This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്വിനൊ, കൊറാസണ്‍ കൊഹുവാങ്കോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
ഫിലിപ്പീന്‍സിന്റെ ആദ്യ വനിതാ പ്രസിഡന്റ്. പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മര്‍കോസിന്റെ തെരഞ്ഞെടുപ്പഴിമതികള്‍ക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തില്‍വന്നു. രാജ്യത്തില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിന് മുന്‍കൈയെടുത്തു.

-
[[Image:p72.png]]
+
[[Image:corazon(1).jpg|thumb|200x200px|right|കൊറാസണ്‍ കൊഹുവാങ്കോ അക്വിനൊ]]
ടാര്‍ലാക് പ്രവിശ്യ (Tarlac Province)യില്‍ 1933 ജനു. 25-ന് കൊറാസണ്‍ ജനിച്ചു. ന്യൂയോര്‍ക്കിലെ സെന്റ് വിന്‍സെന്റ് കോളജില്‍ നിന്ന് ബിരുദം നേടിയശേഷം രാഷ്ട്രീയ പ്രവര്‍ത്തകനായ ബെനീഞ്ഞോ അക്വിനൊയെ വിവാഹം ചെയ്തു. 1972-ല്‍ പ്രസിഡന്റ് മര്‍കോസ് പ്രഖ്യാപിച്ച സൈനികനിയമപ്രകാരം (Martial Law) ബെനീഞ്ഞോ അക്വിനൊ തടവിലായതിനെത്തുടര്‍ന്ന് കൊറാസണ്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1983-ല്‍ ബെനീഞ്ഞോ അക്വിനൊയെ മനിലയില്‍ വച്ച് പട്ടാളക്കാര്‍ കൊലപ്പെടുത്തിയപ്പോള്‍ മര്‍കോസിനെതിരെ കൊറാസണ്‍ റാലികള്‍ സംഘടിപ്പിക്കുകയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 1986-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മര്‍കോസിന്റെ പാര്‍ട്ടിയായ നാഷണല്‍ അസംബ്ളിയെ പുറത്താക്കി രാജ്യത്തിന്റെ ഏഴാമത്തെ പ്രസിഡന്റായി അധികാരമേറ്റു. കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ പ്രതിഷേധത്തിനിടയിലും ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടുപോയ കൊറാസണ്‍ 1992 ജൂണ്‍ 30-ന് പദവി ഒഴിഞ്ഞു.

(പ്രിയ വി.ആര്‍.)
(പ്രിയ വി.ആര്‍.)

10:08, 4 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്വിനൊ, കൊറാസണ്‍ കൊഹുവാങ്കോ (1933 - )

Aquino, Corazon Cojuangco

ഫിലിപ്പീന്‍സിന്റെ ആദ്യ വനിതാ പ്രസിഡന്റ്. പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മര്‍കോസിന്റെ തെരഞ്ഞെടുപ്പഴിമതികള്‍ക്കെതിരെ നടത്തിയ രക്തരൂക്ഷിത വിപ്ളവത്തിലൂടെ അധികാരത്തില്‍വന്നു. രാജ്യത്തില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിന് മുന്‍കൈയെടുത്തു.

കൊറാസണ്‍ കൊഹുവാങ്കോ അക്വിനൊ

ടാര്‍ലാക് പ്രവിശ്യ (Tarlac Province)യില്‍ 1933 ജനു. 25-ന് കൊറാസണ്‍ ജനിച്ചു. ന്യൂയോര്‍ക്കിലെ സെന്റ് വിന്‍സെന്റ് കോളജില്‍ നിന്ന് ബിരുദം നേടിയശേഷം രാഷ്ട്രീയ പ്രവര്‍ത്തകനായ ബെനീഞ്ഞോ അക്വിനൊയെ വിവാഹം ചെയ്തു. 1972-ല്‍ പ്രസിഡന്റ് മര്‍കോസ് പ്രഖ്യാപിച്ച സൈനികനിയമപ്രകാരം (Martial Law) ബെനീഞ്ഞോ അക്വിനൊ തടവിലായതിനെത്തുടര്‍ന്ന് കൊറാസണ്‍ രാഷ്ട്രീയത്തില്‍ സജീവമായി. 1983-ല്‍ ബെനീഞ്ഞോ അക്വിനൊയെ മനിലയില്‍ വച്ച് പട്ടാളക്കാര്‍ കൊലപ്പെടുത്തിയപ്പോള്‍ മര്‍കോസിനെതിരെ കൊറാസണ്‍ റാലികള്‍ സംഘടിപ്പിക്കുകയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 1986-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മര്‍കോസിന്റെ പാര്‍ട്ടിയായ നാഷണല്‍ അസംബ്ളിയെ പുറത്താക്കി രാജ്യത്തിന്റെ ഏഴാമത്തെ പ്രസിഡന്റായി അധികാരമേറ്റു. കമ്യൂണിസ്റ്റ് വിപ്ളവകാരികളുടെ പ്രതിഷേധത്തിനിടയിലും ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടുപോയ കൊറാസണ്‍ 1992 ജൂണ്‍ 30-ന് പദവി ഒഴിഞ്ഞു.

(പ്രിയ വി.ആര്‍.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍