This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്ഷരലക്ഷം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അക്ഷരലക്ഷം = കവികള്‍ സമര്‍പ്പിക്കുന്ന വിശിഷ്ട പദ്യനിബന്ധത്തില്‍ സന...) |
|||
വരി 4: | വരി 4: | ||
അക്ഷരമൊന്നിനു ലക്ഷം പ്രാവശ്യം മന്ത്രം ഉരുക്കഴിക്കുന്ന പ്രക്രിയയ്ക്കും അക്ഷരലക്ഷമെന്നു പറയും. മന്ത്രത്തിനു ഫലസിദ്ധി വരുത്താന്‍ ഈ പ്രക്രിയ ഉപകരിക്കുമെന്നാണു സങ്കല്പം. ശൈവന്മാര് പഞ്ചാക്ഷര (നമഃശിവായ) മന്ത്രവും വിഷ്ണുഭക്തന്മാര് അഷ്ടാക്ഷര (ഓം നമോ നാരായണായ) മന്ത്രവും ഇങ്ങനെ ഉരുക്കഴിക്കുന്ന പതിവുണ്ട്. | അക്ഷരമൊന്നിനു ലക്ഷം പ്രാവശ്യം മന്ത്രം ഉരുക്കഴിക്കുന്ന പ്രക്രിയയ്ക്കും അക്ഷരലക്ഷമെന്നു പറയും. മന്ത്രത്തിനു ഫലസിദ്ധി വരുത്താന്‍ ഈ പ്രക്രിയ ഉപകരിക്കുമെന്നാണു സങ്കല്പം. ശൈവന്മാര് പഞ്ചാക്ഷര (നമഃശിവായ) മന്ത്രവും വിഷ്ണുഭക്തന്മാര് അഷ്ടാക്ഷര (ഓം നമോ നാരായണായ) മന്ത്രവും ഇങ്ങനെ ഉരുക്കഴിക്കുന്ന പതിവുണ്ട്. | ||
+ | [[Category:സാഹിത്യം-സമ്മാനം]] |
Current revision as of 10:49, 7 ഏപ്രില്‍ 2008
അക്ഷരലക്ഷം
കവികള്‍ സമര്‍പ്പിക്കുന്ന വിശിഷ്ട പദ്യനിബന്ധത്തില്‍ സന്തുഷ്ടരായി, അവര്‍ക്ക് അതിലെ ഓരോ അക്ഷരത്തിനും ലക്ഷം നാണയമെന്ന കണക്കില്‍ സാഹിത്യരസികന്മാരായ രാജാക്കന്മാര് പ്രാചീന കാലങ്ങളില്‍ കൊടുത്തു വന്നിരുന്നതായി പറയപ്പെടുന്ന സമ്മാനം.
അക്ഷരമൊന്നിനു ലക്ഷം പ്രാവശ്യം മന്ത്രം ഉരുക്കഴിക്കുന്ന പ്രക്രിയയ്ക്കും അക്ഷരലക്ഷമെന്നു പറയും. മന്ത്രത്തിനു ഫലസിദ്ധി വരുത്താന്‍ ഈ പ്രക്രിയ ഉപകരിക്കുമെന്നാണു സങ്കല്പം. ശൈവന്മാര് പഞ്ചാക്ഷര (നമഃശിവായ) മന്ത്രവും വിഷ്ണുഭക്തന്മാര് അഷ്ടാക്ഷര (ഓം നമോ നാരായണായ) മന്ത്രവും ഇങ്ങനെ ഉരുക്കഴിക്കുന്ന പതിവുണ്ട്.