This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തെര്‍മിസ്റ്റര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(→തെര്‍മിസ്റ്റര്‍) |
(→തെര്‍മിസ്റ്റര്‍) |
||
വരി 2: | വരി 2: | ||
Thermistor | Thermistor | ||
- | താപനിലയ്ക്കനുസൃതമായി വൈദ്യുത പ്രതിരോധകത്തിന്റെ മൂല്യത്തിന് വ്യതിയാനം വരുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണം. തകിട്, ദണ്ഡ്, വാഷര്‍ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളില്‍ നിര്‍മിക്കാം. ലോഹ (ഉദാ. കോബാള്‍ട്ട്) ഓക്സൈഡുകളുടെ മിശ്രിതം ഉപയോഗിച്ചാണ് തെര്‍മിസ്റ്റര്‍ പരിപഥം തയ്യാറാക്കുന്നത്.[[Image:p34a.png|200px|left]] തെര്മിസ്റ്ററിന്റെ പ്രതിരോധത്തില്‍ വരുത്തേണ്ട മാറ്റത്തെ ആശ്രയിച്ചാണ് ഓക്സൈഡ് മിശ്രിതത്തിന്റെ ചേരുവ നിര്‍ണയിക്കുന്നത്. പരിപഥത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി സൃഷ്ടിക്കുന്ന താപനം, പരിസരോഷ്മാവിലെ വര്‍ധന മുതലായവ തെര്മിസ്റ്ററിന്റെ താപനില കൂട്ടാറുണ്ട്. ഈ താപവര്‍ധനയ്ക്ക് വിപരീതാനുപാതത്തില്‍ തെര്മിസ്റ്ററിന്റെ പ്രതിരോധം വ്യത്യാസപ്പെടുന്നു. അതായത്, താപനില കൂടുന്ന തോതില്‍ ത്തന്നെ തെര്മിസ്റ്ററിന്റെ പ്രതിരോധം കുറയുന്നു. | + | താപനിലയ്ക്കനുസൃതമായി വൈദ്യുത പ്രതിരോധകത്തിന്റെ മൂല്യത്തിന് വ്യതിയാനം വരുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണം. തകിട്, ദണ്ഡ്, വാഷര്‍ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളില്‍ നിര്‍മിക്കാം. ലോഹ (ഉദാ. കോബാള്‍ട്ട്) ഓക്സൈഡുകളുടെ മിശ്രിതം ഉപയോഗിച്ചാണ് തെര്‍മിസ്റ്റര്‍ പരിപഥം തയ്യാറാക്കുന്നത്.[[Image:p34a.png|200px|left|thumb|A,B ഇനം സാധാരണ തെര്‍മിസ്റ്ററുകള്‍]]]] തെര്മിസ്റ്ററിന്റെ പ്രതിരോധത്തില്‍ വരുത്തേണ്ട മാറ്റത്തെ ആശ്രയിച്ചാണ് ഓക്സൈഡ് മിശ്രിതത്തിന്റെ ചേരുവ നിര്‍ണയിക്കുന്നത്. പരിപഥത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി സൃഷ്ടിക്കുന്ന താപനം, പരിസരോഷ്മാവിലെ വര്‍ധന മുതലായവ തെര്മിസ്റ്ററിന്റെ താപനില കൂട്ടാറുണ്ട്. ഈ താപവര്‍ധനയ്ക്ക് വിപരീതാനുപാതത്തില്‍ തെര്മിസ്റ്ററിന്റെ പ്രതിരോധം വ്യത്യാസപ്പെടുന്നു. അതായത്, താപനില കൂടുന്ന തോതില്‍ ത്തന്നെ തെര്മിസ്റ്ററിന്റെ പ്രതിരോധം കുറയുന്നു. |
[[Image:p34b.png|200px|right|thumb|വൈദ്യുതി ശക്തിമാപന പരിപഥം]] | [[Image:p34b.png|200px|right|thumb|വൈദ്യുതി ശക്തിമാപന പരിപഥം]] | ||
താപനില, വാതക പ്രവാഹ നിരക്ക്, കാറ്റിന്റെ പ്രവേഗം, ദ്രാവക പ്രതലത്തിന്റെ ഉയരം, റേഡിയൊ ആവൃത്തിയിലുള്ള വൈദ്യുത ശക്തി തുടങ്ങിയവ തിട്ടപ്പെടുത്തല്‍; വൈദ്യുത റിലേ, വൈദ്യുത മോട്ടോര്‍ തുടങ്ങിയ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് സമയ മാന്ദ്യം സൃഷ്ടിക്കല്‍; വൈദ്യുത പരിപഥത്തില്‍ ക്രമാനുഗതമായി ഊര്‍ജോപഭോഗം ഏറുന്നത് തടയല്‍ എന്നിവയ്ക്കാണ് തെര്‍മിസ്റ്ററുകള്‍ പ്രധാനമായും പ്രയോജനപ്പെടുന്നത്. വൈദ്യുത ശക്തി മാപനത്തിന് തെര്‍മിസ്റ്റര്‍ ഉപയോഗിച്ചുള്ള ഒരു സംവിധാനം ചിത്രത്തില്‍ സൂചിപ്പിക്കുന്നു. | താപനില, വാതക പ്രവാഹ നിരക്ക്, കാറ്റിന്റെ പ്രവേഗം, ദ്രാവക പ്രതലത്തിന്റെ ഉയരം, റേഡിയൊ ആവൃത്തിയിലുള്ള വൈദ്യുത ശക്തി തുടങ്ങിയവ തിട്ടപ്പെടുത്തല്‍; വൈദ്യുത റിലേ, വൈദ്യുത മോട്ടോര്‍ തുടങ്ങിയ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് സമയ മാന്ദ്യം സൃഷ്ടിക്കല്‍; വൈദ്യുത പരിപഥത്തില്‍ ക്രമാനുഗതമായി ഊര്‍ജോപഭോഗം ഏറുന്നത് തടയല്‍ എന്നിവയ്ക്കാണ് തെര്‍മിസ്റ്ററുകള്‍ പ്രധാനമായും പ്രയോജനപ്പെടുന്നത്. വൈദ്യുത ശക്തി മാപനത്തിന് തെര്‍മിസ്റ്റര്‍ ഉപയോഗിച്ചുള്ള ഒരു സംവിധാനം ചിത്രത്തില്‍ സൂചിപ്പിക്കുന്നു. |
11:25, 4 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
തെര്‍മിസ്റ്റര്‍
Thermistor
താപനിലയ്ക്കനുസൃതമായി വൈദ്യുത പ്രതിരോധകത്തിന്റെ മൂല്യത്തിന് വ്യതിയാനം വരുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണം. തകിട്, ദണ്ഡ്, വാഷര്‍ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളില്‍ നിര്‍മിക്കാം. ലോഹ (ഉദാ. കോബാള്‍ട്ട്) ഓക്സൈഡുകളുടെ മിശ്രിതം ഉപയോഗിച്ചാണ് തെര്‍മിസ്റ്റര്‍ പരിപഥം തയ്യാറാക്കുന്നത്.]] തെര്മിസ്റ്ററിന്റെ പ്രതിരോധത്തില്‍ വരുത്തേണ്ട മാറ്റത്തെ ആശ്രയിച്ചാണ് ഓക്സൈഡ് മിശ്രിതത്തിന്റെ ചേരുവ നിര്‍ണയിക്കുന്നത്. പരിപഥത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി സൃഷ്ടിക്കുന്ന താപനം, പരിസരോഷ്മാവിലെ വര്‍ധന മുതലായവ തെര്മിസ്റ്ററിന്റെ താപനില കൂട്ടാറുണ്ട്. ഈ താപവര്‍ധനയ്ക്ക് വിപരീതാനുപാതത്തില്‍ തെര്മിസ്റ്ററിന്റെ പ്രതിരോധം വ്യത്യാസപ്പെടുന്നു. അതായത്, താപനില കൂടുന്ന തോതില്‍ ത്തന്നെ തെര്മിസ്റ്ററിന്റെ പ്രതിരോധം കുറയുന്നു.താപനില, വാതക പ്രവാഹ നിരക്ക്, കാറ്റിന്റെ പ്രവേഗം, ദ്രാവക പ്രതലത്തിന്റെ ഉയരം, റേഡിയൊ ആവൃത്തിയിലുള്ള വൈദ്യുത ശക്തി തുടങ്ങിയവ തിട്ടപ്പെടുത്തല്‍; വൈദ്യുത റിലേ, വൈദ്യുത മോട്ടോര്‍ തുടങ്ങിയ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് സമയ മാന്ദ്യം സൃഷ്ടിക്കല്‍; വൈദ്യുത പരിപഥത്തില്‍ ക്രമാനുഗതമായി ഊര്‍ജോപഭോഗം ഏറുന്നത് തടയല്‍ എന്നിവയ്ക്കാണ് തെര്‍മിസ്റ്ററുകള്‍ പ്രധാനമായും പ്രയോജനപ്പെടുന്നത്. വൈദ്യുത ശക്തി മാപനത്തിന് തെര്‍മിസ്റ്റര്‍ ഉപയോഗിച്ചുള്ള ഒരു സംവിധാനം ചിത്രത്തില്‍ സൂചിപ്പിക്കുന്നു.