This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടോര്‍ച്ച്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടോര്‍ച്ച്) |
(→ടോര്‍ച്ച്) |
||
വരി 3: | വരി 3: | ||
ലോഹങ്ങളെ വെല്‍ഡനം ചെയ്യുക, മുറിക്കുക, എന്നിവയ്ക്ക് ആവശ്യമായ വളരെ ഉയര്‍ന്ന താപനിലയിലുള്ള തീനാളം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. പൊതുവേ ഓക്സിജന്‍-അസെറ്റിലീന്‍ മിശ്രിതമാണിതിലെ ഇന്ധനം. മിശ്രിതം കത്തുമ്പോള്‍ ലഭിക്കുന്ന ജ്വാലയുടെ താപനില 3023-3573 കെല്‍വിന്‍ പരിധിയില്‍ വരുന്നു. അസെറ്റിലീന്‍ ഒരു താപഗ്രാഹി (endothermic) യൗഗികമായതിനാല്‍ മറ്റ് ഇന്ധന വാതകങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന താപനില ലഭ്യമാക്കാനുപകരിക്കുന്നു. | ലോഹങ്ങളെ വെല്‍ഡനം ചെയ്യുക, മുറിക്കുക, എന്നിവയ്ക്ക് ആവശ്യമായ വളരെ ഉയര്‍ന്ന താപനിലയിലുള്ള തീനാളം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. പൊതുവേ ഓക്സിജന്‍-അസെറ്റിലീന്‍ മിശ്രിതമാണിതിലെ ഇന്ധനം. മിശ്രിതം കത്തുമ്പോള്‍ ലഭിക്കുന്ന ജ്വാലയുടെ താപനില 3023-3573 കെല്‍വിന്‍ പരിധിയില്‍ വരുന്നു. അസെറ്റിലീന്‍ ഒരു താപഗ്രാഹി (endothermic) യൗഗികമായതിനാല്‍ മറ്റ് ഇന്ധന വാതകങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന താപനില ലഭ്യമാക്കാനുപകരിക്കുന്നു. | ||
- | [[Image:407torch.png|left]] | + | [[Image:407torch.png|200px|left]] |
താഴ്ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ജെക്റ്റര്‍ കട്ടിങ് ടോര്‍ച്ച് | താഴ്ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ജെക്റ്റര്‍ കട്ടിങ് ടോര്‍ച്ച് | ||
ഉയര്‍ന്ന മര്‍ദത്തിലും താഴ്ന്ന മര്‍ദത്തിലും പ്രവര്‍ത്തിക്കുന്ന രണ്ടു തരം ടോര്‍ച്ചുകളുണ്ട്. ആദ്യത്തേതില്‍ സമ്മര്‍ദിത ഓക്സിജനെയും അസെറ്റിലീനെയുമാണ് കലര്‍ത്തുന്നതെങ്കില്‍ രാമത്തേതില്‍ സമ്മര്‍ദിത ഓക്സിജന്‍ ധാരയെ (jet) സമ്മര്‍ദിത അസെറ്റിലീനുമായി കലര്‍ത്തുന്നു. വെല്‍ഡിങ്/കട്ടിങ് ഭാഗത്ത് ലഭിക്കുന്ന താപോര്‍ജത്തെ നിയന്ത്രിക്കുന്നത് നോസിലിന്റെ ആകൃതി ക്രമീകരണത്തിലൂടെയാണ്. തീജ്വാലയുടെ നീളം കൂടുന്നതിനനുസരിച്ച് ടോര്‍ച്ചിനകത്തെ വാതക മര്‍ദവും കൂട്ടേണ്ടിവരും. | ഉയര്‍ന്ന മര്‍ദത്തിലും താഴ്ന്ന മര്‍ദത്തിലും പ്രവര്‍ത്തിക്കുന്ന രണ്ടു തരം ടോര്‍ച്ചുകളുണ്ട്. ആദ്യത്തേതില്‍ സമ്മര്‍ദിത ഓക്സിജനെയും അസെറ്റിലീനെയുമാണ് കലര്‍ത്തുന്നതെങ്കില്‍ രാമത്തേതില്‍ സമ്മര്‍ദിത ഓക്സിജന്‍ ധാരയെ (jet) സമ്മര്‍ദിത അസെറ്റിലീനുമായി കലര്‍ത്തുന്നു. വെല്‍ഡിങ്/കട്ടിങ് ഭാഗത്ത് ലഭിക്കുന്ന താപോര്‍ജത്തെ നിയന്ത്രിക്കുന്നത് നോസിലിന്റെ ആകൃതി ക്രമീകരണത്തിലൂടെയാണ്. തീജ്വാലയുടെ നീളം കൂടുന്നതിനനുസരിച്ച് ടോര്‍ച്ചിനകത്തെ വാതക മര്‍ദവും കൂട്ടേണ്ടിവരും. | ||
തീജ്വാല രൂപം കൊള്ളുന്നതിനു മുന്‍പായി ആന്തരികമായി ഇന്ധനം-വായു മിശ്രണം വെല്‍ഡിങ് ടോര്‍ച്ചില്‍ നടക്കുന്നു. എന്നാല്‍ കട്ടിങ് ടോര്‍ച്ചില്‍ ഇതു കൂടാതെ തീജ്വാലയുടെ കേന്ദ്രത്തിലേക്ക് ടോര്‍ച്ചില്‍ നിന്ന് ഓക്സിജന്‍, ധാരാ രൂപത്തില്‍, എത്തിക്കുന്നു. ഓക്സി-അസെറ്റിലില്‍ തീജ്വാല ലോഹത്തെ അതിന്റെ ജ്വലന (ignition) താപനിലയിലേക്കുയര്‍ത്തുമ്പോള്‍ ജ്വാലയുടെ കേന്ദ്രത്തിലൂടെ വരുന്ന ഓക്സിജന്‍ ധാര ലോഹത്തെ ഓക്സീകരിക്കുന്നു. ഈ ഓക്സൈഡ് വാതക ധാരയില്‍ തെറിച്ചുപോകുന്നതിനാല്‍ ലോഹത്തില്‍ ചെറിയ വിടവ് ലഭിക്കുന്നു. | തീജ്വാല രൂപം കൊള്ളുന്നതിനു മുന്‍പായി ആന്തരികമായി ഇന്ധനം-വായു മിശ്രണം വെല്‍ഡിങ് ടോര്‍ച്ചില്‍ നടക്കുന്നു. എന്നാല്‍ കട്ടിങ് ടോര്‍ച്ചില്‍ ഇതു കൂടാതെ തീജ്വാലയുടെ കേന്ദ്രത്തിലേക്ക് ടോര്‍ച്ചില്‍ നിന്ന് ഓക്സിജന്‍, ധാരാ രൂപത്തില്‍, എത്തിക്കുന്നു. ഓക്സി-അസെറ്റിലില്‍ തീജ്വാല ലോഹത്തെ അതിന്റെ ജ്വലന (ignition) താപനിലയിലേക്കുയര്‍ത്തുമ്പോള്‍ ജ്വാലയുടെ കേന്ദ്രത്തിലൂടെ വരുന്ന ഓക്സിജന്‍ ധാര ലോഹത്തെ ഓക്സീകരിക്കുന്നു. ഈ ഓക്സൈഡ് വാതക ധാരയില്‍ തെറിച്ചുപോകുന്നതിനാല്‍ ലോഹത്തില്‍ ചെറിയ വിടവ് ലഭിക്കുന്നു. |
06:56, 17 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ടോര്‍ച്ച്
Torch
ലോഹങ്ങളെ വെല്‍ഡനം ചെയ്യുക, മുറിക്കുക, എന്നിവയ്ക്ക് ആവശ്യമായ വളരെ ഉയര്‍ന്ന താപനിലയിലുള്ള തീനാളം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. പൊതുവേ ഓക്സിജന്‍-അസെറ്റിലീന്‍ മിശ്രിതമാണിതിലെ ഇന്ധനം. മിശ്രിതം കത്തുമ്പോള്‍ ലഭിക്കുന്ന ജ്വാലയുടെ താപനില 3023-3573 കെല്‍വിന്‍ പരിധിയില്‍ വരുന്നു. അസെറ്റിലീന്‍ ഒരു താപഗ്രാഹി (endothermic) യൗഗികമായതിനാല്‍ മറ്റ് ഇന്ധന വാതകങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന താപനില ലഭ്യമാക്കാനുപകരിക്കുന്നു.
താഴ്ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ജെക്റ്റര്‍ കട്ടിങ് ടോര്‍ച്ച് ഉയര്‍ന്ന മര്‍ദത്തിലും താഴ്ന്ന മര്‍ദത്തിലും പ്രവര്‍ത്തിക്കുന്ന രണ്ടു തരം ടോര്‍ച്ചുകളുണ്ട്. ആദ്യത്തേതില്‍ സമ്മര്‍ദിത ഓക്സിജനെയും അസെറ്റിലീനെയുമാണ് കലര്‍ത്തുന്നതെങ്കില്‍ രാമത്തേതില്‍ സമ്മര്‍ദിത ഓക്സിജന്‍ ധാരയെ (jet) സമ്മര്‍ദിത അസെറ്റിലീനുമായി കലര്‍ത്തുന്നു. വെല്‍ഡിങ്/കട്ടിങ് ഭാഗത്ത് ലഭിക്കുന്ന താപോര്‍ജത്തെ നിയന്ത്രിക്കുന്നത് നോസിലിന്റെ ആകൃതി ക്രമീകരണത്തിലൂടെയാണ്. തീജ്വാലയുടെ നീളം കൂടുന്നതിനനുസരിച്ച് ടോര്‍ച്ചിനകത്തെ വാതക മര്‍ദവും കൂട്ടേണ്ടിവരും.
തീജ്വാല രൂപം കൊള്ളുന്നതിനു മുന്‍പായി ആന്തരികമായി ഇന്ധനം-വായു മിശ്രണം വെല്‍ഡിങ് ടോര്‍ച്ചില്‍ നടക്കുന്നു. എന്നാല്‍ കട്ടിങ് ടോര്‍ച്ചില്‍ ഇതു കൂടാതെ തീജ്വാലയുടെ കേന്ദ്രത്തിലേക്ക് ടോര്‍ച്ചില്‍ നിന്ന് ഓക്സിജന്‍, ധാരാ രൂപത്തില്‍, എത്തിക്കുന്നു. ഓക്സി-അസെറ്റിലില്‍ തീജ്വാല ലോഹത്തെ അതിന്റെ ജ്വലന (ignition) താപനിലയിലേക്കുയര്‍ത്തുമ്പോള്‍ ജ്വാലയുടെ കേന്ദ്രത്തിലൂടെ വരുന്ന ഓക്സിജന്‍ ധാര ലോഹത്തെ ഓക്സീകരിക്കുന്നു. ഈ ഓക്സൈഡ് വാതക ധാരയില്‍ തെറിച്ചുപോകുന്നതിനാല്‍ ലോഹത്തില്‍ ചെറിയ വിടവ് ലഭിക്കുന്നു.