This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശ്പാണ്ഡെ, ഗൗരി (1942 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേശ്പാണ്ഡെ, ഗൗരി (1942 - ) മറാഠി ചെറുകഥാകൃത്ത്. 1942 ഫെ. 11-ന് പൂനെയില്‍ ജനിച്ചു. ...)
വരി 1: വരി 1:
-
ദേശ്പാണ്ഡെ, ഗൗരി (1942 -  )
+
=ദേശ്പാണ്ഡെ, ഗൗരി (1942 -  )=
-
മറാഠി ചെറുകഥാകൃത്ത്. 1942 ഫെ. 11-ന് പൂനെയില്‍ ജനിച്ചു. പൂനെ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷില്‍ ഡോക്ടറല്‍ ബിരുദം നേടിയശേഷം അവിടെ അധ്യാപികയായി സേവനമനുഷ്ഠിച്ചു.  
+
[[Image:1906b Kathavachan at CALAA, Santa Clara (Gauri Deshpande Pro.png|thumb|250x250px|right|ഗൗരി ദേശ്പാണ്ഡെ]]മറാഠി ചെറുകഥാകൃത്ത്. 1942 ഫെ. 11-ന് പൂനെയില്‍ ജനിച്ചു. പൂനെ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷില്‍ ഡോക്ടറല്‍ ബിരുദം നേടിയശേഷം അവിടെ അധ്യാപികയായി സേവനമനുഷ്ഠിച്ചു.  
-
  സമകാലിക മറാഠി സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ സാഹിത്യകാരിയാണ് ഗൌരി ദേശ്പാണ്ഡെ. ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധ  കേന്ദ്രീകരിക്കുന്ന ഇവര്‍ 1982-ല്‍ ആദ്യ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. ഏകേക പാന്‍ ഗാലവയാ (ഇലകള്‍ ഒന്നൊന്നായി  കൊഴിയുമ്പോള്‍),  'തുരുംഗതിത്  പത്രെ' (തുറുങ്കില്‍നിന്നുള്ള കത്തുകള്‍), 'മധ്യലത്വതിത്'  (ഉറയ്ക്കാത്ത മധ്യം) എന്നിവ ഇവരുടെ പ്രസിദ്ധ കഥകളാണ്.   
+
സമകാലിക മറാഠി സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ സാഹിത്യകാരിയാണ് ഗൌരി ദേശ്പാണ്ഡെ. ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധ  കേന്ദ്രീകരിക്കുന്ന ഇവര്‍ 1982-ല്‍ ആദ്യ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. ''ഏകേക പാന്‍ ഗാലവയാ'' (ഇലകള്‍ ഒന്നൊന്നായി  കൊഴിയുമ്പോള്‍),  'തുരുംഗതിത്  പത്രെ' (തുറുങ്കില്‍നിന്നുള്ള കത്തുകള്‍), 'മധ്യലത് വതിത്'  (ഉറയ്ക്കാത്ത മധ്യം) എന്നിവ ഇവരുടെ പ്രസിദ്ധ കഥകളാണ്.   
-
  നിര്‍ഗതി, താങ്, മുക്കാം എന്നിവയാണ് ദേശ്പാണ്ഡെയുടെ നോവലുകള്‍. അറബിക്കഥകളുടെ പരിഭാഷയാണ് ഗൌരി ദേശ്പാണ്ഡെയുടെ മറ്റൊരു സംഭാവന. മൂന്ന് ഇംഗ്ളീഷ് കവിതാസമാഹാരങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം പുരസ്കാരങ്ങള്‍ ലഭിച്ച ഇവരുടെ കൃതികള്‍ ജര്‍മന്‍, കന്നഡ, ഗുജറാത്തി, ബംഗാളി, ഹിന്ദി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.
+
''നിര്‍ഗതി, താങ്, മുക്കാം'' എന്നിവയാണ് ദേശ്പാണ്ഡെയുടെ നോവലുകള്‍. അറബിക്കഥകളുടെ പരിഭാഷയാണ് ഗൗരി ദേശ്പാണ്ഡെയുടെ മറ്റൊരു സംഭാവന. മൂന്ന് ഇംഗ്ളീഷ് കവിതാസമാഹാരങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം പുരസ്കാരങ്ങള്‍ ലഭിച്ച ഇവരുടെ കൃതികള്‍ ജര്‍മന്‍, കന്നഡ, ഗുജറാത്തി, ബംഗാളി, ഹിന്ദി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

09:05, 4 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദേശ്പാണ്ഡെ, ഗൗരി (1942 - )

ഗൗരി ദേശ്പാണ്ഡെ
മറാഠി ചെറുകഥാകൃത്ത്. 1942 ഫെ. 11-ന് പൂനെയില്‍ ജനിച്ചു. പൂനെ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ളീഷില്‍ ഡോക്ടറല്‍ ബിരുദം നേടിയശേഷം അവിടെ അധ്യാപികയായി സേവനമനുഷ്ഠിച്ചു.

സമകാലിക മറാഠി സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ സാഹിത്യകാരിയാണ് ഗൌരി ദേശ്പാണ്ഡെ. ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവര്‍ 1982-ല്‍ ആദ്യ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. ഏകേക പാന്‍ ഗാലവയാ (ഇലകള്‍ ഒന്നൊന്നായി കൊഴിയുമ്പോള്‍), 'തുരുംഗതിത് പത്രെ' (തുറുങ്കില്‍നിന്നുള്ള കത്തുകള്‍), 'മധ്യലത് വതിത്' (ഉറയ്ക്കാത്ത മധ്യം) എന്നിവ ഇവരുടെ പ്രസിദ്ധ കഥകളാണ്.

നിര്‍ഗതി, താങ്, മുക്കാം എന്നിവയാണ് ദേശ്പാണ്ഡെയുടെ നോവലുകള്‍. അറബിക്കഥകളുടെ പരിഭാഷയാണ് ഗൗരി ദേശ്പാണ്ഡെയുടെ മറ്റൊരു സംഭാവന. മൂന്ന് ഇംഗ്ളീഷ് കവിതാസമാഹാരങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം പുരസ്കാരങ്ങള്‍ ലഭിച്ച ഇവരുടെ കൃതികള്‍ ജര്‍മന്‍, കന്നഡ, ഗുജറാത്തി, ബംഗാളി, ഹിന്ദി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍