This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാവണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=ദാവണി=
=ദാവണി=
-
സ്ത്രീകളുടെ ഒരിനം മേല്‍വസ്ത്രം.[[Image:1621 half sari (1).png|200px|left|thumb|ദാവണി ധരിച്ച പെണ്‍കുട്ടി]] സാരിയുടെ പകുതിയോളം മാത്രം ദൈര്‍ഘ്യമുള്ള (2.25-2.50 മീ.) ഇതിന് 'ഹാഫ് സാരി' എന്നും പേരുണ്ട്. ദക്ഷിണേന്ത്യയിലാണ് ദാവണി ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്നത്. നീളന്‍ പാവാടയും ബ്ലൗസും ധരിച്ചു നടക്കുന്ന പ്രായത്തില്‍നിന്ന്  സാരിയിലേക്ക് എത്തുന്നതിനിടയ്ക്കുള്ള ഒരു ഇടവേഷം എന്ന നിലയില്‍ കൗമാരപ്രായത്തിലുള്ളവരാണ് ഇത് ധരിക്കുക. സാരിയോടൊപ്പം ധരിക്കുന്നതരം ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും ധരിച്ചശേഷം അതിന്റെ മേല്‍വസ്ത്രം ആയാണ് ദാവണി ധരിക്കുക. ഒരറ്റം അരയില്‍ മുന്‍വശത്ത് വലതുഭാഗത്ത് കുത്തിയശേഷം പിന്നിലൂടെ ചുറ്റി മുന്നിലേക്കെടുത്ത് സാരിയുടെ മുന്താണി പിന്നിലേക്കിടുന്നതുപോലെ ഇടതുതോളിലൂടെ താഴത്തേക്കിട്ടാണ് ഇതു ധരിക്കുന്നത്. തമിഴ്നാട്ടില്‍ ഋതുമതിയാകുമ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ ദാവണി ധരിക്കണമെന്ന ആചാരമുണ്ട്. കേരളത്തിലും ദാവണിക്ക് നല്ല പ്രചാരമുണ്ടായിരുന്നു. ഇന്ന് തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ മാത്രമേ ഇതു ധരിക്കപ്പെടുന്നുള്ളൂ. ദാവണി എന്ന പദം ഉര്‍ദു ഭാഷയില്‍നിന്നുവന്നതാണ്. കഴുത്തിലൂടെ ചുറ്റുന്ന ഉത്തരീയത്തിനാണ് ഉര്‍ദുവില്‍ ഈ പേര് ഉള്ളത്. ചുരിദാറിനോടൊപ്പം ധരിക്കുന്ന മേല്‍വസ്ത്രത്തെയും ചിലയിടങ്ങളില്‍ 'ദാവണി' എന്നു പറയാറുണ്ട്.
+
സ്ത്രീകളുടെ ഒരിനം മേല്‍വസ്ത്രം.[[Image:1621 half sari (1).png|150px|left|thumb|ദാവണി ധരിച്ച പെണ്‍കുട്ടി]] സാരിയുടെ പകുതിയോളം മാത്രം ദൈര്‍ഘ്യമുള്ള (2.25-2.50 മീ.) ഇതിന് 'ഹാഫ് സാരി' എന്നും പേരുണ്ട്. ദക്ഷിണേന്ത്യയിലാണ് ദാവണി ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്നത്. നീളന്‍ പാവാടയും ബ്ലൗസും ധരിച്ചു നടക്കുന്ന പ്രായത്തില്‍നിന്ന്  സാരിയിലേക്ക് എത്തുന്നതിനിടയ്ക്കുള്ള ഒരു ഇടവേഷം എന്ന നിലയില്‍ കൗമാരപ്രായത്തിലുള്ളവരാണ് ഇത് ധരിക്കുക. സാരിയോടൊപ്പം ധരിക്കുന്നതരം ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും ധരിച്ചശേഷം അതിന്റെ മേല്‍വസ്ത്രം ആയാണ് ദാവണി ധരിക്കുക. ഒരറ്റം അരയില്‍ മുന്‍വശത്ത് വലതുഭാഗത്ത് കുത്തിയശേഷം പിന്നിലൂടെ ചുറ്റി മുന്നിലേക്കെടുത്ത് സാരിയുടെ മുന്താണി പിന്നിലേക്കിടുന്നതുപോലെ ഇടതുതോളിലൂടെ താഴത്തേക്കിട്ടാണ് ഇതു ധരിക്കുന്നത്. തമിഴ്നാട്ടില്‍ ഋതുമതിയാകുമ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ ദാവണി ധരിക്കണമെന്ന ആചാരമുണ്ട്. കേരളത്തിലും ദാവണിക്ക് നല്ല പ്രചാരമുണ്ടായിരുന്നു. ഇന്ന് തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ മാത്രമേ ഇതു ധരിക്കപ്പെടുന്നുള്ളൂ. ദാവണി എന്ന പദം ഉര്‍ദു ഭാഷയില്‍നിന്നുവന്നതാണ്. കഴുത്തിലൂടെ ചുറ്റുന്ന ഉത്തരീയത്തിനാണ് ഉര്‍ദുവില്‍ ഈ പേര് ഉള്ളത്. ചുരിദാറിനോടൊപ്പം ധരിക്കുന്ന മേല്‍വസ്ത്രത്തെയും ചിലയിടങ്ങളില്‍ 'ദാവണി' എന്നു പറയാറുണ്ട്.

Current revision as of 09:04, 2 മാര്‍ച്ച് 2009

ദാവണി

സ്ത്രീകളുടെ ഒരിനം മേല്‍വസ്ത്രം.
ദാവണി ധരിച്ച പെണ്‍കുട്ടി
സാരിയുടെ പകുതിയോളം മാത്രം ദൈര്‍ഘ്യമുള്ള (2.25-2.50 മീ.) ഇതിന് 'ഹാഫ് സാരി' എന്നും പേരുണ്ട്. ദക്ഷിണേന്ത്യയിലാണ് ദാവണി ഏറ്റവുമധികം പ്രചാരത്തിലുണ്ടായിരുന്നത്. നീളന്‍ പാവാടയും ബ്ലൗസും ധരിച്ചു നടക്കുന്ന പ്രായത്തില്‍നിന്ന് സാരിയിലേക്ക് എത്തുന്നതിനിടയ്ക്കുള്ള ഒരു ഇടവേഷം എന്ന നിലയില്‍ കൗമാരപ്രായത്തിലുള്ളവരാണ് ഇത് ധരിക്കുക. സാരിയോടൊപ്പം ധരിക്കുന്നതരം ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും ധരിച്ചശേഷം അതിന്റെ മേല്‍വസ്ത്രം ആയാണ് ദാവണി ധരിക്കുക. ഒരറ്റം അരയില്‍ മുന്‍വശത്ത് വലതുഭാഗത്ത് കുത്തിയശേഷം പിന്നിലൂടെ ചുറ്റി മുന്നിലേക്കെടുത്ത് സാരിയുടെ മുന്താണി പിന്നിലേക്കിടുന്നതുപോലെ ഇടതുതോളിലൂടെ താഴത്തേക്കിട്ടാണ് ഇതു ധരിക്കുന്നത്. തമിഴ്നാട്ടില്‍ ഋതുമതിയാകുമ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ ദാവണി ധരിക്കണമെന്ന ആചാരമുണ്ട്. കേരളത്തിലും ദാവണിക്ക് നല്ല പ്രചാരമുണ്ടായിരുന്നു. ഇന്ന് തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ മാത്രമേ ഇതു ധരിക്കപ്പെടുന്നുള്ളൂ. ദാവണി എന്ന പദം ഉര്‍ദു ഭാഷയില്‍നിന്നുവന്നതാണ്. കഴുത്തിലൂടെ ചുറ്റുന്ന ഉത്തരീയത്തിനാണ് ഉര്‍ദുവില്‍ ഈ പേര് ഉള്ളത്. ചുരിദാറിനോടൊപ്പം ധരിക്കുന്ന മേല്‍വസ്ത്രത്തെയും ചിലയിടങ്ങളില്‍ 'ദാവണി' എന്നു പറയാറുണ്ട്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%B5%E0%B4%A3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍