This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഖിലഭാരത ചര്‍ക്കാസംഘം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അഖിലഭാരത ചര്‍ക്കാസംഘം = 1925-ല്‍ മഹാത്മാഗാന്ധി സ്ഥാപിച്ച സംഘടന. കൈകൊണ്ട...) |
|||
വരി 4: | വരി 4: | ||
പരുത്തിക്കൃഷി മുതല്‍ ഖാദിനെയ്ത്തു വരെയുള്ള വിവിധഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്നതിന് ഈ സംഘം പ്രത്യേക കേന്ദ്രങ്ങള്‍ നടത്തിവരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിലും സംഘം ശ്രദ്ധിക്കുന്നു. ഈ സംഘത്തിന്റെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്നത് വാര്‍ധായിലെ സേവാഗ്രാമിലാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സംഘത്തിന്റെ ശാഖകളുണ്ട്. | പരുത്തിക്കൃഷി മുതല്‍ ഖാദിനെയ്ത്തു വരെയുള്ള വിവിധഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്നതിന് ഈ സംഘം പ്രത്യേക കേന്ദ്രങ്ങള്‍ നടത്തിവരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിലും സംഘം ശ്രദ്ധിക്കുന്നു. ഈ സംഘത്തിന്റെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്നത് വാര്‍ധായിലെ സേവാഗ്രാമിലാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സംഘത്തിന്റെ ശാഖകളുണ്ട്. | ||
+ | [[Category:സംഘടന]] |
Current revision as of 11:00, 7 ഏപ്രില്‍ 2008
അഖിലഭാരത ചര്‍ക്കാസംഘം
1925-ല്‍ മഹാത്മാഗാന്ധി സ്ഥാപിച്ച സംഘടന. കൈകൊണ്ടുള്ള നൂല്നൂല്പ്, കൈത്തറികൊണ്ടുള്ള തുണിനെയ്ത്ത് എന്നിവ വഴി ദരിദ്രരായ ആളുകള്‍ക്ക് തൊഴില്‍ സൌകര്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം. കൈകൊണ്ട് നൂല് നൂല്ക്കുന്നതിനുള്ള ചര്‍ക്ക പ്രചരിപ്പിക്കുന്നതില്‍ ഇത് സാരമായ പങ്കുവഹിച്ചിട്ടുണ്ട്.
പരുത്തിക്കൃഷി മുതല്‍ ഖാദിനെയ്ത്തു വരെയുള്ള വിവിധഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്നതിന് ഈ സംഘം പ്രത്യേക കേന്ദ്രങ്ങള്‍ നടത്തിവരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിലും സംഘം ശ്രദ്ധിക്കുന്നു. ഈ സംഘത്തിന്റെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്നത് വാര്‍ധായിലെ സേവാഗ്രാമിലാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സംഘത്തിന്റെ ശാഖകളുണ്ട്.