This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡ്ഹോക്ക് കമ്മിറ്റി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: | വരി 4: | ||
ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലികമായി രൂപവത്കൃതമാകുന്ന കമ്മിറ്റി. 'അഡ്ഹോക്' എന്ന ലത്തീന്‍ വാക്കിന്റെ | ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലികമായി രൂപവത്കൃതമാകുന്ന കമ്മിറ്റി. 'അഡ്ഹോക്' എന്ന ലത്തീന്‍ വാക്കിന്റെ | ||
അര്‍ഥം 'ഇതിനായി' അഥവാ 'ഇക്കാര്യത്തിന് മാത്രമായി' എന്നാണ്. ഈ വാക്ക് ചേര്‍ത്താണ് അഡ്ഹോക്ക് കമ്മിറ്റി എന്ന പദം ഉണ്ടാക്കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലവില്‍ വരുന്ന പക്ഷം അഡ്ഹോക്ക് കമ്മിറ്റി ഇല്ലാതാകുന്നു. ഏതെങ്കിലും സംഘടന രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, ആദ്യപടിയായി അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്. | അര്‍ഥം 'ഇതിനായി' അഥവാ 'ഇക്കാര്യത്തിന് മാത്രമായി' എന്നാണ്. ഈ വാക്ക് ചേര്‍ത്താണ് അഡ്ഹോക്ക് കമ്മിറ്റി എന്ന പദം ഉണ്ടാക്കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലവില്‍ വരുന്ന പക്ഷം അഡ്ഹോക്ക് കമ്മിറ്റി ഇല്ലാതാകുന്നു. ഏതെങ്കിലും സംഘടന രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, ആദ്യപടിയായി അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്. | ||
+ | [[Category:ഭരണം]] |
Current revision as of 07:17, 8 ഏപ്രില്‍ 2008
അഡ്ഹോക്ക് കമ്മിറ്റി
Adhoc committee
ഒരു പ്രത്യേക കാര്യത്തിനുവേണ്ടി താത്കാലികമായി രൂപവത്കൃതമാകുന്ന കമ്മിറ്റി. 'അഡ്ഹോക്' എന്ന ലത്തീന്‍ വാക്കിന്റെ അര്‍ഥം 'ഇതിനായി' അഥവാ 'ഇക്കാര്യത്തിന് മാത്രമായി' എന്നാണ്. ഈ വാക്ക് ചേര്‍ത്താണ് അഡ്ഹോക്ക് കമ്മിറ്റി എന്ന പദം ഉണ്ടാക്കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലവില്‍ വരുന്ന പക്ഷം അഡ്ഹോക്ക് കമ്മിറ്റി ഇല്ലാതാകുന്നു. ഏതെങ്കിലും സംഘടന രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍, ആദ്യപടിയായി അഡ്ഹോക്ക് കമ്മിറ്റി സംഘടിപ്പിക്കുക സാധാരണമാണ്.