This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ കരീം ഖാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: വരി 1:
= അബ്ദുല്‍ കരീം ഖാന്‍ (1856 - 1917) =
= അബ്ദുല്‍ കരീം ഖാന്‍ (1856 - 1917) =
-
 
+
[[Image:p.no.749.jpg|thumb|150x200px|left|abdul]]
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍. സഹരന്‍പൂരിലെ കിരണാഗ്രാമത്തിലെ സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ 1856-ല്‍ ഉസ്താദ് കുലേഖാന്റെ മകനായി ഇദ്ദേഹം ജനിച്ചു. ആറാമത്തെ വയസ്സില്‍തന്നെ മുത്തച്ഛന്റെയും അച്ഛന്റെയും കീഴില്‍ സംഗീതം പഠിക്കാന്‍ തുടങ്ങി. ശബ്ദമാധുരിയിലും നാദവ്യാപ്തിയിലും മുന്തിയ ഒന്നായിരുന്നു അബ്ദുല്‍കരീമിന്റെ ശാരീരം.  

ഖ്യാല്‍ എന്ന സംഗീതപ്രസ്ഥാനം പ്രയോഗിക്കുന്നതില്‍ പ്രത്യേകമായ പാടവം ഇദ്ദേഹത്തിന് സമ്പാദിക്കുവാന്‍ കഴിഞ്ഞു. ഇതില്‍ ഒരു പ്രത്യേക പ്രസ്ഥാനംതന്നെ ഇദ്ദേഹം അവതരിപ്പിച്ചു. 'തരാനാ' പ്രസ്ഥാനം എന്ന പേരില്‍ അത് ഇന്നും നിലനിന്നുവരുന്നു. ബറോഡയില്‍ ഏറെക്കാലം ഇദ്ദേഹം ആസ്ഥാനവിദ്വാനായിരുന്നു. പിന്നീട് പൂനയില്‍ സ്വന്തം പരിശ്രമത്തില്‍ ആര്യ സംഗീത വിദ്യാകേന്ദ്രം സ്ഥാപിച്ചു. ഭീംസെന്‍ ജോഷി, ബഹറേബുവ, സരസ്വതീറാനേ തുടങ്ങിയ പല ഗായകരും ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.  

ദക്ഷിണേന്ത്യയില്‍ പല പ്രാവശ്യം സംഗീതക്കച്ചേരികള്‍ നടത്തിയിട്ടുണ്ട്. പ്രസിദ്ധസംഗീതവിദുഷിയായ വീണാധനമ്മാളുടെ വായനയില്‍ ഇദ്ദേഹത്തിനു വലിയ മതിപ്പുണ്ടായിരുന്നു. 1917-ല്‍ അബ്ദുല്‍ കരിം ഖാന്‍ നിര്യാതനായി.

06:48, 7 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ദുല്‍ കരീം ഖാന്‍ (1856 - 1917)

abdul

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍