This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവ്ജി ഭീംജി (1829 - 94)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ദേവ്ജി ഭീംജി (1829 - 94) മലയാളത്തിലെ അച്ചടി രംഗത്തെ പ്രമുഖന്. ഗുജറാത്തില്‍...) |
|||
വരി 1: | വരി 1: | ||
- | ദേവ്ജി ഭീംജി (1829 - 94) | + | =ദേവ്ജി ഭീംജി (1829 - 94)= |
മലയാളത്തിലെ അച്ചടി രംഗത്തെ പ്രമുഖന്. ഗുജറാത്തില്‍ ജനിച്ച ഇദ്ദേഹം കൊച്ചിയില്‍ പ്രസ്സും പത്രവും നടത്തി മലയാളത്തിലെ അച്ചടി രംഗത്ത് പുതിയ സംഭാവന നല്കി. കുട്ടിക്കാലത്തുതന്നെ വ്യാപാര രംഗത്തു പ്രവര്‍ത്തിക്കാന്‍ കൊച്ചിയില്‍ എത്തിയ ഇദ്ദേഹം ഒരു അച്ചടിശാലയില്‍ ജോലി ചെയ്തു. ക്രമേണ ഒരു പ്രസ് സ്വന്തമായി സ്ഥാപിക്കുകയും മലയാള അച്ചടിക്ക് അടിത്തറയിടുകയും ചെയ്തു. പില്ക്കാലത്ത് റെഡ്യാര്‍ കൊല്ലത്തു സ്ഥാപിച്ച പ്രസ്സിനും പ്രസാധനശാലയ്ക്കും ഒരു മുന്മാതൃക ദേവ്ജി ഭീംജിയുടേതാണ്. കേരളമിത്രം അച്ചുകൂടത്തില്‍ ഭക്തിസാഹിത്യമാണ് കൂടുതലും അച്ചടിച്ചത്. ബോംബെയില്‍ നിന്നാണ് ഭീംജി ഇതിനുവേണ്ട പ്രസ്സ് വരുത്തിയത്. സംസ്കൃതത്തിലും ധാരാളം ഗ്രന്ഥങ്ങള്‍ അച്ചടിച്ചു. 1881-ല്‍ കേരളമിത്രം എന്ന വാരിക തുടങ്ങി. തുടക്കത്തില്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ സഹകരണത്തോടെയാണ് ഇതു നടത്തിയത്. മറാഠി ഭാഷയില്‍ കേരള കോകില്‍ എന്ന മാസികയും ഇറക്കി. അമരകോശം ദേവനാഗരി ലിപിയില്‍ കേരളത്തില്‍ ആദ്യമായി ഇവിടെ അച്ചടിച്ചു. ഈ മഹത്കൃത്യത്തിന് കൊച്ചി മഹാരാജാവിന്റെ പാരിതോഷികം ഭീംജിക്ക് ലഭിച്ചു. | മലയാളത്തിലെ അച്ചടി രംഗത്തെ പ്രമുഖന്. ഗുജറാത്തില്‍ ജനിച്ച ഇദ്ദേഹം കൊച്ചിയില്‍ പ്രസ്സും പത്രവും നടത്തി മലയാളത്തിലെ അച്ചടി രംഗത്ത് പുതിയ സംഭാവന നല്കി. കുട്ടിക്കാലത്തുതന്നെ വ്യാപാര രംഗത്തു പ്രവര്‍ത്തിക്കാന്‍ കൊച്ചിയില്‍ എത്തിയ ഇദ്ദേഹം ഒരു അച്ചടിശാലയില്‍ ജോലി ചെയ്തു. ക്രമേണ ഒരു പ്രസ് സ്വന്തമായി സ്ഥാപിക്കുകയും മലയാള അച്ചടിക്ക് അടിത്തറയിടുകയും ചെയ്തു. പില്ക്കാലത്ത് റെഡ്യാര്‍ കൊല്ലത്തു സ്ഥാപിച്ച പ്രസ്സിനും പ്രസാധനശാലയ്ക്കും ഒരു മുന്മാതൃക ദേവ്ജി ഭീംജിയുടേതാണ്. കേരളമിത്രം അച്ചുകൂടത്തില്‍ ഭക്തിസാഹിത്യമാണ് കൂടുതലും അച്ചടിച്ചത്. ബോംബെയില്‍ നിന്നാണ് ഭീംജി ഇതിനുവേണ്ട പ്രസ്സ് വരുത്തിയത്. സംസ്കൃതത്തിലും ധാരാളം ഗ്രന്ഥങ്ങള്‍ അച്ചടിച്ചു. 1881-ല്‍ കേരളമിത്രം എന്ന വാരിക തുടങ്ങി. തുടക്കത്തില്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ സഹകരണത്തോടെയാണ് ഇതു നടത്തിയത്. മറാഠി ഭാഷയില്‍ കേരള കോകില്‍ എന്ന മാസികയും ഇറക്കി. അമരകോശം ദേവനാഗരി ലിപിയില്‍ കേരളത്തില്‍ ആദ്യമായി ഇവിടെ അച്ചടിച്ചു. ഈ മഹത്കൃത്യത്തിന് കൊച്ചി മഹാരാജാവിന്റെ പാരിതോഷികം ഭീംജിക്ക് ലഭിച്ചു. | ||
- | + | 1894-ല്‍ ദേവ്ജി ഭീംജി അന്തരിച്ചു. | |
(പി. നാരായണക്കുറുപ്പ്) | (പി. നാരായണക്കുറുപ്പ്) |
Current revision as of 10:49, 3 മാര്‍ച്ച് 2009
ദേവ്ജി ഭീംജി (1829 - 94)
മലയാളത്തിലെ അച്ചടി രംഗത്തെ പ്രമുഖന്. ഗുജറാത്തില്‍ ജനിച്ച ഇദ്ദേഹം കൊച്ചിയില്‍ പ്രസ്സും പത്രവും നടത്തി മലയാളത്തിലെ അച്ചടി രംഗത്ത് പുതിയ സംഭാവന നല്കി. കുട്ടിക്കാലത്തുതന്നെ വ്യാപാര രംഗത്തു പ്രവര്‍ത്തിക്കാന്‍ കൊച്ചിയില്‍ എത്തിയ ഇദ്ദേഹം ഒരു അച്ചടിശാലയില്‍ ജോലി ചെയ്തു. ക്രമേണ ഒരു പ്രസ് സ്വന്തമായി സ്ഥാപിക്കുകയും മലയാള അച്ചടിക്ക് അടിത്തറയിടുകയും ചെയ്തു. പില്ക്കാലത്ത് റെഡ്യാര്‍ കൊല്ലത്തു സ്ഥാപിച്ച പ്രസ്സിനും പ്രസാധനശാലയ്ക്കും ഒരു മുന്മാതൃക ദേവ്ജി ഭീംജിയുടേതാണ്. കേരളമിത്രം അച്ചുകൂടത്തില്‍ ഭക്തിസാഹിത്യമാണ് കൂടുതലും അച്ചടിച്ചത്. ബോംബെയില്‍ നിന്നാണ് ഭീംജി ഇതിനുവേണ്ട പ്രസ്സ് വരുത്തിയത്. സംസ്കൃതത്തിലും ധാരാളം ഗ്രന്ഥങ്ങള്‍ അച്ചടിച്ചു. 1881-ല്‍ കേരളമിത്രം എന്ന വാരിക തുടങ്ങി. തുടക്കത്തില്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ സഹകരണത്തോടെയാണ് ഇതു നടത്തിയത്. മറാഠി ഭാഷയില്‍ കേരള കോകില്‍ എന്ന മാസികയും ഇറക്കി. അമരകോശം ദേവനാഗരി ലിപിയില്‍ കേരളത്തില്‍ ആദ്യമായി ഇവിടെ അച്ചടിച്ചു. ഈ മഹത്കൃത്യത്തിന് കൊച്ചി മഹാരാജാവിന്റെ പാരിതോഷികം ഭീംജിക്ക് ലഭിച്ചു.
1894-ല്‍ ദേവ്ജി ഭീംജി അന്തരിച്ചു.
(പി. നാരായണക്കുറുപ്പ്)