This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ ഇംഗ്ളീഷ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അമേരിക്കന്‍ ഇംഗ്ളീഷ് അാലൃശരമി ഋിഴഹശവെ അമേരിക്കന്‍ ഐക്യനാട...)
വരി 1: വരി 1:
-
അമേരിക്കന്‍ ഇംഗ്ളീഷ്
+
=അമേരിക്കന്‍ ഇംഗ്ലീഷ്=
 +
American English
-
അാലൃശരമി ഋിഴഹശവെ
+
അമേരിക്കന്‍ ഐക്യനാടുകളില്‍ സംസാരിക്കപ്പെടുന്ന ഇംഗ്ലീഷിനുള്ള പ്രത്യേക പേര്. ബ്രിട്ടീഷ് ഇംഗ്ലീഷിനെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഇംഗ്ലീഷിനെ 'അമേരിക്കന്‍' എന്നോ 'അമേരിക്കന്‍ ഭാഷ' എന്നോ വിളിക്കേണ്ടതാണെന്ന് ഒരു വാദഗതി നിലവിലുണ്ടായിരുന്നു. പക്ഷേ, ബ്രിട്ടീഷ് ഇംഗ്ലീഷിനും അമേരിക്കയിലെ ഇംഗ്ലീഷിനും തമ്മില്‍ രണ്ടു സ്വതന്ത്ര ഭാഷകള്‍ക്കു തമ്മിലുള്ളത്ര അന്തരമില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ 'അമേരിക്കന്‍ ഇംഗ്ലീഷ്' എന്ന സംജ്ഞ ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഇംഗ്ലീഷിന്റെ ഉച്ചാരണത്തിനും ആ ഭാഷയില്‍ പ്രത്യേകാര്‍ഥത്തിലും പ്രത്യേക സന്ദര്‍ഭത്തിലും പ്രയോഗിക്കുന്ന പദങ്ങള്‍ക്കും വ്യാക്ഷേപകശബ്ദങ്ങള്‍ക്കും പദഘടനയിലും സ്പെല്ലിങ്ങി (spelling)ലും ഉള്ള പ്രത്യേകതകള്‍ക്കും പൊതുവേ 'അമേരിക്കനിസം' (Americanism) എന്നു പറയുന്നു.
-
അമേരിക്കന്‍ ഐക്യനാടുകളില്‍ സംസാരിക്കപ്പെടുന്ന ഇംഗ്ളീഷിനുള്ള പ്രത്യേക പേര്. ബ്രിട്ടീഷ് ഇംഗ്ളീഷിനെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഇംഗ്ളീഷിനെ 'അമേരിക്കന്‍' എന്നോ 'അമേരിക്കന്‍ ഭാഷ' എന്നോ വിളിക്കേണ്ടതാണെന്ന് ഒരു വാദഗതി നിലവിലുണ്ടായിരുന്നു. പക്ഷേ, ബ്രിട്ടീഷ് ഇംഗ്ളീഷിനും അമേരിക്കയിലെ ഇംഗ്ളീഷിനും തമ്മില്‍ രണ്ടു സ്വതന്ത്ര ഭാഷകള്‍ക്കു തമ്മിലുള്ളത്ര അന്തരമില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ 'അമേരിക്കന്‍ ഇംഗ്ളീഷ്' എന്ന സംജ്ഞ ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഇംഗ്ളീഷിന്റെ ഉച്ചാരണത്തിനും ആ ഭാഷയില്‍ പ്രത്യേകാര്‍ഥത്തിലും പ്രത്യേക സന്ദര്‍ഭത്തിലും പ്രയോഗിക്കുന്ന പദങ്ങള്‍ക്കും വ്യാക്ഷേപകശബ്ദങ്ങള്‍ക്കും പദഘടനയിലും സ്പെല്ലിങ്ങി (ുലഹഹശിഴ)ലും ഉള്ള പ്രത്യേകതകള്‍ക്കും പൊതുവേ 'അമേരിക്കനിസം' (അാലൃശരമിശാ) എന്നു പറയുന്നു.  
+
മേഖലാടിസ്ഥാനത്തില്‍ അമേരിക്കന്‍ ഇംഗ്ലീഷിനെ മൂന്നു പ്രധാന ഭാഷാവിഭാഗങ്ങളായി തരംതിരിക്കാറുണ്ട്: ന്യൂ ഇംഗ്ലണ്ടും ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദീതീരവും ഉള്‍പ്പെടുന്ന 'പൂര്‍വോത്തരമേഖല' ആണ് ആദ്യത്തേത്; മിസിസിപ്പി നദീതടം, വെര്‍ജീനിയ, കെന്റക്കി, ലൂയീസിയാനാ, അര്‍ക്കെന്‍സാ, മിസ്സൌറി എന്നിവ ഉള്‍ക്കൊള്ളുന്ന 'ദക്ഷിണമേഖല'യും ന്യൂയോര്‍ക്കിന്റെ മധ്യ അത് ലാന്തിക് പ്രദേശം, ന്യൂ ജഴ്സി, പെന്‍സില്‍വേനിയ, മേരിലാന്‍ഡ് എന്നിവയും മധ്യ പശ്ചിമ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന 'ജനറല്‍ അമേരിക്കന്‍ മേഖല'യും ആണ് മറ്റു രണ്ടെണ്ണം. ഈ ഓരോ ഭാഷാമേഖലയിലും ധാരാളം വിഭിന്നതകളും എളുപ്പം വേര്‍തിരിക്കാവുന്ന ഉപമേഖലകളും ദൃശ്യമാണെങ്കിലും സാമാന്യവ്യവഹാരത്തിന് ഈ വിഭജനത്തെ അടിസ്ഥാനമാക്കാവുന്നതാണ്. പൂര്‍വോത്തര ഭാഷാഭേദങ്ങള്‍ക്കാണ് ബ്രിട്ടീഷ് ഇംഗ്ലീഷുമായി കൂടുതല്‍ അടുപ്പമുള്ളത്.  
-
  മേഖലാടിസ്ഥാനത്തില്‍ അമേരിക്കന്‍ ഇംഗ്ളീഷിനെ മൂന്നു പ്രധാന ഭാഷാവിഭാഗങ്ങളായി തരംതിരിക്കാറുണ്ട്: ന്യൂ ഇംഗ്ളണ്ടും ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദീതീരവും ഉള്‍പ്പെടുന്ന 'പൂര്‍വോത്തരമേഖല' ആണ് ആദ്യത്തേത്; മിസിസിപ്പി നദീതടം, വെര്‍ജീനിയ, കെന്റക്കി, ലൂയീസിയാനാ, അര്‍ക്കെന്‍സാ, മിസ്സൌറി എന്നിവ ഉള്‍ക്കൊള്ളുന്ന 'ദക്ഷിണമേഖല'യും ന്യൂയോര്‍ക്കിന്റെ മധ്യ അത്ലാന്തിക് പ്രദേശം, ന്യൂ ജഴ്സി, പെന്‍സില്‍വേനിയ, മേരിലാന്‍ഡ് എന്നിവയും മധ്യ പശ്ചിമ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന 'ജനറല്‍ അമേരിക്കന്‍ മേഖല'യും ആണ് മറ്റു രണ്ടെണ്ണം. ഈ ഓരോ ഭാഷാമേഖലയിലും ധാരാളം വിഭിന്നതകളും എളുപ്പം വേര്‍തിരിക്കാവുന്ന ഉപമേഖലകളും ദൃശ്യമാണെങ്കിലും സാമാന്യവ്യവഹാരത്തിന് ഈ വിഭജനത്തെ അടിസ്ഥാനമാക്കാവുന്നതാണ്. പൂര്‍വോത്തര ഭാഷാഭേദങ്ങള്‍ക്കാണ് ബ്രിട്ടീഷ് ഇംഗ്ളീഷുമായി കൂടുതല്‍ അടുപ്പമുള്ളത്.  
+
മേല്‍ സൂചിപ്പിച്ച മൂന്നു ഭാഷാമേഖലകളെയും അന്യോന്യം വേര്‍തിരിക്കാന്‍ സഹായിക്കുന്ന ധ്വനിപരിണാമങ്ങള്‍, അമേരിക്കന്‍ ഇംഗ്ലീഷിനെ ബ്രിട്ടീഷ് ഇംഗ്ലീഷില്‍നിന്നു വേര്‍തിരിക്കുന്ന പ്രധാന ഘടകങ്ങളാണെന്നു കാണാന്‍ വിഷമമില്ല. പദാന്ത്യത്തിലും വ്യഞ്ജനത്തിനു പിമ്പേയും വരുന്ന 'r' കാരം ഉച്ചരിക്കാതിരിക്കുകയെന്ന ബ്രിട്ടീഷ് ഇംഗ്ലീഷ് നയം 'ബോസ്റ്റണ്‍ ഡയലക്റ്റ്' (Boston dialect) എന്നറിയപ്പെടുന്ന പൂര്‍വോത്തരഭാഷയില്‍ അനുവര്‍ത്തിച്ചുപോരുന്നു. 'ജനറല്‍ അമേരിക്ക'നില്‍ 'r' കാരം പൂര്‍ണമായും ഉച്ചരിക്കപ്പെടുന്നു. ബ്രിട്ടീഷ് ഇംഗ്ലീഷിലും അമേരിക്കയിലെ പൂര്‍വോത്തര ഭാഷാഭേദത്തിലും വിഭിന്നാര്‍ഥമുള്ള Tort-Taught,Farther-Father തുടങ്ങിയ പദജോടികള്‍ക്കു തമ്മില്‍ ഉച്ചാരണവ്യത്യാസമില്ലാതിരിക്കെ, ജനറല്‍ അമേരിക്കനില്‍ 'r' കാരം ഉച്ചരിക്കപ്പെടുന്നതു കാരണം ഇവയ്ക്ക് വ്യത്യസ്തമായ ഉച്ചാരണമാണുള്ളത്.നേരേമറിച്ച്, സ്വരമാത്രയുടെ ഹ്രസ്വദൈര്‍ഘ്യഭേദം അവഗണിക്കപ്പെടുന്നതു കാരണം ജനറല്‍ അമേരിക്കനില്‍, Ant-Aunt,Have-Halve തുടങ്ങിയ പദജോഡികള്‍ക്ക് സമാനോച്ചാരണം സംഭവിക്കുന്നു. കൂടാതെ Cot-Caught,Tot-Taught തുടങ്ങിയ പദജോഡികളും ജനറല്‍ അമേരിക്കനില്‍ ഒന്നുപോലെയാണ് ഉച്ചരിക്കുന്നത്.  
-
  മേല്‍ സൂചിപ്പിച്ച മൂന്നു ഭാഷാമേഖലകളെയും അന്യോന്യം വേര്‍തിരിക്കാന്‍ സഹായിക്കുന്ന ധ്വനിപരിണാമങ്ങള്‍, അമേരിക്കന്‍ ഇംഗ്ളീഷിനെ ബ്രിട്ടീഷ് ഇംഗ്ളീഷില്‍നിന്നു വേര്‍തിരിക്കുന്ന പ്രധാന ഘടകങ്ങളാണെന്നു കാണാന്‍ വിഷമമില്ല. പദാന്ത്യത്തിലും വ്യഞ്ജനത്തിനു പിമ്പേയും വരുന്ന '' കാരം ഉച്ചരിക്കാതിരിക്കുകയെന്ന ബ്രിട്ടീഷ് ഇംഗ്ളീഷ് നയം 'ബോസ്റ്റണ്‍ ഡയലക്റ്റ്' (ആീീി റശമഹലര) എന്നറിയപ്പെടുന്ന പൂര്‍വോത്തരഭാഷയില്‍ അനുവര്‍ത്തിച്ചുപോരുന്നു. 'ജനറല്‍ അമേരിക്ക'നില്‍ '' കാരം പൂര്‍ണമായും ഉച്ചരിക്കപ്പെടുന്നു. ബ്രിട്ടീഷ് ഇംഗ്ളീഷിലും അമേരിക്കയിലെ പൂര്‍വോത്തര ഭാഷാഭേദത്തിലും വിഭിന്നാര്‍ഥമുള്ള ഠീൃഠേമൌഴവ, എമൃവേലൃഎമവേലൃ തുടങ്ങിയ പദജോടികള്‍ക്കു തമ്മില്‍ ഉച്ചാരണവ്യത്യാസമില്ലാതിരിക്കെ, ജനറല്‍ അമേരിക്കനില്‍ '' കാരം ഉച്ചരിക്കപ്പെടുന്നതു കാരണം ഇവയ്ക്ക് വ്യത്യസ്തമായ ഉച്ചാരണമാണുള്ളത്.നേരേമറിച്ച്, സ്വരമാത്രയുടെ ഹ്രസ്വദൈര്‍ഘ്യഭേദം അവഗണിക്കപ്പെടുന്നതു കാരണം ജനറല്‍ അമേരിക്കനില്‍, അിഅൌി, ഒമ്ലഒമഹ്ല തുടങ്ങിയ പദജോഡികള്‍ക്ക് സമാനോച്ചാരണം സംഭവിക്കുന്നു. കൂടാതെ ഇീഇമൌഴവ, ഠീഠേമൌഴവ തുടങ്ങിയ പദജോഡികളും ജനറല്‍ അമേരിക്കനില്‍ ഒന്നുപോലെയാണ് ഉച്ചരിക്കുന്നത്.  
+
ദക്ഷിണഭാഷാഭേദമേഖലയില്‍ പൂര്‍വോത്തരമേഖലയിലേതുപോലെ 'r' കാരോച്ചാരണത്തിനു പരിമിതികളുണ്ട്. കൂടാതെ '' കാര, '' കാരങ്ങള്‍ക്ക് താലവ്യാദേശം സംഭവിക്കുക, ചില സ്ഥാനങ്ങളില്‍ '' കാരസ്വരം 'ഏയ്' കാരമാക്കുക, പദാന്ത്യത്തിലെ 'd' കാരം ലോപിക്കുക, '' കാരം 'ഇ' കാരമാക്കുക തുടങ്ങിയ ധ്വനിപരിണാമങ്ങള്‍ ദക്ഷിണമേഖലയിലെ ഭാഷയെ മറ്റു രണ്ടു ഭാഷാഭേദങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു. താഴെ കൊടുക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക:
-
  ദക്ഷിണഭാഷാഭേദമേഖലയില്‍ പൂര്‍വോത്തരമേഖലയിലേതുപോലെ 'ൃ' കാരോച്ചാരണത്തിനു പരിമിതികളുണ്ട്. കൂടാതെ 'ക' കാര, 'ഗ' കാരങ്ങള്‍ക്ക് താലവ്യാദേശം സംഭവിക്കുക, ചില സ്ഥാനങ്ങളില്‍ 'എ' കാരസ്വരം 'ഏയ്' കാരമാക്കുക, പദാന്ത്യത്തിലെ 'റ' കാരം ലോപിക്കുക, 'എ' കാരം 'ഇ' കാരമാക്കുക തുടങ്ങിയ ധ്വനിപരിണാമങ്ങള്‍ ദക്ഷിണമേഖലയിലെ ഭാഷയെ മറ്റു രണ്ടു ഭാഷാഭേദങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു. താഴെ കൊടുക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക:
+
പദം-------------സാധാരണ അമേ. ഉച്ചാരണം
-
  പദം സാധാരണ അമേ. ഉച്ചാരണം
+
Car-----ക്യാ
-
  ഇമൃ ക്യാ
+
Cow-----ക്യൗ
-
  ഇീം ക്യൌ
+
Garden--ഗ്യാഡന്‍
-
  ഏമൃറലി ഗ്യാഡന്‍
+
Head----ഹെയ്ഡ്
-
  ഒലമറ ഹെയ്ഡ്
+
Death---ഡെയ്ഫ്
-
  ഉലമവേ ഡെയ്ഥ്
+
Told----റ്റോള്‍
-
  ഠീഹറ റ്റോള്‍
+
Old-----ഓള്‍
-
  ഛഹറ ഓള്‍
+
Find----ഫൈന്‍
-
  എശിറ ഫൈന്‍
+
Tennis--റ്റിനിസ്
-
  ഠലിിശ റ്റിനിസ്
+
End-----ഇന്‍ഡ്
-
  ഋിറ ഇന്‍ഡ്
+
Yet-----യിറ്റ്
-
  ഥല യിറ്റ്
+
ഇത്യാദി പ്രത്യേകതകള്‍ അമേരിക്കന്‍ ഇംഗ്ലീഷിനും ബ്രിട്ടീഷ് ഇംഗ്ലീഷിനും തമ്മിലുള്ള ഉച്ചാരണഭേദങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. ഇതിനു പുറമേ പദങ്ങളിലെ സ്വരദൈര്‍ഘ്യത്തിനു സംഭവിക്കുന്ന വ്യത്യാസവും ശ്രദ്ധേയമാണ്:
-
  ഇത്യാദി പ്രത്യേകതകള്‍ അമേരിക്കന്‍ ഇംഗ്ളീഷിനും ബ്രിട്ടീഷ് ഇംഗ്ളീഷിനും തമ്മിലുള്ള ഉച്ചാരണഭേദങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. ഇതിനു പുറമേ പദങ്ങളിലെ സ്വരദൈര്‍ഘ്യത്തിനു സംഭവിക്കുന്ന വ്യത്യാസവും ശ്രദ്ധേയമാണ്:
+
അമേ. ഇം.--------ബ്രി. ഇം.
-
  അമേ. ഇം. ബ്രി. ഇം.
+
ഉദാ. ലാബ്രറ്റോറി------ലബോററ്ററി
-
  ഉദാ. ലാബ്രറ്റോറി ലബോററ്ററി
+
റ്റെമ്പൊറാറി-----റ്റേമ്പററി
-
  റ്റെമ്പൊറാറി റ്റേമ്പററി
+
ലിറ്റെറാറി------ലീറ്റെററി, ലിറ്റെരറി
-
  ലിറ്റെറാറി ലീറ്റെററി, ലിറ്റ്രെറി
+
മിലിറ്റേറി-------മിലിറ്ററി
-
  മിലിറ്റേറി മിലിറ്ററി
+
റെസ്റ്റൊറാന്റ്----റേസ്റ്ററന്റ്
-
  റെസ്റ്റൊറാന്റ് റേസ്റ്ററന്റ്
+
ബ്രിട്ടീഷ് ഇംഗ്ലീഷില്‍ 'a' എന്ന സ്വരത്തോടുകൂടി ഉച്ചരിക്കപ്പെടേണ്ട ധാരാളം പദങ്ങള്‍ക്ക് (Pass, Fast, Path, Bath, Half മുത.) അമേരിക്കന്‍ ഇംഗ്ലീഷില്‍ 'ae' കാരോച്ചാരണമാണുള്ളത്. അതായത് Bad, Bath എന്നീ പദങ്ങളിലെ സ്വരത്തിനു തുല്യമായിട്ടാണ് ഉച്ചരിക്കപ്പെടുക. പദമധ്യത്തിലെ 't' കാരം 'd' കാരമാകുക എന്നത് അമേരിക്കന്‍ ഇംഗ്ലീഷില്‍ വ്യാപകമായി കാണുന്ന മറ്റൊരു പ്രത്യേകതയാണ്. ഇതുമൂലം Latter-Ladder,Bitter-Bidder തുടങ്ങിയ പദജോടികള്‍ക്ക് സമാനോച്ചാരണം സംഭവിക്കുന്നു.
-
  ബ്രിട്ടീഷ് ഇംഗ്ളീഷില്‍ 'മ' എന്ന സ്വരത്തോടുകൂടി ഉച്ചരിക്കപ്പെടേണ്ട ധാരാളം പദങ്ങള്‍ക്ക് (ജമ, എമ, ജമവേ, ആമവേ, ഒമഹള മുത.) അമേരിക്കന്‍ ഇംഗ്ളീഷില്‍ 'കു' കാരോച്ചാരണമാണുള്ളത്. അതായത് ആമറ, ആമവേ എന്നീ പദങ്ങളിലെ സ്വരത്തിനു തുല്യമായിട്ടാണ് ഉച്ചരിക്കപ്പെടുക. പദമധ്യത്തിലെ '' കാരം 'റ' കാരമാകുക എന്നത് അമേരിക്കന്‍ ഇംഗ്ളീഷില്‍ വ്യാപകമായി കാണുന്ന മറ്റൊരു പ്രത്യേകതയാണ്. ഇതുമൂലം ഘമലൃേേഘമററലൃ, ആശലൃേേആശററലൃ തുടങ്ങിയ പദജോടികള്‍ക്ക് സമാനോച്ചാരണം സംഭവിക്കുന്നു.  
+
അമേരിക്കന്‍ ഇംഗ്ലീഷിനും ബ്രിട്ടീഷ് ഇംഗ്ലീഷിനും തമ്മില്‍ വ്യാകരണപരമായ വ്യത്യാസങ്ങള്‍ അധികമില്ല. പക്ഷേ പദങ്ങളിലും സ്പെല്ലിങ്ങിലും വളരെ പ്രകടമായ വ്യത്യാസങ്ങളുണ്ടുതാനും. ഈ വ്യത്യാസങ്ങളില്‍ പ്രധാനമായവ താഴെപറയുന്ന വിധത്തിലാണ്:
-
  അമേരിക്കന്‍ ഇംഗ്ളീഷിനും ബ്രിട്ടീഷ് ഇംഗ്ളീഷിനും തമ്മില്‍ വ്യാകരണപരമായ വ്യത്യാസങ്ങള്‍ അധികമില്ല. പക്ഷേ പദങ്ങളിലും സ്പെല്ലിങ്ങിലും വളരെ പ്രകടമായ വ്യത്യാസങ്ങളുണ്ടുതാനും. ഈ വ്യത്യാസങ്ങളില്‍ പ്രധാനമായവ താഴെപറയുന്ന വിധത്തിലാണ്:
+
1. അമേരിക്കന്‍ ഭാഷകളില്‍നിന്നും കടംകൊണ്ട പദങ്ങള്‍. അമേരിക്കയില്‍ മാത്രമുള്ള ജീവജാലങ്ങള്‍, ഭൂപരമായ പ്രത്യേകതകള്‍ എന്നിവയുടെ പേരുകളും അമേരിന്ത്യന്‍ വര്‍ഗക്കാരുടെ ജീവിതത്തില്‍നിന്നും ഉരുത്തിരിഞ്ഞ ശൈലികളും അമേരിക്കന്‍ ഇംഗ്ലീഷില്‍ ധാരാളമുണ്ട്. അമേരിക്കന്‍ ഇംഗ്ലീഷിനു പുറത്തും പ്രചാരം കിട്ടിക്കഴിഞ്ഞവയാണ് ശൈലികളില്‍ പലതും.
-
  1. അമേരിക്കന്‍ ഭാഷകളില്‍നിന്നും കടംകൊണ്ട പദങ്ങള്‍. അമേരിക്കയില്‍ മാത്രമുള്ള ജീവജാലങ്ങള്‍, ഭൂപരമായ പ്രത്യേകതകള്‍ എന്നിവയുടെ പേരുകളും അമേരിന്ത്യന്‍ വര്‍ഗക്കാരുടെ ജീവിതത്തില്‍നിന്നും ഉരുത്തിരിഞ്ഞ ശൈലികളും അമേരിക്കന്‍ ഇംഗ്ളീഷില്‍ ധാരാളമുണ്ട്. അമേരിക്കന്‍ ഇംഗ്ളീഷിനു പുറത്തും പ്രചാരം കിട്ടിക്കഴിഞ്ഞവയാണ് ഈ ശൈലികളില്‍ പലതും.  
+
Racoon,Moose,Skunk,Mocassin,Mississippi,Missouri,Wisconsin,Michigan,To blaze a trial,To make tracks,To pull up stakes,To bury the hatchet,To put on war paint,To walk Indian file,To scalp മുതലായവയാണ് ഉദാഹരണങ്ങള്‍.
-
  ഞമരീീി, ങീീലെ, ടസൌിസ, ങീരമശിൈ, ങശശൈശുുൈശ, ങശീൌൃശ, ണശരീിെശിെ, ങശരവശഴമി, ഠീ യഹമ്വല മ ൃശമഹ, ഠീ ാമസല ൃമരസ, ഠീ ുൌഹഹ ൌു മെേസല, ഠീ യ്യൌൃ വേല വമരേവല, ഠീ ുൌ ീി ംമൃ ുമശി, ഠീ ംമഹസ കിറശമി ളശഹല, ഠീ രെമഹു മുതലായവയാണ് ഉദാഹരണങ്ങള്‍.
+
2. മറ്റു ഭാഷകളില്‍നിന്നും അമേരിക്കന്‍ ഇംഗ്ലീഷില്‍ മാത്രം കടന്നുവന്ന പദങ്ങള്‍. ഉദാ.
-
  2. മറ്റു ഭാഷകളില്‍നിന്നും അമേരിക്കന്‍ ഇംഗ്ളീഷില്‍ മാത്രം കടന്നുവന്ന പദങ്ങള്‍. ഉദാ.
+
Prairie,Bayon,Levee,Rapids,Crevasse,Cookie,Cruller,Coleslaw,
 +
Boss,Scow,Yankee,Bakery(ഡച്ച്),Rancho,Hacienda,Canyon,Plaza,Patiomesa (സ്പാനിഷ്),Delicatessen,Hamburger(ജര്‍മന്‍),Yamokra(ആഫ്രിക്കന്‍).
-
  ജൃമശൃശല, ആമ്യീി, ഘല്ലല, ഞമുശറ, ഇൃല്മലൈ, ഇീീസശല, ഇൃൌഹഹലൃ, ഇീഹലഹെമം, ആീ, ടരീം, ഥമിസലല, ആമസല്യൃ (ഡച്ച്), ഞമിരവീ, ഒമരശലിറമ, ഇമ്യിീി, ജഹമ്വമ, ജമശീാേലമെ (സ്പാനിഷ്), ഉലഹശരമലേലിൈ, ഒമായൌൃഴലൃ  (ജര്‍മന്‍), ഥമാീസൃമ (ആഫ്രിക്കന്‍).
+
3. ബ്രിട്ടീഷ് ഇംഗ്ലീഷില്‍നിന്നു വ്യത്യസ്തമായ പദങ്ങള്‍ (സമാനാര്‍ഥത്തില്‍ പ്രയോഗം). ഉദാ.
-
  3. ബ്രിട്ടീഷ് ഇംഗ്ളീഷില്‍നിന്നു വ്യത്യസ്തമായ പദങ്ങള്‍ (സമാനാര്‍ഥത്തില്‍ പ്രയോഗം). ഉദാ.
+
അമേ. ഇം.------------------ബ്രി. ഇം.
-
  അമേ. ഇം. ബ്രി. ഇം.
+
Lumber--------Timber
-
  ഘൌായലൃ ഠശായലൃ
+
Bureau--------Department
-
  ആൌൃലമൌ ഉലുമൃാലി
+
Mortician-----Undertaker
-
  ങീൃശേരശമി ഡിറലൃമേസലൃ
+
Sanitary Engineer-----Plumber
-
  ടമിശമ്യൃേ ഋിഴശിലലൃ ജഹൌായലൃ
+
Used/Reconditioned/Beowned-----Second hand
-
  ഡലെറ/ഞലരീിറശശീിേലറ/ആലീിംലറ ടലരീിറ വമിറ
+
Craker/Cookie------Biscuit
-
  ഇൃമസലൃ/ഇീീസശല ആശരൌെശ
+
Candy--------Sweets
-
  ഇമിറ്യ ടംലല
+
Can----Tin
-
  ഇമി ഠശി
+
Monkey Wrench-----Spanner
-
  ങീിസല്യ ണൃലിരവ ടുമിിലൃ
+
Truck-----Lorry
-
  ഠൃൌരസ ഘ്യീൃൃ
+
4. പുതിയ നിര്‍മിതികള്‍. ഉദാ.
-
  4. പുതിയ നിര്‍മിതികള്‍. ഉദാ.
+
Auctioneer,Bilittle,Jackpot,know-how,Deadwood,Pipe-line
-
  അൌരശീിേലലൃ, ആശഹശഹേേല, ഖമരസുീ, ഗിീംവീം, ഉലമറീീംറ, ജശുലഹശില
+
5. സമസ്തപദബാഹുല്യം. ഉദാ. 'Land' എന്ന പദം പൂര്‍വാര്‍ധമായി എണ്‍പതു പദങ്ങളും ഉത്തരാര്‍ധമായി നൂറ്റന്‍പതിലധികം പദങ്ങളും ഉള്ളതായി കണക്കാക്കിയിരിക്കുന്നു.
-
  5. സമസ്തപദബാഹുല്യം. ഉദാ. 'ഘമിറ' എന്ന പദം പൂര്‍വാര്‍ധമായി എണ്‍പതു പദങ്ങളും ഉത്തരാര്‍ധമായി നൂറ്റന്‍പതിലധികം പദങ്ങളും ഉള്ളതായി കണക്കാക്കിയിരിക്കുന്നു.  
+
6. പുനഃസൃഷ്ടികള്‍. മുമ്പു ക്രിയാപദങ്ങളില്ലാതിരുന്ന നാമങ്ങളില്‍നിന്നും സൃഷ്ടിച്ച ക്രിയാപദങ്ങള്‍ അമേരിക്കന്‍ ഇംഗ്ലീഷില്‍ ധാരാളമുണ്ട്. ഉദാ.
-
  6. പുനഃസൃഷ്ടികള്‍. മുമ്പു ക്രിയാപദങ്ങളില്ലാതിരുന്ന നാമങ്ങളില്‍നിന്നും സൃഷ്ടിച്ച ക്രിയാപദങ്ങള്‍ അമേരിക്കന്‍ ഇംഗ്ളീഷില്‍ ധാരാളമുണ്ട്. ഉദാ.
+
Enthuse,Orate,Jell,Peeve 
-
  ഋിവൌേലെ, ഛൃമലേ, ഖലഹഹ, ജലല്ല.
+
7. സംക്ഷിപ്ത പദങ്ങള്‍. ഉദാ.  
-
  7. സംക്ഷിപ്ത പദങ്ങള്‍. ഉദാ.
+
Gym(Gymnasium)
-
  ഏ്യാ (ഏ്യാിമശൌാെ)
+
Gas(Gasoline)
-
  ഏമ (ഏമീഹശില)
+
Fan(Fanatic)
-
  എമി (എമിമശേര)
+
Copter(Helicopter)
 +
 
 +
8. ധര്‍മഭേദം സംഭവിച്ച പദങ്ങള്‍. നാമത്തെ ക്രിയയായും ക്രിയയെ നാമമായും പ്രയോഗിക്കുകമൂലം പല പുതിയ പ്രയോഗങ്ങളും നിലവില്‍ വന്നു. ഉദാ.
-
  ഇീുലൃേ (ഒലഹശരീുലൃേ)
+
To service,To feature,To corner,To Pressure,To radio,To star,To combine,An exhibit.
 +
 
 +
9. പ്രചുരപ്രചാരം നേടിക്കഴിഞ്ഞ പുതിയ പദങ്ങള്‍.
-
  8. ധര്‍മഭേദം സംഭവിച്ച പദങ്ങള്‍. നാമത്തെ ക്രിയയായും ക്രിയയെ നാമമായും പ്രയോഗിക്കുകമൂലം പല പുതിയ പ്രയോഗങ്ങളും നിലവില്‍ വന്നു. ഉദാ.
+
ഉദാ.Ballyhoo,Blurb,Boost,Chore,Doodle,Hindsight,Quiz,Routine,Setup,
 +
Executive,Boom,Merger,Emporium
-
  ഠീ ല്ൃെശരല, ഠീ ളലമൌൃല, ഠീ രീൃിലൃ, ഠീ ുൃലൌൃല, ഠീ ൃമറശീ, ഠീ മൃെേ, അ രീായശില, അി ലഃവശയശ.
+
10. വിശേഷണപദങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കുന്ന പുതിയ ശൈലികള്‍. ഉദാ.  
-
   9. പ്രചുരപ്രചാരം നേടിക്കഴിഞ്ഞ പുതിയ പദങ്ങള്‍.
+
    
-
 
+
-
  ഉദാ. ആമഹഹ്യവീീ, ആഹൌൃയ, ആീീ, ഇവീൃല, ഉീീറഹല, ഒശിറശെഴവ, ഝൌശ്വ, ഞീൌശിേല, ടലൌു, ഋഃലരൌശ്േല, ആീീാ, ങലൃഴലൃ, ഋാുീൃശൌാ.
+
-
 
+
-
  10. വിശേഷണപദങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കുന്ന പുതിയ ശൈലികള്‍. ഉദാ.
+
-
 
+
-
  ജീൃമേഹീുീൃമേഹ ുമ്യ, ഛിവേലുീ രീിളലൃലിരല, ഛളളവേലൃലരീൃറ ുലലരവ, ഛൌീളീംി റശൃശര, ഉീംിവേലഹശില ൌുുീൃ, ഞീൌിറവേലരഹീരസ ംമരേവ.
+
   11. സ്പെല്ലിങ് കഴിയുന്നത്ര ലളിതമാക്കുക എന്നതാണ് അമേരിക്കന്‍ ഇംഗ്ളീഷ് നയം.
   11. സ്പെല്ലിങ് കഴിയുന്നത്ര ലളിതമാക്കുക എന്നതാണ് അമേരിക്കന്‍ ഇംഗ്ളീഷ് നയം.

10:35, 28 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കന്‍ ഇംഗ്ലീഷ്

American English

അമേരിക്കന്‍ ഐക്യനാടുകളില്‍ സംസാരിക്കപ്പെടുന്ന ഇംഗ്ലീഷിനുള്ള പ്രത്യേക പേര്. ബ്രിട്ടീഷ് ഇംഗ്ലീഷിനെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഇംഗ്ലീഷിനെ 'അമേരിക്കന്‍' എന്നോ 'അമേരിക്കന്‍ ഭാഷ' എന്നോ വിളിക്കേണ്ടതാണെന്ന് ഒരു വാദഗതി നിലവിലുണ്ടായിരുന്നു. പക്ഷേ, ബ്രിട്ടീഷ് ഇംഗ്ലീഷിനും അമേരിക്കയിലെ ഇംഗ്ലീഷിനും തമ്മില്‍ രണ്ടു സ്വതന്ത്ര ഭാഷകള്‍ക്കു തമ്മിലുള്ളത്ര അന്തരമില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ 'അമേരിക്കന്‍ ഇംഗ്ലീഷ്' എന്ന സംജ്ഞ ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഇംഗ്ലീഷിന്റെ ഉച്ചാരണത്തിനും ആ ഭാഷയില്‍ പ്രത്യേകാര്‍ഥത്തിലും പ്രത്യേക സന്ദര്‍ഭത്തിലും പ്രയോഗിക്കുന്ന പദങ്ങള്‍ക്കും വ്യാക്ഷേപകശബ്ദങ്ങള്‍ക്കും പദഘടനയിലും സ്പെല്ലിങ്ങി (spelling)ലും ഉള്ള പ്രത്യേകതകള്‍ക്കും പൊതുവേ 'അമേരിക്കനിസം' (Americanism) എന്നു പറയുന്നു.

മേഖലാടിസ്ഥാനത്തില്‍ അമേരിക്കന്‍ ഇംഗ്ലീഷിനെ മൂന്നു പ്രധാന ഭാഷാവിഭാഗങ്ങളായി തരംതിരിക്കാറുണ്ട്: ന്യൂ ഇംഗ്ലണ്ടും ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദീതീരവും ഉള്‍പ്പെടുന്ന 'പൂര്‍വോത്തരമേഖല' ആണ് ആദ്യത്തേത്; മിസിസിപ്പി നദീതടം, വെര്‍ജീനിയ, കെന്റക്കി, ലൂയീസിയാനാ, അര്‍ക്കെന്‍സാ, മിസ്സൌറി എന്നിവ ഉള്‍ക്കൊള്ളുന്ന 'ദക്ഷിണമേഖല'യും ന്യൂയോര്‍ക്കിന്റെ മധ്യ അത് ലാന്തിക് പ്രദേശം, ന്യൂ ജഴ്സി, പെന്‍സില്‍വേനിയ, മേരിലാന്‍ഡ് എന്നിവയും മധ്യ പശ്ചിമ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന 'ജനറല്‍ അമേരിക്കന്‍ മേഖല'യും ആണ് മറ്റു രണ്ടെണ്ണം. ഈ ഓരോ ഭാഷാമേഖലയിലും ധാരാളം വിഭിന്നതകളും എളുപ്പം വേര്‍തിരിക്കാവുന്ന ഉപമേഖലകളും ദൃശ്യമാണെങ്കിലും സാമാന്യവ്യവഹാരത്തിന് ഈ വിഭജനത്തെ അടിസ്ഥാനമാക്കാവുന്നതാണ്. പൂര്‍വോത്തര ഭാഷാഭേദങ്ങള്‍ക്കാണ് ബ്രിട്ടീഷ് ഇംഗ്ലീഷുമായി കൂടുതല്‍ അടുപ്പമുള്ളത്.

മേല്‍ സൂചിപ്പിച്ച മൂന്നു ഭാഷാമേഖലകളെയും അന്യോന്യം വേര്‍തിരിക്കാന്‍ സഹായിക്കുന്ന ധ്വനിപരിണാമങ്ങള്‍, അമേരിക്കന്‍ ഇംഗ്ലീഷിനെ ബ്രിട്ടീഷ് ഇംഗ്ലീഷില്‍നിന്നു വേര്‍തിരിക്കുന്ന പ്രധാന ഘടകങ്ങളാണെന്നു കാണാന്‍ വിഷമമില്ല. പദാന്ത്യത്തിലും വ്യഞ്ജനത്തിനു പിമ്പേയും വരുന്ന 'r' കാരം ഉച്ചരിക്കാതിരിക്കുകയെന്ന ബ്രിട്ടീഷ് ഇംഗ്ലീഷ് നയം 'ബോസ്റ്റണ്‍ ഡയലക്റ്റ്' (Boston dialect) എന്നറിയപ്പെടുന്ന പൂര്‍വോത്തരഭാഷയില്‍ അനുവര്‍ത്തിച്ചുപോരുന്നു. 'ജനറല്‍ അമേരിക്ക'നില്‍ 'r' കാരം പൂര്‍ണമായും ഉച്ചരിക്കപ്പെടുന്നു. ബ്രിട്ടീഷ് ഇംഗ്ലീഷിലും അമേരിക്കയിലെ പൂര്‍വോത്തര ഭാഷാഭേദത്തിലും വിഭിന്നാര്‍ഥമുള്ള Tort-Taught,Farther-Father തുടങ്ങിയ പദജോടികള്‍ക്കു തമ്മില്‍ ഉച്ചാരണവ്യത്യാസമില്ലാതിരിക്കെ, ജനറല്‍ അമേരിക്കനില്‍ 'r' കാരം ഉച്ചരിക്കപ്പെടുന്നതു കാരണം ഇവയ്ക്ക് വ്യത്യസ്തമായ ഉച്ചാരണമാണുള്ളത്.നേരേമറിച്ച്, സ്വരമാത്രയുടെ ഹ്രസ്വദൈര്‍ഘ്യഭേദം അവഗണിക്കപ്പെടുന്നതു കാരണം ജനറല്‍ അമേരിക്കനില്‍, Ant-Aunt,Have-Halve തുടങ്ങിയ പദജോഡികള്‍ക്ക് സമാനോച്ചാരണം സംഭവിക്കുന്നു. കൂടാതെ Cot-Caught,Tot-Taught തുടങ്ങിയ പദജോഡികളും ജനറല്‍ അമേരിക്കനില്‍ ഒന്നുപോലെയാണ് ഉച്ചരിക്കുന്നത്.

ദക്ഷിണഭാഷാഭേദമേഖലയില്‍ പൂര്‍വോത്തരമേഖലയിലേതുപോലെ 'r' കാരോച്ചാരണത്തിനു പരിമിതികളുണ്ട്. കൂടാതെ 'ക' കാര, 'ഗ' കാരങ്ങള്‍ക്ക് താലവ്യാദേശം സംഭവിക്കുക, ചില സ്ഥാനങ്ങളില്‍ 'എ' കാരസ്വരം 'ഏയ്' കാരമാക്കുക, പദാന്ത്യത്തിലെ 'd' കാരം ലോപിക്കുക, 'എ' കാരം 'ഇ' കാരമാക്കുക തുടങ്ങിയ ധ്വനിപരിണാമങ്ങള്‍ ദക്ഷിണമേഖലയിലെ ഭാഷയെ മറ്റു രണ്ടു ഭാഷാഭേദങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു. താഴെ കൊടുക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക:

പദം-------------സാധാരണ അമേ. ഉച്ചാരണം

Car-----ക്യാ

Cow-----ക്യൗ

Garden--ഗ്യാഡന്‍

Head----ഹെയ്ഡ്

Death---ഡെയ്ഫ്

Told----റ്റോള്‍

Old-----ഓള്‍

Find----ഫൈന്‍

Tennis--റ്റിനിസ്

End-----ഇന്‍ഡ്

Yet-----യിറ്റ്

ഇത്യാദി പ്രത്യേകതകള്‍ അമേരിക്കന്‍ ഇംഗ്ലീഷിനും ബ്രിട്ടീഷ് ഇംഗ്ലീഷിനും തമ്മിലുള്ള ഉച്ചാരണഭേദങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു. ഇതിനു പുറമേ പദങ്ങളിലെ സ്വരദൈര്‍ഘ്യത്തിനു സംഭവിക്കുന്ന വ്യത്യാസവും ശ്രദ്ധേയമാണ്:

അമേ. ഇം.--------ബ്രി. ഇം.

ഉദാ. ലാബ്രറ്റോറി------ലബോററ്ററി

റ്റെമ്പൊറാറി-----റ്റേമ്പററി

ലിറ്റെറാറി------ലീറ്റെററി, ലിറ്റെരറി

മിലിറ്റേറി-------മിലിറ്ററി

റെസ്റ്റൊറാന്റ്----റേസ്റ്ററന്റ്

ബ്രിട്ടീഷ് ഇംഗ്ലീഷില്‍ 'a' എന്ന സ്വരത്തോടുകൂടി ഉച്ചരിക്കപ്പെടേണ്ട ധാരാളം പദങ്ങള്‍ക്ക് (Pass, Fast, Path, Bath, Half മുത.) അമേരിക്കന്‍ ഇംഗ്ലീഷില്‍ 'ae' കാരോച്ചാരണമാണുള്ളത്. അതായത് Bad, Bath എന്നീ പദങ്ങളിലെ സ്വരത്തിനു തുല്യമായിട്ടാണ് ഉച്ചരിക്കപ്പെടുക. പദമധ്യത്തിലെ 't' കാരം 'd' കാരമാകുക എന്നത് അമേരിക്കന്‍ ഇംഗ്ലീഷില്‍ വ്യാപകമായി കാണുന്ന മറ്റൊരു പ്രത്യേകതയാണ്. ഇതുമൂലം Latter-Ladder,Bitter-Bidder തുടങ്ങിയ പദജോടികള്‍ക്ക് സമാനോച്ചാരണം സംഭവിക്കുന്നു.

അമേരിക്കന്‍ ഇംഗ്ലീഷിനും ബ്രിട്ടീഷ് ഇംഗ്ലീഷിനും തമ്മില്‍ വ്യാകരണപരമായ വ്യത്യാസങ്ങള്‍ അധികമില്ല. പക്ഷേ പദങ്ങളിലും സ്പെല്ലിങ്ങിലും വളരെ പ്രകടമായ വ്യത്യാസങ്ങളുണ്ടുതാനും. ഈ വ്യത്യാസങ്ങളില്‍ പ്രധാനമായവ താഴെപറയുന്ന വിധത്തിലാണ്:

1. അമേരിക്കന്‍ ഭാഷകളില്‍നിന്നും കടംകൊണ്ട പദങ്ങള്‍. അമേരിക്കയില്‍ മാത്രമുള്ള ജീവജാലങ്ങള്‍, ഭൂപരമായ പ്രത്യേകതകള്‍ എന്നിവയുടെ പേരുകളും അമേരിന്ത്യന്‍ വര്‍ഗക്കാരുടെ ജീവിതത്തില്‍നിന്നും ഉരുത്തിരിഞ്ഞ ശൈലികളും അമേരിക്കന്‍ ഇംഗ്ലീഷില്‍ ധാരാളമുണ്ട്. അമേരിക്കന്‍ ഇംഗ്ലീഷിനു പുറത്തും പ്രചാരം കിട്ടിക്കഴിഞ്ഞവയാണ് ഈ ശൈലികളില്‍ പലതും.

Racoon,Moose,Skunk,Mocassin,Mississippi,Missouri,Wisconsin,Michigan,To blaze a trial,To make tracks,To pull up stakes,To bury the hatchet,To put on war paint,To walk Indian file,To scalp മുതലായവയാണ് ഉദാഹരണങ്ങള്‍.

2. മറ്റു ഭാഷകളില്‍നിന്നും അമേരിക്കന്‍ ഇംഗ്ലീഷില്‍ മാത്രം കടന്നുവന്ന പദങ്ങള്‍. ഉദാ.

Prairie,Bayon,Levee,Rapids,Crevasse,Cookie,Cruller,Coleslaw, Boss,Scow,Yankee,Bakery(ഡച്ച്),Rancho,Hacienda,Canyon,Plaza,Patiomesa (സ്പാനിഷ്),Delicatessen,Hamburger(ജര്‍മന്‍),Yamokra(ആഫ്രിക്കന്‍).

3. ബ്രിട്ടീഷ് ഇംഗ്ലീഷില്‍നിന്നു വ്യത്യസ്തമായ പദങ്ങള്‍ (സമാനാര്‍ഥത്തില്‍ പ്രയോഗം). ഉദാ.

അമേ. ഇം.------------------ബ്രി. ഇം.

Lumber--------Timber

Bureau--------Department

Mortician-----Undertaker

Sanitary Engineer-----Plumber

Used/Reconditioned/Beowned-----Second hand

Craker/Cookie------Biscuit

Candy--------Sweets

Can----Tin

Monkey Wrench-----Spanner

Truck-----Lorry

4. പുതിയ നിര്‍മിതികള്‍. ഉദാ.

Auctioneer,Bilittle,Jackpot,know-how,Deadwood,Pipe-line

5. സമസ്തപദബാഹുല്യം. ഉദാ. 'Land' എന്ന പദം പൂര്‍വാര്‍ധമായി എണ്‍പതു പദങ്ങളും ഉത്തരാര്‍ധമായി നൂറ്റന്‍പതിലധികം പദങ്ങളും ഉള്ളതായി കണക്കാക്കിയിരിക്കുന്നു.

6. പുനഃസൃഷ്ടികള്‍. മുമ്പു ക്രിയാപദങ്ങളില്ലാതിരുന്ന നാമങ്ങളില്‍നിന്നും സൃഷ്ടിച്ച ക്രിയാപദങ്ങള്‍ അമേരിക്കന്‍ ഇംഗ്ലീഷില്‍ ധാരാളമുണ്ട്. ഉദാ.

Enthuse,Orate,Jell,Peeve

7. സംക്ഷിപ്ത പദങ്ങള്‍. ഉദാ.

Gym(Gymnasium)

Gas(Gasoline)

Fan(Fanatic)

Copter(Helicopter)

8. ധര്‍മഭേദം സംഭവിച്ച പദങ്ങള്‍. നാമത്തെ ക്രിയയായും ക്രിയയെ നാമമായും പ്രയോഗിക്കുകമൂലം പല പുതിയ പ്രയോഗങ്ങളും നിലവില്‍ വന്നു. ഉദാ.

To service,To feature,To corner,To Pressure,To radio,To star,To combine,An exhibit.

9. പ്രചുരപ്രചാരം നേടിക്കഴിഞ്ഞ പുതിയ പദങ്ങള്‍.

ഉദാ.Ballyhoo,Blurb,Boost,Chore,Doodle,Hindsight,Quiz,Routine,Setup, Executive,Boom,Merger,Emporium

10. വിശേഷണപദങ്ങളുടെ സ്ഥാനത്ത് ഉപയോഗിക്കുന്ന പുതിയ ശൈലികള്‍. ഉദാ.

  11. സ്പെല്ലിങ് കഴിയുന്നത്ര ലളിതമാക്കുക എന്നതാണ് അമേരിക്കന്‍ ഇംഗ്ളീഷ് നയം.
 ഉദാ. ജഹീം, അഃ, ഠൃമ്ലഹലൃ, ണീീഹലി, ണമഴലി, ഇീഹീൃ, ഒീിീൃ, ജൃീഴൃമാ.
 പുതിയ പദങ്ങളും പ്രയോഗങ്ങളും സൃഷ്ടിക്കുക, പഴയതിന് പുതിയ അര്‍ഥകല്പന നടത്തുക, സമൂഹത്തിലെ താണപടിയിലുള്ളവരുടെ ഭാഷ അനുകരിച്ച് അതിനു മാന്യത നല്കുക, യാഥാസ്ഥിതികത്വം വച്ചുപുലര്‍ത്തുന്ന മുതിര്‍ന്ന തലമുറയോടുള്ള പ്രതിഷേധം സൂചിപ്പിക്കാന്‍ പുതിയ പുതിയ പ്രയോഗങ്ങള്‍ ആവിഷ്കരിക്കുക തുടങ്ങിയ മണ്ഡലങ്ങളിലാണ് അമേരിക്കന്‍ ഇംഗ്ളീഷിന്റെ ചൈതന്യം തെളിഞ്ഞുകാണുന്നത്. നോക്കിനില്ക്കേ അര്‍ഥവ്യത്യാസം സംഭവിക്കുന്ന മട്ടിലാണ് പുതിയ പ്രയോഗങ്ങള്‍ക്കുതന്നെ മാറ്റം വന്നുകൊണ്ടിരിക്കുന്നത്. 'ഗമ' കാണിക്കല്‍ എന്ന് അര്‍ഥമുണ്ടായിരുന്ന 'ൌുശേഴവ' ഇന്ന് 'മാനസികസംഘര്‍ഷം, ആയിരിക്കുന്നു. 'അദൃശ്യം' എന്നര്‍ഥമുണ്ടായിരുന്ന 'ീൌ ീള ശെഴവ' ഇന്ന് 'വിവരണാതീതമാംവിധം നല്ലത്' ആയിരിക്കുന്നു. കൂട്ടം പിരിഞ്ഞുപോകല്‍ ആണ് 'ുഹശശിേേഴ'. 'പുകയും ദുര്‍ഗന്ധവുമുള്ള' എന്നര്‍ഥമുണ്ടായിരുന്ന 'ളൌിസ്യ' എന്ന നീഗ്രോ-ഇംഗ്ളീഷ് പ്രയോഗം 'തനിയാഥാര്‍ഥ്യം' ആയിരിക്കുന്നു. 'അറസ്റ്റു ചെയ്യപ്പെടുക' എന്നര്‍ഥമുണ്ടായിരുന്ന 'രീുീൌ' 'ബന്ധം വിച്ഛേദിക്കല്‍' എന്ന അര്‍ഥത്തിലാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്. പഴയ  പദങ്ങള്‍ മോശമാണെന്ന ധാരണയില്‍ അവയ്ക്കു പകരം പുതിയ പ്രയോഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം സാര്‍വത്രികമായി നടക്കുന്നു. ചപ്പും ചവറും അടിച്ചുവാരുന്നവര്‍ സാനിറ്റേഷന്‍ എഞ്ചിനീയറും പഠിക്കാന്‍ കൊള്ളരുതാത്ത പയ്യന്‍ അണ്ടര്‍ അച്ചീവറും സിമത്തേരി മെമ്മോറിയല്‍ പാര്‍ക്കും ചേരി ഇന്നര്‍സിറ്റിയും വയസ്സന്‍ സീനിയര്‍ സിറ്റിസനും ആയിരിക്കുന്നത് ഇങ്ങനെയാണ്. 

(എസ്. വേലായുധന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍