This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥാലിക് ആന്‍ഹൈഡ്രൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
ഥാലിക് അമ്ലത്തില്‍നിന്ന് ഒരു ജലതന്മാത്ര നീക്കംചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആന്‍ഹൈഡ്രൈഡ്. നാഫ്തലീന്‍, ഓര്‍ ത്തോസൈലീന്‍ എന്നിവയുടെ ഓക്സീകരണം വഴിയാണ് ഥാലിക് ആന്‍ഹൈഡ്രൈഡ് സംശ്ലേഷണം ചെയ്യുന്നത്.

-
[[Image:p234a8.png|left]]
+
[[Image:p234a8.png|470px|left]]
-
[[Image:p235a.png|left]]
+
-
[[Image:p235a1.png|left]]
+
-
[[Image:p235a3.png|left]]
+
-
[[Image:p235a4.png|left]]
+
128<sup>o</sup>C-ല്‍ ഉരുകുന്ന വെളുത്ത നിറത്തിലുള്ള പരലുകളാണിവ.

കൊതുകു നിവാരിണികളില്‍ ഉപയോഗിക്കുന്ന ഡൈ മീതൈല്‍ ഥാലേറ്റ്, ഥാലിക് ആന്‍ഹൈഡ്രൈഡിന്റെ എസ്റ്ററാണ്.

[[Image:p235a.png|470px|left]]
ഥാലിക് ആന്‍ഹൈഡ്രൈഡ് ഗ്ലിസറോളുമായി ചേര്‍ത്ത്, വാഹനങ്ങള്‍ക്കും മറ്റും അനുയോജ്യമായ പെയിന്റുകളുടെയും ഇനാമലുകളുടെയും സംശ്ലേഷണത്തിനുപയോഗിക്കുന്ന ഗ്ലിപ്റ്റാല്‍ റെസിനുകള്‍ ഉണ്ടാക്കാനാവും.

[[Image:p235a1.png|470px|left]]
ഗാഢ സള്‍ഫ്യൂറിക് അമ്ലത്തിന്റെ സാന്നിധ്യത്തില്‍ ഫീനോളുകളുമായി സംഘനനം ചെയ്ത് ഥാലിയന്‍ (Phthalien), ഫ്ളൂറസീന്‍  ചായങ്ങള്‍ (Fluoroscene dyes) എന്നിവ രൂപീകരിക്കുന്നു.

[[Image:p235a3.png|470px|left]]
അമ്ല-ക്ഷാര അനുമാപനങ്ങളില്‍ ഒരു സംസൂചകമായി ഫിനോഫ്ഥലീന്‍ ഉപയോഗപ്പെടുത്തിവരുന്നു.

[[Image:p235a4.png|470px|left]]
പട്ടിനും കമ്പിളിക്കും അനുയോജ്യമായ ഒരു ചായമാണ് ഫ്ളൂറസീന്‍.

ഥാലിമൈഡ്, ആന്ത്രാക്വിനോണ്‍, ബെന്‍സോയിക് അമ്ലം എന്നീ വ്യാവസായിക പ്രാധാന്യമുള്ള സംയുക്തങ്ങളും ഥാലിക് ആന്‍ഹൈഡ്രൈഡില്‍നിന്ന് ഉത്പാദിപ്പിക്കാം. താലിഡോമൈഡ് എന്ന ഉറക്കഗുളികയും ഥാലിക് ആന്‍ഹൈഡ്രൈഡില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

12:51, 18 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഥാലിക് ആന്‍ഹൈഡ്രൈഡ്

Phthalic anhydride

ഥാലിക് അമ്ലത്തില്‍നിന്ന് ഒരു ജലതന്മാത്ര നീക്കംചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആന്‍ഹൈഡ്രൈഡ്. നാഫ്തലീന്‍, ഓര്‍ ത്തോസൈലീന്‍ എന്നിവയുടെ ഓക്സീകരണം വഴിയാണ് ഥാലിക് ആന്‍ഹൈഡ്രൈഡ് സംശ്ലേഷണം ചെയ്യുന്നത്.

128oC-ല്‍ ഉരുകുന്ന വെളുത്ത നിറത്തിലുള്ള പരലുകളാണിവ.

കൊതുകു നിവാരിണികളില്‍ ഉപയോഗിക്കുന്ന ഡൈ മീതൈല്‍ ഥാലേറ്റ്, ഥാലിക് ആന്‍ഹൈഡ്രൈഡിന്റെ എസ്റ്ററാണ്.

ഥാലിക് ആന്‍ഹൈഡ്രൈഡ് ഗ്ലിസറോളുമായി ചേര്‍ത്ത്, വാഹനങ്ങള്‍ക്കും മറ്റും അനുയോജ്യമായ പെയിന്റുകളുടെയും ഇനാമലുകളുടെയും സംശ്ലേഷണത്തിനുപയോഗിക്കുന്ന ഗ്ലിപ്റ്റാല്‍ റെസിനുകള്‍ ഉണ്ടാക്കാനാവും.

ഗാഢ സള്‍ഫ്യൂറിക് അമ്ലത്തിന്റെ സാന്നിധ്യത്തില്‍ ഫീനോളുകളുമായി സംഘനനം ചെയ്ത് ഥാലിയന്‍ (Phthalien), ഫ്ളൂറസീന്‍ ചായങ്ങള്‍ (Fluoroscene dyes) എന്നിവ രൂപീകരിക്കുന്നു.

അമ്ല-ക്ഷാര അനുമാപനങ്ങളില്‍ ഒരു സംസൂചകമായി ഫിനോഫ്ഥലീന്‍ ഉപയോഗപ്പെടുത്തിവരുന്നു.

പട്ടിനും കമ്പിളിക്കും അനുയോജ്യമായ ഒരു ചായമാണ് ഫ്ളൂറസീന്‍.

ഥാലിമൈഡ്, ആന്ത്രാക്വിനോണ്‍, ബെന്‍സോയിക് അമ്ലം എന്നീ വ്യാവസായിക പ്രാധാന്യമുള്ള സംയുക്തങ്ങളും ഥാലിക് ആന്‍ഹൈഡ്രൈഡില്‍നിന്ന് ഉത്പാദിപ്പിക്കാം. താലിഡോമൈഡ് എന്ന ഉറക്കഗുളികയും ഥാലിക് ആന്‍ഹൈഡ്രൈഡില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍