This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തൈപ്പൂയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തൈപ്പൂയം മകരമാസത്തിലെ പൂയം. സുബ്രഹ്മണ്യഭഗവാന്റെ ജന്മദിനമാണ് ഇത്. തമ...) |
|||
വരി 1: | വരി 1: | ||
- | തൈപ്പൂയം | + | =തൈപ്പൂയം= |
- | മകരമാസത്തിലെ പൂയം. സുബ്രഹ്മണ്യഭഗവാന്റെ ജന്മദിനമാണ് ഇത്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് തൈപ്പൂയം. ഈ ദിവസത്തില്‍ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകളും ആഘോഷങ്ങളും നടക്കും. തൈപ്പൂയത്തിലെ പ്രധാന നേര്‍ച്ച കാവടികെട്ടിയാടലാണ്. തൈപ്പൂയക്കാവടിയാട്ടത്തിന് നേര്‍ച്ചക്കാര്‍ കാവടികെട്ടി ഊരുവലം ചെയ്താണ് ക്ഷേത്രത്തിലെത്തുക. കാവടിക്കാരോടൊപ്പം നയ്യാണ്ടിമേളക്കാരുമുണ്ടാകും. കാവടിയാട്ടത്തിന്റെ പൊലിമ കൂട്ടാനായി കുംഭംകളി, കവിളിലും നാവിലുമൊക്കെ ശൂലം കുത്തിക്കൊണ്ടുള്ള കുത്തിയോട്ടം എന്നിവയും ഉണ്ടാകും. കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൈപ്പൂയം ഗംഭീരമായി ആഘോഷിക്കാറുണ്ട്. തമിഴ്നാട്ടിലെ എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഇത് പതിവാണ്. ഏറെ പ്രസിദ്ധമായ തൈപ്പൂയാഘോഷങ്ങള്‍ നടക്കുന്നത് പഴനിയിലും തിരുച്ചെന്തൂരിലുമാണ്. കേരളത്തില്‍ ഹരിപ്പാട്, കിടങ്ങൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ തൈപ്പൂയാഘോഷം വളരെയേറെ ജനങ്ങളെ ആകര്‍ഷിച്ചുവരുന്നു | + | മകരമാസത്തിലെ പൂയം. സുബ്രഹ്മണ്യഭഗവാന്റെ ജന്മദിനമാണ് ഇത്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് തൈപ്പൂയം. ഈ ദിവസത്തില്‍ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകളും ആഘോഷങ്ങളും നടക്കും. തൈപ്പൂയത്തിലെ പ്രധാന നേര്‍ച്ച കാവടികെട്ടിയാടലാണ്. തൈപ്പൂയക്കാവടിയാട്ടത്തിന് നേര്‍ച്ചക്കാര്‍ കാവടികെട്ടി ഊരുവലം ചെയ്താണ് ക്ഷേത്രത്തിലെത്തുക. കാവടിക്കാരോടൊപ്പം നയ്യാണ്ടിമേളക്കാരുമുണ്ടാകും. കാവടിയാട്ടത്തിന്റെ പൊലിമ കൂട്ടാനായി കുംഭംകളി, കവിളിലും നാവിലുമൊക്കെ ശൂലം കുത്തിക്കൊണ്ടുള്ള കുത്തിയോട്ടം എന്നിവയും ഉണ്ടാകും. കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൈപ്പൂയം ഗംഭീരമായി ആഘോഷിക്കാറുണ്ട്. തമിഴ്നാട്ടിലെ എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഇത് പതിവാണ്. ഏറെ പ്രസിദ്ധമായ തൈപ്പൂയാഘോഷങ്ങള്‍ നടക്കുന്നത് പഴനിയിലും തിരുച്ചെന്തൂരിലുമാണ്. കേരളത്തില്‍ ഹരിപ്പാട്, കിടങ്ങൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ തൈപ്പൂയാഘോഷം വളരെയേറെ ജനങ്ങളെ ആകര്‍ഷിച്ചുവരുന്നു. |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 05:44, 9 ഫെബ്രുവരി 2009
തൈപ്പൂയം
മകരമാസത്തിലെ പൂയം. സുബ്രഹ്മണ്യഭഗവാന്റെ ജന്മദിനമാണ് ഇത്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് തൈപ്പൂയം. ഈ ദിവസത്തില്‍ സുബ്രഹ്മണ്യക്ഷേത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകളും ആഘോഷങ്ങളും നടക്കും. തൈപ്പൂയത്തിലെ പ്രധാന നേര്‍ച്ച കാവടികെട്ടിയാടലാണ്. തൈപ്പൂയക്കാവടിയാട്ടത്തിന് നേര്‍ച്ചക്കാര്‍ കാവടികെട്ടി ഊരുവലം ചെയ്താണ് ക്ഷേത്രത്തിലെത്തുക. കാവടിക്കാരോടൊപ്പം നയ്യാണ്ടിമേളക്കാരുമുണ്ടാകും. കാവടിയാട്ടത്തിന്റെ പൊലിമ കൂട്ടാനായി കുംഭംകളി, കവിളിലും നാവിലുമൊക്കെ ശൂലം കുത്തിക്കൊണ്ടുള്ള കുത്തിയോട്ടം എന്നിവയും ഉണ്ടാകും. കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൈപ്പൂയം ഗംഭീരമായി ആഘോഷിക്കാറുണ്ട്. തമിഴ്നാട്ടിലെ എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഇത് പതിവാണ്. ഏറെ പ്രസിദ്ധമായ തൈപ്പൂയാഘോഷങ്ങള്‍ നടക്കുന്നത് പഴനിയിലും തിരുച്ചെന്തൂരിലുമാണ്. കേരളത്തില്‍ ഹരിപ്പാട്, കിടങ്ങൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ തൈപ്പൂയാഘോഷം വളരെയേറെ ജനങ്ങളെ ആകര്‍ഷിച്ചുവരുന്നു.