവാതഹാരിണീരു ചികൃത്
+
-
 
+
-
ശൂലാധ്മാനാരോചക ജഠരാമയ നാശിനീ ചൈവ'
+

06:42, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അയമോദകം

Bishop's weed

ഔഷധസസ്യം. അംബെല്ലിഫെറേ (Umbelliferae)-എപിയേസി (Aplaceae)സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ട്രാക്കിസ്പെര്‍മം അമ്മി (Trachyspermum ammi); കാരം കോപ്റ്റിക്കം (Carum Copticum); അമ്മി കോപ്റ്റിക്കം (Ammi Copticum). സംസ്കൃതത്തില്‍ അഗ്നി, അഗ്നികാ, അജമോദാ, യവാനികാ, ദീപ്യകഃ തുടങ്ങിയ പേരുകളുണ്ട്.

ഈജിപ്ത്, അഫ്ഗാനിസ്താന്‍, ബലൂചിസ്താന്‍, ഇന്ത്യയില്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അയമോദകം കൂടുതലായി കൃഷിചെയ്യുന്നത്. മഴ കുറവുള്ള ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്കു അനുയോജ്യം.

30-90 സെ.മീ. ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് അയമോദകം. സസ്യത്തിലാകമാനം സൂക്ഷ്മലോമങ്ങളുണ്ട്. ഇലകള്‍ പിച്ഛാകാരസംയുക്തം. പുഷ്പമഞ്ജരി സങ്കീര്‍ണ അംബല്‍; 5-20 വരെ പുഷ്പങ്ങളുണ്ടായിരിക്കും. പുഷ്പങ്ങള്‍ ചെറുതും വെളുപ്പോ പാടലവര്‍ണമോ ഉള്ളതുമാണ്. കായ്കള്‍ക്ക് വ്യക്തമായ വരമ്പുകളും സൂക്ഷ്മലോമങ്ങളും ഉണ്ട്. വിത്തുകള്‍ വളരെച്ചെറുതും പരന്നതും സുഗന്ധമുള്ളതുമാണ്. വിത്താണ് ഔഷധയോഗ്യം. വിത്തില്‍ സുഗന്ധവും ബാഷ്പീകരണ സ്വഭാവവുംമുള്ള തൈലം അടങ്ങിയിട്ടുണ്ട്. തൈമോള്‍ എന്ന കൃമിനാശിനി ഔഷധം വിത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നു.

കഫ വാതരോഗങ്ങള്‍ക്ക് അയമോദകം ഔഷധമായുപയോഗിക്കുന്നു. വിത്ത് അണുനാശക ശക്തിയുള്ളതാണ്. വയറുവേദന, ദഹനക്കുറവ്, വായുകോപം ഇവ മാറ്റാനും ഹൃദയസങ്കോച വികാസക്ഷമത വര്‍ധിപ്പിക്കാനും വേദന ശമിപ്പിക്കാനും മൂത്രം കൂടുതലായി പോകാനും അയമോദകം സഹായകമാണ്. അജമോദാദി അര്‍ക്കം, ചൂര്‍ണം എന്നിവയുടെ മുഖ്യ ഘടകം അയമോദകമാണ്.

രാജനിഘണ്ടുവില്‍ അയമോദകത്തിന്റെ ഗുണങ്ങളെ ഇപ്രകാരം പ്രതിപാദിക്കുന്നു.

'അജമോദാ കടുരുഷ്ണം രൂക്ഷം കഫവാതഹാരിണീരു ചികൃത്

ശൂലാധ്മാനാരോചക ജഠരാമയ നാശിനീ ചൈവ'

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B4%AE%E0%B5%8B%E0%B4%A6%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍