This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വിഫോളിയേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്വിഫോളിയേസി)
വരി 4: വരി 4:
ഒരു സസ്യകുടുംബം. ഇതില്‍ മൂന്നു ജീനസ്സുകളിലായി 500-ഓളം സ്പീഷീസുണ്ട്. ഇവയില്‍ ചിലത് ഉഷ്ണമേഖലയിലെ അതിവൃഷ്ടിയുള്ള പ്രദേശങ്ങളിലും മറ്റു ചിലത് ശാന്തമേഖലയിലും വളരുന്നു. ഇവയില്‍ വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉള്‍പ്പെടുന്നു. തടിച്ചു തുകല്‍പോലെ തോന്നിക്കുന്ന ഇലകള്‍, ഏകാന്തരന്യാസരീതിയില്‍ (alternate) ക്രമപ്പെടുത്തിയിരിക്കുന്നു; വളരെച്ചെറിയ അനുപര്‍ണങ്ങളുമുണ്ട്. പുഷ്പങ്ങള്‍ നിശ്ചിതക്രമത്തില്‍ (Cymose) ഉള്ളവയാണ്. ഇവ സമമിതങ്ങള്‍ (Symmetrical) ആണ്.  

-
[[Image:p730.png]]
+
[[Image:p73.png]]
പുഷ്പങ്ങള്‍ ഏകലിംഗികളോ (unisexual) ദ്വിലിംഗികളോ (bi-sexual) ആകാം. ആണ്‍ പുഷ്പത്തില്‍ സാധാരണ നാലു കേസരങ്ങള്‍ (stamens) ആണുള്ളത്. ഇവ ദളങ്ങള്‍ക്കിടവിട്ടാണ് സ്ഥിതിചെയ്യുന്നത്. കേസരങ്ങള്‍ ദളങ്ങളുടെ അടിഭാഗത്ത് സംയോജിതമാണ്. പെണ്‍പുഷ്പങ്ങളിലെ നാലു ജനിപര്‍ണങ്ങള്‍ (carpels) സംയോജിച്ചു സംയുക്തപര്‍ണജനി(symcarpous)യായിട്ടാണു കാണപ്പെടുക. അണ്ഡാശയത്തിനു (ovary) നാലറകളുണ്ട്. ഓരോ അറയിലും ഒന്നോ രണ്ടോ നിലംബപ്രതീപ (pendulous) അണ്ഡങ്ങള്‍ കാണുന്നു. കായ അമ്രക(drupe)മാണ്. അക്വിഫോളിയേസി കുടുംബത്തിലെ ഐലക്സ് (Ilex) ജീനസ്സിന് മുന്നൂറോളം സ്പീഷീസുണ്ട്. മറ്റു ജീനസ്സുകള്‍ അമേരിക്ക, ആസ്റ്റ്രേലിയ, പോളിനേഷ്യ മുതലായ ഭൂഭാഗങ്ങളില്‍ കാണുന്നു. തെ. ഇന്ത്യയില്‍ ഐ. മലബാറിക്ക (I. malabarica), ഐ. ത്വെയ്റ്റെസി (I. thwaitesii) ഐ. വൈറ്റിയാന (I. wightiana), ഐ. ഗാര്‍ഡനേറിയാന (ക. gardeneriana), ഐ. ഡെന്റിക്കുലേറ്റ (I. denticulata) എന്നീ അഞ്ചു സ്പീഷീസ് വളരുന്നുണ്ട്. സഹ്യാദ്രിയിലും പളനിമലകളിലും ഇവ സുലഭമാണ്.

(ഡോ. ജി.വി. തമ്പി)
(ഡോ. ജി.വി. തമ്പി)

08:24, 17 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്വിഫോളിയേസി

Aquifoliacae

ഒരു സസ്യകുടുംബം. ഇതില്‍ മൂന്നു ജീനസ്സുകളിലായി 500-ഓളം സ്പീഷീസുണ്ട്. ഇവയില്‍ ചിലത് ഉഷ്ണമേഖലയിലെ അതിവൃഷ്ടിയുള്ള പ്രദേശങ്ങളിലും മറ്റു ചിലത് ശാന്തമേഖലയിലും വളരുന്നു. ഇവയില്‍ വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉള്‍പ്പെടുന്നു. തടിച്ചു തുകല്‍പോലെ തോന്നിക്കുന്ന ഇലകള്‍, ഏകാന്തരന്യാസരീതിയില്‍ (alternate) ക്രമപ്പെടുത്തിയിരിക്കുന്നു; വളരെച്ചെറിയ അനുപര്‍ണങ്ങളുമുണ്ട്. പുഷ്പങ്ങള്‍ നിശ്ചിതക്രമത്തില്‍ (Cymose) ഉള്ളവയാണ്. ഇവ സമമിതങ്ങള്‍ (Symmetrical) ആണ്.

Image:p73.png

പുഷ്പങ്ങള്‍ ഏകലിംഗികളോ (unisexual) ദ്വിലിംഗികളോ (bi-sexual) ആകാം. ആണ്‍ പുഷ്പത്തില്‍ സാധാരണ നാലു കേസരങ്ങള്‍ (stamens) ആണുള്ളത്. ഇവ ദളങ്ങള്‍ക്കിടവിട്ടാണ് സ്ഥിതിചെയ്യുന്നത്. കേസരങ്ങള്‍ ദളങ്ങളുടെ അടിഭാഗത്ത് സംയോജിതമാണ്. പെണ്‍പുഷ്പങ്ങളിലെ നാലു ജനിപര്‍ണങ്ങള്‍ (carpels) സംയോജിച്ചു സംയുക്തപര്‍ണജനി(symcarpous)യായിട്ടാണു കാണപ്പെടുക. അണ്ഡാശയത്തിനു (ovary) നാലറകളുണ്ട്. ഓരോ അറയിലും ഒന്നോ രണ്ടോ നിലംബപ്രതീപ (pendulous) അണ്ഡങ്ങള്‍ കാണുന്നു. കായ അമ്രക(drupe)മാണ്. അക്വിഫോളിയേസി കുടുംബത്തിലെ ഐലക്സ് (Ilex) ജീനസ്സിന് മുന്നൂറോളം സ്പീഷീസുണ്ട്. മറ്റു ജീനസ്സുകള്‍ അമേരിക്ക, ആസ്റ്റ്രേലിയ, പോളിനേഷ്യ മുതലായ ഭൂഭാഗങ്ങളില്‍ കാണുന്നു. തെ. ഇന്ത്യയില്‍ ഐ. മലബാറിക്ക (I. malabarica), ഐ. ത്വെയ്റ്റെസി (I. thwaitesii) ഐ. വൈറ്റിയാന (I. wightiana), ഐ. ഗാര്‍ഡനേറിയാന (ക. gardeneriana), ഐ. ഡെന്റിക്കുലേറ്റ (I. denticulata) എന്നീ അഞ്ചു സ്പീഷീസ് വളരുന്നുണ്ട്. സഹ്യാദ്രിയിലും പളനിമലകളിലും ഇവ സുലഭമാണ്.

(ഡോ. ജി.വി. തമ്പി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍